ശ്രീഭദ്രം ഭാഗം 4 [JO] 752

ശ്രീഭദ്രം ഭാഗം 4

Shreebhadram Part 4 | Author JOPrevious Part

വൈകിയതിന് സോറി പറഞ്ഞിട്ട് കാര്യമില്ലന്നറിയാം. എങ്കിലും സോറി. ചില വായനക്കാർ ചോദിച്ചതുപോലെ ലൈക്കോ വ്യൂസോ കുറഞ്ഞിട്ടല്ല ഞാൻ എഴുതാതിരുന്നത്. ഇവയ്ക്ക് വേണ്ടി ഞാൻ എഴുതാറുമില്ല, ഇനി എഴുതുകയുമില്ലെന്ന് ആ ചോദിച്ച വായനക്കാർ ദയവായി മനസ്സിലാക്കണം. എനിക്ക് ഈ പറഞ്ഞ ലൈക്കോ വ്യൂസോ കൂട്ടിയിട്ട് ഒന്നും കിട്ടാനില്ല. കഥ ടോപ്പ് ലിസ്റ്റിൽ കേറിയാലും, ആയിരമോ രണ്ടായിരമോ ലൈക്ക് കിട്ടിയാലും, ഫോട്ടോകോപ്പിപോലെ ഒരേ തരത്തിലുള്ള പത്തഞ്ഞൂറ്‌ കമന്റ് വന്നാലും വായനക്കാരന്റെ മനസ്സിൽ ഇടംപിടിക്കാത്ത കുറച്ചു കഥാപാത്രങ്ങളെ എഴുതിയിട്ട് യാതൊരു കാര്യവുമില്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ടുതന്നെ ലൈക്ക് ഓപ്‌ഷനും വ്യൂസ് ഓപ്‌ഷനും എന്റെ കഥകളിൽ ഇല്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല. എന്നാൽ എന്റെ എഴുത്തിഷ്ടപ്പെടുന്ന, എന്നെ ഇതുവരെ പ്രോത്സാഹിപ്പിച്ചിട്ടുള്ള കുറച്ചു വായനക്കാരുണ്ട്. അതിപ്പോ അഭിനന്ദനമായാലും വിമർശനമായാലും അവരുടെ കമന്റുകൾ എന്റെ എഴുത്തിനെ വല്ലാതെ മുന്നോട്ടു നയിച്ചിട്ടുണ്ട്. അതുകൊണ്ട് കമന്റ്‌ബോക്‌സിലെ അവരുടെ വരികൾ എനിക്കാവശ്യമാണുതാനും. ഒരാളെങ്കിൽ ഒരാൾ… ആ കമന്റ് എനിക്ക് വേണം. അതുകൊണ്ടാണ്‌ അഭിപ്രായങ്ങൾ ചോദിക്കുന്നത്. പറ്റിയാൽ കമന്റിടുക. ഇനിയിപ്പോ നിങ്ങൾ ലൈക്കോ കമന്റോ ഇട്ടാലും ഇല്ലെങ്കിലും എന്റെ കഥാപാത്രങ്ങളിൽ ചിലരെങ്കിലും നിങ്ങളുടെയൊക്കെ മനസ്സിനുള്ളിലേക്ക് കടന്നെന്നറിഞ്ഞാൽ…. ഞാൻ ധന്യനായി.ഇത്തവണ എഴുതാൻ പറ്റിയ സാഹചര്യമല്ലാത്തതുകൊണ്ടാണ് എഴുതാതിരുന്നത്. ഫോൺ കംപ്ലൈന്റ് ആണ്. സർവീസിന് കൊടുത്തിരിക്കുകയായിരുന്നു. എന്നിട്ടും പൂർണമായും ശരിയായില്ല. അതുകൊണ്ടുതന്നെ ഇതിന്റെ ബാക്കി വരാനും എത്ര ദിവസമെടുക്കുമെന്ന് എനിക്കുതന്നെ അറിയില്ല. ഫോൺ ഇതുപോലെയെങ്കിലും നിന്നുകിട്ടിയാൽ ഉടനെ വരും. അല്ലെങ്കിൽ വീണ്ടും പതിവുപോലെ കാത്തിരിക്കേണ്ടി വരുമെന്ന് ഖേദപൂർവം അറിയിച്ചുകൊണ്ട് ഭദ്രയുടെ അടുത്ത ഭാഗമിതാ.

യെസ്.. !!!.

അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടായിരുന്നു ഞാനുത്തരം പറഞ്ഞത്. അതുവരെ ദേഷ്യവും ആക്രോശവുമൊക്കെ നിറഞ്ഞുനിന്നിരുന്ന അവളുടെ മുഖത്തേക്ക് പെട്ടന്നൊരു നടുക്കമോ ദയനീയതയോയായിരുന്നു എന്റെ ഉത്തരം കേട്ടപ്പോൾ കടന്നുവന്നത്. കേട്ടത് വിശ്വസിക്കാനാവാത്തതുപോലെ അവളെന്നെ ദയനീയമായി നോക്കിയപ്പോൾ, നിശ്ചലനായത് ഞാനായിരുന്നു. മറ്റുള്ളവരെ കേൾപ്പിക്കാനായി പഴയ ഭദ്രയായിട്ടെന്നോട് പെരുമാറുമ്പോഴും ഇല്ലായെന്നൊരു ഉത്തരമായിരുന്നു അവള് പ്രതീക്ഷിച്ചിരുന്നതെന്നാ മുഖം വിളിച്ചോതിക്കൊണ്ടിരുന്നു. ആ നോട്ടം സഹിക്കാനാവാതെ ഞാൻ മുഖം താഴ്ത്തി. എന്തോ വല്ലാത്ത തെറ്റുചെയ്തപോലെ ഞാനാകെ വിയർത്തു കുളിച്ചിരുന്നു.

ശെരിക്കും ഞാൻ ഉത്തരം പറഞ്ഞതും ക്ലാസ്സിലൊരു പൊട്ടിച്ചിരിയോ വിജയച്ചിരിയോയോ‌ക്കെ ഉണ്ടായിരുന്നു. പക്ഷേ ആ വിജയാഹ്ലാദമൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. എന്റെ കണ്ണിലപ്പോൾ അവൾ മാത്രമായിരുന്നു. അവൾ പറയുന്നത് മാത്രമായിരുന്നു ഞാൻ കേട്ടുകൊണ്ടിരുന്നത്. ചുറ്റുപാടും നിശ്ചലമായ അവസ്ഥയായിരുന്നു എനിക്കപ്പോൾ. പക്ഷേ അവളുടെയാ ഭാവമാറ്റം കണ്ടപ്പോൾ പറയേണ്ടിയിരുന്നില്ല എന്നെനിക്കും തോന്നിപ്പോയി.

The Author

253 Comments

Add a Comment
  1. സൂപ്പർ ആയിട്ടുണ്ട് എന്നല്ലാതെ വേറെ ഒരു അഭിപ്രായവും ഇല്ല. അധികം വൈകാതെ അടുത്ത പാര്‍ട്ട് കിട്ടിയാൽ കൊള്ളാം എന്നൊരു ആഗ്രഹം മാത്രമേ ഉള്ളു, അത് ആഗ്രഹം മാത്രമായിരിക്കും എന്നറിയാമെങ്കിലും ജോ ബ്രോ ആയത് കൊണ്ട്‌ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നത് ഉറപ്പാണ്.

    1. അതികം വൈകാതെ, നിങ്ങളെയൊക്കെ നിരാശരാക്കാത്ത ഒരു പാർട്ടുമായി ഞാനെത്താം സഹോ

  2. ജോകുട്ടാ.

    ആണ്ടിൽ ഒരിക്കൽ ആണ് നീ പ്രത്യേക്ഷ പെടുന്നത്. കുറച്ചു പേജ് കൂട്ടി എഴുതിക്കുടെ. ഇനി അടുത്ത കൊല്ലം നോക്കിയാൽ മതി നിന്നെ. ആ പറയാനല്ലേ പറ്റു എന്തെങ്കിലും ആകട്ടെ. എല്ലാ പ്രാവശ്യം പറയും പോലെ ഈ ഭാഗവും നന്നായ്..

    സ്വന്തം

    അനു ( അനു അൻഷാദ് ഇസ്മായിൽ )ഒരു സാധാ നാട്ടിൻപുറത്ത് കാരൻ

    1. ഫോൺ കംപ്ലൈന്റ് ആയതുകൊണ്ടാണ് സഹോ പേജ് കുറയുന്നത്. അല്ലെങ്കിൽ കൂടുതൽ ഇട്ടേനെ. ഇനിയിങ്ങനെ ആവർത്തിക്കാതെ നോക്കാട്ടോ

  3. ജോക്കുട്ടാ, simple ആയിട്ടു കാര്യങ്ങൾ അവതരിപ്പിക്കാൻ തന്നെയുള്ളൂ. പ്രതിഷ്ഠയെ കാളും വലിയ കർമ്മി എന്നു പറയും പോലത്തെ കൂട്ടുകാരൻ.വാ തുറന്നാൽ തെറി മാത്രം പറയുന്ന എനിക്ക് ഒരു പാട് ഇഷ്ടമായി. ജോക്കൂട്ടനോട് എനിക്ക് ഒന്നേ പറയുള്ളൂ പെട്ടെന്ന് ഒന്നും Next Part ഇട്ട് തൻ്റെ വില കളയരുത്. മിനിമം ഒന്നോ രണ്ടോ മാസം കഴിഞ്ഞു മതികേട്ടോ

    1. എല്ലാവർക്കുമുള്ള ആ ഒരു കൂട്ടുകാരൻ ശ്രീഹരിക്കും വേണ്ടേ… അവര് തകർക്കട്ടെന്ന്…

      ഒട്ടും പേടിക്കണ്ട. മിനിമം മൂന്നാലു മാസം എന്റെ ശീലമാണല്ലോ

  4. ചാക്കോച്ചി

    ജോക്കൂട്ടാ…കുറെനാൾ കാത്തിരുന്ന ഒരു കഥായായിരുന്നു ഇത്…… എഴുതാനും അത് അയക്കാനും പ്രശനങ്ങൾ ഉണ്ടെന്നറിഞ്ഞു….എന്നിട്ടും ഈ ഭാഗം അയച്ചതിൽ വളരെയധികം സന്തോഷമുണ്ട്….
    ഭദ്രയുടെ നിസ്സഹായതയും ചെറുത്തുനിൽപ്പും അതിൽ മെറിന്റെയും കൂട്ടരുടെയും പ്രതികരണവുമൊക്കെ വളരെ മികച്ചരീതിയിൽ വരച്ചു കാട്ടാൻ ഇങ്ങക്ക് സാധിച്ചിട്ടുണ്ട്…മറ്റൊരു രീതിൽ പറഞ്ഞാൽ ശ്രീഭദ്രം എന്ന കഥയെ ഇങ്ങനെ അവതരിപ്പിക്കാൻ ഇങ്ങക്കെ സാധിക്കൂ….ഇതുവരെയുള്ള ഭദ്രയിൽ നിന്ന് അവൾക്കുണ്ടായ മാറ്റം അല്ലേൽ മറ്റുള്ളവരുടെ മുന്നിൽ ഭദ്ര മൂടിവച്ച തന്റെ യഥാർത്ഥ രൂപം ഇവയൊക്കെ വരും ഭാഗങ്ങളിൽ പ്രതീക്ഷിക്കുന്നു….ഭദ്രയെ ഇഷ്ടായി എന്ന് പ്രത്യേകം പറയണ്ടല്ലോ…..
    ശ്രീയുടെയും ഡിബിന്റെയും കൂട്ടുകെട്ടും കഥയ്ക്ക് ജീവൻ നൽകുന്നതിൽ വലിയ പങ്കുണ്ട്….അവരുടെ ഇടയിലെ സംഭാഷണങ്ങളൊക്കെ കിടു ആണേ.. ഡിബിന്റെ ഉരുളക്കുപ്പേരി പോലുള്ള ഡയലോഗുകളും ശ്രീയുടെ നിസഹായതയുമൊക്കെ കഥക്ക് യാഥാർത്ഥ്യത വരുത്തുന്നുണ്ട്…
    ഇങ്ങടെ പ്രശ്‌നങ്ങളൊക്കെ തീർന്ന് കഥ മുന്നോട്ട് കൊണ്ടുപോകാൻ വളരെ പെട്ടെന്ന് സാധിക്കട്ടെ….

    1. ചാക്കോച്ചീ… എന്താ ഞാൻ പറയുക… എന്തേലും പറഞ്ഞാൽ കഥ മൊത്തം പറയേണ്ടി വരും. അമ്മാതിരി ഡയലോഗാ നിങ്ങടെ. എന്തായാലും കാത്തിരുന്നു കാണൂ…

      ഒരുപാട് നന്ദി

  5. സുദർശനൻ

    കഥ നന്നാവുന്നുണ്ട്.അധികം വൈകാതെ അടുത്ത ഭാഗം വരണം.കൂടാതെ കഥകൾ.കോം – ൽ കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം.

    1. തീർച്ചയായും അതികം വൈകാതെ ഇടാം സഹോ… കഥകളിലും ഇടാം

  6. Bhadra avane kollathirunna mathi ayirunnu….. nxt part vegam…..

    1. കൊല്ലില്ലെന്നു വിശ്വസിക്കാം… ഒറ്റയടിക്കു കൊന്നാൽ എന്താ ഒരു രസം

  7. അടിപൊളി, അവസാനത്തെ സീൻ എന്തെ വരാത്തെ, എന്തെ വരാത്തെ എന്ന് നോക്കി ഇരിക്കുവായിരുന്നു, അത് കണ്ടപ്പോ മനസ്സിന് ഒരു സുഖം, നമ്മളെ സ്നേഹിക്കുന്നവരോട് പക വീട്ടാൻ ആണെങ്കിൽ silence ആണ്‌ best, എന്നാൽ എതിരെ നില്കുന്നവനോട് ആണെങ്കിൽ extreme violence ആണ്‌ best, അത് ഭദ്ര ശരിക്കും കാണിച്ച് കൊടുത്തു. പേജ് കുറഞ്ഞു എന്നൊരു പരാതിയെ ഉള്ളു, അതിനുള്ള കാരണം ആദ്യം തന്നേ പറഞ്ഞത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു☺️

    1. ഈ കമന്റിന് മറുപടി പറയാൻ ഞാൻ അശക്തനാണ്. ഞാൻ എന്താണ് പറയാനുദ്ദേശിച്ചത്…, അതാണ് താങ്കൾ ഇപ്പോളെന്നോട് പറഞ്ഞത്. ഒരുപാട് നന്ദി ബ്രോ

  8. രാജു ഭായ്

    ജോ അണ്ണാ പൊളിച്ചു നല്ല ഭാവന നല്ല ഭാഷശുദ്ധി ഒരുപാടിഷ്ടമായി. നേരത്തെ സ്മിതച്ചേച്ചി പറഞ്ഞപോലെ ശരിക്കും ഒന്ന് ശ്രമിച്ചുകൂടെ ഇവിടെ മാത്രം ഒതുക്കണ്ട എന്നാണ് എനിക്ക് തോന്നുന്നത്.

    1. എന്റെ പൊന്നു സഹോ… ആ മാഡം എന്നെച്ചുമ്മാ പൊക്കുന്നതാ. വേറെയെവിടെയെങ്കിലും ഇട്ടാൽ അന്നടിയുറപ്പാ

  9. Nigade oru fan Anu njan
    Ella kadha poleyum feel tharunnu
    Kannin munnbil nadakkum pole

    Waiting for your next part❤️❤️❤️

    നന്ദു

    1. ആ കണ്ണിന് മുന്നില് നടക്കുന്നപോലെ എഴുതാനാണ് എന്റെ ഏറ്റവും വലിയ ശ്രമം. ഒരുപാട് നന്ദി ബ്രോ

  10. Inghalde kadha istapettathavar arund bro.ingha thakarkayalle??

    1. ഒരുപാട് സന്തോഷം സഹോ

  11. വേതാളം

    സംഭവം കളർ ആയിട്ടുണ്ട്.. ഞാൻ അനുഭവിച്ച അതേ situation.. enthaayalum നടക്കട്ടെ.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാം..

    1. ഹ ഹ അനുഭവിക്കാത്തത് പലതും ഇനി കാണേണ്ടി വരും വേതാളക്കുട്ടാ

  12. പാഞ്ചോ

    ജോ ബ്രോ..ഞാൻ ആദ്യം വായിക്കുന്ന കഥയാണ് നവവധു..ഞാൻ ഈ സൈറ്റിൽ ഒന്നു വന്നു കമന്റ് ഒക്കെ ഇടാൻ തുടങ്ങിയിട്ട് 3 മാസം ഒക്കെ ആയുള്ളൂ..പക്ഷെ ചേട്ടന്റെ കഥ ഓരോ പാർട്ടും കാത്തിരുന്നു വായിക്കാനുള്ള ഒരു അവസരം കിട്ടിയിട്ടില്ല..ശ്രീഭദ്രം ഞാൻ ഇന്നാണ് മുഴുവൻ വായിക്കുന്നത്..നല്ല A ക്ലാസ് കഥ..സൂപ്പർ ബ്രോ..സത്യം പറഞ്ഞാൽ ചേട്ടന്റെ ഭാവനയുടെ ആരാധകൻ ആണ് ഞാൻ..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു?♥

    1. എന്റെ പാഞ്ചോ ബ്രോ… എന്നെ ചേട്ടാനൊന്നും വിളിക്കണ്ടാട്ടോ. അതിനുള്ള പ്രായമൊന്നും എനിക്കില്ല. ജോ എന്നുതന്നെ വിളിച്ചാൽ മതി. അല്ലെങ്കിൽ എല്ലാരും വിളിക്കുന്നപോലെ ജോക്കുട്ടാന്ന് വിളിച്ചോ…

      എന്തായാലും വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനുമൊക്കെ ഒത്തിരി നന്ദി.

  13. Navavadhu pole ethum superb Ishtam ayitto anik thank,s for this story

    1. Bro adipoli adutha partinayi kathirikkkumm ethrayum veegam next part eduka

      1. ഒരുപാട് നന്ദി അനൂപ് ബ്രോ

        1. അധികം വൈകാതെ ഇടാം വിഷ്ണു ബ്രോ

  14. Super bro ? ?

    1. താങ്ക്സ് ബ്രോ

  15. ജോ ബ്രോ ഈഭാഗവും പൊളിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️

    1. അതികം വൈകാതെ തരാം ബ്രോ

  16. ജോ ബ്രോ ഇതാണ് ശാരി ഭദ്ര ശ്രീഹരിയോട് അവനു ഭദ്രയോട് ക്ലാസ്സിൽ പറയുന്ന പോലെ ഒരു ഇഷ്ടം ഉണ്ടോ? എന്നു ചോദിക്കുന്ന നിമിഷം അതാണ് ശ്രീഹരി അത്രയും നാൾ മനസ്സിൽ കൊണ്ടു നടന്നിരുന്ന അവന്റെ ഇഷ്ടം ഭദ്രയെ അറിയിക്കാൻ പറ്റിയ സമയം അതു കൊണ്ടു തന്നെ ഭദ്ര ഒരിക്കലും അങ്ങിനെ ഒരു മറുപടി ശ്രീഹരിയുടെ മനസ്സിൽ നിന്നും വന്ന മറുപടിയിൽ ഭദ്ര ഒന്ന് stuck ആയി പോയത്. ഭദ്ര ശ്രീഹരിയെ ഒരു ഫ്രണ്ട് ആയിട്ടായിരുന്നു കണ്ടത് പക്ഷെ ശ്രീഹരി അപ്പോൾ അങ്ങിനെ ഭദ്ര ചോദിച്ചപ്പോ സത്യം പറഞ്ഞു .ഡിബിനോട് പറഞ്ഞ പോലെ “എനിക്ക് അവളോട്‌ കള്ളം പറയാൻ പറ്റില്ല” അതോണ്ട് സത്യം പറഞ്ഞു എപ്പോളും ശ്രീഹരിയുടെ കൂടെ ഉണ്ടാരുന്ന ശ്രീഹരിയുടെ ചങ്കും ആയ ഡിബിന് പോലും ശ്രീഹരിയെ മനസ്സിലായില്ലല്ലോ ആ ഡിബിൻ ഓർത്തത് പോലും ശ്രീഹരിയെ ഭദ്ര തല്ലിയതിനു ശ്രീഹരി revenge തീർക്കാൻ ആണ് ഭദ്രയോട് അടുക്കുന്നതെന്നു എന്നാലും അവസാനം പ്രശ്നം വീണ്ടും വന്നപ്പോ ശ്രീഹരിയെ തനിച്ചാക്കി ഡിബിൻ മുങ്ങി അല്ലെ ഒന്നോർത്താൽ ഇപ്പോൾ ശ്രീഹരി അവന്റെ ഇഷ്ട്ടം ഭദ്രയെ അറിയിച്ചത് തന്നെയാണ് നല്ലതു അല്ലെങ്കിൽ നാളെ ഈ മെറിനോ അവളുടെ കൂടെ ഉള്ളവരോ പറഞ്ഞു ഭദ്ര ഇതറിഞ്ഞാൽ അവൾ പിന്നേം കലിപ്പിലാകും
    ശ്രീഹരി പറഞ്ഞതു പോലെ വാട്സാപ്പ് മെസേജ് പോലെ എങ്കിൽ അങ്ങിനെ ശ്രീഹരിക്കു ഭദ്രയെ സ്നേഹിക്കാല്ലോ അവൾ തിരിച്ചു അവനെ സ്നേഹിക്കണം എന്നു അവൻ നിർബന്ധിക്കുന്നില്ലല്ലോ പ്ലാറ്റോണിക് ലൗ. പക്ഷെ ഇനി കളി മാറും.
    വൺസ് അപ്പോൺ ഏ കിംഗ്‌ ഹീ ഈസ് ഓൾവെയ്‌സ് ഏ കിംഗ്‌ അല്ലെ ബ്രോ.

    സ്നേഹപൂർവം

    അനു

    1. ഒരു പാറ്റോണിക് ലൗവിന് ഭദ്ര സമ്മതിക്കുമോ.. ??? അതാണ് ആലോചിക്കേണ്ടത്. അത് പറയാനാണ് ശ്രമം. അനുവിന്റെയൊക്കെ ഈ കട്ട സപ്പോർട്ട് കാണുമ്പോ ശെരിക്കും പേടിയാ… എന്താകുവോ എന്തോ

  17. Bro ithu orumathiri muri nirthalayipoyi.???
    Adutha bhagam vaikippikkarutheeee. Flow kalayarutheeee???

    1. ഫ്ലോ കളയാതിരിക്കാൻ പരമാവധി ശ്രമിക്കാട്ടോ

  18. വായനക്കാരൻ

    സൂപ്പർ ആയിട്ടുണ്ട്

    ഇതിന്റെ അടുത്ത പാർട്ട്‌ ലേറ്റ് ആവില്ല എന്ന് പ്രതീക്ഷിക്കുന്നു

    1. അതികം വൈകാതിരിക്കാൻ പരമാവധി ശ്രമിക്കാം ബ്രോ

  19. Azazel (Apollyon)

    എന്റെ മോനെ jo ഒരു രക്ഷയും ഇല്ലാ. കാത്തിരിന്നതിനുള്ള വെടിക്കെട്ട് കിട്ടി. ഇനി ബാക്കിയുള്ളത് കൂടെ ഇങ്ങോട്ട് പോന്നോട്ടെ.ഭദ്ര മാസ്സ് കാ ബാപ് ആണ്✌️?

    1. ബാക്കിയുള്ളതും ഇതേ ഫ്ലോയിൽതന്നെ നൽകാൻ ഞാൻ പരമാവധി ശ്രമിക്കാം ആഹോ

      1. സോറി. സഹോ എന്നാണ് ഉദ്ദേശിച്ചത്.

  20. ആസ്വാദകൻ

    Bro
    ഈ സൈറ്റിൽ നിങ്ങളുടെ ജോകുട്ടനെയും ചേച്ചിപ്പെണ്ണിനെയും ഇഷ്ടപെടാതെ പോകുന്ന അരും തന്നെ ഇല്ല എന്നാണ് എന്റെ വിശ്വാസം. പിന്നെ കാത്തിരിപ്പ് കുറച്ച് കൂടിയോ എന്നോരു സംശയം മാത്രം.

    1. കാത്തിരിപ്പിക്കുന്നത് മനപ്പൂർവ്വമല്ല സഹോ… പറ്റിപ്പോകുന്നതാണ്. ചേച്ചിക്കുട്ടിയെയും ജോക്കുട്ടനെയുമൊക്കെ ഓർത്തിരിക്കുന്നതിൽ ഒത്തിരി സന്തോഷം

  21. പ്രിയ ജോ……

    വീണ്ടും കണ്ടതിൽ സന്തോഷം.

    ഡിബിൻ ഒരു മുങ്ങൽ വിദഗ്ദ്ധൻ കൂടിയാണ് എന്ന് തെളിയിച്ചു.അവനെപ്പോലെ ഒരാൾ എവിടെയും കാണും.അടി കിട്ടുമെന്നായാൽ ഓടുകയും ചെയ്യും.

    ഹരി അവന്റെ മനസ് അറിഞ്ഞപ്പോൾ ഒരിഷ്ടം കൂടി അവനോട്.വികാരനിർഭരമായ അധ്യായം.
    ശക്തയായ പെണ്ണാണ് ഭദ്ര,അവളോട് ഇഷ്ടം പറഞ്ഞ നല്ല സമയം ഇതാണ്.വ്യത്യസ്ത അഭിപ്രായം ഉണ്ടാവാം.പക്ഷെ ആ ഉറച്ച ഏറ്റു പറച്ചിൽ ഭാവിയിൽ ഗുണം ചെയ്യും. അല്ലെങ്കിൽ ഹരിയെ വെറുക്കുന്ന സാഹചര്യം പോലും ഭദ്രയിൽ ഉണ്ടാകാം.ഇതിപ്പോൾ പെട്ടന്ന് കേട്ടതിന്റെയും ക്ലാസ്സിലുള്ളവരുടെ പ്രകോപനത്തിന്റെയും പ്രതിഫലനമാണ് ഭദ്രയിൽ.തന്റേടം ഉള്ള പെണ്ണിൽ നിന്നും പച്ചയായ പെണ്ണെന്ന രീതിയിൽ അവൾ ചിന്തിച്ചാൽ ഹരിയെ അവൾ സ്വീകരിക്കും.

    ഭദ്ര…..അവൾ നല്ലൊരു സ്ത്രീ കഥാപാത്രമാണ്.ശക്തായയ പെണ്ണ്.അവന്റെ മറുപടി കിട്ടിയ അവൾ ആ ധൈര്യം അംഗീകരിക്കുമോ.അവളുടെ മറുപടിക്കായി കാക്കുന്നു

    സ്നേഹത്തോടെ
    ആൽബി

    1. ആൽബിച്ചായാ… നിങ്ങളെ എനിക്കെന്തിഷ്ടമാന്നറിയാവോ…

      എന്താന്നുവെച്ചാൽ നിങ്ങടെ കമന്റ് വായിക്കുമ്പോ വല്ലാത്തൊരു സന്തോഷമാ. അതിപ്പോ തെറിയായാൽ പോലും അത് തരുന്നത് വല്ലാത്തൊരു ഫീലാണ്.

      അതിനെക്കാളേറെ ഫീലാണ് ഇന്നീ കമന്റ് വായിക്കുമ്പോൾ കിട്ടിയത്. ആ അവസാന വരികൾ വായിച്ചപ്പോൾ പ്രത്യേകിച്ച്. ഒരുപാട് നന്ദി സഹോ…

      ശക്തമായ ഒരു സ്ത്രീകഥാപാത്രത്തെ ചിത്രീകരിക്കാനാണ് ഞാനെന്റെ ഭദ്രയെ എഴുതിയത്. അത് മറ്റൊരാളുടെ വരികളിൽക്കൂടി കണ്ടപ്പോൾ മനസ്സുനിറയുന്ന സന്തോഷം

  22. അഗ്നിദേവ്

    ബ്രോ ഞാൻ തന്റെ ഒരു കട്ട ഫാൻ ആണ്. തന്റെ മിക കഥകളും ഞാൻ ഒറ്റയിരിപിന് വായിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ഏറ്റവുമധികം ഇഷട്ടമയത് ഇൗ കഥയാണ്.കാത്തിരിക്കുന്നു അടുത്ത part ന് വേണ്ടി.❤️❤️❤️

    1. ഒരുപാട് സന്തോഷം ബ്രോ… ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ

  23. തമ്പുരാൻ

    സഹോ …
    നിങ്ങടെ ഫോണിന് എന്താ..പറ്റിയെ…
    അടുത്ത പാർട് ഈ വീക്കിൽ തന്നെ ഉണ്ടാകുമോ…
    എന്നത്തേയും പോലെ ഈ ഭാഗവും വളരെ നന്നായിരുന്നു….
    …ശ്രീഭദ്രം…

    1. അടുത്ത പാർട്ട് ഒട്ടും വൈകാതെ ഇടാൻ ശ്രമിക്കാമെന്നല്ലാതെ ഒന്നും പറയാൻ പറ്റില്ല സഹോ… അതാ അവസ്ഥ

  24. തമ്പുരാൻ

    സഹോ …
    നിങ്ങടെ ഫോണിന് എന്താ..പറ്റിയെ…
    അടുത്ത പാർട് ഈ വീക്കിൽ തന്നെ ഉണ്ടാകുമോ…
    എന്നത്തേയും പോയേ ഈ ഭാഗവും വളരെ നന്നായിരുന്നു….
    …ശ്രീഭദ്രം…

    1. ഡിസ്‌പ്ലേയും ബാറ്ററിയും പോയി. ശെരിയാക്കിയിട്ടും ശെരിയായില്ല. അത്രേയുള്ളൂ

  25. ഇന്നാണ് കണ്ടത് എല്ലാ പാർട്ടുകളും വായിച്ചു തീർത്തു. വളരെ നന്നായിട്ടുണ്ട് ? ഗ്യാപ്പ് വരുന്നതാണ് ഒരേയൊരു പൊരാഴ്മ . അറിയാം മൊബൈൽ ഫോണിന്റെ പ്രോബ്ലം അല്ലെ ? എന്ത് ചെയ്യും? കഴിയുമെങ്കിൽ എത്രയും വേഗത്തിൽ എഴുതി തീർക്കാൻ ശ്രമിക്കുക ??

    1. ഗ്യാപ്പ് മനപ്പൂർവ്വം വരുത്തുന്നതല്ല സഹോ… വന്നുപോകുന്നതാണ്. ഫോൺ ശെരിയായൽ ഒട്ടും വൈകാതെ ഇടാട്ടോ… ഈ സപ്പോർട്ടിന് ഒത്തിരി നന്ദി

  26. ?????☺️☺️☺️പ്രണയം പതുക്കെ പതുക്കെ പൂക്കട്ടെ♥️❣️?

    1. പൂക്കുമോ കരിയുമോ എന്നതൊക്കെ കാത്തിരുന്നു കാണേണ്ടി വരും

  27. Nta ponnu macha ee chilla alvalathikkal parayannkettechum ezuthonnum nirthi kalayaletto…..nalla kidu story????…for next part… njan kaathirikkum… vekkam post cheyanotto… nta urakkam poyi eni badra.. ntha parayan ponnathe… athorth irippayirikkum….and pavam ശ്രീഹരി?????

    1. ///ഇത്രെംവലിയ ഭൂലോക കോഴിയായിട്ടും ഭദ്രയെന്താ പറയാതെ പറഞ്ഞതെന്ന് നിനക്ക് മനസ്സിലായില്ല… ???!!! നീ കോഴികൾക്കുതന്നെ അപമാനമാടാ ശിഷ്യാ…///

      ഇതിന്റെ തുടക്കത്തിൽ ഒരു അർജ്ജുനെ കണ്ടിരുന്നു…. വൺ മിസ്റ്റർ കോഴി….!!! എന്നെയല്ല ഉദ്ദേശിച്ചത് എന്ന് കരുതുന്നു….!!!

      1. സോറി റിപ്ലൈ മാറി

    2. ഇത് പഴയ ഹരി തന്നെയാണോ…???

      1. ഹരി ബ്രോ… ഒട്ടും പേടിവേണ്ട. നിങ്ങള് വായിക്കാൻ തയ്യാറുള്ള കാലമത്രയും ഞാൻ എഴുതിക്കൊണ്ടേയിരിക്കും. ആര് പറഞ്ഞാലും ഞാൻ നിർത്താനും പോണില്ല

  28. My comment shows moderation…

    1. ഡോക്ടറെ…. കമന്റ് എവിടെപ്പോയി ???

  29. Comment shows moderation..

    1. ഡോക്ടർ നീതിപാലിക്കുക

    2. സ്മിതേച്ചി കമന്റ് വന്നു

  30. സൈറ്റിന്റെ ചുമരുകൾക്കുള്ളിൽ എഴുതിനടക്കേണ്ടയാളല്ല ജോയെന്ന് മുമ്പ് തോന്നിയിട്ടുള്ളത് ഇപ്പോൾ , ശ്രീഭദ്രയുടെ ഈ അദ്ധ്യായം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ശരിക്കും ബോധ്യമായി.
    കഥയിൽ ഭദ്രയുടെ ഇമോഷണൽ ട്രാൻസിഷൻ ചിത്രീകരിക്കുന്ന ഭാഗം മാത്രം മതി ജോ എന്ന “സൈറ്റ് ” എഴുത്തുകാരന്റെ ബ്രില്യൻസ് മനസിലാക്കാൻ…

    ഇത് വായിച്ച്, ഒറ്റയടിക്ക് എതിർക്കാൻ വരണ്ട.
    നന്നായി എഴുതുന്ന ആരും തന്നെ താൻ “നന്നായി ” എഴുതുന്ന ആളാണെന്ന് ലോകത്ത് ഇന്നുവരെ പറഞ്ഞിട്ടില്ല.
    അൽപ്പാക്ഷരന്മാരെ “ഞാൻ എന്ത് സൂപ്പർ റൈറ്ററാ” എന്ന് പറയുകയുള്ളൂ…

    ഭദ്രയെ ഇഷ്ടമായി, ഒരുപാട്!

    വൈകാതെയൊക്കെ വന്നിരുന്നെങ്കിൽ…!!

    കൊതികൊണ്ട് പറഞ്ഞതാണേ!!

    1. സ്ആസ്ഥ്യം ഇതു നവവധുവിലെ നമ്മള് പറഞ്ഞപ്പോ “വിനയം വരി വിതറി ഞാൻ വലിയ ഒരു റൈറ്റർ അല്ലെന്നു പറഞ്ഞയാള ജോ ബ്രോ

      1. സോറി സത്യം എന്നു മാറ്റി വായിക്കു സ്മിതേച്ചി

      2. ഹഹഹ… ശരിയാ… ജോ ജോയല്ല.. വിനയനാ

        1. എന്റെ മാഡം…. നിങ്ങളിങ്ങനെയൊന്നും പറയല്ലേ…

          സത്യമായിട്ടും ആ ട്രാൻസ്മിഷൻ സീൻ ഒരാവേശത്തിന് കുത്തിക്കയറ്റിയതാ… എല്ലാ പാർട്ടിലും ശ്രീഹരിയും ഭദ്രയും മാത്രമായാലോ എന്നുപേടിച്. പക്ഷേ അതിത്രയും ഇഫക്റ്റിവായിരുന്നു എന്നറിയുന്നത് നിങ്ങളൊക്കെ പറയുമ്പഴാ…

          ആ പിന്നെ നിങ്ങളൊക്കെ ഇങ്ങനെയൊക്കെ പൊക്കാൻ മാത്രമുള്ള എഴുത്തൊന്നും ഞാൻ എഴുതിയിട്ടില്ലെന്ന് ഇപ്പഴും വിശ്വസിക്കുന്നയാളാണ് ഞാൻ. അത് അതിവിനയം കൊണ്ടൊന്നുമല്ല. എനിക്കങ്ങനെ തോന്നാറില്ല എന്നതാണ് സത്യം. എന്താന്നറിയാവോ എനിക്കിപ്പഴും നിങ്ങളുടെയൊന്നും റേഞ്ചിലേക്ക് ഞാനെത്തുന്നില്ല എന്നാണ് തോന്നാറുള്ളത്. നിങ്ങടെയൊക്കെ എഴുത്തു കാണുമ്പോ അസൂയ തോന്നുന്ന എനിക്കെങ്ങനെ ഞാൻ വല്യ ആളായീന്നു പറയാൻ പറ്റും

          1. അതികം വൈകാതെ അടുത്ത പാർട്ട് ഇടാൻ പരമാവധി ശ്രമിക്കാട്ടോ. ഫോണോന്നു ശെരിയായൽ ഉടനെ ഇട്ടേക്കാം

Leave a Reply

Your email address will not be published. Required fields are marked *