ശ്രീഭദ്രം ഭാഗം 2 [JO] 564

ശ്രീഭദ്രം ഭാഗം 2

Shreebhadram Part 2 | Author JO | Previous Part

 

ഒരു നിമിഷത്തെ പകപ്പ്…. അവനെ എങ്ങനെ തടയണം എന്നറിയാതെ ഞാൻ കുഴങ്ങി. തലച്ചോറിലേക്ക് ഇരുട്ട് കയറുന്ന പോലെ… ക്ലാസ്സിൽ ഒരാരവമാണ്. കോടീശ്വരപുത്രന്റെ പ്രണനായികയെ കാണാനുള്ള ത്വര. അതോ ഇവനും പ്രേമമോ എന്ന ചിന്തയോ???

അവനെന്തെങ്കിലും പറഞ്ഞാൽ…. അവളത് കേട്ടാൽ…. ദൈവമേ….

പ്ലീസ്…. ഇടക്കൊന്ന് എന്റെനേരെ പാളിനോക്കിയ അവനുനേരെ ഞാൻ കൈകൂപ്പി.

പക്ഷേ ആ അപേക്ഷ ഒരു പുച്ഛച്ചിരിയോടെ നിർദ്ദാക്ഷിണ്യം  അവൻ തള്ളുന്നത് ഒരു ഞെട്ടലോടെ ഞാൻ കണ്ടു. എന്റെ കണ്ണിൽ ഇരുട്ടു കയറി. വീണ്ടും അടികൊള്ളാൻ പോകുന്നു… വീണ്ടും നാറാൻ പോകുന്നു…. അവളുടെ വായിലിരിക്കുന്നത് മൊത്തം കേട്ട്, വീണ്ടുമൊരു കോമഡിപീസാവാൻ പോകുന്നു. ഉള്ളത് പറയാമല്ലോ,  ഒരു പോസിറ്റീവ് സിഗ്നൽ  കിട്ടുമെന്നുള്ള പ്രതീക്ഷ പോലും എനിക്കില്ലായിരുന്നു എന്നതാണ് സത്യം. അല്ലെങ്കിൽത്തന്നെ എന്നെ കാണുമ്പൊ ചെകുത്താൻ കുരിശുകാണുന്ന ഭാവമാണ് ആ ഭദ്രകാളിക്ക്….!!!. ഞാൻ നിന്നു വിയർത്തു.

ഞാനാകെ വിയർത്തുകുളിച്ചു. ഒരുവേള ഇറങ്ങിയോടിയാലോ എന്നുപോലും ചിന്തിച്ചു എന്നതാണ് സത്യം. അത്രത്തോളം ശോകമായിരുന്നു ആ സമയത്ത് എന്റെ മാനസികാവസ്ഥ. വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ചാടാൻ നിൽക്കുന്നപോലെ…

ഒരുവട്ടംകൂടി ഞാൻ അവനെയും അവളെയും ദയനീയമായി നോക്കി. അവൻ എന്നെത്തന്നെനോക്കി ഊറിച്ചിരിക്കുകയാണ്. എന്നാൽ അവളോ… അവളാകട്ടെ അങ്ങനെയൊരു സംഭവം ക്ലാസിൽ നടക്കുന്നത് പോലുമറിയാതെ എന്നവണ്ണം ആ ബുക്കും നോക്കി ഇരിക്കുന്നു.

ഇവളെന്താ ഐ.എ. എസിനു പഠിക്കുവാണോ???

ആ ദുരന്ത നിമിഷത്തിലും എന്റെ വിഷമത്തിൽ പങ്കുചേരാത്ത അവളോട് എനിക്ക് അതിയായ ദേഷ്യം തോന്നി. അതോ ഇനി അവള് അങ്ങനെയെങ്കിലും അറിഞ്ഞാലോ എന്നുള്ള ചിന്തയാണോ??? അതായത് ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ???!!!.

The Author

104 Comments

Add a Comment
  1. ഫഹദ് സലാം

    ജോ ബ്രോ.. പൊളിച്ചു ബ്രോ.. ഭദ്ര ഓള് മുത്താണ്.. ഓള് ഞമ്മളെ ഖൽബിലേക്ക് ഒരു കൂട് കൂട്ടി മാനെ.. മിക്കവാറും ഓൾക് ഞമ്മളോരു താജ് മഹൽ പണിയും..

    1. അതികം കൂട് കൂട്ടണ്ട മുത്തേ… അതത്ര പെട്ടന്ന് ചേക്കേറുന്ന കിളിയല്ല. സ്വഭാവം വെച്ച് മിക്കവാറും താജ്മഹലിന് പകരം പിരമിഡ് നിർമ്മിക്കേണ്ടി വരാനാണ് സാധ്യത

    2. ഫഹദ് സുഖമാണോ recovery enkane pokunnu after accident.

  2. മന്ദൻ രാജാ

    കഴിഞ്ഞ ഭാഗം വായിച്ചു നോക്കേണ്ടി വന്നു .. വിസ്പർ കണ്ടപ്പോൾ കഥ മനസ്സിലായി ..

    ഈ ഭാഗവും അതെ സ്പിരിറ്റിൽ തന്നെ എഴുതി .
    അപ്പൊ പിന്നെ നേരിട്ട് എല്ലാം പറഞ്ഞോ … ക്‌ളാസ് മുറിയിൽ മാത്രമാക്കി ഒതുക്കണ്ട

    1. അത് കേട്ടാൽ മതി. കഥ മനസ്സിലായല്ലോ…

      ഈ സ്പിരിറ്റ് അടുത്ത പാർട്ടിൽ ഉണ്ടാകണമെന്നാണ് എന്റേം പ്രാർത്ഥന. എഴുതുമ്പോൾ ആകെയൊരു പന്തികേടാ തോന്നുന്നത്…

      പിന്നെ കുറച്ചുകാലം കോളേജിൽ ആയിരിക്കും. വീട്ടിലേക്കും നാട്ടിലേക്കും പതിയേ ഇറങ്ങാം. സമയമുണ്ടല്ലോ…

  3. ജോയെ കഥയൊക്കെ വായിച്ചു പക്ഷേ സംഗത്തിയോക്കെ നേരെ തിരിച്ചു aanallode.. നിന്റെ മുൻപത്തെ കഥയിലെല്ലാം നായകൻ കട്ട കലിപ്പും നായിക പാവവുമായിരിക്കും ഇതിപ്പോൾ നായിക ആണല്ലോ കലിപ്പ് നായകൻ ഒരു പാവതാനും. പിന്നെ ഈ ചങ്ക്‌ എന്നും പറഞ്ഞു കൂടെ നടക്കുന്നവൻ തന്നെ മുട്ടൻ പണി തരും.. aah വായിച്ചപ്പോൾ കുറച്ച് പുറകിലേക്ക് പോയി നമ്മളും കുറെ പേരുടെ പുറകെ nadannittullathaane അതൊക്കെ ഓർമ വന്നു.. ആ ഗുഡ് മോണിംഗ് ഒരു പുതിയ തുടക്കം ആവട്ടെ എന്ന് പ്രതീക്ഷിക്കുന്നു
    ( ഇനി അവൻ സ്വപ്നം വല്ലതും kandathaano ??) ..

    അതൊക്കെ പോട്ടെ അതൊന്നുമല്ല എനിക്ക് പേടി ഇതിന്റെ ബാക്കി ഉടൻ തന്നെ kaanumode…

    1. എല്ലാം ഒരേപോലെ പോയാൽ എന്താ ഒരു രസം ??? അതാ ഇതിലൊന്നു മാറ്റിപ്പിടിച്ചത്. ഇത്തവണ നായികയാണ് നമ്മടെ നായകൻ. ആർക്കാ ഒരു ചെയ്ഞ്ച് ഇഷ്ടമല്ലാത്തത് ?????

      പിന്നെ കൂട്ടുകാരൻ… ചങ്ക് എന്നും ചങ്ക് തന്നെ.

      പിന്നെ സ്വപ്നം… അതൊരു സോക കഥൈ… ???

  4. Eni next part adutha kollam prethishicha mathi alle

    1. ഈക്കൊല്ലം പ്രതീക്ഷിക്കാം

  5. ജോ പൊളിച്ചു പക്ഷെ നായകനെന്താ ബ്രോ ഇങ്ങനെ അവനു മറ്റേ കൂട്ടുകാരനെയൊക്ക തെറി വിളിക്കാം
    അഡോയ്ക്കാം മൈരു ഒരു പെണ്ണ് പറഞ്ഞതു കേട്ടല്ലോ നായകനെ ഒന്നു ഉഷാർ ആക്കണ്ടേ ബ്രോ

    1. എന്താ തനിക്കെന്നെ പേടിയാണോ… ??? ഞാനെന്താ വല്ല രാക്ഷസിയുമാണോ ??? ഇതിനുംമാത്രം പേടിക്കാൻ ??? അതോ ഞാൻ തന്നെപ്പിടിച്ചു കടിക്കുവോ ??? ങേ.. ???

      ഞാനൊന്നും മിണ്ടിയില്ല. മുഖംകുനിച്ചു നിന്നു. അവൾ വീണ്ടും തുടർന്നു.

      എന്റെയൊരു സാധനം ഒരാവശ്യവുമില്ലാതെ താനെടുത്തെറിഞ്ഞു. അതിഷ്ടപ്പെടാതെ ഞാനൊന്നു പൊട്ടിച്ചു. അത്രേയുള്ളൂ. എന്റെ സാധനങ്ങൾ കളയണോ വേണ്ടയോയെന്നു തീരുമാനിക്കുന്നത് ഞാനാ. അതുകൊണ്ട് മാത്രം. അതവിടെ തീർന്നു. അല്ലാതെ എന്നോട് മിണ്ടിയാലുടൻ ഞാനാരേം തല്ലാറൊന്നുമില്ല. എല്ലാരും മിണ്ടുന്നപോലെ ആടിക്കുഴഞ്ഞു മിണ്ടാറൊന്നുമില്ലന്നേയുള്ളൂ. ഞാനും മനുഷ്യൻ തന്നാ.

      എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല. മുഖമുയർത്തിയുമില്ല.

      താനെന്താ എപ്പോഴും താഴോട്ടു നോക്കി നിക്കുന്നേ… ??? കാര്യം പറയുമ്പോ മുഖത്തുനോക്കി പറയണം. അതാണ് ആണത്തം. തനിക്കെന്നോട് പറയാനുളളത് അയാള് പറഞ്ഞല്ല ഞാനറിയേണ്ടത്. അത് താൻ പറയണം. അതാ അതിന്റെ ന്യായം. എന്തേ തനിക്കെന്നോടെന്തെങ്കിലും പറയാനുണ്ടോ… ??? (അവളുടെ സ്വരത്തിന് വല്ലാത്തൊരു സൗമ്യത.)

      ഉണ്ട്. താനിട്ടിരിക്കുന്ന ഡ്ര… അല്ല ചുരിദാറ് അടിപൊളിയാ… (ഞാൻ പെട്ടെന്ന് ചാടിപ്പറഞ്ഞു. എവിടുന്ന് വന്ന ധൈര്യമെന്നറിയില്ല. ആ സമയത്തേ ഞാൻ എനിക്കുതന്നെ അജ്ഞതമായിരുന്നു. അന്നാദ്യമായി അവളെന്നെ നോക്കി ചിരിച്ചു. കൂട്ടത്തിൽ ഒരു താങ്ക്സും)

      കണ്ടോ… ഇത്രേയുള്ളു. അതിന് താനിത്രക്ക് കൂവണ്ട കാര്യമൊന്നുമില്ല.

      അവനെ നോക്കിയൊന്നു പറഞ്ഞിട്ട് അവളവളുടെ സീറ്റിലേക്കുതന്നെ പോയിരുന്നു. പക്ഷേ അത് പറഞ്ഞത് പഴയ ഭദ്രയായിരുന്നു. അത്രനേരം കണ്ട സൗമ്യതയൊന്നും ആ മുഖത്തപ്പോൾ ഇല്ലായിരുന്നു. തന്നെയുമല്ല, പോയിരുന്നതിന് ശേഷം ഞങ്ങളെയൊന്നു

      നോക്കുകപോലും ചെയ്‌തുമില്ല. ഇതെന്തൊരു ജന്മമെന്റീശ്വരാ… !!!

      1. നായകൻ ആണത്തം ഇല്ലാത്തവൻ ആണെന്ന് ഭദ്ര അവന്റെ മുഖത്തു നോക്കി പറഞ്ഞു അതു തെറ്റാണെന്നു അവൾക്കു അറിയിച്ചു കൊടുക്കേണ്ട

        1. ആണത്തം… ഹ ഹ… ഈ കഥയിൽ ഭദ്രയാണ് ഹീറോ… ഹീറോയിൻ അല്ല ഹീറോ. അപ്പോപ്പിന്നെ ആണത്തം ആര് കാണിക്കും ???

          ശ്രീഹരിയുടെ ആണത്തം ഭദ്ര കാണാനിരിക്കുന്നതെ ഒള്ളു. അതുവരെ വെയിറ്റ് ചെയ്യുക. എല്ലാം ശെരിയാവും

          1. അതുമതി ജോക്കുട്ടനും ഹീറോയിസം കാണിച്ചല്ലേ ചേച്ചിയെ സ്വന്തമാക്കിയത്
            ജോ ബ്രോയുടെ എല്ല കഥയിലും നായകൻ ഹീറോയിസം കാണിക്കുന്ന ആൾ ആണ് ഇതിൽ ?. അതാ അങ്ങിനെ എഴുതിയെ

          2. ഇതിൽ ഹീറോയിസം ഒന്നുമുണ്ടാവില്ല. കാത്തിരുന്നു കാണൂ

  6. Jo അങ്ങട് തുടങ്ങിക്കോ ഇടക് നിർത്തരുത് പടം കളർഅ

    1. ഇന്ട്രിയലായിട്ടേ ഒള്ളേ…. പടം തുടങ്ങിയിട്ട് പോലുമില്ല

  7. Super dialogues anu bro, vallathe ishtapetu, baki bagathinayi kathirikunnu.

    pathirippu mathrame undavullu enna thonunthu, introduction vannathu 23-Oct-18 nil, ist part 26-Nov-18 nil, 2nd part vannathu 18-Feb-2020 nil apol oru kerala lotery style prathikshikamalle, nalayanu, nalayanu etc.

    1. ഇപ്പൊ ലോട്ടറി സ്ഥിരം നറുക്കെടുപ്പല്ലേ… അതുകൊണ്ട് ഇനി ഇന്നാണ് ഇന്നാണ് എന്നുതന്നെ പറയാം… ഉടനെ വരും

  8. ജോക്കുട്ടാ…..

    ചേച്ചി പോയപ്പോൾ അതുപോലെ വട്ടുള്ള മറ്റൊരുവൾ “… ഭദ്ര…”

    ഒരു പഠിപ്പിയും ധൈര്യമുള്ളവളും ആണ് അവളെന്നു തൊന്നും ഒപ്പം അല്പം അഹങ്കാരം ഓഹ് തന്റേടമോ ഒക്കെ ഉണ്ടെന്ന് തൊന്നും.
    ശ്രീഹരിയുടെ വാല് മുറിയുമോ ആവോ.
    കൂടാതെ ഹോർമോൺ ലെവൽ രണ്ടാൾക്കും
    തമ്മിൽ മാറിപ്പോയോ എന്ന് ഇടക്ക് തോന്നിപ്പോയി.സാധാരണ മുഖത്തു നോക്കാൻ മടി പെണ്ണുങ്ങൾക്കാ,ഇനി വേറെ വല്ലിടത്തും ആണോ നോക്കിയത്.

    ഹരിയെ വിറപ്പിച്ചു നിർത്തുന്ന ഭദ്രയെ ഇഷ്ടായി
    ഡിബിൻ എന്നയാളെ പോലെ ആരേലും ഒക്കെ പരിസരത്ത് കാണും അല്ലെ.

    ആൽബി

    1. ആൽബി ബ്രോ ശംഭു മറക്കരുത്‌

      1. ഇല്ല

    2. ആൽബിച്ചായാ… പരമ തെണ്ടീ… എവിടെടോ എന്റെ വീണ ??? അത് പറഞ്ഞിട്ട് ബാക്കി .

      ചേച്ചിയെപ്പോലെ വട്ടുള്ള ആളല്ല ഭദ്ര. അത് വഴിയേ മനസ്സിലാകും. ചിന്തിച്ചതെല്ലാം ശെരിയാണ്… പടിപ്പിയാണ്… അഹങ്കാരിയാണ്… തന്റേടിയാണ്… ഇതിനേക്കാൾ എല്ലാമുപരി അവൾ ഭദ്രയാണ്. അതിൽ കൂടുതലൊന്നും ഇപ്പൊ പറയുന്നില്ല. കാത്തിരുന്നു കാണൂ…

      പിന്നെ നോട്ടം… അത് എന്തിനെന്നും എങ്ങനെയെന്നും ഉടനെ അറിയാം… ഹോർമോണിന്റെ കാര്യവും. അത് മാറിയതാണോ എന്നത് എനിക്കും ഡൗട്ടുണ്ട്.

      ഡിബിനും ഭദ്രയും എനിക്ക് പരിചയമുള്ളവരാണ്. സ്വഭാവം മാത്രം. ഇവർക്കുതമ്മിൽ പരിചയമില്ലതാനും.

      1. വീണ വരും വൈകാതെ തന്നെ.കിടപ്പിൽ ആയവന്റെ നിസ്സഹായവസ്ഥ ഒന്ന് മനസിലാക്കാൻ ആരും ഇല്ലല്ലോ ദൈവമേ

        1. കിടപ്പിലായോ അയ്യയ്യോ

          Get well soon dear

          1. താങ്ക് യു

        2. കൂടുതൽ വൈകിയാൽ ഞാൻ തന്നെ കുളിപ്പിച്ചു കിടത്തേണ്ടി വരും. അതുകൊണ്ട് എത്രയും പെട്ടന്ന് എണീറ്റിരുന്ന് എഴുതിക്കോ

          1. ആലോചിക്കാം

  9. ആദ്യമായാണ് വായിക്കുന്നത് 1സ് പാർട്ട്‌ എന്നോ വായിച്ചു എന്നാണ് ഓർമ…… എന്താണേലും 2ണ്ട് പാർട്ട്‌ കണ്ടപ്പോൾ ഒന്ന് കൂടി വായിച്ചു……
    നന്നായിരിക്കുന്നു ജോ ഒരുപാട് കമ്പി കുത്തി തിരുകാതെ എഴുതിയാൽ അതി മനോഹരമാക്കാവുന്ന ഒരു കഥ ആണു
    Keep going
    എല്ലാ support വാഗ്ദാനം ചെയ്യുന്നു…..

    1. കണ്ണൻ ബ്രോ… ഒത്തിരിയെന്നല്ല, ഒരു വരിപോലും കമ്പിയില്ലാതായിരിക്കും ഈ കഥ വരിക. ഒത്തിരി നന്ദി വായിച്ചതിന്

  10. വന്നു അല്ലെ… വൈകിട്ട് വായിച്ചു പറയാം… ഇപ്പൊൾ വർക്കിൽ ആണ്.

    1. എവിടെയാണ് വേതു……കാണാൻ ഇല്ലല്ലോ.
      ചക്കിപ്പരുന്തിന്റെ ലാസ്റ്റ് കഥയിലും കണ്ടില്ല

      1. തീർച്ചയായും വേതാളക്കുട്ടാ…

        1. പറഞ്ഞപോലെ ചെക്കൻ തിരക്കിലായിരിക്കുമെന്നെ

      2. അൽബിച്ചായ.. എന്നാ ചെയ്യാനാ.. ഇപ്പൊൾ അല്പം തിരക്ക് കൂടുതൽ ആണ്.. രത്രിയാകും വീട്ടിൽ വരാൻ.. വന്ന് നെറ്റ് ഓണാക്കിയാൽ ഒടുക്കത്തെ സ്ലോയും.. ഇപ്പൊൾ തന്നെ ഏതാണ്ട് മൂന്നാല് വെട്ടം നെറ്റ്വർക്ക് error കാണിച്ച്..

  11. കൊള്ളാം,കഥ മറന്നു പോയതുകൊണ്ട് ഒന്നുകൂടി ആദ്യഭാഗം മുതൽ വായിച്ചു..
    ഇനി അടുത്ത ഭാഗം 2021 അല്ലെ കാണു..?
    പറ്റുമെങ്കിൽ 2020ൽ തന്നെ ബാക്കി ഭാഗം ഇടണം എന്ന് അപേക്ഷിക്കുന്നു ??

    1. ഒട്ടും പേടിക്കണ്ട. 2020ൽ തന്നെ തീർത്തു തന്നേക്കാം

  12. ജോ ബ്രോ പൊളിച്ചടുക്കി. ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോ തൊട്ട് വെയിറ്റ് ചെയിതിരിക്കുവായിരുന്നു ഇതിന്റെ അടുത്ത ഭാഗത്തിനായി. ബ്രോ ഇനി ഒരു വർഷം ഒന്നും ബ്രേക്ക്‌ എടുക്കാതെ അടുത്ത പാർട്ട്‌ ഇടണേ ???

    1. ഇനി ഇത്രക്ക് കാത്തിരിപ്പിക്കില്ല ബ്രോ. കാത്തിരുന്നു വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും ഒത്തിരി നന്ദി

  13. മാർക്കോപോളോ

    ഇനി അടുത്ത വർഷം നോക്കിയാൽ മതിയാരിക്കും

    1. പോരാ. ഇക്കൊല്ലം തന്നെ പ്രതീക്ഷിക്കണം

  14. 2018le first part…adutha part ini 2022l aavum alle ?

    1. ഏയ്. ഇനി വൈകിക്കില്ല പല്ലവി. ഇത് തീർത്തിട്ടെ ഇനി ബാക്കിയുള്ളൂ. എന്തായാലും കാത്തിരുന്നതിന് ഒരുപാട് നന്ദി

      1. Kaatthirippinte oru sugham….nedumudivenu.jpeg ????

  15. Ente man ,ethrakalayinnariyavo,thanenna valla jayililarnno,paraolinirangiya pole, thanks for the story

    1. ചെറിയൊരു ജയിൽ എന്നുതന്നെ പറയാം. ഇപ്പൊ പരോളല്ല, മോചനം കിട്ടിയതാ. ഇപ്പൊ തിരക്കെല്ലാം കഴിഞ്ഞു ഫ്രീ ആയി. ഇനി ഇവിടുണ്ടാവും. കാത്തിരുന്നതിന് ഒരുപാട് നന്ദി

  16. എന്റെ പൊന്നേ മുത്തേ ചക്കരേ……..!
    എത്ര നാളായി കാത്തിരിക്കുന്നു.

    1. ജോ കുട്ടാ അടിപൊളി.
      കുറച്ചൂടെ പേജ് ഉണ്ടായിരുന്നേൽ നന്നായിരുന്നു.
      കുറച്ച് വൈകിയാലും ബാക്കിയുമായി വന്നല്ലോ വളരെ സന്തോഷം.
      അടുത്ത പാർട്ട് ഇത് പോലെ വെയിറ്റ് ചെയ്യിപ്പിക്കരുതേ.

      1. കബാലി ബ്രോ… എത്ര നാളായി കണ്ടിട്ട്…!!!

        ഉദ്ദേശിച്ച ഭാഗത്തു നിർത്തിയപ്പോൾ പേജ് കുറഞ്ഞതാണ്. അടുത്ത പാർട്ടിൽ കൂടാം, കുറയാം. നോ ഗ്യാരന്റി. എന്തായാലും അധികം വൈകിക്കാതെ ഇടാട്ടോ

        1. കുറേ നാളായി സൈറ്റിൽ ആക്ടീവ് അല്ലായിരുന്നു.
          ഇനി അങ്ങോട്ട് പൊളിക്കണം.

  17. Jo യുടെ കഥകള്‍ എന്നും ഒരുപാട് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. പ്രണയത്തിന്റെ തീവ്രത അതുകൊണ്ടുതന്നെ ശ്രീഭദ്രം അധിക കാലം വെയിറ്റ് ചെയ്യ്കാതെ post ചെയ്യോ ജോകുട്ടാ

    1. തീർച്ചയായും. അതികം വൈകിക്കില്ല. പിന്നെ പ്രണയത്തിന്റെ കാര്യത്തിൽ ഞാനിപ്പഴും പിന്നിലല്ലേ… കാരണവന്മാർ മുമ്പിൽ നിക്കുമ്പോ എന്നും പിന്നിലാണ് ഞാൻ.

  18. പ്രണയത്തെ ഇത്ര തീവ്രതയോടെ അതിന്റെ ഉച്ചസ്ഥയിയിൽ വരുച്ച് കാട്ടാൻ നിന്നെ പോലെ വേറെ ഇല്ല. ശ്രീ ഭദ്ര യുടെ ഇനിയുള്ള പോർ വിളികൾ കാണാൻ കാത്തിരിക്കുന്നു ജോ ബ്രോ. പിന്നെ ഒരുപാട് വയികാതെ അടുത്ത പാർട്ട് കിട്ടും എന്നു പ്രതീക്ഷിക്കുന്നു.

    1. ജോസഫ്‌ ബ്രോ… എന്താ പറയുക… ഭദ്രയെ കാണാനിരിക്കുന്നതല്ലേയുള്ളൂ… അടുത്ത പാർട്ട് വൈകിക്കാതെ തരാം

  19. അടിപൊളി, ഒരു real കോളേജ് ലൈഫ് പ്രണയം പോലെ തന്നെ ഉണ്ട്, അവൾ കാണുമ്പോ ഉള്ള അവന്റെ ടെൻഷനും, തപ്പിതടയലും എല്ലാം ഉഷാറാകുന്നുണ്ട്. ഇനി ആ goodmoring ഒരു സൂചന ആണെന്ന് വിചാരിച്ച് ചാടി കയറി I LOVE YOU എന്നൊന്നും പറയാതിരുന്നാ മതിയാരുന്നു. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. ഐ. ലവ് യൂ പറയുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണേണ്ടി വരും. എങ്കിലും ആ ഒർജിനാലിറ്റി തോന്നിച്ചെങ്കിൽ ഞാൻ ധന്യനായി. അത്രയേ ആഗ്രഹിച്ചിട്ടുള്ളൂ. ഇതൊക്കെ നടക്കുമോ എന്നാരും ചോദിക്കരുത് എന്നുമാത്രം

  20. പ്രണയം എത്ര തീവ്രതയോടെ eruthaan നിന്നെ karijinne ഉള്ളൂ ജോ കുട്ടാ. വായിച്ചു ലെയിച്ചു akkanu ഇരുന്നു പോയി.Bhakki ഒരുപാടു vayikkale ജോ ബ്രോ allekenil ആദ്യം മുതലേ വായിക്കേണ്ടി വരും. നീ പിന്നെ മുകുന്ന കാര്യത്തിൽ kaliappante അനിയായിട്ട് വരുമല്ലോ????

    1. ഞാൻ എഴുതുന്നതൊക്കെ പ്രണയമാണോ ജോസപ്പേട്ടാ… മതി. മനസ്സ് നിറഞ്ഞു.

      അധികം വൈകാതെ അടുത്ത പാർട്ട് തരാം. ഇനി കലിപ്പനടിക്കാതെ നോക്കാം.

  21. അപ്പൂട്ടൻ

    കൊള്ളാം… അടിപൊളി

    1. താങ്ക്സ് ബ്രോ

  22. Super ayitund maximum nerathe next part idane

    1. തീർച്ചയായും സഹോ

  23. ഏലിയൻ ബോയ്

    ജോ മോനെ, എന്ടെ കല്യാണം കഴിയുമ്പോഴേക്കും അടുത്ത പാർട്ട് വരുമോ….2018 ലെ കഥയുടെ ബാക്കി 2020 ഇൽ… നിങ്ങൾ അല്ലെ കോളജ് ടൂർ എഴുതിയത്….എന്തു വേഗത്തിൽ തീർത്ത കഥ ആയിരുന്നു….കാമോൻ ബ്രോ….നിങ്ങളെ കൊണ്ടു പറ്റും….

    1. നിങ്ങടെ കല്യാണം എന്നാണെന്ന് പറയൂ… അത് പറഞ്ഞാലേ പറയാൻ പറ്റൂ…???

      രണ്ടുകൊല്ലം എന്നതൊക്കെയൊരു ഗ്യാപ്പാണോ സഹോ… അതിനിടെ രണ്ടാംവരവ് തീർക്കാൻ പോയതുകൊണ്ടാ. എന്തായാലും അധികം വൈകാതെ അടുത്ത പാർട്ട് തരാം

      1. ഏലിയൻ ബോയ്

        ആ സാരമില്ല….വേഗം വേഗം അടുത്ത പാർട്ടുകൾ പൊന്നോട്ടെ…

        1. തീർച്ചയായും

  24. സംഭവം ഒകെ pwoliയാണ്.. വൈകിപ്പിക്കരുത്..പിന്നെ പേജും കൂട്ടണം..ഒരു 2week ഉള്ളിൽ അടുത്ത പാർട്ട് വരുകയാണേൽ വളരെ നല്ലത്.നാളെ ഇട്ടാലും കുഴപ്പമില്ല…എല്ലാർക്കും അവരുടേതായ തിരക്കുകൾ ഒക്കെയുണ്ട്..but ഒരു കഥ വയ്ക്കുന്ന njnaglkkum അവക കാര്യങ്ങൾ ഒക്കെ ഉണ്ട്..നിങ്ങള് തരുന്ന ഈ കഥ യും വായിച്ചു അടുത്ത പാർട്ടും നോക്കി ഞങ്ങൾ ഇരിക്കും..(ഇരുന്നിട്ടും ഉണ്ട് അതൊണ്ടന് പറയുന്നത് തന്നെ ഉദ്ദേശിച്ചല്ല..നല്ല അടിപൊളി കഥകൾ എഴുതി ൻ4,5 പാർട് കഴിഞ്ഞു പിന്നെ ഒരു അനക്കൊമ് ഇല്ല..അങ്ങനെ ഉണ്ടായിട്ടുണ്ട് പലരിൽ നിന്നും. അതോണ്ട് പറഞ്ഞേ ആണ്..താൻ അത്രക്കാരൻ ആണ് എന്നല്ല..അങ്ങനെ ആകരുത് എന്ന ഉദ്ദേശിച്ച..) .. ykippikkathe അടുത്ത പാർട് കിട്ടിയാൽ വളരെ നന്നായിരുന്നു.?

    1. കെ കെ ബ്രോ… വൈകിക്കില്ല എന്നൊന്നും വാക്ക് പറയുന്നില്ല. കാരണം അതിനുള്ള അർഹതയില്ല എന്നതുതന്നെ. എന്റെ ഊഹം ശെരിയാണെങ്കിൽ ഇത് ആദ്യ ഭാഗം എഴുതിയിട്ട് വർഷം ഒന്നായിരിക്കുന്നു. അതിനിടെ വേറെ കുറെയെണ്ണം തീർത്തു നടന്നു. ഇതിവിടെ ഇട്ടു.

      പിന്നെ കൃത്യമായ ഇടവേളകളിലൊന്നും ഇടാൻ പറ്റിയില്ലെങ്കിലും ഓരോ പാർട്ടും അതികം വൈകിപ്പിക്കാതെ തരാം. രണ്ടോ മൂന്നോ പാർട്ട് ഇട്ടിട്ട് ബാക്കിയിടാതെ പോകുന്നവരുടെ കൂട്ടത്തിൽ എന്നെ പെടുത്തണ്ടാ. വൈകിയാണെങ്കിലും ഞാൻ തീർക്കുക തന്നെചെയ്യും.

      പിന്നെ പേജുകൾ… ഈ കഥയിൽ അത് കൂടാനും കുറയാനും സാധ്യതയുണ്ട്. ഓരോ പാർട്ടും ഈ സീൻ മുതൽ ഈ സീൻവരെ എന്നു മനസ്സിൽകണ്ടാണ് എഴുതാറ്. അങ്ങനെ വരുമ്പോഴാണ് പേജ് കുറയുന്നതും. എങ്കിലും കൂട്ടാൻ ശ്രമിക്കാം.

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. തുറന്നുള്ള കമന്റിന് അതിലേറെ സന്തോഷം

  25. അടിപൊളി

    1. താങ്ക്സ് ബ്രോ

  26. കൊള്ളാം പൊളി സാനം.. കുറെ വൈകിക്കരുത്

    1. വൈകാതെ ഇടാം ബ്രോ

  27. കൊള്ളാം മുത്തേ ഒരുപാട് വൈകിക്കരുത്

    1. ചെറിയ ഇടവേള ചിലപ്പോൾ വന്നാലും ഇത്രയേറെ ഗ്യാപ്പ് വരില്ല ബ്രോ

  28. പ്രിയപ്പെട്ട jo, അധികം വെയിറ്റ് ചെയ്യിക്കാതെ അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ. അടിപൊളി ആയിട്ടുണ്ട് കഥ.

    1. തീർച്ചയായും ബ്രോ. പഴയതുപോലെ ഇത്രയധികം വൈകിക്കില്ല.

  29. ഹാ.. വന്നല്ലോ.
    കൊള്ളാം എന്നെത്തേത് പോലെ അടിപൊളി.
    പക്ഷെ പേജ് കൂട്ടണം

    1. ഈ കഥയിൽ പേജ് കൂടുമോ എന്നത് എനിക്കൊരു പിടിയുമില്ലാത്ത കാര്യമാണ് മച്ചൂ. വേറൊന്നുംകൊണ്ടല്ല, ഞാൻ ഉദ്ദേശിക്കുന്ന ഭാഗംവരെ എത്ര പേജിൽ എത്തുന്നോ, അതുവരെയാണ് ഒരു പാർട്ട് ആക്കുന്നത്. അതാട്ടോ. ഈ കഥയിൽ ട്വിസ്റ്റുകൾ ഒന്നുമില്ലാത്തതിനാൽ അതികം പേജുകൾ കാണില്ലെന്നത് വ്യസനത്തോടെ സമ്മതിക്കുന്നു.

      ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

  30. പങ്കാളി

    നിന്റെ ചെകുത്താന്റെ ഇൻട്രോ വായിച്ച് ഇപ്പോഴും രോമാഞ്ചം പൂണ്ട് നിൽപ്പാണ്…. അതിനായി കാത്തിരിക്കുന്നു. മറുപടി ഇടുന്നതും ഇടാത്തതുമൊക്കെ എഴുത്ത്കാരന്റെ ഇഷ്ടം. കമന്റ് ചെയ്യുക എന്നത് വായനക്കാരന്റേയും….

    1. ചെകുത്താനോ… രണ്ടാം ഭാഗം വരുമ്പോ ഞാൻ നടുവിടേണ്ടി വരുമെന്നാണ് തോന്നുന്നത്. സെക്കന്റ് പാർട്ട് അത്രക്ക് ഇഷ്ടപ്പെടുമോന്നു സംശയം.

      പിന്നെ മറുപടി… അത് ഞാൻ എല്ലാവർക്കും ഇടാറുണ്ടല്ലോടാ പങ്കു… പിന്നെന്താ പെട്ടന്നങ്ങനെയൊരു സംശയം??? ഞാൻ കമന്റ് കണ്ടാൽ റിപ്ലെ ഇട്ടിരിക്കും

Leave a Reply

Your email address will not be published. Required fields are marked *