ശ്രീഭദ്രം ഭാഗം 5 [JO] 727

ശ്രീഭദ്രം ഭാഗം 5

Shreebhadram Part 5 | Author JOPrevious Part

ചെറിയൊരു പാർട്ടാണിത്. ചെറുതെന്നു പറഞ്ഞാൽ വളരെ ചെറുത്. ഈയദ്ധ്യായത്തിൽ എഴുതണമെന്നു ഞാനുദ്ദേശിച്ച ഭാഗംവരെ ഈ പേജുകൾക്കുള്ളിൽ എത്തിയതിനാൽ ഇവിടംകൊണ്ട് നിർത്തിയതാണ്. അടുത്ത പാർട്ട് വൈകാതെ ഇടാം. അപ്പോൾ പേജ് കുറഞ്ഞതിലുള്ള നിങ്ങളുടെ വിഷമം പരിഹരിക്കാമെന്ന് കരുതുന്നു. ഇത്തവണ വളരെയധികം കാത്തിരിപ്പിച്ചില്ലെന്ന വിശ്വാസത്തോടെ ശ്രീഭദ്രത്തിന്റെ അടുത്ത ഭാഗമിതാ…ഞാൻ നിന്നിടത്തുനിന്ന് അനങ്ങാനാവാതെ തറഞ്ഞു നിന്നു. പത്തു തെറിവിളിച്ചാലും തല്ലാൻ മാത്രമവൾക്ക് തോന്നല്ലേ എന്നതായിരുന്നു ആ സമയത്ത് എന്റെ മനസ്സിൽ ആകെയുണ്ടായിരുന്ന പ്രാർത്ഥന. തിരിഞ്ഞു നോക്കാൻപോലുമുള്ള ധൈര്യം ആ സമയത്ത് എനിക്കുണ്ടായിരുന്നില്ലെന്നതാണ് സത്യം. അവളുടെ കാലടികളടുത്തടുത്തു വരുന്തോറും എന്റെ ഹാർട്ട്ബീറ്റ്സും കൂടിക്കൂടി വന്നു. അതിപ്പോഴൊരു ഡ്രമ്മടിക്കുന്നപോലെ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. പേടിച്ചിട്ടാണോന്നറിയില്ല, കണ്ണുകൾ ഇറുക്കിയടച്ചാണ് ഞാൻ നിന്നത്.

ശ്രീഹരീ….

ഇടിവെട്ടുന്നപോലെ തൊട്ടുമുന്നിൽനിന്നവളുടെ സ്വരം കേട്ടാണ് ഞെട്ടി കണ്ണുതുറന്നത്. അവള് പുറകിൽ വന്നുനിന്നു വിളിക്കുമെന്ന് കരുതിയപ്പോൾ ദേ തൊട്ടുമുന്നിൽ. കണ്ണു തുറന്നതെ കണ്ടത് ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ആ മുഖം. തൊട്ടടുത്ത്… നിശ്വാസങ്ങൾ പരസ്പരമടിക്കുന്ന അകലത്തിൽ. ഉള്ളിലെ പേടി മൂലമാകും അറിയാതെ ഒരടി പിന്നിലേക്ക് വെച്ചുപോയി.

ശ്രീഹരീ… എനിക്ക് വെറുതെ കളയാൻ നേരമില്ല. പ്രേമം പ്രണയമെന്നൊക്കെപ്പറയുന്ന ലൂസ്ടോക്കിനോടൊട്ടു താൽപ്പര്യവുമില്ല. സോ വെറുതെ എന്റെ പുറകെ നടക്കരുത്. എനിക്കതിഷ്ടവുമല്ല, എനിക്കതിനൊട്ടു നേരവുമില്ല.

ഒറ്റ വരിയേ പറഞ്ഞൊള്ളു. കൂടുതലൊന്നും ചോദിക്കാനും പറയാനുമില്ലാത്തപോലെയവൾ തിരിഞ്ഞുനടന്നപ്പോളാണ് സത്യത്തിലെന്റെ ശ്വാസമൊന്നു നേരെവീണത്. അവള് തിരിഞ്ഞതും ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ നെഞ്ചിൽ കൈവെച്ചു. ഒരു മഴ ഇടിവെട്ടിപ്പെയ്തടങ്ങിയപോലൊരു ശാന്തത. പുലിപോലെവന്നത് എലിപോലെപോയ സമാധാനം. അടികൊണ്ട്

The Author

170 Comments

Add a Comment
  1. Polichu daa muthee

    1. ഒരുപാട് നന്ദി വിപീ???

  2. ജോ……….വന്നു അല്ലെ ഊരുതെണ്ടി.

    കണ്ടതിൽ വളരെ സന്തോഷം ബ്രൊ.അതിൽ
    കൂടുതൽ ഭദ്രയെ കണ്ടത്തിലാണ്.

    ഭദ്ര………പെണ്ണാണവൾ.ആർക്കും പിടി കൊടുക്കാത്ത പച്ചക്കരിമ്പ്.ആ ഭദ്രകാളിയുടെ
    മർമ്മം നോക്കിയാണ് ശ്രീഹരി അടിച്ചത്.ഒരു പക്ഷെ ആദ്യമായി ഭദ്ര പതറിപ്പോയ നിമിഷം.
    ഒരു വേള ഡിബിൻ പോലും അന്തം വിട്ടുപോയി അത് ശ്രീഹരി പറഞ്ഞത് കേട്ടല്ല മറിച്ചു ഭദ്ര അവൾ പതറുന്നത് കണ്ടാവണം.

    ഇപ്പോൾ ശ്രീഹരി ഒരു ഹീറോ ഇമേജിന്റെ ഹൈപിൽ നിൽക്കുകയാണ്,ഭദ്ര ഒന്ന് ഡൌൺ ആയും.ഇതിന്റെ പരിണിതഫലങ്ങൾ മുന്നോട്ട് എങ്ങനെ ആകുമെന്ന് കണ്ടറിയണം.കാരണം അവൾ ഭദ്രയാണ്……….

    ഇനി……ഡിബിൻ പെട്ടപ്പോൾ ചിരിച്ച ശ്രീഹരി
    എല്ലാ കൂട്ടുകാരും മിക്കവാറും അങ്ങനെയൊക്കെ ആണ്.പെടുമ്പോൾ കൂട്ടിന് ഒരാളെ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടുമ്പോൾ ആ റിയാക്ഷന് ഒക്കെ സ്വാഭാവികം.

    അടുത്ത ഭാഗം……ഈ കൊല്ലം വരുവോടെ?

    സ്നേഹപൂർവ്വം
    ആൽബി

    1. ആൽബിച്ചായാ… നിങ്ങളുടെ കമന്റിനോട് എനിക്കെന്നുമൊരു പ്രത്യേക ഇഷ്ടമാണ്. എന്താന്നറിയാവോ ??? തെറിയാണെങ്കിൽകൂടി മുടങ്ങാതെ ഓരോ കഥയിലും നിങ്ങളെന്റെ മനസ്സ് നിറയ്ക്കുന്ന ഓരോ കമന്റ് ഇടാറുണ്ട്. എന്നതുതന്നെ. ഇപ്രാവശ്യവും മുടങ്ങാതെ അതെനിക്ക് സമ്മാനിച്ചതിന് ആദ്യമേ നന്ദി പറയട്ടെ…

      ഇനി കഥയിലേക്ക് വന്നാൽ… ഏത് കൊമ്പനെയും തളയ്ക്കാൻ ഒരു കുഞ്ഞുതോട്ടി പോരെ ??? അതാണിവിടെ ഭദ്രക്ക് കിട്ടിയത്. പക്ഷേ ആ തോട്ടിയിൽ അടങ്ങുന്ന കൊമ്പനാണോ അവളെന്നത് കാത്തിരുന്നു കാണേണ്ടി വരുമെന്നത് വേറെ കാര്യം. അവളുടെ പത്തിയൊന്നു താഴ്ന്നെന്നു കരുതി അതൊരു അടിയറവായി കാണാൻ പറ്റ്വോ ??? എല്ലാം കാത്തിരുന്നു കാണേണ്ടി വരും.

      പിന്നെ ഹീറോയിസം. അതൊക്കെയൊരു ഹീറോയിസമാണോ… നോക്കാം…

      പിന്നെ ഡിബിന് പണി കിട്ടിയപ്പോൾ കാണിച്ച സന്തോഷം. ആത്മാർഥ സുഹൃത്തുക്കൾ അങ്ങനെയല്ലേ… ചങ്ക് ഇസ്തം???

      1. അതെ താന്നു നിൽക്കുന്ന ഭദ്രയുടെ പത്തി ഉയരുമോ എന്ന ചോദ്യം മനസിലുണ്ട് അതാണ് ഞാൻ മൂന്നാമത്തെ പാരഗ്രാഫിൽ പറഞ്ഞിട്ടുള്ളതും.

        പിന്നെ കൂടെയുള്ള ചങ്കിനു പണി കിട്ടുന്നത് കാണാൻ ഒരു രസം അല്ലെ.

        ആൽബി

        1. ഒരു ചെറിയ തിരുത്തുണ്ട്,തൊട്ടി കിട്ടിയത് ശ്രീഹരിക്കാണ് ഭദ്രക്കല്ല

          1. ആ പത്തി പൊങ്ങുമോ അടങ്ങുമോ എന്നെല്ലാം കാത്തിരുന്നു കാണേണ്ടി വരും.

            അതേ. തോട്ടി കിട്ടിയത് ശ്രീഹരിക്കാണ്. പക്ഷേ ചെറിയൊരു പ്രശ്നവുമുണ്ട്. കൊമ്പന് പാപ്പാനെ എടുത്തലക്കാനും നിമിഷങ്ങൾ മതി

  3. mr____attitude___

    Innanu bro mothavum vaayichatu orupaadu istapettu….. Lag illlate next part indaavoo..?

    1. തീർച്ചയായും ശ്രമിക്കാം സഹോ

  4. രാജു ഭായ്

    അടിപൊളിയായിട്ടോ കുറെ കാലമായി കാത്തിരിക്കുന്നു കുറച്ചേ ഉള്ളെങ്കിലും ജോ മാജിക്‌ ഉണ്ട്ട്ടോ

    1. ജോ മാജിക്… അറിയാതെ ചിരിച്ചു പോവുകയാണ്. എങ്കിലും നന്ദി സഹോ

  5. ആഹാ കിടിലൻ ഐറ്റം ??

    1. ഒരുപാട് നന്ദി അഖിൽ ബ്രോ

  6. Mangalashri Neelakandan

    Adipoliyayittund….aduthath vegam venam

    1. തീർച്ചയായും ശ്രമിക്കാം സഹോ

  7. അഗ്നിദേവ്

    ചെറിയ പാർട്ട് ആണെങ്കിലും തന്നത് വലിയ ഒരു അടിപൊളി ഫീൽ ആണ്. അടുത്ത പാർട്ട് വേഗം പോസ്റ്റ് ചെയ് ബ്രോ. കട്ട വെയ്റ്റിംഗ്.❤️❤️❤️

    1. മനസ്സു നിറച്ച കമന്റിന് ഒത്തിരി നന്ദി ബ്രോ… അടുത്ത പാർട്ട് ഉടനെ ഇടാൻ പരമാവധി ശ്രമിക്കാം

  8. Super bro ? ?? ?? ?

    1. താങ്ക്സ് ബ്രോ

  9. ജോ ഭായ് അടുത്ത പാർട്ട് എങ്കിലും പേജ് കൂട്ടി എഴുതി പെട്ടന്ന് ഇടണം കേട്ടോ ബ്രോ

    1. തീർച്ചയായും ശ്രമിക്കാം സഹോ

  10. Orupadu illenkilum othiri feelodu koode vaayichu.Oro varikalilum pranaya theevaratha varchu katti.Adutha part orupaadu vaikaathe kittum ennu pretheeshayode.

    1. എന്റെ ജോസഫ് ബ്രോ… ഇതിനിപ്പോ ഞാനെന്താ പറയുക… ഒരുപാട് നന്ദി

  11. അപ്പൂട്ടൻ

    ചെറിയൊരു ഭാഗം തന്നിട്ട് വലിയൊരു കൈയടി നേടി. മനോഹരം അതിമനോഹരം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കൂടുതൽ പേജുമായി അങ്ങ് വരും എന്ന പ്രതീക്ഷയോടെ.. സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. കൂടുതൽ പേജുമായി വരാൻതന്നെ ശ്രമിക്കാം സഹോ… ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  12. ബ്രോ ഒരൊറ്റ സീനേ ഉള്ളായിരുന്നെങ്കിലും സംഭവം കിടുക്കി ?, അടുത്ത പാർട്ടിൽ പേജുകൾ കൂട്ടണേ

    1. തീർച്ചയായും ശ്രമിക്കാം സഹോ

  13. വല്ലാത്ത ഫീൽ തന്നെ ചെങ്ങായ് …ഇനിയുള്ള പാർട്ട് വേഗം കൊണ്ടുവയോ,പേജ് എണ്ണം കൂടിക്കോട്ടെ , ഇതൊരു ചില്ലറ അല്ലേ ഉള്ളു

    1. എല്ലാക്കാര്യവും പരിഗണിക്കാന്നെ

  14. ഖൽബിന്റെ പോരാളി?

    ജോ… എന്നാലും ഇത്ര കുറച്ച് ഇടല്ലേ…

    Next button ഉം ഒരുപാട്‌ പേജ് number ഉം ആയുള്ള അടുത്ത ഭാഗത്തിന്‌ കാത്തിരിക്കുന്നു… ??❤️

    1. എന്റെ സഹോ… ആ ഡോക്ടർ അഞ്ചാറു പേജുള്ള കഥ ഒറ്റ പേജിൽ ഇട്ടതാ

  15. Dear Jo, കഥ വളരെ നന്നായിട്ടുണ്ട്. ഭദ്രയോട് വല്ലാത്ത ഇഷ്ടം തോന്നി. പിന്നെ അവളുടെ ചോദ്യത്തിനുള്ള മറുപടി സൂപ്പർ. അവളുടെ ദേഷ്യമാണ് ഇഷ്ടമായത്. അടിപൊളി. Waiting for the next part.
    Regards.

    1. ഭദ്രയെ ഇഷ്ടപ്പെട്ടതിന് ഒരുപാട് നന്ദി ബ്രോ… ആ ഇഷ്ടം എന്നുമുണ്ടാവണേ എന്നു മാത്രമാണ് പ്രാർത്ഥന.

  16. Jo… ഞാൻ ഇന്നാണ് ഇ സ്റ്റോറി കാണുന്നത് ബാക്കി 4 പാർട്ടും ഒറ്റയടിക്ക് വായിച്ചു തീർത്തു… മനോഹരമായ ഒരു പ്രണയ കഥ…

    ബാക്കി പെട്ടന്ന് തരില്ലേ

    1. ഒരുപാട് നന്ദി സഹോ… അതികം വൈകിപ്പിക്കാതെ തരാൻ പരമാവധി ശ്രമിക്കാം

  17. അടിപൊളിയാണ്….ഭദ്രക്കു വേണ്ടി കട്ട വെയ്റ്റിംഗ്

    1. അതികം വൈകാതെ തരാം സഹോ

  18. Pwoli sadhanam……
    Next part pettannu varuvo ?. Pls……

    1. വരുത്തണമെന്നാണ് സഹോ പ്രതീക്ഷ

  19. വേട്ടക്കാരൻ

    ജോ ബ്രോ,സൂപ്പർ പിന്നെ പേജുകുറഞ്ഞു പോയി എന്നുമാത്രം.ഞങ്ങടെ പഴയ ജോ ഇങ്ങനൊന്നും അല്ലാരുന്നു.

    1. വർഷങ്ങൾ കഴിഞ്ഞില്ലേ സഹോ… ഇത് പുതിയ ജോയാ???

  20. ചെകുത്താൻ

    ഡാഷ് മോനെ ചേച്ചിപ്പെണ്ണിനെ മൂക്കിൽ പല്ല് മുളക്കാറായപ്പോഴാണ് നീ കെട്ടിച്ചത് ഇതും അത് പോലെയായാൽ നിന്നേ ഞാൻ ഖരാവോ ചെയ്യും

    1. ഇത് കെട്ടിച്ചാലല്ലേ പ്രശ്നമുള്ളു… എന്തായാലും അതുണ്ടാവാതെ നോക്കിയാൽ പോരെ???????

  21. Super ????

    1. നന്ദി അഭീ

  22. കിച്ചു

    ❤?

  23. അഭിരാമി

    അല്ലേലും ഇതൊക്കെ കുറച്ചു പോരെ. ഷോ എന്ന ഒരു ഫീൽ ആണ്. പ്രണയം നിറഞ്ഞു നികുവാ. ഓഹ് ആകെ ഉള്ള ഒരു പാട് അടുത്ത ഭാഗം എന്നു വരും എന്ന് ദൈവത്തിനു പോലും പറയാൻ പറ്റുല. കാത്തിരിക്കാം അല്ലാതെ എന്ത് ചെയ്യാനാ. പറഞ്ഞാൽ കേൾക്കാത്ത ഒരു സാധനമാണ് കഥ എഴുത്തുന്നെ. ആം വെയ്റ്റിംഗ്……

    1. ഒന്നും പറയണ്ട അഭിരാമീ… ആ മനസ്സ് ഇനിക്കറിയാമല്ലോ… തീർച്ചയായും അടുത്ത ഭാഗം പെട്ടന്നിടാൻ ശ്രമിക്കാം

  24. കഥയുടെ പുതിയ മാനങ്ങൾ ഒക്കെ വരട്ടേ…
    നവ വധുവിന്റെ ഒരു ഫീല് ഇതുവരെ വന്നിട്ടില്ല…
    But.. നല്ല പ്രതീക്ഷയുണ്ട് .. എഴുതുന്നത് ജോ അല്ലേ…
    ???

    1. നവവധുവിന്റെ ഫീല് നവവധുവിൽ തീർന്നു. ഇത് മറ്റൊരു രീതിയിലാണ് എഴുതാൻ ശ്രമിക്കുന്നത്

  25. സൂപ്പർ ? ഡൂപ്പർ പക്ഷേ … ഇതെന്താ ? ഇങ്ങനെ വളരെ കുറച്ച് മാത്രം പോസ്റ്റ് ചെയ്യുന്നത് ?

    1. അത് ഞാൻ ആദ്യമേ പറഞ്ഞില്ലേ… ഓരോ അധ്യായവും എവിടെവരെ എന്നൊരു തീരുമാനം വെച്ചാണ് തുടങ്ങാറ്. ഈ ഭാഗം ഉദ്ദേശിച്ച ഭാഗംവരെ എത്തിയപ്പോൾ പേജ്‌ ഇത്രയേ വന്നൊള്ളു. അതാണ്

  26. വന്നുവല്ലേ ഊരുതെണ്ടി……..

    1. വല്ലപ്പോഴും വരണ്ടേ

  27. ഹാവൂ സമാധാനമായി…
    എന്തോരം ന്നു വെച്ചാ മ്മടെ നായകൻ ഇങ്ങനെ വാ തുറക്കാതെ നടക്കാ എന്ന് വിചാരിച്ച് വിഷമിക്കായ്‌നും…
    ഇപ്പൊ ഒരു തീരുമാനമായല്ല്‌… ആശ്വാസം… ?

    Love u മുത്തേ ??

    1. വായിൽ കോലിട്ടു കുത്തിയാൽ ഏത് കടിക്കാത്ത നായയും കടിക്കും എന്നൊരു ചൊല്ലില്ലേ

  28. Jo avare onnipikane….

    1. തീർച്ചയായും ശ്രമിക്കുന്നതാണ്. ഉറപ്പില്ല

  29. ivide kadhakal vayichu thudagunne jo yude chechi kadhayil ninnum aanu, but ipol time oru issue ulla karanm ithu start cheyyan patiyilla’ ellam orumichu vayicholaam

    enthayalum adipoli aayi eazhuthu bro

    1. സമയം നോക്കി പറ്റുമെങ്കിൽ വായിക്കുമല്ലോ… ഒരുപാട് നന്ദി ജോബിഷ്

  30. Vannu alle Jo bro.

    1. വരാതെ പറ്റില്ലാലോ???

Leave a Reply

Your email address will not be published. Required fields are marked *