ശ്രീഭദ്രം ഭാഗം 3 [JO] 695

ശ്രീഭദ്രം ഭാഗം 3

Shreebhadram Part 3 | Author JOPrevious Part

 

ഗു… ഗുഡ് മോർണിംഗ്…

ഞാനൊരു വിക്കലോടെ മറുപടി പറഞ്ഞു. അവളൊന്നു ചിരിച്ചിട്ട് ക്ലാസിലേക്ക് കടന്നു. ഒരുനിമിഷം ചലനമറ്റ അവസ്ഥയായിരുന്നു എനിക്ക്. ഗുഡ്മോർണിങ് തന്നിരിക്കുന്നു. ചിരിച്ചിരിക്കുന്നു… എനിക്കൊന്നു തുള്ളിചാടാൻ തോന്നിപ്പോയി.

അവളെയൊന്നു നോക്കാൻപോലും മിനക്കെടാതെ ഞാൻ പുറത്തേക്കോടി. ഫോണെടുത്തു ഡിബിനെ വിളിച്ചു.

“ടാ… ടാ നീയിതെവിടെപ്പോയിക്കിടക്കുവാ… ???” ഫോണെടുത്തപാടെ ഞാൻ കിതപ്പോടെ വിളിച്ചുകൂവി

എന്താടാ നാറി…??? നിന്റപ്പൻ ചത്തോ… ??? എടാ മൈരേ ഞാൻ നേരത്തെ പറഞ്ഞതല്ലെ ഇന്ന് താമസിച്ചേ വരൂന്ന്. വല്യപ്പന്റെ ആണ്ടാണ് മൈരേ. ഞാൻ വീട്ടിലാ.

“എടാ… എടാ അവളിന്നെന്നോടിങ്ങോട്ടുവന്ന് ഗുഡ് മോർണിംഗ് പറഞ്ഞടാ….” ഞാൻ വർദ്ധിച്ച സന്തോഷത്തോടെ വിളിച്ചുകൂവി.

ആര്… ???

നിന്റെ മറ്റവള്. അല്ലപിന്നെ.

ങേ… ??? ആര് ചേട്ടത്തിയമ്മയോ??? സത്യാണോടാ ?

“അല്ല നൊണ… എടാ ഞാനാ വാതില്ക്കല് നിക്കുവാരുന്നു… വന്നപാടെ എന്നെനോക്കിയൊരു ചിരിയും ഗുഡ്മോർണിങ്ങും !!!.” പറയുമ്പോൾ എനിക്ക് സന്തോഷം കൊണ്ട് കിതക്കുവാണോ വിറക്കുവാണോ എന്നറിയാത്ത ഭാവമായിരുന്നു. അതവന് മനസ്സിലായിക്കാണും.

“വല്ലാണ്ടങ്ങു സന്തോഷിക്കണ്ട… അതിനുള്ളതൊന്നും അതിലില്ല.. ഒരു ഗുഡ്മോർണിങ്ങല്ലേ ഒള്ളു…” അവനെന്റെ മനസ്സ് ഒറ്റ ഡയലോഗുകൊണ്ടു മടുപ്പിച്ചു.

“പോ മൈരേ… അവന്റെയൊരു… നിന്നോടൊക്കെ പറയാൻപോയ എന്നെ വേണം ചവിട്ടാൻ…” ഞാൻ ദേഷ്യത്തോടെ ഫോൺ വെച്ചു. ഒറ്റ സെക്കന്റ് കഴിഞ്ഞതും അവൻ തിരിച്ചു വിളിച്ചു.

എന്നാ… ???. ഞാനൊട്ടും താൽപ്പര്യമില്ലാത്ത മട്ടിൽ ഫോണെടുത്തു ചോദിച്ചു.

ഹ ദേഷ്യപ്പെടാതെ മച്ചാ… ഞാൻ പോയിന്റാ പറഞ്ഞത്. സംഗതിയിപ്പോഴും കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങായാ. അങ്ങോട്ടുംവീഴാം ഇങ്ങോട്ടുംവീഴാം. ഇപ്പഴാ തേങ്ങാക്ക് ചെറിയൊരിളക്കം വന്നിട്ടുണ്ടെന്നത് നേര്. പക്ഷേ അതുകൊണ്ട് കാര്യമില്ല. എത്രയും പെട്ടന്ന് ആ തേങ്ങാ നമ്മടെ പറമ്പിലേക്ക് ചാടിക്കാനുള്ള വഴിയാണ് നമ്മള് കണ്ടത്തേണ്ടത്.

അതിനെന്നാ വഴിയെന്ന് പറ കുണ്ണെ, നിന്ന് കുണാരമടിക്കാതെ…

കുണാരമല്ല മലരാ ഇത്. ഒള്ളതാ പറഞ്ഞേ. എന്തേലും ഐഡിയായില്ലാതെ വായുംപൊളിച്ചോണ്ട് അങ്ങോട്ടോടിച്ചെന്നാൽ കരണക്കുറ്റിയടിച്ചു പൊട്ടിക്കുമവള്. പഴേത് ഓർമ്മയുണ്ടല്ലോല്ലേ… ???!!!

ഉം…

The Author

151 Comments

Add a Comment
  1. മന്ദൻ രാജാ

    സൂപ്പർ… ആ വാ തുറക്കാനായി അടുത്ത വിഷു വരെ കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോഴാ ഒരിത്..

    രാവിലെ ഒരു കമന്റ് ഇട്ടു.. പേസ്റ്റ് ആയില്ല… അത് കൊണ്ട് ആ ഗും അങ്ങു പോയി

    1. പോകുമല്ലോ… ആ സമയത്ത് വേറെ പലതുമല്ലേ മനസ്സിൽ.

      താനെന്നെ കളിയാക്കുവോന്നും വേണ്ട. ഈ വിഷുവിന് ഇടാമോന്നു ഞാനൊന്നു നോക്കട്ടെ

  2. ഒടുക്കത്തെ സസ്പെൻസ് കൊണ്ടു ആണല്ലോ കഥ ഫുൾ സ്റ്റോപ്പ് ഇട്ടതു നിർത്തിയത് ജോ ബ്രോ. നീ പണ്ടേ ഓരോ പാർട്ട് ടെൻഷൻ അറയിൽ നിറുത്തുന്ന ആളു തന്നെ. പയ്യെ തിന്നാൽ പനയും തിന്നാം അല്ല വെട്ട് ഒന്നു മുറി രണ്ടു ഇതിൽ ഏതു വിജയിക്കുമെന്ന് അടുത്ത പാർട്ട് അറിയാം അല്ലേ ജോ അണ്ണാ. ശ്രീഹരി അവന്റെ പ്രണയത്തിൽ വിജയിക്കുമോ അതോ ഭദ്ര അവനെ തല്ലിപറയുമോ.ഭദ്ര നേരത്തെ ഒരു പ്രണയം ശ്രീഹരിയോടെ സ്വന്തം മനസിൽ തോന്നിയിട്ടുണ്ടോ. ശ്രീഹരി കൊണ്ടു അവന്റെ പ്രണയം ഭദ്രയോടെ പറയികാൻ ഉള്ള ഭദ്രയുടെ തന്ത്രം ആണോ.കാത്തിരിക്കുന്നു കാണാം അല്ലേ ജോ. വാരനുള്ള പൂത്തിരി കായി കാത്തിരിക്കുന്നു. ഇത്രെയും പെട്ടന്ന് അടുത്ത പാർട്ട് ആയി കാത്തിരിക്കുന്നു.

    1. ജോസഫ് ബ്രോ… സ്ഥിരം ക്ലിഷെ നായികയായി ഭദ്രയെ ഞാൻ ഇറക്കിവിടുമെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ ??? അവളങ്ങനെ പ്രേമമുള്ള വ്യക്തിയാണോ ??? അതാണ് ഈ കഥ.

      പിന്നെ ത്രില്ലിങിൽ നിർത്തുന്നതല്ലേ അതിന്റെയൊരു ഭംഗി ??? വായനക്കാർക്ക് ഒരു ക്ലൂവും കൊടുക്കാതെ അടുത്ത പാർട്ട് ഇടാനാണ് എന്നുമേനിക്കിഷ്ടം. അവര് ചിന്തിക്കുന്നതല്ല, ഞാൻ ചിന്തിക്കുന്നത് അവരെ വായിപ്പിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ട് കാത്തിരിക്കുക. ഉടനെ വരാം

  3. ജോ…..

    ഈ ഭാഗം വായിച്ചപ്പോൾ തോന്നിയത്,ഇങ്ങനെ ഒന്ന് അനുഭവിച്ചറിയേണ്ട ഒന്നുതന്നെയാണ് എന്ന കാര്യമാണ്.ഡിബിനെപ്പോലെ ഒരു കൂട്ടുകാരൻ കാണുകയും ചെയ്യും കൂടെ.പിരി കയറ്റാനും കൈവിട്ടു പോകുമ്പോൾ കൈ മലർത്താനും അറിയുന്ന ഒരുവൻ.പിന്നെ പ്രേമിക്കുന്നതും പുറകെ നടക്കുന്നതും ഭദ്രയെ പോലെ ഒരെണ്ണമാണ് എങ്കിൽ ശുഭം.

    ആ ഉത്തരം അറിയാൻ കാത്തിരിക്കുന്നു.ഈ വര്ഷം കിട്ടുമോ ആവോ

    ആൽബി

    1. സത്യമാണ് ആൽബിച്ചായാ… അത് അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ്… എനിക്കാനുഭവിക്കാൻ ഭാഗ്യം കിട്ടിയില്ലെങ്കിൽകൂടി ആ കൂട്ടുകാരനാവാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. അതുതെന്നെ ഭാഗ്യം. പക്ഷേ ഭദ്രയെപ്പോലെ ഒരെണ്ണം കണ്ടിട്ടില്ല… അതുകൊണ്ട് ഇനി അനുഭവിക്കുന്നെങ്കിൽ അങ്ങനെ ഒരെണ്ണമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

  4. ഓഓഓഓ ഒടുക്കത്തെ എൻഡിങ്. അടുത്ത പാർട്ട് പെട്ടെന്നു തരുമോ??? പേജ് കൂട്ടികൂടെ ???????

    1. ഇതൊക്കെയെന്തോന്ന് എൻഡിങ്… ഇനി വരാനുള്ളതല്ലേ എൻഡിങ്… പേജ് കൂട്ടാൻ ശ്രമിക്കാം

  5. Jo anik ishtapatta oru kathayauirinnu navavadhu Eth athillum mukallill pokanam Enna njan parayunnath Nalla story anu athikam vaikikaruth eni

    1. നവവധുവിനും മുകളിൽ ഇനിയോരെണ്ണം എഴുതാൻ പറ്റുമോയെന്നറിഞ്ഞൂടാ… എങ്കിലും ശ്രമിക്കാം

  6. കൊള്ളാം.. കൊല്ലത്തിൽ ഒരിക്കലേ വരവൊള്ളൂ എന്നാ കുറച്ച് പേജ് കൂട്ടികൂടെ ചെങ്ങായി

    1. അതിലൊരു ത്രില്ലില്ല

  7. വന്നു അല്ലേ ജോ കുട്ടാ വായന allapam നേരം karijunnu.Will comment shortly after reading.

    1. തീർച്ചയായും ജോസപ്പെട്ടാ… ചുമ്മാ ഒന്നിറങ്ങിയാ… അടുത്ത കമന്റിന് കാത്തിരിക്കുന്നു

  8. MR. കിംഗ് ലയർ

    ഡാ..തെണ്ടി..പട്ടി..നാറി… ചെറ്റേ….

    അതെ നിന്റെ ഊരുതെണ്ടി എന്നാ പേര് എനിക്ക് വേണം… പിന്നെ ജോക്കുട്ട സുഖമല്ലേ നിനക്ക്… അതിന് ഒരു കുറവും ഉണ്ടാവില്ല എന്നറിയാം നീ ചേച്ചികുട്ടിയുടെ കള്ളകുട്ടൻ അല്ലെ… അപ്പൊ മോനെ ബായിച്ചതിനു ശേഷം വരവേ

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. കിച്ചു

      അപൂർവ ജാതകം എന്ന് വരും ?

      1. MR. കിംഗ് ലയർ

        ഏത് അപൂർവ ജാതകം ????????

    2. നുണയാ… ചേച്ചിക്കുട്ടിയെ ഞാൻ വിട്ടു. ഇപ്പൊ ഭദ്രയുടെ പുറകെയാ. ഒരവിഹിതം ആർക്കാ ഇഷ്ടമല്ലാത്തത്.

      ആ പേര് നീയെടുത്താൽ പിന്നെ എനിക്കെന്താ ഒരു പേര് ???

      അടുത്ത കമന്റിന് കാത്തിരിക്കുന്നു

  9. Nta ponnu monee adutha part vekkam idannotta maximum 2 days athu kazhinjall enikk valla heart attackum varum… engane orale kunthathill kayatti iruthiyitt engine povan thonnii??

    1. എന്റെ സഹോ നിങ്ങളാ കുന്തത്തിൽ നിന്ന് ഇറങ്ങി നിക്ക്… എന്നിട്ടൊരു ദീർഘ നിശ്വാസം വിട്… ആ അറ്റാക്ക് അങ്ങോട്ടു പോട്ടെ…

  10. നല്ല കഥയാണ് ജോ, പക്ഷേ പെട്ടെന്ന് തീർന്നുപോയി..കുറച്ചെങ്കിലും പേജ് ഉണ്ടെങ്കിലേ പ്രണയ കഥകൾ വായിക്കാൻ ഒരു ഗുമ്മുള്ളൂ…

    1. പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം ബ്രോ… നിങ്ങളൊക്കെ നല്ല കഥയാണെന്നു പറയുമ്പോ വല്ലാത്ത സന്തോഷം

  11. ഏലിയൻ ബോയ്

    ജോ മോനെ….വളരെ സന്തോഷം….എന്ടെ കല്യാണം ആയിട്ടില്ല…അതിനു മുൻപ് തന്നെ എത്തിയത്തിൽ സന്തോഷം… പിന്നെ money heist കണ്ട അവസ്ഥ ആയി….ഇനി ഇപ്പൊ അടുത്ത പാർട് എന്താണെന്ന് അറിയാതെ ഇരിക്കാപൊറുതി ഇല്ല….. ജോ വേഗം അടുത്ത പാർട് ഇടണേ….

    1. ഏലിയൻ ബ്രോ… നിങ്ങളിതെന്തു പണിയാണ് കാണിക്കുന്നത് ??? ഈ കൊറോണക്കാലത് വേണ്ടേ കെട്ടാൻ ??? എന്നാലല്ലേ മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരാളാവൂ… ??????

      അടുത്ത പാർട്ട് ഉടനെ ഇടാമെന്നു കരുതുന്നു.

      1. ഏലിയൻ ബോയ്

        ഫോണിൽ കൂടെ ഒക്കെ അതൊക്കെ നടക്കുണ്ട്…. എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

        1. അങ്ങനെ പോട്ടെ…. കല്യാണം വിളിക്കണം കേട്ടോ…

          1. ഏലിയൻ ബോയ്

            ഉറപ്പായും…നമ്മുടെ ടീം നെ മൊത്തം വിളിക്കും….?

  12. ഡോ ഇച്ചിരി പേജുകുട്ടി ആ suspens കൂടെ പറഞ്ഞിട്ടു നിർത്തിയ പോരായിരുന്നോ..പിന്നെ ഒരു ക്രൈം എന്നാണ് വെച്ചാൽ എങ്ങനെ 10 പേജ് അല്ല..ഇതു ഇപ്പൊ വായിച്ചു തുടങ്ങി previous പാർട് ഓർമ വരുമ്പോൾക്കും കദ തീർന്നു..ഒരു 20..25 പേജ് elum മിനിമം ഉണ്ടേൽ നന്നായിരുന്നു..കൊറച്ചുടെ നേരം വയ്ക്കാലോ..പിന്നെ അടുത്ത പാർട്ടും പെട്ടന്ന് തന്നെ വേണം..സർവോപരി കഥ അടിപൊളിയർന്നു..

    1. ആ സസ്പെൻസ് പോയാപ്പിന്നെ പിന്നെന്തോന്നാ ഒരു രസം.??? ആ സസ്പെൻസ് വെച്ചുവേണം അടുത്ത പാർട്ടേനിക്കു പൊരിക്കാൻ. എന്തുചെയ്യാം.. ജീവിച്ചു പോണ്ടേ…???

      പേജ് കൂട്ടാൻ ശ്രമിക്കാട്ടോ…

      1. athiloru 30 page kazhinju suspensu etta mathitto..pettnnu aikkotte waiting anu

        1. നുമ്മക്ക് നോക്കാന്നെ

  13. ജോ തിരുമ്പി വന്തിട്ട… എപ്പിടി പോയോ അപ്പിടിയെ തുരുമ്പി വന്താച്… ഉഗ്രൻ… എൻഡിങ് സൂപ്പർബ്… yes പറയണേ എന്നാണ് എന്റെ ആഗ്രഹം.. അതാ വേണ്ടത്… Next പാർട്ട്‌ ഉടനെ ഉണ്ടാകുമോ?

    1. എസ് പറയണമെന്നാണ് എന്റെയും ആഗ്രഹം തമ്പുരാട്ടീ… നടക്കുമോന്നു നോക്കാം.

  14. Jo കുട്ടാ, വന്നു അല്ലേ. Nice

    1. വന്നു

  15. വേട്ടക്കാരൻ

    ഹായ് ജോ,ഇത് നവവധു എഴുതിയ ജോ തന്നയാണോ…?ആ ഒരു സ്റ്റയിൽ ഇതിൽ
    കാണാനില്ല.ചിലപ്പോൾ നല്ലഇടവേള വരുന്നതുകൊണ്ട് എനിക്കുതോന്നുതും ആവാം,പിന്നെപേജും കുറവല്ലേ….?കഥ സൂപ്പറാണ്.ജോയുടെ ആ ടച്ച് വന്നോന്നൊരു
    തോന്നൽ…

    1. നവവധു എഴുതിയ ജോ തന്നെയാണ്. സ്റ്റൈൽ മാറിയോ ??? ഭാഷയും തീമുമെല്ലാം ഒന്ന് മാറ്റിയാണ് പ്രയോഗിക്കുന്നത്. അതേപോലെ ഒരു സാദാ കോളേജ് സ്റ്റൈലും. അതിന്റെയാവാം മാറ്റം. അല്ലെങ്കിൽ താങ്കൾ പറഞ്ഞതുപോലെ ഇടവേളയുടേതുമാവാം.

      അടുത്ത പാർട്ടിൽ പേജ് കൂട്ടാമെന്നു കരുതുന്നു. ഉദ്ദേശിച്ച ഭാഗം വരെ എത്തുമ്പോൾ നിർത്തുന്നതാണ്.

  16. അമ്പാടി

    ജോ.., വളരെ നന്നായി മുന്നോട്ടു പോകുന്നുണ്ട്.. ഈ പാര്‍ട്ടും ഇഷ്ട്ടപെട്ടു… ഏതൊരു പ്രണയത്തിലും ഉള്ള ആ ചങ്ക് ഹംസം (അതിനേക്കാള്‍ നല്ലത് കൂട്ടുകാരന്‍ തെണ്ടി എന്ന് പറയുന്നതാ..) ആ റോളും തകർത്തു…
    ഒരേ ഒരു അഭ്യര്‍ത്ഥനയെ ഉള്ളൂ.. ഇത്രേം കാത്തിരിക്കേണ്ടി വരരുത്.. Maximum 2 ആഴ്ച അത്രയൊക്കെ കാത്തിരിക്കേണ്ടി വരുന്നത് പോലും കൂടുതൽ ആണ്.. അടുത്ത ഭാഗത്തിന്‌ വേണ്ടി കാത്തിരിക്കുന്നു..

    1. പ്രിയപ്പെട്ട അമ്പാടി… താങ്കൾ പറഞ്ഞതുപോലെ ഏത് പ്രണയത്തിലുമുണ്ടാവും സർവതിനും കൂടെനിന്നിട്ട് അവസാനം ആ കൂട്ടുകാരെക്കൂടി നഷ്ടപ്പെടേണ്ടി വരുന്ന ചില ചങ്ക് സുഹൃത്തുക്കൾ. താങ്കൾ പറഞ്ഞപോലെ കൂട്ടുകാരൻ തെണ്ടികൾ. ഇത് ഞാനടക്കമുള്ള അത്തരം കൂട്ടുകാർക്കുള്ള എന്റെ സമ്മാനമാണ്.

      അതികം വൈകാതെ അടുത്ത പാർട്ടും ഇടാം

      1. അമ്പാടി

        പ്രിയ ജോ ആ പറഞ്ഞ കൂട്ടുകാരന്‍ തെണ്ടിയില്‍ ഒരാൾ തന്നെയാണ് ഞാനും.. അതാണ് ആ ഒരു പ്രയോഗം എനിക്ക് വേഗം മനസ്സിൽ വന്നത്… ഒരുപാട് കൂട്ടുകാരുടെ ഹംസമായിട്ടുണ്ട്., അടിയുണ്ടാക്കിയിട്ടുണ്ട്., അതിലും തമാശ അതിൽ മിക്കവരും ഇപ്പൊ വഴിയില്‍ വച്ച് കണ്ട പരിചയം പോലും കാണിക്കില്ല എന്നതാണ്..
        നിങ്ങളില്‍ പലരുടെയും കഥകളില്‍ എവിടെയൊക്കെയോ ഞാൻ ഒരല്‍പം എന്നെ കാണാറുണ്ട്.. അങ്ങനെ ഉള്ള കഥകള്‍ക്ക് മാത്രമേ ഞാൻ സ്ഥിരം കമന്റ് ഇടാൻ ശ്രമിക്കാറുളളൂ.. സാഗറിന്റെ രതിശലഭത്തിൽ, Ne-naയുടെ നിലാപക്ഷിയിൽ, ജോയുടെ തന്നെ നവവധുവിൽ പിന്നെ ഇപ്പൊ ദേ ഇതിൽ അങ്ങനെ പല കഥകളില്‍ ഉള്ള പല കഥാപാത്രങ്ങളും എന്റെ ചില ജീവിത സന്ദര്‍ഭങ്ങളില്‍ ഉണ്ടായിട്ടുണ്ട്..

        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  17. സോൾമേറ്റ്

    കൊറേ കാത്തിരുന്നു, ഇനിയില്ല എന്നു കരുതി, അവസാനം വന്നുല്ലേ……
    അപ്പൊ എനിയും കാത്തിരിക്കണം അല്ലെ..

    1. ഇനിയില്ല… അങ്ങനെയൊരു വാക്ക് ജോയുടെ നിഘണ്ടുവിലില്ല സഹോ… വൈകിയാലും വന്നിരിക്കും. ഇനിയും കാത്തിരുന്നോളൂ… ഞാനിനിയും വരും

  18. അടിപൊളി സ്ക്രീൻ play waiting for next part

    1. താങ്ക്സ് ബ്രോ

  19. Jo kutta mone ini ithil ethra pereada nee pranthakan pokunne.
    Pettennu adutha part ittekkanam

    1. ഏയ്… ഇതിലാരെയും പ്രാന്താക്കില്ല. ചെലപ്പോ വായനക്കാർക്ക് പ്രാന്തായേക്കും. അതിനാ ശ്രമം

  20. അങ്ങനെ വന്നൂല്ലെ പൊളി എത്രയോ ദിവസമായി കാത്തിരിക്കുന്നു എന്തായിരിക്കും അവൻ്റെ മറുപടി ? നോക്കാം

    1. അവന്റെ മറുപടി എന്തായാലും അതാവും ഇനിയീ കഥയെ നിയന്ത്രിക്കുക… അതികം വൈകാതെ എല്ലാം മനസ്സിലാവും

  21. ഇത്ര പെട്ടെന്ന് വരും എന്ന് വിചാരിച്ചില്ല ?.
    പേജ് കുറവാണെങ്കിലും എല്ലാവരെയും ഒരു പ്ലസ് ടു, കോളേജ് ലൈഫിലേക്ക് എത്തിക്കാൻ ഇത് തന്നെ ധാരാളം. ഭദ്ര, ഡിബിന്‍ attitude അടിപൊളി ?, ശ്രീഹരി ?.
    ഇനി ഈ ഭാഗത്തെ കുറിച്ച്…..

    (തുടരും…)

    1. ലേശം നേരത്തെയായല്ലേ… അടുത്ത പാർട്ടിൽ നമ്മക്ക് പരിഹാരമുണ്ടാക്കാമെന്നെ…???

      ആ കോളേജ് ലൈഫ് എഴുതനാണ് ശ്രമം. വിജയിച്ചാൽ ഭാഗ്യം. അവരെ ഇഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം

  22. കിച്ചു

    അടുത്ത part ഈ വര്‍ഷം എങ്ങാനും വരുമോ ?.

    1. ഞാൻ ശ്രമിക്കുന്നുണ്ട്. ഈക്കൊല്ലം തന്നെ ഇടാൻ???

  23. നീ വന്നു അല്ലേ???????

    1. വന്നു…

  24. Superb ❤️

    1. താങ്ക്സ് ബ്രോ

  25. സൂപ്പർ… ഇങ്ങനെ കഥ താമസിപ്പിക്കരുത്… അടുത്ത ഭാഗം വേഗം തന്നെ ഇടണം… പേജ് കൂട്ടണം.. ?

    1. ഒരു കഥ ഇട്ടാൽ പിറ്റേന്ന് തന്നെ അടുത്ത പാർട്ട് ഇടണമെന്നാണ് എന്റെയും ആഗ്രഹം. പക്ഷേ മൂഡ് കിട്ടാഞ്ഞിട്ടാ ബ്രോ.

      ശ്രമിക്കാട്ടോ

  26. ആഹാ… ശ്രീഭദ്രം….

    1. ആ ആഹാ പറഞ്ഞ ടീം ഇവിടെയുണ്ടോ… ??? ആക്കല്ലേ മാഡം…

  27. നല്ല കഥ ജോ.പക്ഷെ പെട്ടന്ന് തീർന്നുപോയി ?.
    നവവധു പോലെ ഇതും മനസ്സിൽ എന്നും നിൽക്കുന്ന ഒരു കഥ ആകട്ടെ ????…
    അടുത്ത ഭാഗം പെട്ടന്നു പ്രതീക്ഷിക്കുന്നു.

    1. ഉദ്ദേശിച്ച ഭാഗം വരെ എത്തിയപ്പോൾ നിർത്തിയതാണ് പ്രവീ… നവവധുപോലെ മനസ്സിൽ നിൽക്കുന്നൊരു കഥയാവുമോ എന്നൊന്നുമറിയില്ല. ശ്രമിക്കാം… ഒത്തിരി ഇഷ്ടം

  28. Jokutta kollam ugran feeling

    1. താങ്ക്സ് ശ്രീ

  29. Adutha part enkilum kurach veghathil upload cheyyendi baiiiiiiii plzZzzz

    1. തീർച്ചയായും ബ്രോ

  30. തുമ്പി

    Emte ponnu manushyaa inganee kollanoo kadhaa vayichuu athinteee correct moodil ethiyappozhekkum kalanjallodaa pahayaaa….
    Vegamm aduthaa bhagam porettedoo vegamm venam kathirikkan vayyyaa….

    1. ആ കറക്റ്റ് മൂഡിൽ നിർത്തുന്നതെല്ലേ അതിന്റെയൊരു സ്റ്റൈല് തുമ്പീ… എന്നാലല്ലേ അടുത്ത പാർട്ട് വായിക്കാനൊരു ഗുമ്മുണ്ടാവൂ…

      അതികം വൈകാതെ ഇടാമെന്നുതന്നെയാണ് പ്രതീക്ഷ

Leave a Reply

Your email address will not be published. Required fields are marked *