ശ്രീഭദ്രം ഭാഗം 5 [JO] 725

ശ്രീഭദ്രം ഭാഗം 5

Shreebhadram Part 5 | Author JOPrevious Part

ചെറിയൊരു പാർട്ടാണിത്. ചെറുതെന്നു പറഞ്ഞാൽ വളരെ ചെറുത്. ഈയദ്ധ്യായത്തിൽ എഴുതണമെന്നു ഞാനുദ്ദേശിച്ച ഭാഗംവരെ ഈ പേജുകൾക്കുള്ളിൽ എത്തിയതിനാൽ ഇവിടംകൊണ്ട് നിർത്തിയതാണ്. അടുത്ത പാർട്ട് വൈകാതെ ഇടാം. അപ്പോൾ പേജ് കുറഞ്ഞതിലുള്ള നിങ്ങളുടെ വിഷമം പരിഹരിക്കാമെന്ന് കരുതുന്നു. ഇത്തവണ വളരെയധികം കാത്തിരിപ്പിച്ചില്ലെന്ന വിശ്വാസത്തോടെ ശ്രീഭദ്രത്തിന്റെ അടുത്ത ഭാഗമിതാ…ഞാൻ നിന്നിടത്തുനിന്ന് അനങ്ങാനാവാതെ തറഞ്ഞു നിന്നു. പത്തു തെറിവിളിച്ചാലും തല്ലാൻ മാത്രമവൾക്ക് തോന്നല്ലേ എന്നതായിരുന്നു ആ സമയത്ത് എന്റെ മനസ്സിൽ ആകെയുണ്ടായിരുന്ന പ്രാർത്ഥന. തിരിഞ്ഞു നോക്കാൻപോലുമുള്ള ധൈര്യം ആ സമയത്ത് എനിക്കുണ്ടായിരുന്നില്ലെന്നതാണ് സത്യം. അവളുടെ കാലടികളടുത്തടുത്തു വരുന്തോറും എന്റെ ഹാർട്ട്ബീറ്റ്സും കൂടിക്കൂടി വന്നു. അതിപ്പോഴൊരു ഡ്രമ്മടിക്കുന്നപോലെ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. പേടിച്ചിട്ടാണോന്നറിയില്ല, കണ്ണുകൾ ഇറുക്കിയടച്ചാണ് ഞാൻ നിന്നത്.

ശ്രീഹരീ….

ഇടിവെട്ടുന്നപോലെ തൊട്ടുമുന്നിൽനിന്നവളുടെ സ്വരം കേട്ടാണ് ഞെട്ടി കണ്ണുതുറന്നത്. അവള് പുറകിൽ വന്നുനിന്നു വിളിക്കുമെന്ന് കരുതിയപ്പോൾ ദേ തൊട്ടുമുന്നിൽ. കണ്ണു തുറന്നതെ കണ്ടത് ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ആ മുഖം. തൊട്ടടുത്ത്… നിശ്വാസങ്ങൾ പരസ്പരമടിക്കുന്ന അകലത്തിൽ. ഉള്ളിലെ പേടി മൂലമാകും അറിയാതെ ഒരടി പിന്നിലേക്ക് വെച്ചുപോയി.

ശ്രീഹരീ… എനിക്ക് വെറുതെ കളയാൻ നേരമില്ല. പ്രേമം പ്രണയമെന്നൊക്കെപ്പറയുന്ന ലൂസ്ടോക്കിനോടൊട്ടു താൽപ്പര്യവുമില്ല. സോ വെറുതെ എന്റെ പുറകെ നടക്കരുത്. എനിക്കതിഷ്ടവുമല്ല, എനിക്കതിനൊട്ടു നേരവുമില്ല.

ഒറ്റ വരിയേ പറഞ്ഞൊള്ളു. കൂടുതലൊന്നും ചോദിക്കാനും പറയാനുമില്ലാത്തപോലെയവൾ തിരിഞ്ഞുനടന്നപ്പോളാണ് സത്യത്തിലെന്റെ ശ്വാസമൊന്നു നേരെവീണത്. അവള് തിരിഞ്ഞതും ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ നെഞ്ചിൽ കൈവെച്ചു. ഒരു മഴ ഇടിവെട്ടിപ്പെയ്തടങ്ങിയപോലൊരു ശാന്തത. പുലിപോലെവന്നത് എലിപോലെപോയ സമാധാനം. അടികൊണ്ട്

The Author

170 Comments

Add a Comment
  1. Adutha part entayi bro???

    1. തുടങ്ങിയിട്ടില്ല

  2. കാളിദാസൻ

    ജോക്കുട്ടാ.. ഈ ഭാഗവും നന്നായിരുന്നു.
    തന്റെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ശെരിക്കും ജീവൻ ഉള്ളത് പോലെ.. ശെരിക്കും
    നേരിട്ട് കാണുന്ന ഒരു ഫീൽ.. ???

    1. അനശ്വരനായ മഹാകവിയുടെ പേരുള്ള ഒരാളിത്‌ പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം

  3. Mr Jo

    നിങ്ങളുടെ കഥകൾക് എന്തോ മനസ്സിനെ പിടിച്ചു കുലുക്കാൻ കഴിയുന്നു…
    പക്ഷേ
    ഈ കാത്തിരിപ്പ് സഹിക്കാൻ കഴിയുന്നില്ല
    എത്രയും പെട്ടെന്ന് താങ്കളുടെ കയ്‌കളുടയ് വേഗത വർദ്ധിക്കാൻ കഴിയട്ടെ..

    1. ഒരുപാട് നന്ദി സഹോ… എഴുത്തിന് സ്പീഡ് കൂട്ടാൻ പരമാവധി ശ്രമിക്കാം

  4. പൊളി മുത്തേ

    1. നന്ദി അച്ചൂ

  5. കുരുടി

    ജോ ബ്രോ ധൈര്യമായിട്ടു തനിക്ക് പറയാം “എന്റെ റോൾ അത് വേറാർക്കും ചെയ്യാൻ പറ്റില്ല”. എന്ന് ഒരു രക്ഷയും ഇല്ല സഹോ?

    1. ഒരുപാട് സന്തോഷം സഹോ… അല്ലേലും എന്റെ റോള് ഞാനാർക്കും കൊടുകൂലാന്നെ. അതുംകൂടി കൊടുത്താൽ എനിക്കിവിടെ റോളെ ഉണ്ടാവൂല്ല

  6. Adipoli but bro oro partum ingane delay akalle
    Njan kazhinja partukal onnude vayichu orma puthukiyitte ane e bagam vayiche
    Adipoli oru story ane athe aa flow il kittiyal athinte aswathanavum koodum
    Waiting for next part

    1. ഇപ്രാവശ്യത്തെ പാർട്ട് ഒരു മാസത്തിനകം ഇട്ടു എന്നാണ് എനിക്ക് തോന്നുന്നത്. എന്നിട്ടും താങ്കൾക്ക് ഓർത്തിരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ക്ഷമിക്കുക. അടുത്ത പാർട്ട് കുറച്ചുകൂടി നേരത്തെ തരാൻ പരമാവധി ശ്രമിക്കാം

  7. പേജ് കുറഞ്ഞു പോയതില്‍ ഒരു വിഷമവുമില്ല, ആദ്യമായിട്ട് ഒരു മാസത്തിനുള്ളില്‍ തന്നെ ഒരു പാര്‍ട്ട് തന്നല്ലോ. പേജ് കുറവാണെങ്കിലും സംഗതി കിടുക്കിയിട്ടുണ്ട്, അപ്പൊ ഇനി മുതൽ ഇങ്ങനെ കൊണ്ട്‌ പോകുമോ അതോ അടുത്ത പാര്‍ട്ടിന് 2-3 മാസം കാത്തിരിക്കണോ???

    1. പേജ് മനപ്പൂർവ്വം കുറച്ചതാണ്. ആവശ്യമുള്ളത് എഴുതിയാൽ മതിയല്ലോയെന്നുകരുതി. എന്നിരുന്നാലും അടുത്ത പാർട്ട് കുറച്ചുകൂടി നേരത്തെ തരാൻ പരമാവധി ശ്രമിക്കാം

  8. എല്ലാരോടും പണ്ടേഞാൻ പറഞ്ഞിട്ടുള്ളതാ എന്നെക്കണ്ട് പഠിക്കല്ലേ പഠിക്കല്ലേയെന്ന്. തെറിക്ക് യാതൊരു കുറവുമില്ലായിരിക്കും. അതാ…

    ഞാൻ വന്നിട്ട്പോയിട്ട് ഒരുമാസംപോലും തികച്ചായില്ല. പിന്നെയും തട്ടിപ്പോയെന്നു തോന്നിയോ ?????

    നിലവിൽ സേഫാ. ചുറ്റോട്ചുറ്റുമുള്ള പ്രദേശങ്ങൾ മൊത്തം അടച്ചു. അതുകൊണ്ട് ഒന്നും പറയാൻ പറ്റില്ലാട്ടോ…

    പിന്നെ ഭദ്ര. അവളെന്താണെന്ന് എല്ലാവരും കാണുന്നേയുള്ളൂ. വരട്ടെ… നോക്കാം.

    പിന്നെ ചേച്ചിയുടെ പ്രസവം. അത് നോക്കാനെന്നും പറഞ്ഞോണ്ട് ഇനിയങ്ങോട്ട്ചെന്നാൽ കണ്ണു കുത്തിപ്പൊട്ടിക്കുമെന്നാ ചേച്ചിയുടെ ജോക്കുട്ടന്റെ ഭീഷണി. അതുകൊണ്ട് ഞാനാ ഭാഗത്തേക്ക് നോക്കാനേ ശ്രമിക്കുന്നില്ല.

  9. എനിക്കിഷ്ടപ്പെട്ടു.. എനിക്കിഷ്ടപ്പെട്ടു.. എനിക്കിഷ്ടപ്പെട്ടു…

    1. ഒരുപാട് നന്ദി സഹോ

    2. Mr Jo

      നിങ്ങളുടെ കഥകൾക് എന്തോ മനസ്സിനെ പിടിച്ചു കുലുക്കാൻ കഴിയുന്നു…
      പക്ഷേ
      ഈ കാത്തിരിപ്പ് സഹിക്കാൻ കഴിയുന്നില്ല
      എത്രയും പെട്ടെന്ന് താങ്കളുടെ കയ്‌കളുടയ് വേഗത വർദ്ധിക്കാൻ കഴിയട്ടെ..

      1. ഞാൻ പരമാവധി ശ്രമിക്കാം സഹോ… ആ നല്ല വാക്കുകൾക്ക് നന്ദി

  10. Oi Oi Oi Oi…
    You are right… The best definition of love
    “ഞാൻ പറഞ്ഞത് സത്യവാടാ… എനിക്കവളിൽ ഏറ്റവുമിഷ്ടം അവൾടെയാ ദേഷ്യവാ… അവളെന്തോരംകൂടുതല് ദേഷ്യപ്പെടുന്നോ എനിക്കത്രേംകോടെയിഷ്ടംകൂടുവാ.. അവള് കൊറേനേരം മിണ്ടാതിരുന്നപ്പോ… അവളാ തളർന്നിരുന്നപ്പോ എനിക്കെന്റെ ചങ്കു പറിയുന്നപോലാരുന്നെടാ…. അവൾക്കാ ദേഷ്യവല്ലേടാ ചേരൂ…”

    All the Best .

    1. ഒത്തിരിയൊത്തിരി നന്ദി ഗോപാൽ ബ്രോ

  11. Man adipwolii…. kalippan concept vittu…. kalippiyill pidichu and samabhvam pwolichu…. തുടർന്നെഴുതണം…… കാത്തിരിക്കും… ശ്രീഹരിയുടെ സ്വന്തം ഭദ്രകാളിക്കായി??????

    1. ചിലരേ ഇങ്ങനെവേണ്ടേ നേരിടാൻ…

  12. ഇണങ്ങാൻ മാത്രമായൊരു പിണക്കം? അല്ലെ ബ്രോ

    1. വേണമെങ്കിൽ അങ്ങനെയും പറയാം. ഒരു സമാധാനത്തിന്

  13. ബ്രോ ബ്രോയുടെ സ്ഥലത്തു കേസ് കൂടുതൽ ആണോ കുഴപ്പം ഇല്ലെന്ന് വിശ്വസിക്കുന്നു

    1. നിലവിൽ പ്രശ്ങ്ങളൊന്നുമില്ല. പക്ഷേ ചുറ്റോടുചുറ്റുമുള്ള പ്രദേശങ്ങളൊക്കെ അടച്ചു. ആ നോക്കാം

  14. എന്റെ പൊന്നു ജോക്കുട്ടൻ ബ്രോ ഇങ്ങിനെ ഉള്ള എഴുതു ആണ് എങ്കിൽ എന്തിനാ പേജ് കൂടുതൽ പൊളിച്ചടുക്കി ഭദ്ര ശ്രീഹരിയെ പിന്നിൽ നിന്നും വിളിക്കുമ്പോൾ അവൻ കണ്ണടച്ചു ഭദ്ര അവന്റെ പിറകിൽ ആണെന്നോർത്തു കണ്ണു തുറക്കുമ്പോ അവൾ ശ്രീഹരിയുടെ മുന്നിൽ നിൽക്കുന്നത് കണ്ടു ഞെട്ടുന്നതും കഴിഞ്ഞ പാർട്ടിൽ ഒരു അടി മണത്ത ഡിബിൻ മുങ്ങിയതും പിന്നീട് ഇപ്പൊ ശ്രീഹരി പറഞ്ഞപ്പോൾ സഡൻ ആയി വീണ്ടും വരുന്നതും ഒരു പെണ്ണ് ഇത്തിരി ക്ലോസ് ആയി പെരുമാറിയാൽ ഉടനെ ആണുങ്ങൾ അവർക്ക് നമ്മളോട് പ്രേമം ആണെന്ന് കരുതുന്ന മറ്റു ആണുങ്ങളെ പോലെയാണ് ശ്രീഹരിയും ഡിബിനും എന്നു ഭദ്ര പറഞ്ഞതും അതു പോലെ ഒരു പെണ്ണ് ആണിനോട് ക്ലോസ് ആയി ഇടപെട്ടു അവർ ഗുഡ് ഫ്രണ്ട്‌സ് ആകുമ്പോൾ അവർ ആണുങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് നല്ലതു പോലെ കെയർ ചെയ്യുന്ന ഒരു നല്ല ബ്രോതെറിനെ സ്ഥാനത്തുള്ള ഗുഡ് ഫ്രണ്ട്‌സ് ആയിട്ടാണ് കാണുന്നത് എന്നു ഭദ്ര പറയുമ്പോൾ അതു കേട്ടു ആദ്യമായി ശ്രീഹരിയുടെ സൗണ്ട് ഉയർന്നു അവന്റെ സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ആ സ്നേഹം നേടാൻ ആണ് ഭദ്രയുടെ അതേ കോളേജിൽ ശ്രീഹരിയും ചേർന്നത് എന്നു പറഞ്ഞു ഭദ്രയുടെ വാ അടപ്പിക്കുന്നതും .ഭദ്ര ടേബിളിൽ ആഞ്ഞു ഇടിച്ചു ഡിബിൻ വിളിക്കുമ്പോൾ അവൻ വിറച്ചു പേടിച്ചു പേടിച്ചു ചെല്ലുന്നതും എല്ലാം അതിമനോഹരം ആയി ഒരു ക്ലാസ് റൂമിൽ നടക്കുന്ന പോലെ തന്നെ തോന്നി ഈ പാർട്ടിൽ ആണ് ശ്രീഹരി ഒന്നു ഉഷാർ ആയതു എന്തു കണ്ടിട്ടാണ് നീ എന്നെ ഇഷ്ടപെട്ടതെന്നു ഭദ്ര ശ്രീഹരിയോട് ചോദിക്കുമ്പോൾ അവൻ ആദ്യം ഒന്നു പെട്ടത് പോലെ ആയിരുന്നു ഭദ്ര ഉദേശിക്കുന്നത് ശ്രീഹരിക്കു പെട്ടന്ന് മനസ്സിലായി അവളോട് അവനുള്ള ഇഷ്ടം കാമം ആണോ അതോ വെറും ടൈംപാസ്സ് ആണോ എന്ന് ആദരിക്കും ഭദ്ര ആദ്യം തന്നെ പറഞ്ഞത് ലൗ, എന്നും പറഞ്ഞു വെറുതെ ടൈം കളയാൻ അവൾക്ക് പറ്റില്ല എന്ന് ലൈഫിൽ ഒരു പാട് ഹൈറ്‌സ്ഇൽ ഏതാണമെന്നാണ് ഭദ്രയുടെ ആഗ്രഹം എന്നു തോന്നുന്നു അതിനിടക്ക് പ്രേമത്തിന്റെ പേരിൽ ടൈം വെസ്റ്റ് ചെയ്യണവൾക്കിഷ്ടമില്ല അങ്ങിനെ ഉള്ള ഭദ്രയുടെ സ്നേഹം കിട്ടുന്നത് ആയിരിക്കും ശ്രീഹരിയുടെ ഭാഗ്യം അവൾ ചോദിക്കുമ്പോൾ അവൻ പറഞ്ഞ മറുപടി അവളുടെ ഭദ്രകാളിയുടെ സ്വഭാവവും ദേഷ്യവും ആണെന്ന് കേട്ടു വീണ്ടും അവനോട് കലിച്ചു വന്ന ഭദ്ര ഒന്നും പറയാതിരുന്നത് അവസാനം ഡിബിനോട് അവസാനം പറഞ്ഞതു ഈ ദേഷ്യം ഇല്ലാതെ ഈ ഭദ്രകാളിയുടെ സ്വഭാവം ഉള്ളപ്പോള ഭദ്ര ഭദ്ര ആകുന്നതെന്ന് പക്ഷെ അത് കുറച്ചു സൗണ്ട് കൂടി പോയി അവൾ അത് കേൾക്കുന്നതും.എല്ലാം കൊണ്ടും നന്നായി എന്തായാലും ശ്രീഹരി ഭദ്രയോട് അവനുള്ള ഇഷ്ട്ടം തുറന്നു പറഞ്ഞല്ലോ.?

    സ്നേഹപൂർവം

    അനു

    1. എന്റെ കഥ മുഴുവൻ ഒറ്റ പാരഗ്രാഫിൽ… ഇതിനിപ്പോ എന്താ പറയുക??? ഒരുപാട് സന്തോഷം അനൂ

  15. അടിപൊളി, അപ്പൊ നായകൻ മനസ്സിൽ ഉള്ളത് തുറന്ന് പറഞ്ഞു, അതും നായികക്ക് ഒരു എതിർ വാക്ക് പോലും പറയാൻ പറ്റാത്ത counter കൊടുത്ത്. ഒരു അടിയൊക്കെ പ്രതീക്ഷിച്ചതാ, പക്ഷെ അതുണ്ടായില്ല. അടുത്ത ഭാഗം പേജ് ഒരുപാട് ഉണ്ടായിക്കോട്ടെ.

    1. അടിയൊന്നുമായില്ലല്ലോ… വടിവെട്ടാൻ പോയതല്ലേയുള്ളൂ. കിട്ടും… കിട്ടാതെവിടെപ്പോവാൻ

  16. Ishtayi bro. Nxt partnayi waiting ❤️ ❤️❤️❤️. Vaigikalle pls

    1. വൈകാതിരിക്കാൻ പരമാവധി ശ്രമിക്കാം ബ്രോ

    2. വൈകാതെ ഇടാമെന്നാണ് പ്രതീക്ഷ. നന്ദി സഹോ

  17. MR. കിംഗ് ലയർ

    എടാ തെണ്ടി……

    കാണാതെ ആയപ്പോ ഞാൻ വിചാരിച്ചു നീ ചത്തെന്നു…. സന്തോഷമായി മകനെ… ഒന്ന് കാണാൻ സാധിച്ചതിൽ…. നിന്നെ തെറി വിളിക്കാൻ ഒരു അർഹതയും ഇല്ലാത്ത മൊതൽ ആണ് ഞാൻ…
    എടാ നാറി… നിന്റെ വരവും പോക്കും കണ്ട് പഠിച്ചു ഞാനും ഏതാണ്ട് ആ അവസ്ഥയിൽ ആയി…

    ജോക്കുട്ട… സീൻ ഒന്നുമില്ലലോ… സേഫ് അല്ലേടാ… നീ. പിന്നെ മോനെ.. മ്മടെ.. ഭദ്ര… rdx ആണ് ഇതിലും ഭേദം. എന്നാലും ശ്രീഹരിക്ക് ഇഷ്ടമായത് പോലെ എനിക്കും അവളുടെ ദേഷ്യമാട ഇഷ്ടായെ….

    നീ ഒരു വരി എഴുതിയ മതി വായിക്കുന്നവന്റെ മനസ്സും കണ്ണും നിറയാൻ. പോയിട്ട് വാ മകനെ… ഡാ ചെക്കാ നമ്മുടെ ചേച്ചികുട്ടിടെ പ്രസവത്തിന്റെ കാര്യം .. ഒന്ന് നോക്കടാ. അപ്പൊ അടുത്ത വരവിനു കാണാം.

    സ്നേഹപൂർവ്വം
    സ്വന്തം
    കിംഗ് ലയർ

    1. എല്ലാരോടും പണ്ടേഞാൻ പറഞ്ഞിട്ടുള്ളതാ എന്നെക്കണ്ട് പഠിക്കല്ലേ പഠിക്കല്ലേയെന്ന്. തെറിക്ക് യാതൊരു കുറവുമില്ലായിരിക്കും. അതാ…

      ഞാൻ വന്നിട്ട്പോയിട്ട് ഒരുമാസംപോലും തികച്ചായില്ല. പിന്നെയും തട്ടിപ്പോയെന്നു തോന്നിയോ ?????

      നിലവിൽ സേഫാ. ചുറ്റോട്ചുറ്റുമുള്ള പ്രദേശങ്ങൾ മൊത്തം അടച്ചു. അതുകൊണ്ട് ഒന്നും പറയാൻ പറ്റില്ലാട്ടോ…

      പിന്നെ ഭദ്ര. അവളെന്താണെന്ന് എല്ലാവരും കാണുന്നേയുള്ളൂ. വരട്ടെ… നോക്കാം.

      പിന്നെ ചേച്ചിയുടെ പ്രസവം. അത് നോക്കാനെന്നും പറഞ്ഞോണ്ട് ഇനിയങ്ങോട്ട്ചെന്നാൽ കണ്ണു കുത്തിപ്പൊട്ടിക്കുമെന്നാ ചേച്ചിയുടെ ജോക്കുട്ടന്റെ ഭീഷണി. അതുകൊണ്ട് ഞാനാ ഭാഗത്തേക്ക് നോക്കാൻ കൂടിയില്ല

  18. Jo bro sangathi kalakki . Enthayalum thudanguyallo veruthe page kootaan vendi ezhuthunnavar ith kand padikkanam( adutha part pettenn idan?) oru thudarcha undavuoo jooooo

    1. പുകഴ്ത്തിപ്പുകഴ്ത്തി ഇല്ലാതാക്കുവോ???
      ???

  19. ജോക്കുട്ട ഇങ്ങള് പൊളിയല്ലേ…

    എന്തൊരു ഫീലാണ് man. Page കൊറവാണെകിലും നല്ല അടിപൊളിയായിട്ടുണ്ട്. ഇങ്ങളെ കാത്തിരിപ്പിക്കാതെ അടുത്തത് പെട്ടന്ന് തന്നൂടെ…

    1. ദെ ലില്ലിക്കുട്ടി ഇവിടെയും

    2. പെട്ടന്നിടാൻ പരമാവധി ശ്രമിക്കാന്നെ…

      1. ലില്ലിക്കുട്ടിയോ ?? അതിനിടയ്ക്ക് താൻ ചെല്ലപ്പേരുമിട്ടൊ

  20. ഇഷ്ടപ്പെട്ടു.. എഴുതുന്നത് ജോ ആയതുകൊണ്ട് പേജ് കുറഞ്ഞാലും അതങ്ങനെ മനസ്സിൽ നിൽക്കും..

    1. സൈറ്റിലെ പുതിയ എഴുത്തുകാരിൽ ഏറ്റവും പോപ്പുലറായ പ്രണയരചയിതാവിന് ഇഷ്ടപ്പെട്ടു എന്നറിയുന്നതിനെക്കാൾ വലിയ സന്തോഷം മറ്റെന്താണ്

  21. പൊളി ജോ ബ്രോയ്. പേജ് കുറഞ്ഞാലും കുഴപ്പമില്ല. ഓരോ പേജ് ആയിട്ടു ഇട്ടാലും മതി ??♥️

    1. ഹ ഹ ഹ. ഇതൊന്നു കേൾക്കാനല്ലേ ഞാനിത്രയും പാടുപെട്ടത്. ഇനി ഞാൻ പൊരിക്കും??

  22. ഒരു മാസം തികയും മുൻപേ അടുത്ത ഭാഗം ജോ എഴുതിയിടുമെന്ന് വിചാരിച്ചതേയില്ല. ഇത്തവണ കഥ ആദ്യം മുതൽ വായിക്കേണ്ടി വന്നില്ല. അക്കാര്യത്തിൽ ബ്രോ വാക്കുപാലിച്ചു. കുറേ പേജ് ഇല്ലാത്തതിന്റെ പരിഭവം മനസ്സിൽ വച്ച് കൊണ്ടുതന്നെ പറയട്ടെ. അടിപൊളിയായിരുന്നു ഈ ഭാഗം. കിടിലൻ ഡയലോഗുകളും അതിനൊത്ത തിരക്കഥയും. സിനിമയിലെ ഒരു പ്രധാന സീൻ കണ്ട പ്രതീതി. ഭദ്രയെപ്പറ്റി കൂടുതലറിയാൻ ഇനിയെത്ര ദിവസം കാത്തിരിക്കേണ്ടി വരുമോ ആവോ……..

    1. ചിലപ്പോഴെങ്കിലും നേരത്തെ വരുന്നതുമൊരു ത്രില്ലല്ലേ…

      ഒത്തിരി സന്തോഷം. ഒരു സിനിമപോലെയൊക്കെ ഞാൻ എഴുതിയെന്നു കേൾക്കുമ്പോ വല്ലാത്തൊരു സന്തോഷം.

      അടുത്ത പാർട്ടുംഅതികം വൈകാതെ ഇടാമെന്നു കരുതുന്നു

  23. ഒരു 30 പേജ് എങ്കിലും ഉണ്ടാവാൻ പ്രാർത്ഥിച്ചു കഥ വായിച്ച ഞാൻ ഇപ്പൊ ആരായി. എഴുത്ത് ഒരു രക്ഷയും ഇല്ല.അടുത്ത പാർട്ട് 2021ലേക്ക് വെക്കല്ലേ അണ്ണാ.

    1. മുപ്പതോ നാല്പതോ പേജ് വേണമെങ്കിൽ എഴുതാം.പക്ഷേ ചുമ്മാ പേജുകൾ എഴുതാൻ മടി. നമ്മക്ക് ആവശ്യമുള്ളത് മാത്രം എഴുതിയാൽ പോരെ???

  24. അക്കാര്യത്തിൽ യാതൊരു ഉറപ്പുമില്ല

  25. നാല് പേജ് മറ്റുമുള്ള കഥകൾ എഴുതിയവരെ അറഞ്ചം പൊറഞ്ചം കീറി വച്ചവരാണ് ഇവിടെ ഒരേഒരു പേജിന് ആഹാ, ഓഹോ… അതാണ് എഴുത്തുകാരന്റെ വിജയം… That is the power of the content and the context… Superb story, completed all the parts today, and what a feel… Felt like was there next to Bhadra…

    Love and respect…
    ❤️❤️❤️???

    1. പ്രിയ ഗോപിനാഥ്… ഒന്നും പറയാനില്ല. മനസ്സു നിറച്ചൂട്ടോ ഈ കമന്റ്.

      കഥ ഏകദേശം ആറു പേജോളം വരേണ്ടതാണ്. ഡോക്ടർ ഒറ്റ പേജാക്കി ഇട്ടതാണ്. എങ്കിലും ആ ഒറ്റ പേജിലും ഒത്തിരി ബോറടിപ്പിക്കാതെ എഴുതാൻ പറ്റിയെന്നറിയുന്നതിൽ ഒരുപാട് സന്തോഷം. താങ്കൾ പറഞ്ഞപോലെ, ഒറ്റ പേജ് ഇട്ടതിനു തെറി കേൾക്കാത്ത സന്തോഷം

  26. ചെകുത്താൻ

    ചേച്ചിപ്പെണ്ണിനെ നീ പോസ്റ്റാക്കി പോസ്റ്റാക്കി പാവത്തിന് മൂക്കിൽ പല്ല് മുളക്കുന്ന സമയത്താണ് നീ കെട്ടിക്കുന്നത് ഇനി ഭദ്രേട കാര്യത്തിലും നിന്റെ പരിപാടി ഇതാണെങ്കിൽ നിന്നേ വലിച്ചു കീറി കത്തിച്ചു ആ ചാരമെടുത്തു ഞാൻ പല്ലുതേച്ചുകളയും. വെറുതെ എന്നെക്കൊണ്ട് തീപ്പെട്ടി എടുപ്പിക്കരുത്. ???

    1. ഭദ്രയെ കെട്ടിക്കാനുള്ള യാതൊരു പ്ലാനുമില്ല. അപ്പോപ്പിന്നെ ആ പ്രശ്നമില്ലല്ലോ???

  27. തമ്പുരാൻ

    പേജ് കുറവായാൽ എന്താ ജോ.,.,.,.
    അതിൽ ഉൾക്കൊള്ളിച്ച ഫീൽ.,.,., അതിലല്ലേ കാര്യം.,.,.,
    അതിൽ ജോ ബ്രോ.,.,.,. നിങ്ങൾ പുലിയാണ്.,.,.
    പിന്നെ അടുത്ത പാർട് വേഗം ഉണ്ടാകും എന്ന് പറഞ്ഞു .,.,.
    അപ്പോൾ ഫോൺ ഒക്കെ ശരിയായോ,.,.,.
    ??

    നഞ്ച് എന്തിന് നാനാഴി എന്നൊരു പഴഞ്ചൊല്ലുണ്ട്.,.,..
    അതുപോലെ.,.,.,. കുറഞ്ഞ പേജിൽ നിങ്ങൾ തകർത്തു.,.,.

    സ്നേഹപൂർവ്വം
    തമ്പുരാൻ. ??

    1. നഞ്ച് കൂടുതലൊന്നും വേണ്ടാ… പക്ഷേ എന്നെപ്പോലെ നഞ്ചും വിഷമാണെ… ???

      മനപ്പൂർവ്വം പേജ് കുറച്ചതല്ലാട്ടോ… എഴുതിവന്നപ്പോൾ ഇത്രയെ വന്നൊള്ളു. അതാണ്. ചുമ്മാ ഓരോന്നും എഴുതിക്കേറ്റി പേജ് കൂട്ടുന്ന പരിപാടി പണ്ടേയില്ല. അതാണ്.

      ഫോൺ മാറി. അതുകൊണ്ടുതന്നെ പുതിയ പോസ്റ്റൊന്നും വന്നില്ലെങ്കിൽ അടുത്ത പാർട്ട് ഉടനെ ഇടാം

      1. Bro …adipoli…otta pagil…late aakathe…veendum varanm

        1. തീർച്ചയായും ശ്രമിക്കാം ജോണേട്ടാ

  28. അച്ചുതന്‍

    കിടുക്കി മുത്തേ

    1. ഒത്തിരി നന്ദി സഹോ

  29. Njn inna ee kadha mothavum vayichatu….
    Athu nannayi, allel njan tension adichu chathene…..
    Adutha bagam vegam idane bro….?

    1. അയ്യേ… ടെൻഷനോ… തുടക്കത്തിലെയോ ??? ഏയ്…

      1. Yes or No chodhichu oru part avasanipichatu orkkunno???

        Athinte utharam appam tanne arinjillarunnel branthu pidichene….

        Kadha pwolichu bro. Adutha partinaayi kaathirikkunnuuu

        1. ഹ ഹ ഹ ആ യെസ് ഓർ നോ ഓർത്തയിരുന്നോ ഇത്രക്ക് ടെൻഷൻ. എന്നാൽ ടെൻഷനുള്ള ഭാഗം വന്നാലോ???

    2. എന്റെ പൊന്നു ജോക്കുട്ടൻ ബ്രോ ഇങ്ങിനെ ഉള്ള എഴുതു ആണ് എങ്കിൽ എന്തിനാ പേജ് കൂടുതൽ പൊളിച്ചടുക്കി ഭദ്ര ശ്രീഹരിയെ പിന്നിൽ നിന്നും വിളിക്കുമ്പോൾ അവൻ കണ്ണടച്ചു ഭദ്ര അവന്റെ പിറകിൽ ആണെന്നോർത്തു കണ്ണു തുറക്കുമ്പോ അവൾ ശ്രീഹരിയുടെ മുന്നിൽ നിൽക്കുന്നത് കണ്ടു ഞെട്ടുന്നതും കഴിഞ്ഞ പാർട്ടിൽ ഒരു അടി മണത്ത ഡിബിൻ മുങ്ങിയതും പിന്നീട് ഇപ്പൊ ശ്രീഹരി പറഞ്ഞപ്പോൾ സഡൻ ആയി വീണ്ടും വരുന്നതും ഒരു പെണ്ണ് ഇത്തിരി ക്ലോസ് ആയി പെരുമാറിയാൽ ഉടനെ ആണുങ്ങൾ അവർക്ക് നമ്മളോട് പ്രേമം ആണെന്ന് കരുതുന്ന മറ്റു ആണുങ്ങളെ പോലെയാണ് ശ്രീഹരിയും ഡിബിനും എന്നു ഭദ്ര പറഞ്ഞതും അതു പോലെ ഒരു പെണ്ണ് ആണിനോട് ക്ലോസ് ആയി ഇടപെട്ടു അവർ ഗുഡ് ഫ്രണ്ട്‌സ് ആകുമ്പോൾ അവർ ആണുങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് നല്ലതു പോലെ കെയർ ചെയ്യുന്ന ഒരു നല്ല ബ്രോതെറിനെ സ്ഥാനത്തുള്ള ഗുഡ് ഫ്രണ്ട്‌സ് ആയിട്ടാണ് കാണുന്നത് എന്നു ഭദ്ര പറയുമ്പോൾ അതു കേട്ടു ആദ്യമായി ശ്രീഹരിയുടെ സൗണ്ട് ഉയർന്നു അവന്റെ സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ആ സ്നേഹം നേടാൻ ആണ് ഭദ്രയുടെ അതേ കോളേജിൽ ശ്രീഹരിയും ചേർന്നത് എന്നു പറഞ്ഞു ഭദ്രയുടെ വാ അടപ്പിക്കുന്നതും .ഭദ്ര ടേബിളിൽ ആഞ്ഞു ഇടിച്ചു ഡിബിൻ വിളിക്കുമ്പോൾ അവൻ വിറച്ചു പേടിച്ചു പേടിച്ചു ചെല്ലുന്നതും എല്ലാം അതിമനോഹരം ആയി ഒരു ക്ലാസ് റൂമിൽ നടക്കുന്ന പോലെ തന്നെ തോന്നി ഈ പാർട്ടിൽ ആണ് ശ്രീഹരി ഒന്നു ഉഷാർ ആയതു എന്തു കണ്ടിട്ടാണ് നീ എന്നെ ഇഷ്ടപെട്ടതെന്നു ഭദ്ര ശ്രീഹരിയോട് ചോദിക്കുമ്പോൾ അവൻ ആദ്യം ഒന്നു പെട്ടത് പോലെ ആയിരുന്നു ഭദ്ര ഉദേശിക്കുന്നത് ശ്രീഹരിക്കു പെട്ടന്ന് മനസ്സിലായി അവളോട് അവനുള്ള ഇഷ്ടം കാമം ആണോ അതോ വെറും ടൈംപാസ്സ് ആണോ എന്ന് ആദരിക്കും ഭദ്ര ആദ്യം തന്നെ പറഞ്ഞത് ലൗ, എന്നും പറഞ്ഞു വെറുതെ ടൈം കളയാൻ അവൾക്ക് പറ്റില്ല എന്ന് ലൈഫിൽ ഒരു പാട് ഹൈറ്‌സ്ഇൽ ഏതാണമെന്നാണ് ഭദ്രയുടെ ആഗ്രഹം എന്നു തോന്നുന്നു അതിനിടക്ക് പ്രേമത്തിന്റെ പേരിൽ ടൈം വെസ്റ്റ് ചെയ്യണവൾക്കിഷ്ടമില്ല അങ്ങിനെ ഉള്ള ഭദ്രയുടെ സ്നേഹം കിട്ടുന്നത് ആയിരിക്കും ശ്രീഹരിയുടെ ഭാഗ്യം അവൾ ചോദിക്കുമ്പോൾ അവൻ പറഞ്ഞ മറുപടി അവളുടെ ഭദ്രകാളിയുടെ സ്വഭാവവും ദേഷ്യവും ആണെന്ന് കേട്ടു വീണ്ടും അവനോട് കലിച്ചു വന്ന ഭദ്ര ഒന്നും പറയാതിരുന്നത് അവസാനം ഡിബിനോട് അവസാനം പറഞ്ഞതു ഈ ദേഷ്യം ഇല്ലാതെ ഈ ഭദ്രകാളിയുടെ സ്വഭാവം ഉള്ളപ്പോള ഭദ്ര ഭദ്ര ആകുന്നതെന്ന് പക്ഷെ അത് കുറച്ചു സൗണ്ട് കൂടി പോയി അവൾ അത് കേൾക്കുന്നതും.എല്ലാം കൊണ്ടും നന്നായി എന്തായാലും ശ്രീഹരി ഭദ്രയോട് അവനുള്ള ഇഷ്ട്ടം തുറന്നു പറഞ്ഞല്ലോ.?

      സ്നേഹപൂർവം

      അനു

      1. അടിപൊളി ഇതു റിപ്ലൈ ആയിട്ടാണോ പോസ്റ്റ് ആയതു റീപ്ലെ അല്ലാതെ ഇട്ട കമാന്റണിത്

        1. റിപ്ലെ ആയാണ് പോസ്റ്റായത്. പക്ഷേ അല്ലാതെയും വന്നിട്ടുണ്ട്

          1. sorry bro net slow aayatha

Leave a Reply

Your email address will not be published. Required fields are marked *