ശ്രീഭദ്രം ഭാഗം 6 [JO] 843

കഴുവേറ്ടെ മോൾടെയൊരു പണി. നമ്മളെന്ത് കാണിച്ചിട്ടാ… ??? കാശിന്റെ വെലയറിയില്ല പൂറിക്ക്. അതിന്റെ കഴപ്പാ… തലമണ്ടയടിച്ചു പൊട്ടിക്കുവാ വേണ്ടത് …

ഡിബിൻ നിന്നുതുള്ളി. ഞാനൊന്നും മിണ്ടിയില്ല. വേണ്ട എന്നമട്ടിൽ അവന്റെ കയ്യിലൊന്നു പിടിച്ചു അത്രമാത്രം. പക്ഷേ അവനെ ശാന്തനാക്കാൻ അതൊന്നും പോരായിരുന്നു. അത്രനേരം വളരെ ഡീസന്റായി സംസാരിച്ചുകൊണ്ടിരുന്നവൻ ചുറ്റുമുള്ളവരുടെ കൂട്ടത്തിലേക്ക് നോക്കി അവളെ പൂരത്തെറി. അവൾക്ക് പ്രാന്താന്നൊക്കെയവൻ വിളിച്ചു കൂവുന്നുണ്ട്. ഒരുവേള എന്നെക്കാളും സങ്കടം അവനാണെന്നു തോന്നിപ്പോയി. അമ്മാതിരി തെറി. പെമ്പിള്ളേരൊക്കെ ചെവിപൊത്തുന്നുണ്ട്. എന്നിട്ടുമവൻ നിർത്താതെ തെറിയാണ്. എന്തെങ്കിലും മിണ്ടിയാൽ അവനെന്നെയും തെറിവിളിച്ചാലോ എന്നോർത്തിട്ടോ അതോ അതിലുംവലിയ തെറി വീട്ടിൽനിന്നു കിട്ടുമല്ലോന്നു കരുതിയിട്ടൊ ഞാൻ വീട്ടിലേക്ക് വിളിച്ചു കാര്യമവതരിപ്പിക്കാനൊരു വഴിയാണ് തേടിയത്.

അമ്മയെ വിളിച്ചു പറഞ്ഞാലോയെന്നാണ് ആദ്യമാലോചിച്ചത്. പിന്നെ വേണ്ടാന്നുവെച്ചു. തല്ലിപ്പൊട്ടിച്ചെന്നൊക്കെ പറഞ്ഞാൽ എന്നെയാരെങ്കിലും തല്ലിയെന്നൊക്കെചിലപ്പോ ചിന്തിച്ചുകളയും. അത്രയ്ക്ക് പാവമാണ്. അഥവാ ഇനി അല്ലാതെ അവതരിപ്പിച്ചാലും കാർന്നൊരെ അപ്പഴേ വിളിച്ചുപറയും. അതോടെ അങ്ങേരോട് മറച്ചു വെച്ചതിനുള്ള തെറികൂടി വരും. അച്ഛനറിയാതെ അമ്മയെ വളച്ചു കാര്യം നേടാൻ നോക്കിയെന്നാവും പറയുക. അതുകൊണ്ട് രണ്ടുംകല്പിച്ച് മിസ്റ്റർ മേനോനെതന്നെ വിളിക്കാമെന്നു തീരുമാനിച്ചു.

എല്ലാവരുടെയും അടുത്തുനിന്ന് കുറച്ചുമാറിനിന്നു. എന്തായാലും തെറിയുറപ്പാ. അത് അവരുംകൂടി കേട്ട് നാണക്കേടാവണ്ട. ശ്വാസമൊന്നു വലിച്ചുവിട്ടിട്ട് ഒരുനിമിഷം കണ്ണടച്ചുനിന്ന് ധൈര്യം സംഭരിച്ചു. ഒന്നുകൂടി ശ്വാസം ആഞ്ഞുവലിച്ചുവിട്ടു. ഒന്ന് ഫ്രീയായെന്നു തോന്നിയപ്പോൾ ഫോണിൽ മെല്ലെ ബെല്ലുവിട്ടു. താങ്ക്സ് ഫോർ കോളിംഗ് മിസ്റ്റർ ഹരീന്ദ്ര മേനോൻ ആൻഡ് ശ്രീഹരി ഗ്രൂപ്പ് ഓഫ് കമ്പനീസ്… അച്ഛന്റെ റിംഗ് ട്യൂൺ ചെവിയിൽ മുഴങ്ങി. കോളെടുക്കാൻ വൈകുന്തോറുമെന്റെ നെഞ്ചിടിപ്പ് കൂടിക്കൂടിവന്നുകൊണ്ടിരുന്നു. മേൽപ്പറഞ്ഞ ഡയലോഗിനൊപ്പമുള്ള മ്യുസിക്ക് എന്റെ അന്ത്യശ്വാസം പോലെയാണെനിക്കു തോന്നിച്ചുകൊണ്ടിരുന്നത്. തൊണ്ടയിലെ ഉമിനീരെല്ലാം വറ്റി. വിയർത്തുകുളിച്ചു. അറിയാതെ ദേഹമാസകലം വിറയ്ക്കാൻ തുടങ്ങി.

എന്താടാ… ??? പെട്ടന്ന് ഒട്ടും മയമില്ലാത്തയാ ഘനമുള്ള സ്വരം മറുതലയ്ക്കൽ വന്നപ്പോഴേ സംഭരിച്ചുവെച്ച ധൈര്യമെല്ലാം ആവിയായിപ്പോയി.

അ… അച്ഛാ… അത്… അത് നമ്മടെ വണ്ടിക്കൊരാക്സിഡന്റ്….

ആക്സിഡന്റോ… ??? എങ്ങനെ…??? എപ്പോ… ??? എന്നിട്ടു നിനക്കെന്താ പറ്റിയത് ???

ഒറ്റ ശ്വാസത്തിലുള്ള ചോദ്യം. പക്ഷേ അപ്പോഴാ സ്വരത്തിൽ മുഴുവൻ നിറഞ്ഞുനിന്നത് മകനെക്കുറിച്ചുള്ള ആധിയായിരുന്നു. അതെനിക്ക് പെട്ടന്ന് മനസ്സിലായി. കാരണം ആദ്യത്തെ ഘനമുള്ള സ്വരത്തിന് പകരം

The Author

175 Comments

Add a Comment
  1. Hai bro enikku eppol sreehariyeyum bhadrayudeyum love and life amazing story ayi munnottu pokunam ennu agrahikkunnu bro thangalude other storys enakku theriyadu ana edu superstore adumathravalla njangal agrahikkunnadu edu pole nalla storyyanu so beautiful continue bro

  2. എന്നാണ് അടുത്ത പാർട്ട്‌ എഴുതി കഴിയാനയോ

    W8ing anu broii

  3. Adutha part eppazha bro
    1masam aavarayi

    1. അൽപ്പം തിരക്കിലായിരുന്നു ബ്രോ… വൈകാതെ ഇടാമെന്നാണ് പ്രതീക്ഷ

  4. Jo നിങ്ങളുടെ ഈ കഥ ഇന്നണ് വായിച്ചത് കിടിലൻ ശ്രിയും ശ്രീയും ഇഷ്ട്ടമായി അടുത്ത ഭാഗം ഉടനെ പ്രദിക്ഷിക്കുന്ന് അവളുടെ ആ ചിരി

    1. ചിരിക്കുന്ന പെണ്ണിന്റെയും ഓടുന്ന ബസിന്റെയും പുറകേ ഒരിക്കലും പോവരുത് സഹോ

  5. Will we be able to read it as Onam Gift
    Thanks

    1. വിശ്വാസം… അതല്ലെ എല്ലാം

  6. Ishttapetta petta ezhuthu karil oral koode

    1. താങ്ക്സ് ബ്രോ

  7. Shariyaya avadaranam orupad ishttamaye
    otta erippil full bhaghavum vayichu

    1. താങ്ക്സ് ബ്രോ

  8. ജോ ബ്രോ
    ഒരു നിഷിദ്ധ സംഗമ സ്റ്റോറി ആയ നവവധു വായിച്ചാണ് ഞാൻ താങ്കളുടെ ആരാധകൻ ആകുന്നത് ആ സ്റ്റോറിയിലെ ലവ് എനിക്ക് ഇഷ്ട്ടമാണ് അവരുടെ ഇടയിലെ കെമിസ്ട്രി

    രണ്ടാം വരവ് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു പക്ഷെ എന്ത് കൊണ്ടോ ആദ്യഭാഗത്തിന്റെ അത്രയും മികച്ചത് ആയില്ല ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്നു അതൊക്കെ ആദ്യഭാഗത്തിൽ പറഞ്ഞിരുന്നു 3 പേർക് ഒരാളോട് തോന്നുന്ന പ്രണയം 2 പേര് വിട്ടുകൊടുക്കാൻ തയ്യാറല്ല അതിലെ ഹീറോയുടെ മാനസിക സംഘർഷം സങ്കിർണത എല്ലാം ആ കഥ മികച്ചതാക്കി രണ്ടാം ഭാഗത്തിൽ ത്രിൽ ഉണ്ടായിരുന്നില്ല ലവ് ഉണ്ടായിരുന്നു താങ്കൾ താങ്കളുടെ ഉള്ളിലെ എഴുത്തുകാരൻ നഷ്ടപ്പെട്ടു എന്ന് പറഞ്ഞു രണ്ടാം ഭാഗം വേഗം അവസാനിപ്പിച്ചു അതുകൊണ്ട് മറ്റ് കഥകൾ ഞാനും വായിച്ചില്ല
    പക്ഷെ ഈ എടുത്ത് ഒന്ന് ശ്രീഭദ്രം വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു പക്ഷെ പേജുകൾ കുറവ് അതെന്താ

    താങ്കളുടെ ഉള്ളിലെ എഴുത്തുകാരൻ എങ്ങും പോയിട്ടില്ല എന്ന് വ്യക്തം ആണ്

    ശ്രീഹരി ജോക്കുട്ടന്റെയും ഭദ്ര ശ്രീലക്ഷ്മി യുടെയും ഒരുപതിപ്പ് ആണ് അതിലൂടെ ഇവരെ ഒന്നിപ്പിച്ചില്ല ഇതിൽ എങ്കിലും ഒന്നിപ്പിക്കണം

    ശ്രീഹരിക്ക് അവൾ ജീവനാണ് അവളെ മോശമായി സംസാരിച്ചാൽ അവളുടെ കണ്ണൊന്നു നിറഞ്ഞാൽ അവന്റെ ഉള്ളു നീറും

    ഭദ്രയ്ക് ഈ ദേഷ്യവും വഴക്കും ഒരു മുഖംമൂടി ആകാം ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ടാകാം അങ്ങനെ ഒരാൾ സ്നേഹം കാണിക്കില്ലല്ലോ , അവളുടെ ഉള്ളിലും ശ്രീഹരിയോട് ഇഷ്ടം ഉണ്ടാകാം എന്നാൽ അത് അവൾ പുറത്ത് കാണിക്കുന്നില്ല

    എന്ത് കൊണ്ടും ഈ ഭാഗവും ഒരുപാട് ഇഷ്ടമായി വൈകാതെ അടുത്ത ഭാഗവുമായി വരൂ കാത്തിരിക്കുന്നു
    ഒരു 26 പേജസ് എങ്കിലും ദയവായി തരണം എന്ന് അപേക്ഷിക്കുന്നു

    എന്ന്
    അജയ്

    1. പ്രിയ അജയ്… ഈ വലിയ കമന്റിന് ഒരുപാട് നന്ദി…

      ജോക്കുട്ടന്റെയോ ലക്ഷ്മിയുടെയോ പതിപ്പല്ല ശ്രീഭദ്രം. അതുകൊണ്ടുതന്നെ ഇതെങ്ങനെ അവസാനിപ്പിക്കുമെന്ന് എനിക്കുതന്നെ ഉറപ്പില്ലാത്ത ഒന്നാണ്. എല്ലാം കാത്തിരുന്നുതന്നെ കാണൂ

      1. കാത്തിരിക്കാം

  9. ഭദ്ര ശ്രീഹരി യെ ശരിക്കും ഇഷ്ടപ്പെ ടുന്നുണ്ടോ?
    ശീഹരിയുടെ നിഗമനം ശരിയാണോ?
    ഭദ്രയുടെ പ്രണയം നേടിയെടുക്കാൻ ശ്രീഹരി എന്തൊക്കെ ചെയ്യാൻ പോകുന്നു?
    ശ്രീ ഭദ്ര പരിണയത്തിനും അവരുടെ സുന്ദര പ്രണയ നിമിഷങ്ങൾക്ക്ക്കുംആയി കാത്തിരിക്കുന്നു …

    മുത്തേ , അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ട്ടോ..

    Love you daa ?

    1. മൂന്നു ചോദ്യത്തിനും തൽക്കാലം ഉത്തരമില്ല സഹോ… അതൊക്കെ അവർക്ക് മാത്രമേ അറിയൂ…

  10. Jokuttaaa enthayii kadha . Maduthaliya nokki ninn. Vegam tharru.

    1. ഉടൻ ഇടാമെന്നു പ്രതീക്ഷിക്കുന്നു. നിലവിൽ എഴുതിയിട്ടില്ല

      1. പൊന്നു ജോയെ ഇങ്ങനെ late ആക്കല്ലേ പ്ലീസ് ഇപ്പൊ ഫ്രീ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു ഒന്ന് എഴുതൂന്നെ..

        A Big Fan of U and Ur writing❤️
        – Abhi

        1. ഉടനെ തരാമെന്നു കരുതുന്നു സഹോ… അൽപ്പം തിരക്കിലായിരുന്നു

  11. Chundil Oru punchiri ellathe orikkalum thante kathakal vaichu theerkkarilla.
    Ethu kazhinjittu aramana veedu koodi complete cheyyumennu pratheekshikkunnu

    1. അരമനവീടും ചെകുത്താനും ഭദ്ര തീർന്നാലുടൻ വീണ്ടും തുടങ്ങും

  12. Chundil Oru punchiri ellathe orikkalum thante kathakal vaichu theerkkarilla
    Ethu kazhinjittu aramana veedu koodi complete cheyyumennu pratheekshikkunnu

    1. ഒരുപാട് സന്തോഷം ബ്രോ

  13. അച്ചുരാജിന്റെ എന്തെങ്കിലും വിവരം ഉണ്ടോ?
    അച്ചു സൈറ്റിൽ വന്നിട്ട് 6 മാസം ആയി.ആർക്കെങ്കിലും വല്ല പിടിയും ഉണ്ടൊ?

    1. എനിക്കറിയില്ല സഹോ…അഭിപ്രായങ്ങളിൽ ചോദിക്കൂ… കോണ്ടാക്റ്റ് ഉള്ള ആരെങ്കിലും കണ്ടേക്കും

  14. Super Story ?

    1. Thanks bro

  15. പൊന്നു ബ്രോ നിങ്ങളെ സമ്മതിച്ചിരിക്കുന്നു ഇതൊക്കെ എവിടുന്ന് കിട്ടുന്നു അത്രയും ഇഷ്ടപ്പെട്ടു നെക്സ്റ്റ് part eppo varum

    1. ഇതൊക്കെയൊരു ഹരല്ലേടോ

Leave a Reply

Your email address will not be published. Required fields are marked *