ശ്രീഭദ്രം ഭാഗം 4 [JO] 764

ശ്രീഭദ്രം ഭാഗം 4

Shreebhadram Part 4 | Author JOPrevious Part

വൈകിയതിന് സോറി പറഞ്ഞിട്ട് കാര്യമില്ലന്നറിയാം. എങ്കിലും സോറി. ചില വായനക്കാർ ചോദിച്ചതുപോലെ ലൈക്കോ വ്യൂസോ കുറഞ്ഞിട്ടല്ല ഞാൻ എഴുതാതിരുന്നത്. ഇവയ്ക്ക് വേണ്ടി ഞാൻ എഴുതാറുമില്ല, ഇനി എഴുതുകയുമില്ലെന്ന് ആ ചോദിച്ച വായനക്കാർ ദയവായി മനസ്സിലാക്കണം. എനിക്ക് ഈ പറഞ്ഞ ലൈക്കോ വ്യൂസോ കൂട്ടിയിട്ട് ഒന്നും കിട്ടാനില്ല. കഥ ടോപ്പ് ലിസ്റ്റിൽ കേറിയാലും, ആയിരമോ രണ്ടായിരമോ ലൈക്ക് കിട്ടിയാലും, ഫോട്ടോകോപ്പിപോലെ ഒരേ തരത്തിലുള്ള പത്തഞ്ഞൂറ്‌ കമന്റ് വന്നാലും വായനക്കാരന്റെ മനസ്സിൽ ഇടംപിടിക്കാത്ത കുറച്ചു കഥാപാത്രങ്ങളെ എഴുതിയിട്ട് യാതൊരു കാര്യവുമില്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ടുതന്നെ ലൈക്ക് ഓപ്‌ഷനും വ്യൂസ് ഓപ്‌ഷനും എന്റെ കഥകളിൽ ഇല്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല. എന്നാൽ എന്റെ എഴുത്തിഷ്ടപ്പെടുന്ന, എന്നെ ഇതുവരെ പ്രോത്സാഹിപ്പിച്ചിട്ടുള്ള കുറച്ചു വായനക്കാരുണ്ട്. അതിപ്പോ അഭിനന്ദനമായാലും വിമർശനമായാലും അവരുടെ കമന്റുകൾ എന്റെ എഴുത്തിനെ വല്ലാതെ മുന്നോട്ടു നയിച്ചിട്ടുണ്ട്. അതുകൊണ്ട് കമന്റ്‌ബോക്‌സിലെ അവരുടെ വരികൾ എനിക്കാവശ്യമാണുതാനും. ഒരാളെങ്കിൽ ഒരാൾ… ആ കമന്റ് എനിക്ക് വേണം. അതുകൊണ്ടാണ്‌ അഭിപ്രായങ്ങൾ ചോദിക്കുന്നത്. പറ്റിയാൽ കമന്റിടുക. ഇനിയിപ്പോ നിങ്ങൾ ലൈക്കോ കമന്റോ ഇട്ടാലും ഇല്ലെങ്കിലും എന്റെ കഥാപാത്രങ്ങളിൽ ചിലരെങ്കിലും നിങ്ങളുടെയൊക്കെ മനസ്സിനുള്ളിലേക്ക് കടന്നെന്നറിഞ്ഞാൽ…. ഞാൻ ധന്യനായി.ഇത്തവണ എഴുതാൻ പറ്റിയ സാഹചര്യമല്ലാത്തതുകൊണ്ടാണ് എഴുതാതിരുന്നത്. ഫോൺ കംപ്ലൈന്റ് ആണ്. സർവീസിന് കൊടുത്തിരിക്കുകയായിരുന്നു. എന്നിട്ടും പൂർണമായും ശരിയായില്ല. അതുകൊണ്ടുതന്നെ ഇതിന്റെ ബാക്കി വരാനും എത്ര ദിവസമെടുക്കുമെന്ന് എനിക്കുതന്നെ അറിയില്ല. ഫോൺ ഇതുപോലെയെങ്കിലും നിന്നുകിട്ടിയാൽ ഉടനെ വരും. അല്ലെങ്കിൽ വീണ്ടും പതിവുപോലെ കാത്തിരിക്കേണ്ടി വരുമെന്ന് ഖേദപൂർവം അറിയിച്ചുകൊണ്ട് ഭദ്രയുടെ അടുത്ത ഭാഗമിതാ.

യെസ്.. !!!.

അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടായിരുന്നു ഞാനുത്തരം പറഞ്ഞത്. അതുവരെ ദേഷ്യവും ആക്രോശവുമൊക്കെ നിറഞ്ഞുനിന്നിരുന്ന അവളുടെ മുഖത്തേക്ക് പെട്ടന്നൊരു നടുക്കമോ ദയനീയതയോയായിരുന്നു എന്റെ ഉത്തരം കേട്ടപ്പോൾ കടന്നുവന്നത്. കേട്ടത് വിശ്വസിക്കാനാവാത്തതുപോലെ അവളെന്നെ ദയനീയമായി നോക്കിയപ്പോൾ, നിശ്ചലനായത് ഞാനായിരുന്നു. മറ്റുള്ളവരെ കേൾപ്പിക്കാനായി പഴയ ഭദ്രയായിട്ടെന്നോട് പെരുമാറുമ്പോഴും ഇല്ലായെന്നൊരു ഉത്തരമായിരുന്നു അവള് പ്രതീക്ഷിച്ചിരുന്നതെന്നാ മുഖം വിളിച്ചോതിക്കൊണ്ടിരുന്നു. ആ നോട്ടം സഹിക്കാനാവാതെ ഞാൻ മുഖം താഴ്ത്തി. എന്തോ വല്ലാത്ത തെറ്റുചെയ്തപോലെ ഞാനാകെ വിയർത്തു കുളിച്ചിരുന്നു.

ശെരിക്കും ഞാൻ ഉത്തരം പറഞ്ഞതും ക്ലാസ്സിലൊരു പൊട്ടിച്ചിരിയോ വിജയച്ചിരിയോയോ‌ക്കെ ഉണ്ടായിരുന്നു. പക്ഷേ ആ വിജയാഹ്ലാദമൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. എന്റെ കണ്ണിലപ്പോൾ അവൾ മാത്രമായിരുന്നു. അവൾ പറയുന്നത് മാത്രമായിരുന്നു ഞാൻ കേട്ടുകൊണ്ടിരുന്നത്. ചുറ്റുപാടും നിശ്ചലമായ അവസ്ഥയായിരുന്നു എനിക്കപ്പോൾ. പക്ഷേ അവളുടെയാ ഭാവമാറ്റം കണ്ടപ്പോൾ പറയേണ്ടിയിരുന്നില്ല എന്നെനിക്കും തോന്നിപ്പോയി.

The Author

253 Comments

Add a Comment
  1. ജോ ബ്രോ വന്നേ ശ്രീഭദ്രം വന്നേ ബ്രോ ശാഫിഈ ആണോ?stay safe നമ്മുടെ കമന്റുമായി ഉടനെ വരാം ഒരു 1 hour നോവലിന്റെ പകുതിയെ വായിച്ചുള്ളൂ.

    സ്നേഹം

    അനു

    1. ശാഫി ആരാ ??? വായിച്ചിട്ട് അഭിപ്രായം പറയൂട്ടോ

      1. ശാഫി അല്ല ബ്രോ safe എന്നായിരുന്നു ഈ മംഗ്ലീഷിന്റെ ഒരു കാര്യം

      2. അപ്പൊ നമ്മളെ ബ്രോയും മറന്നോ അഖിൽ ബ്രോയും ഞാനും ജോ ബ്രോയും നവവധുവിൽ പരസ്പ്പരം കമന്റു ചെയ്തു കൊണ്ടിരുന്നത് ടൈംപാസ്സ് ആയി ഒരു രസം അതല്ലരുന്നോ.. പിന്നെ അഖിൽ ബ്രോ പോയി രാജാവ് പോയി, സ്മിതേച്ചി പേജ് കുറച്ചു .സ്മിതേച്ചിയോ,രാജാവോ,ജോ ബ്രോയെ ആരും കമന്റ്സ് ഓ,ലൈക്സ്,ഓ,വിവേർസോ നോക്കിയല്ല നോവൽ എഴുത്തുന്നതെന്നും അറിയാം സ്മിതേച്ചി പോലും അറിയതെയ സ്മിതേച്ചി ടോപ്പിൽ കേറിയെ അന്നേരം തന്നെ മനപ്പൂർവം ചേച്ചിയുടെ കമന്റ് ബോക്സിൽ വന്നു തെറി വിളിച്ചു ഏതോ ഒരുത്തൻ അതോടെ സ്മിതേച്ചി ടോപ്പിൽ വരാതിരിക്കാൻ പേജ് 3 ആക്കി കുറച്ചു കമന്റ് ഡിസേബിൾ ചെയ്തു അവസാനം രാജാവും പോയി

        1. ശാഫി എന്നു കണ്ടപ്പോ തെറ്റിദ്ധരിച്ചതാ… സോറി.

          അനുവിന്റെയൊന്നും കമന്റുകളും സപ്പോർട്ടും ഒരിക്കലും മറക്കാനാവില്ലല്ലോ

  2. Sooppperrr.vannappol kandatha.pazhe part ellwm kazhinju ippozha cmt idan pattiye.
    Polichu.adutha part pettwnn idane.bhadhra nthina nikkan paranjenn ariyan dhrithi aayi.

    1. ചുമ്മാ ഒരു രസത്തിന് നിൽക്കാൻ പറഞ്ഞതാവൂന്നെ

      1. മൂന്ന് മാസം ആണല്ലോ ബ്രോ ആ ഭദ്രയെ നിർത്താൻ പോണത്?അല്ലെ ബ്രോ എന്തായാലും അവസാനം വരെ എഴുതും എന്നറിയാം .പകുതിയിൽ കഥ നിർത്തില്ല ജോ ബ്രോ?

        1. കുറച്ചു നേരത്തെ പറ്റിയാൽ നിർത്താം

  3. കൊള്ളാം… അടുത്ത ഭാഗം വായിക്കാൻ 6 മാസം കഴിഞ്ഞു വരാം ??

    1. വോക്കെ?

  4. ഫഹദ് സലാം

    ജോബ്രോ.. സുഖല്ലേടാ അൻക്ക്.. എവിടെടോ ഇജ്ജ്.. അന്നേ ഞാൻ ഇടക്ക് ഇവിടെ ചോദിക്കാറുണ്ട്.. ഇജ്ജ് ഇഞ്ഞു ഇത് പോലെ കാത്തിരിപ്പിക്കല്ലേ.. വേണേൽ അനക് പുതിയ മൊബൈൽ വാങ്ങിച്ചു തരാം.. ഇങ്ങനെ കാത്തിരിക്കാൻ വയ്യ അതോണ്ടാടാ.. ഭദ്ര ഞമ്മളെ മുത്താണ്.. മറ്റേ മോയന്ത് ഇല്ലേ.. ഓളെ പേര് എന്തെനി,, ഹാ മെറിൻ.. ഓളെ കണ്ണും മോറും തേമ്പി വിടണം..

    1. ഇങ്ങള് ഡയലോഗ് ബിട്ടോണ്ടിരിക്കാതെ ഒരു ഫോണ് വാങ്ങിയിങ് അയക്ക് മൊയന്തേ… മറ്റേ മൊയന്തിന്റെ മോറ് തേമ്പി വിടുന്ന കാര്യം ഞാനേറ്റു

  5. Dark Knight മൈക്കിളാശാൻ

    എടാ ഓമശ്ശേരി, കാലമാടാ. കറക്റ്റ് ടൈം നോക്കി നീ നിർത്തിയല്ലോടാ. ഇനിയിപ്പൊ ഇതിന്റെ അടുത്ത ഭാഗം വരുന്ന വരെ ഞാൻ കാത്തിരിക്കണ്ടേ.

    1. കറക്റ്റ് സമയത്തു നിർത്തിയില്ലെങ്കി ആശാനെപ്പോലുള്ളവര് ഇട്ടെറിഞ്ഞു പോകും. അതുകൊണ്ടാ???

  6. അപ്പൂട്ടൻ

    ബ്രോ കഥകൾ വളരെ ഗംഭീരമാണ്. പക്ഷേ ഒരു പ്രോബ്ലം തുറന്നുപറയുകയാണ് കാരണം ഇത്രയും ലേറ്റ് ആകുന്നത് കാരണം കഥാപാത്രങ്ങൾ മനസ്സിൽ നിന്നും അകന്നു പോവുകയാണ് ചെയ്യുന്നത്. അത് ഒന്ന് മനസ്സിലാക്കിയാൽ വളരെ നന്നായിരിക്കും. അങ്ങേയ്ക്ക് തിരക്കാണെന്ന് അറിയാം എങ്കിലും. പറഞ്ഞത് തെറ്റാണെങ്കിൽ സദയം ക്ഷമിക്കുക. സ്നേഹത്തോടെ അപ്പൂട്ടൻ

    1. ഓരോരോ പ്രശ്നങ്ങൾ കൊണ്ടാണ് ഓരോ പാർട്ടും വൈകുന്നത്. മനപൂർവമല്ല. ഇനി ആവർത്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം

  7. പൊളി ആണ് ബ്രോ കിടു കിടു

    1. താങ്ക്സ് ബ്രോ… താങ്കളുടെ കഥയൊക്കെ നന്നാവുന്നുണ്ട്ട്ടോ

  8. ഇന്നലെയാ നവവധു വായിച്ചത്.one of the favourite story in this site. അത് കണ്ടിന്യൂ ചെയ്തൂടെ.

    1. അതിനി തുടരുക ബുദ്ധിമുട്ടാണ് സഹോ

  9. അച്ചുതന്‍

    ഭദ്ര പോളി ആണ്‌ പറയാതെ വയ്യ. ഇത്രയും ഒക്കെ തന്റേടം ഉള്ള ആൾ മിണ്ടാതിരുന്നപ്പോലളേ വിചാരിച്ചു പൊട്ടിത്തെറി ഉണ്ടാകും എന്ന്

    അടി ഒരെണ്ണം കുറവ് ഉണ്ടായിരുന്നു അതിപ്പോ തീര്‍ന്നു. അടുത്ത part ഉടന്‍ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. അഗ്നിപർവതം പുകഞ്ഞാലും പുകയാതിരുന്നാലും തണുത്തുറഞ്ഞു കിടന്നാലും അത് അഗ്നിപർവതം തന്നെയാണ്. സമയമാകുമ്പോ അതതിന്റെ സംഹാരരൂപമെടുക്കുക തന്നെചെയ്യും. അതുപോലെയാണ് ഭദ്രയും

  10. മച്ചാനെ.. ഹോസ്റ്റലിൽ നിൽക്കുമ്പോ ഞങ്ങൾക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.. കുപ്പി എടുക്കാൻ പോവുമ്പോ അവന് വേണോ എന്ന് ചോദിച്ചാൽ വേണ്ട, വെള്ളമടി നിർത്തി എന്നു പറയും.. എന്നിട്ട് നമ്മൾ ഒന്ന് തുടങ്ങുമ്പോ വന്നു കുപ്പിയൊക്കെ തീർത്തു പാതിരാത്രിക്ക് ബ്ലാക്കിൽ സാധനം മേടിക്കാൻ പോവേണ്ട അവസ്ഥ ആക്കും ആ നായീൻറെ മോൻ.. ?? എത്ര പറഞ്ഞാലും ആ ചെറ്റ സ്വഭാവം അവൻ മാറ്റില്ല.. വെള്ളമടിച്ചിട്ടു അവൻ ഓരോ ദുരന്തകഥകൾ പറയുമ്പോഴും നല്ലടിപൊളി പാട്ടുകൾ തൊലിഞ്ഞ ഈണത്തിൽ പാടുന്നത് കേൾക്കുമ്പോഴും വേറെ ഒരു ആമ്പിയൻസ് ആണ് കിട്ടാറു.. തല്ലിക്കൊല്ലാനുള്ള കലിപ്പ് വരെ മാറ്റിക്കളയും???

    പറഞ്ഞു വന്നത് വേറൊന്നും അല്ല, ആ സ്വഭാവം ആണ് മച്ചാന്റെ.. എവിടെ എവിടെ എന്നു ചോദിച്ചു എത്ര പിന്നാലെ നടന്നാലും തരില്ല, എന്നിട്ട് ഓരോ കിടിലം പാർട്ടും ആയിട്ട് വരും.. അടുത്ത കൊല്ലം കാണാം അപ്പൊ.. ??? വേറെ നല്ല വാക്കൊക്കെ പറയാൻ ബാക്കി ഉള്ളവരുണ്ട്.. ഞാൻ ഇങ്ങനെയെ പറയൂ.. പറഞ്ഞതല്ല മനസിലായത് എങ്കിൽ നല്ല രണ്ട് വാക്ക് പിന്നെ പറഞ്ഞു തരാം..??

    1. നിങ്ങളുടെയൊക്കെ ആ തല്ലിപ്പൊളിക്കൂട്ടുകാരനായി ഇനിയും ഇവിടിങ്ങനെ കഴിയാനാണ് ശ്രമിക്കുന്നത്. ഒരുപാട് നന്ദി ബ്രോ

  11. Heroine character adipoli … Pwolichuuuu… Brw kurach pettann adutha part tharan pattumo enik aakamsha adakan pattunnilla…..

    1. ഇത് ഭദ്രയുടെ കഥയാണ് ബ്രോ… അതുകൊണ്ടാണ് ഹീറോയിനെ ബൂസ്റ്റ് ചെയ്യുന്നത്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. തീർച്ചയായും ഞാൻ ശ്രമിക്കാം സഹോ…

  12. വേട്ടക്കാരൻ

    ജോ ബ്രോ,ഇത്തിരി തമാസിച്ചാലും വന്നല്ലോ.സൂപ്പർ മറ്റൊന്നും പറയാനില്ല.ഇനി
    അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്.

    1. ഒരുപാട് നന്ദി ബ്രോ

  13. Jo kutta, epart kolladaa, oru jeevan thonni epartil, karanam 2 aanu sree hari Avante ishtam avan thurannu paranju, avanu venamekil nuna parayaam bt avan athu cheythila karanam avalodu nuna parayaan polum avanu sadikila , athrak ishtama avanu avale, athu nammuk clr aayi manasilakkam dibinu mayulla conversation il ninnu thanne, best friendinu polum avane samshayam aayirunnu, ellam epartil clarify cheythu , athu pole bhadrayude 2 faceum epart il undu, athu randi extreme levelum aayirunnu , athinu oru nimitham mathramanu merin , aval arhichathu aval bhadrayil ninnu chodichu vanghukayum cheythu… Adipoli muthe waiting for bhadrayude bhadrakali roopathinayiii???

    1. ചില ഇഷ്ടങ്ങൾ തുറന്നുപറയണം. അല്ലെങ്കിൽ അതൊരിക്കലും പിന്നെ പറയാൻ പറ്റിയെന്നുവരില്ല.

      അതുപോലെ ഭദ്രയുടെ രണ്ടുമുഖങ്ങളും പറയണമെന്നുണ്ടായിരുന്നു. അത് വിജയിച്ചു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം

  14. ആഹാ കലക്കി

    1. താങ്ക്സ് അഖിൽ

  15. Odukkathe nirthal aayi poyi.ini enthu ennu ariyaan ulla aakamsha koodi varum.pottalum cheetalum aayi thanne ee pranaya kaavayam munnottu pokatte.Aduthu thanne kittu ennu pretheeshayode kathirikunnu Jo bro.

    1. ആ ആകാംഷ അവസാനിക്കുമുന്നേ അടുത്ത പാർട്ടും തരാമെന്നു പ്രതീക്ഷിക്കുന്നു ജോസഫ് ബ്രോ

  16. Enikku july month bakki venam.

    1. ഞാൻ പരമാവധി ശ്രമിക്കാം സഹോ

  17. ബ്രോ സൂപ്പർ കഥ കൊള്ളാം ഇന്നാണ് ഇ കഥ കാണുന്നത് എല്ലാപാർട്ടും വായിച്ചു അടിപൊളി അടുത്ത പാർട്ട് വേഗം അയക്കണം കേട്ടോ

    1. അതികം വൈകാതെ ഇടാം പാപ്പാ

  18. തുമ്പി ?

    Jo ithu vayikkunnathinu munp tanne nanoru karyam pareyatte . Mattethu kadhakalum vayikkunnathinu munp itream gapundenkil pazhe parts vayikkum but ee kadha indallo ippozhum manassennu manjattilla. Thab ethoru storykku commentittalum athinte adiyil vannu njan eppozhum pryuvarnn , thanikkormayindakum ennu karuthunnu. Pinne iniyum inganee late akalleee.. plzzz

    1. തുമ്പി ?

      Entee mashee kadhaa ullill thattiyennoo athilee aalukal keriyenno….enthado than ee choikkanathu ellarkkum ithu tanne akum avastha atraikkang ishtayii…. manassil tanne tattiyittund enthappo preyaa late akalleee pettannu tanne aduthaa bhagam idaneeee plzz orapekshayanuu …. phonee service centeril ninn vegam kittan vendii prarthikkunnu

      1. ഒരുപാട് നന്ദി തുമ്പീ ഈ സപ്പോർട്ടിന്. അതികം വൈകാതെ അടുത്ത പാർട്ടും തരാം

  19. കിച്ചു

    കൊള്ളാം ? ? ❤
    ഇനി എന്നാണ്

    1. ഒന്നും പറയാൻപറ്റില്ല

  20. College love story
    Super
    Pettne next part venm
    College memoris ellm e story ormapetuthunnu

    1. ഒരുപാട് നന്ദി സഹോ

  21. Bro oro part kazhiyumbozhulla endingum abaram njan inna e story vayikane kazhinja partile no or yes athe vannapozhekum agamshayude kodumudi Keri poyi adutha partinayi kathirikum enthane badrakke parayan ullathe ennariyan

    1. കാത്തിരിക്കാം…. ഭദ്ര നല്ലത് പ്രവർത്തിക്കുമെന്ന് വിശ്വസിക്കാം. ഒരുപാട് നന്ദി ബ്രോ

  22. Kathirippayirunnu adipolli ❤️❤️

    1. നന്ദി സഹോ

  23. ഭദ്ര ഭദ്രകാളി ആയല്ലോ, ഈ പാർട്ടും കലക്കി ബ്രോ, ഒരു പാർട്ട് കഴിഞ്ഞ് അടുത്തത് വരാൻ താമസിക്കുന്നത് വായനയെ കാര്യമായി ബാധിക്കുന്നുണ്ട് ബ്രോ, കഴിയുമെങ്കിൽ അടുത്ത പാർട്ട് പെട്ടെന്ന് തരണേ

    1. ഫോൺ കംപ്ലൈന്റ് ആയതുകൊണ്ടാണ് വൈകിയത് ബ്രോ… ഇനി ഇങ്ങനെ വൈകാതെ നോക്കാമെന്നേ പറയാൻ പറ്റൂ.

  24. ജോക്കുട്ടാ ഇത്രയും കാലം ഞങ്ങൾ ക്ഷമിച്ചു ഇനി ഇങ്ങനെ ഉണ്ടാവരുത് ഇനി പെട്ടന്ന് തന്നെ അടുത്ത ഭാഗം എഴുതി ഇടണം ഭദ്രയേയും ഹരിയെയും ഇഷ്ടപ്പെട്ടു പോയി അതുകൊണ്ടാ

    1. ഫോൺ കംപ്ലൈന്റ് ആണ് സഹോ. അതാണ് വൈകിയത്. ചിലപ്പോൾ ഇനിയും വൈകും. എന്തായാലും പരമാവധി വേഗത്തിൽ ഇടാൻ ഞാൻ ശ്രമിക്കാം

  25. Bro kalakito. Kure naalayi ee kathaku vendi wait cheyunu. Merinu kittiya adi Oru onnonnara adiyayirunu ishtayi. Nxt partinayi waitingta

    1. ചിലർക്ക് രണ്ടെണ്ണം കിട്ടിയാലേ പറഞ്ഞാൽ മനസ്സിലാവൂ. അതാ

  26. e varshamankilum adutha part prathikshikunu pinne katha powliyayit pokunud

    1. ഈ വർഷംതന്നെ ഇടാനാണ് എന്റെയും ശ്രമം

  27. ജോബിന്‍

    സൂപ്പര്‍…

    1. നന്ദി ജോബിൻ

  28. Merine vakkukal kond thalakum ennayirunnu njan pratheeshichirunnath. Adi kodukum ennu karuthiyilla, enthayalum kollam avalde paka koodatte nallareethiyil thanne panikal vari koottatte merin.
    Mothathil kadha valare nannaittund

    1. കിട്ടേണ്ടത് കിട്ടാതെ ചിലര് നന്നാവൂല്ല. അതാ രണ്ടെണ്ണം കൊടുത്തത്. ഇതില് നന്നായാൽ അവൾക്ക് കൊള്ളാം. ഒരുപാട് നന്ദി ബ്രോ

  29. Superb???. ഭദ്ര മരണമാസ് ഐറ്റം.ഒരു രക്ഷയും ഇല്ല.എന്ന ഒരു ഫീൽ ആണ്.അടുത്ത ഭാഗം വൈകാതെ തന്നെ തരണേ.

    1. ഒരുപാട് നന്ദി സഹോ… ഉടനെ ഇടാൻ പരമാവധി ശ്രമിക്കാം

  30. Dear JO, സൂപ്പർ. അത്രയും ഭംഗിയായിട്ടുണ്ട്. ഭദ്രയുടെ രണ്ടടികളും അവൾ എന്നും ഓർമിക്കും. ഇനി ശ്രീഹരിയോട് എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ വെയിറ്റ് ചെയ്യുന്നു. ഹരിയുടെ ചങ്ക് ഡിബിൻ നല്ല മുങ്ങൽ വിദഗ്ദ്ധൻ ആണല്ലോ. Waiting for the next part.
    Regards

    1. ചിലരെ നന്നാക്കാൻ രണ്ടെണ്ണം കൊടുത്തേ പറ്റൂ. ഒന്നുകിൽ അവള് നന്നാവും. അല്ലെങ്കിലും അവള് നന്നാവും. ഇല്ലെങ്കി ഭദ്ര നന്നാക്കിക്കോളും.

      ആത്മാർത്ഥ ചങ്കുകൾ എന്നും മുങ്ങൽ വിദഗ്ദ്ധന്മാരായിരിക്കും. നമ്മള് ഒറ്റയ്ക്ക് പെടും

Leave a Reply

Your email address will not be published. Required fields are marked *