ശ്രീഭദ്രം ഭാഗം 3 [JO] 695

ശ്രീഭദ്രം ഭാഗം 3

Shreebhadram Part 3 | Author JOPrevious Part

 

ഗു… ഗുഡ് മോർണിംഗ്…

ഞാനൊരു വിക്കലോടെ മറുപടി പറഞ്ഞു. അവളൊന്നു ചിരിച്ചിട്ട് ക്ലാസിലേക്ക് കടന്നു. ഒരുനിമിഷം ചലനമറ്റ അവസ്ഥയായിരുന്നു എനിക്ക്. ഗുഡ്മോർണിങ് തന്നിരിക്കുന്നു. ചിരിച്ചിരിക്കുന്നു… എനിക്കൊന്നു തുള്ളിചാടാൻ തോന്നിപ്പോയി.

അവളെയൊന്നു നോക്കാൻപോലും മിനക്കെടാതെ ഞാൻ പുറത്തേക്കോടി. ഫോണെടുത്തു ഡിബിനെ വിളിച്ചു.

“ടാ… ടാ നീയിതെവിടെപ്പോയിക്കിടക്കുവാ… ???” ഫോണെടുത്തപാടെ ഞാൻ കിതപ്പോടെ വിളിച്ചുകൂവി

എന്താടാ നാറി…??? നിന്റപ്പൻ ചത്തോ… ??? എടാ മൈരേ ഞാൻ നേരത്തെ പറഞ്ഞതല്ലെ ഇന്ന് താമസിച്ചേ വരൂന്ന്. വല്യപ്പന്റെ ആണ്ടാണ് മൈരേ. ഞാൻ വീട്ടിലാ.

“എടാ… എടാ അവളിന്നെന്നോടിങ്ങോട്ടുവന്ന് ഗുഡ് മോർണിംഗ് പറഞ്ഞടാ….” ഞാൻ വർദ്ധിച്ച സന്തോഷത്തോടെ വിളിച്ചുകൂവി.

ആര്… ???

നിന്റെ മറ്റവള്. അല്ലപിന്നെ.

ങേ… ??? ആര് ചേട്ടത്തിയമ്മയോ??? സത്യാണോടാ ?

“അല്ല നൊണ… എടാ ഞാനാ വാതില്ക്കല് നിക്കുവാരുന്നു… വന്നപാടെ എന്നെനോക്കിയൊരു ചിരിയും ഗുഡ്മോർണിങ്ങും !!!.” പറയുമ്പോൾ എനിക്ക് സന്തോഷം കൊണ്ട് കിതക്കുവാണോ വിറക്കുവാണോ എന്നറിയാത്ത ഭാവമായിരുന്നു. അതവന് മനസ്സിലായിക്കാണും.

“വല്ലാണ്ടങ്ങു സന്തോഷിക്കണ്ട… അതിനുള്ളതൊന്നും അതിലില്ല.. ഒരു ഗുഡ്മോർണിങ്ങല്ലേ ഒള്ളു…” അവനെന്റെ മനസ്സ് ഒറ്റ ഡയലോഗുകൊണ്ടു മടുപ്പിച്ചു.

“പോ മൈരേ… അവന്റെയൊരു… നിന്നോടൊക്കെ പറയാൻപോയ എന്നെ വേണം ചവിട്ടാൻ…” ഞാൻ ദേഷ്യത്തോടെ ഫോൺ വെച്ചു. ഒറ്റ സെക്കന്റ് കഴിഞ്ഞതും അവൻ തിരിച്ചു വിളിച്ചു.

എന്നാ… ???. ഞാനൊട്ടും താൽപ്പര്യമില്ലാത്ത മട്ടിൽ ഫോണെടുത്തു ചോദിച്ചു.

ഹ ദേഷ്യപ്പെടാതെ മച്ചാ… ഞാൻ പോയിന്റാ പറഞ്ഞത്. സംഗതിയിപ്പോഴും കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങായാ. അങ്ങോട്ടുംവീഴാം ഇങ്ങോട്ടുംവീഴാം. ഇപ്പഴാ തേങ്ങാക്ക് ചെറിയൊരിളക്കം വന്നിട്ടുണ്ടെന്നത് നേര്. പക്ഷേ അതുകൊണ്ട് കാര്യമില്ല. എത്രയും പെട്ടന്ന് ആ തേങ്ങാ നമ്മടെ പറമ്പിലേക്ക് ചാടിക്കാനുള്ള വഴിയാണ് നമ്മള് കണ്ടത്തേണ്ടത്.

അതിനെന്നാ വഴിയെന്ന് പറ കുണ്ണെ, നിന്ന് കുണാരമടിക്കാതെ…

കുണാരമല്ല മലരാ ഇത്. ഒള്ളതാ പറഞ്ഞേ. എന്തേലും ഐഡിയായില്ലാതെ വായുംപൊളിച്ചോണ്ട് അങ്ങോട്ടോടിച്ചെന്നാൽ കരണക്കുറ്റിയടിച്ചു പൊട്ടിക്കുമവള്. പഴേത് ഓർമ്മയുണ്ടല്ലോല്ലേ… ???!!!

ഉം…

The Author

151 Comments

Add a Comment
  1. രാജു ഭായ്

    കുട്ടേട്ടാ വേഗം അടുത്ത പാർട്ട്‌ ഇടണേ

    1. നാളെ വരും

  2. നിങ്ങൾ ചിന്തിച്ചു തീരുന്നിടത്ത് ഞാൻ ചിന്തിച്ചു തുടങ്ങുന്നു??
    എന്നിട്ടാണോ പ്രിയ സുഹൃത്തേ ജോക്കുട്ടനെയും ചേച്ചിയെയും ഞങ്ങളിൽ നിന്നും അകത്തിയത്.അത് തുടരാന് ശ്രമിച്ച് കൂടെ ,ആ ഒരു ഒറ്റ സൃഷ്ടി മതി താങ്കളെ എന്നും വായനക്കാരുടെ മനസ്സിൽ പ്രതിഷ്ടിക്കാൻ.ഞങ്ങൾ എല്ലാവരും ചിന്തിച്ച് നിർത്തിയത് നവവധു വിലയാണ്.താങ്കൾക്ക് അവിടെ നിന്ന് ഒന്നും കൂടി തുടങ്ങി കൂടെ….
    എന്ന് ഒരു കൊച്ചു കഥാസ്നേഹി.

    1. നിർത്തിയത് ഞാനിനി തുടങ്ങില്ല. സോറി സഹോ

  3. By dubai വീട്ടിൽ വെറുതെ ഇരിപ്പല്ലേ,അടുത്ത part ഒക്കെ ഇടാം കേട്ടോ ..i em veiting mwonuse

    1. ഫോൺ കംപ്ലൈന്റ് ആയതുകൊണ്ടാണ്

  4. ചേച്ചികുട്ടിയെ ഒത്തിരി ഇഷ്ടായി…
    ജോക്കുട്ട നവവധു നിർത്താതെ എഴുതാൻ പറ്റുവോ??? ??
    പുതിയ പുതിയ സന്ദർഭങ്ങൾ ഉൾപ്പെടുത്തി,
    സംഭാഷണങ്ങൾ ഉൾപ്പെടുത്തി,
    സന്തോഷം, കൊച്ചു കൊച്ചു സങ്കടങ്ങൾ, സ്നേഹം എല്ലാം നിറഞ്ഞു കവിയുന്ന നവവധു തുടരാൻ പറ്റുവോ?????

    1. ഒരു പ്രതീക്ഷയും വേണ്ട

  5. അൺ-റൊമാന്റിക് മൂരാച്ചി

    ചങ്കരൻ പിന്നെയും തെങ്ങുമേ തന്നെ…

    അടുത്ത കാലത്തെങ്ങും ബാക്കി
    പ്രതീക്ഷിക്കാവോ???

    1. നാളെ വരും

  6. വിഷ്ണു മാടമ്പള്ളി

    ഇക്കൊല്ലം കഴിയുന്നതിനു മുമ്പ് അടുത്ത പാർട്ട്‌ കിട്ടിയാൽ കൊള്ളായിരുന്നു,….. ??☹️???

    1. നാളെ വരും

  7. നിന്നെ എല്ലാർക്കും അറിയുന്നത് കൊണ്ട് തന്നെ കമന്റ്‌ ഇട്ടിട്ടും കാര്യം ഇല്ലാ കാലം കുറച്ച് കഴിയും അടുത്ത പാർട്ട്‌ വരാൻ. എന്നാലും ഒന്ന് സ്പീഡ് ആയിക്കോട്ടെ

    1. ഫോൺ കംപ്ലൈന്റ് ആണ് സഹോ

  8. വേതാളം

    Jo is always Jo.. Katha ഞാൻ ഇപ്പൊൾ ആണ് വായിച്ചത്.. എല്ലാം കൊള്ളാം പക്ഷേ അവസാനത്തെ ആ സസ്പെൻസ് അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല അടുത്ത പാർട്ട് ഇടാൻ ഒരു വർഷം എടുക്കും എന്നത് തന്നെ കാരണം.. അപ്പോൾ ഇത്രയും വേഗം അടുത്ത പാർട്ട് പോരട്ടെ.

    1. നാളെ വരും സഹോ…റിപ്ലെ വൈകിയത്തിനും സോറി

  9. അമ്പാടി

    ഇയാൾ ഇതെന്തോന്ന്….. നിങ്ങൾക്ക് പെട്ടന്ന് അടുത്ത പാര്‍ട്ട് ഇടാൻ ഒരിക്കലും പറ്റില്ലേ…
    നവവധു മാസങ്ങളോളം കാത്തിരിക്കുമ്പോൾ ഒരു വല്യ പാര്‍ട്ട് കിട്ടുമായിരുന്നു… ഇതിപ്പോ അതും ഇല്ല… ? ? ? ?

    1. ഫോൺ കംപ്ലൈന്റ് ആണ് ബ്രോ. സോറി

  10. Bakki evide bro…?

    1. നാളെ വരും

  11. Jo നവവധുവിന് ശേഷം ഞാൻ ഇത്ര എക്സൈറ്റെഡ് ആയി വായിക്കുന്നത് ഈ ഭദ്രയെ ആണ്

    1. താങ്ക്സ് ബ്രോ

  12. നാടോടി

    ഇത് പണ്ടത്തെ പോലെ ആകുമോ ആണ്ടിലും കൊല്ലത്തിലും ഒരു പാർട്ട്‌

    1. ഫോൺ പണിതന്നത് മൂലമാണ്. നാളെ വരും

    1. നാളെ വരും

  13. Jo bro sreebadhram adutha part kathirukayan viewer kuravarenn karuthi kadha nirthiyekalle ????

    1. അയച്ചിട്ടുണ്ട്. നാളെ രാവിലെ വരും. വ്യൂസ് കുറഞ്ഞെന്നു കരുതി എന്റെ കഥയൊന്നും ഞാൻ ഇട്ടിട്ടുപോകില്ല

  14. കൊറേ നാളുകൾക്കു ശേഷം ആണ് ഇങ്ങോട്ട് വരുന്നേ, ജോ ഭദ്രയുമായി എത്തിയത് കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു.

    വൈകാതെ അടുത്ത പാർട്ട്‌ ഇടണം എന്ന് പറയുന്നതിൽ കാര്യം ഇല്ലന്ന് അറിയാം, എന്നാലും പറയുവാ പെട്ടന്ന് തന്നെ ബാലൻസ് ഇട്ടേക്കണേ.
    ഇനി എന്ത് എന്ന് അറിയാഞ്ഞിട്ടു ഒരു സമാധാനം ഇല്ല ?

    ഒരുപാട് സ്നേഹത്തോടെ ആരോ എന്ന ആരോമൽ ?

    1. ഒരൽപ്പം വൈകിയേ ഇടൂ ബ്രോ… എഴുതാൻ കഴിയാത്ത സാഹചര്യമാണ്

  15. ജോ ബ്രോ ഇപ്പഴാണ് ശ്രീഭദ്രം കണ്ടത് ആദ്യം വലിയ interst ആയി തോന്നീലെങ്കിലും പിന്നങ്ങോട്ട് എന്തോ വല്ലാത്ത ഇഷ്ടം കൂടി വന്നു.ആ കാന്ദരിയെ ഒരുപാട് ഇഷ്ടമായി പ്രേമിക്കുന്ന സമയത്തു കാമുകിയെ കണ്ടാൽ എത്തവന്റെയും നെഞ്ചിൽ പഞ്ചാരിമേളം നടക്കും.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഒരുപാട് നന്ദി സജീർ ബ്രോ… കാന്താരിപ്പെണ്ണിനെ ഇഷ്ടപ്പെട്ടത്തിന് ഒത്തിരി നന്ദി

  16. Dark Knight മൈക്കിളാശാൻ

    എടാ ഓമശ്ശേരി, ഡിബിന്റെ കഥാപാത്രം ഭയങ്കര പെശകാണല്ലോ. കൂടെ നടന്ന് ഉപദേശിച്ചിട്ട് ഊമ്പിക്കണ പരിപാടിയാണോ? അവസാനം ഭദ്രകാളിയെ ഡിബിൻ കൊണ്ട് പോവോ?

    1. എന്റെ ആശാനേ നിങ്ങളെന്റെ സസ്പെൻസ് പൊളിക്കാൻ നോക്കല്ലേ… എല്ലാം ഒരു നൂൽ പാലത്തിന്മേലുള്ള ഏർപ്പാടാ

  17. ഇവിടെ വച്ച് നിർത്തിയപ്പോൾ നല്ല ഊക്കൻ തെറിയാ വിളിക്കാൻ വന്നത്… പക്ഷേ വിളിക്കുന്നില്ല… നല്ല അടിപൊളി സാധനം… ഇതിന്റെ ബാക്കി വേഗം വേണമെന്ന് കാലു പിടിച്ചു അപേക്ഷിക്കുവാണ്… എന്നത്തേയും പോലെ ഇനി വർഷങ്ങൾ കഴിഞ്ഞു വരരുത്… Lockdown okke alle veegam എഴുതുക…
    എന്ന് സ്നേഹത്തോടെ
    അജു

    1. ലോക്ക് ഡൗണാണെന്നുള്ളത് ശെരിതന്നെ ബ്രോ… പക്ഷേ ചില സാങ്കേതിക തടസ്സങ്ങൾ. കമ്പ്യൂട്ടർ ഇല്ല. മൊബൈലിലാണ് ടൈപ്പിംഗ്. ഇപ്പൊ അതിന്റെ ഡിസ്‌പ്ലേ കംപ്ലൈൻറ് ആണ്. ആ പൊട്ടിയ ഡിസ്‌പ്ലേ ഉപയോഗിച്ച് നടത്തുന്ന പണിയാണ് ഇതൊക്കെ. അതിന്റെ ചെറിയൊരു കാലതാമസം വന്നേക്കാം. എങ്കിലും പരമാവധി നോക്കാട്ടോ…

      എന്നാലും തെറിയൊന്നും വേണ്ട. അല്ലാതെതന്നെ ഞാൻ നന്നായിക്കൊള്ളാം

  18. Reminds me my old days thanks
    ഇത് ശെരിക്കും നല്ല സുഖം തരുന്ന

    1. താങ്ക്യൂ ഫ്രണ്ട്….

  19. ഒരു കാര്യം ശക്തവും വ്യക്തവുമായ ഭാഷയിൽ പറയാൻ ആഗ്രഹിക്കുന്നു..

    ക്യാമ്പസ് പ്രണയം എഴുതണമെങ്കിൽ ജോയുടെ മുകളിൽ മറ്റാരുമില്ല.
    നേരത്തെ ഉണ്ടായിരുന്ന ഈ അഭിപ്രായം. ഈ അധ്യായം വായിച്ചു കഴിഞ്ഞപ്പോൾ ഒന്നുകൂടെ ദൃഢമായി

    പക്ഷേ ഒരു കാര്യമുണ്ട് ചോദിക്കാൻ.

    ശ്രീഹരി ഭദ്ര…

    എന്നും ഇങ്ങനെ അടിയുണ്ടാക്കി കൊണ്ടിരിക്കും അതോ അവരുടെ ബന്ധം പ്രണയത്തിൽ എത്തുമോ?

    ഉത്തരം കിട്ടണം.

    1. ഷെല്ലിയുടെ കഥയെഴുതി ഇവിടെ ക്യാംപസ് പ്രണയത്തിന്റെ വിപ്ലവം തീർത്ത വ്യക്തിയാണ് എന്നെ പുകഴ്ത്തുന്നത് എന്നതോർക്കാൻ തന്നെ സുഖമുള്ള കാര്യമാണ്. അർഹതയില്ലാത്ത പുകഴ്ത്തലാണെങ്കിലും ഒരു വല്ലാത്ത ഫീൽ… !!☺️☺️☺️

      എന്തായാലും ചോദ്യം ഇഷ്ടപ്പെട്ടു. പക്ഷേ ഉത്തരം പറയുന്നില്ല. എന്റെ ക്ലൈമാക്സ് എന്താണെന്നാണെ ആ ചോദ്യം. എല്ലാം കാത്തിരുന്നു കാണൂ…

    2. Shelliyude katha enn jo parayunnu ningade aa kathayude name parayavo

  20. അടിപൊളി, നല്ല feel ഉണ്ട് വായിക്കാൻ, ഉത്തരം Yes എന്ന് തന്നെ ആയിരിക്കുമല്ലേ, അതോ ഭദ്രയുടെ മുന്നിൽ കിളി പോകുമോ

    1. എല്ലാം കാത്തിരുന്നു കാണൂ റഷീദ്‌ ബ്രോ

  21. മച്ചാനെ എളുപ്പം ഉണ്ടാകില്ലേ
    സൂപ്പർ ആണ്
    പ്വോളി

    1. തീർച്ചയായും സഹോ

  22. പെളി സാധനം ……..

    1. താങ്ക്സ്

  23. പന്നീ , ഇങ്ങനൊരു സ്ഥലത്തുതന്നെ നിർത്തി ലേ ..?? ഞാൻ ശ്വാസമടക്കിയാണ് വായിച്ചതു ..ഇനി പോയിട്ട് അടുത്ത കൊല്ലം ആവാതെ ദയവു ചെയ്തു നേരത്തെ വരണം …ഒടുക്കത്തെ നിർത്തലായിപ്പോയി

    1. നിർത്തുമ്പോ ഇങ്ങനെ നിർത്തുന്നതല്ലേ മച്ചാ നല്ലത് ??? ഈക്കൊല്ലം തന്നെ വരാം

  24. MR. കിംഗ് ലയർ

    എട തെണ്ടി…. നീ എന്റെ മുത്തല്ലേടാ.വീണ്ടും കണ്ടതിൽ സന്തോഷം

    ജോക്കുട്ട ശ്രീഭദ്രം ഈ ഭാഗം പൊളി സാധനം… നീ ഇങ്ങനെ പ്രണയം വാരി വിതറുവല്ലേ…പിന്നെ ഇനി എന്നാ അടുത്ത മഴയത്ത് എങ്ങാനും വരോ…. ആ എന്നെങ്കിലും ബാ ഞാൻ ചത്തില്ലങ്ങി ഇബിടെ ഉണ്ടാകും… ഡാ ജോക്കുട്ട നിന്റെ അവിഹിതം ഒന്നും ബേണ്ടാട്ടോ ചേച്ചികുട്ടി അത് എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാവും… അപ്പൊ അടുത്ത വരവിൽ കാണാം.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. വാരി വിതറുന്നതോന്നുമല്ല. ചുമ്മാ ഒരു ശ്രമം. അത്രയേ ഒള്ളു.

      കറങ്ങി നടക്കാതെ ഇട്ട കഥകളുടെ ബാക്കി ഇടെടാ തെണ്ടീ

  25. Sreehariyude pranayathekkal aakarshichath sreehariyum dibinum thammilulla friendship and sync aanu..
    Dibinem kanumbo ‘Kokila miss’ le Sony ye orma varunnu.. Love??

    1. കോകിലാ മിസ്സിലെ സോണിയൊക്കെ വേറെ ലെവലല്ലേ ബ്രോ… നമ്മടെ ചെക്കനൊരു പാവം

  26. ജോ ബ്രോ പൊളി ഫീൽ ആണ് ഇതുവായിക്കുമ്പോൾ. ഭദ്രയെയും ശ്രീഹരിയും വളരെ ഇഷ്ടമായി.

    1. ഒരുപാട് നന്ദി അക്ഷയ് ബ്രോ

  27. Sreehariyude swantham bhadhrakaali
    Pwolichadakki
    Katta waiting
    Time aayaaalum ethumenna pratheelshayode

    1. എത്ര വൈകിയാലും ചത്തില്ലെങ്കി ഞാനെത്തും ആംബ്രോസെ… അവരെ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം

  28. മാലാഖയുടെ കാമുകൻ

    ഹോ.. വല്ലാത്ത ഫീൽ തന്നെ മനുഷ്യ… ഭദ്രയെ എനിക്കിഷ്ടമായി.. എന്നാലും ഇങ്ങനെ ഒരുത്തി വന്നു നേരിട്ട് ചോദിച്ചാൽ ഏറ്റവനും ഒന്ന് വിറക്കും..
    ഒത്തിരി ഇഷ്ട്ടം ❤️

    1. അല്ലെങ്കിലും പ്രണയം തുറന്ന് പറയുമ്പോ ഒരു വിറ പതിവല്ലേ… എന്തായാലും ഭദ്രയെ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം

  29. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    സത്യത്തിൽ മുട്ട പഫ്സിൽ ഒരു മുട്ട മുഴുവനും വെക്കാത്തതെന്താ…

    1. അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാ… കൊറോണ കഴിയുമ്പോഴേക്കും റിസർച്ച് റിപ്പോർട്ട് പുറത്ത് വരും

Leave a Reply

Your email address will not be published. Required fields are marked *