ശ്രീഭദ്രം ഭാഗം 6 [JO] 836

ശ്രീഭദ്രം ഭാഗം 6

Shreebhadram Part 6 | Author JOPrevious Part

 

സഹതാപം. !!! ഒരു ചെറിയ വാക്ക്. പക്ഷേ ആ ചെറിയ വാക്കിന് ഇത്രത്തോളം അർത്ഥമുണ്ടെന്ന് എന്നോളം മനസ്സിലാക്കിയവർ മറ്റാരുമുണ്ടാവില്ല.!!!. അത്രത്തോളം… ആ വാക്കിന്റെ പരിപൂർണ്ണമായ അർത്ഥതലത്തിൽ അതവളെനിക്കു കാണിച്ചു പഠിപ്പിച്ചു തന്നു. അന്നല്ല, പിറ്റേന്നുമുതൽ. !!!അന്ന് ക്ലാസ് തീരുന്നതുവരെ അവളെന്നെത്തന്നെ നോക്കിയിരുന്നത് തികച്ചും പോസിറ്റിവായൊരു സിഗ്നലായിട്ടായിരുന്നു ഞാൻ കരുതിയത്. അവളുടെ മുഖത്തുള്ള ഭാവം എന്നെ പഠിക്കുന്നതാണെന്നെ മിഥ്യാധാരണയിലായിരുന്നു ഞാൻ. ഒരുവേള ഞാനത് ഡിബിനോട് പറയുകകൂടി ചെയ്തു. അവള് നോക്കിപ്പഠിക്കട്ടെടാ എന്നൊരു ഡയലോഗിൽ അവനുമത് ലാഘവത്തോടെ തള്ളി. പക്ഷേ പിറ്റേന്നുമുതലാണ് അവളുടെ ഉദ്ദേശമെന്തെന്ന് ഞാനറിയാൻ തുടങ്ങിയത്.

അവളോടെല്ലാം തുറന്നുപറഞ്ഞ സന്തോഷത്തിൽ… ഗംഗയിൽ മുങ്ങിക്കുളിച്ച് സമസ്തപാപങ്ങളും കഴുകിക്കളഞ്ഞ മനസമാധാനത്തോടെയാണ് കോളേജിലേക്ക് വന്നത്. പതിവായി ബൈക്കിൽ വന്നിരുന്നത്, അന്നൊരു ചെയ്ഞ്ചിന് കാറിലേക്ക് മാറ്റി. കാർന്നോപ്പടി ആദ്യമായി വാങ്ങിയ ബെൻസിൽ തന്നെയായിരുന്നു അന്നത്തെ വരവ്. പുതിയ ഓഡി വന്നതോടെ പുള്ളി അതിലാണ് സഞ്ചാരമെന്നതിനാൽ ഇവനങ്ങനെ ഒതുങ്ങി കിടപ്പായിരുന്നു. പക്ഷേ എത്ര നാളായി അനങ്ങാതെ കിടന്നാലും ഒന്ന് കാലുവെച്ചുകൊടുത്താൽ ചെക്കനിപ്പോഴും നൂറിന് മോളിലാ. മാക്സിമം സ്പീഡിൽ പലവഴി പോയിട്ടും ഇന്നേവരെ ഒന്ന് പോറിച്ചിട്ടു പോലുമില്ലവൻ. അത്രക്ക് കരുതലാണ് അവനു ഞങ്ങളെ. അതുകൊണ്ടുതന്നെ അവനെയെനിക്ക്‌ വല്ലപ്പോഴുമൊക്കെ കിട്ടാറുമുള്ളൂ. ഒന്ന് ചൂടാക്കിയിട്ടു കുറേയായില്ലേ, ഇനിയുമിങ്ങനെ എടുക്കാതെ കിടന്നാൽ ഓയില് തണുക്കുമെന്നൊക്കെ തട്ടിവിട്ട്, മിസ്സിസ് വൈജയന്തി മേനോനെ പറ്റിച്ചാണ് ഒപ്പിച്ചതും. കോളേജിൽ കൊണ്ടുപോയാൽ കൂട്ടുകാരൊക്കെ മേടിച്ചോടിക്കുമെന്ന് പറഞ്ഞാണ് എനിക്ക് കാറൊന്നും തന്നുവിടാത്തത്. ചോദിച്ചാൽ ഞാൻ കൊടുക്കുമെന്ന് വീട്ടുകാർക്ക് നന്നായി അറിയാം. അവന്മാരുകൊണ്ടോയി തട്ടുവോ മുട്ടുവോ വല്ലോം ചെയ്താൽ അവരെക്കൊണ്ട് ഞാനത് പണിയിക്കില്ലാന്നും വീട്ടുകാർക്കറിയാം. ആ കാശും കാർന്നോർക്കു പോകും. അതുകൊണ്ടാണ് എനിക്ക് കാറൊന്നും തന്നുവിടാത്തത്.

ആർക്കും കൊടുക്കില്ലാന്ന് അവരോട് നുണ പറയാനും വയ്യ. കാരണം എന്റെ ബൈക്കുമായി ഡിബിനൊക്കെ പോകുന്നത് അവര് കാണാറുള്ളതാണ്. അതും കാർന്നോർക്ക് ഇഷ്ടമുള്ള കാര്യമല്ല. നമ്മുടെ വണ്ടി നമ്മുടെ ആവശ്യത്തിന് മാത്രം. അതാണ് പുള്ളിയുടെ ലൈൻ. പക്ഷേ ഞാനൊരു മുടിയനായ പുത്രനായതിനാൽ പുള്ളി പറയുന്നതിന് മുമ്പേ കൊടുത്തുകഴിയും. അമ്മ മാത്രം ബൈക്കിന്റെ കാര്യത്തിൽ മിണ്ടാറില്ല. കാരണം അതുമായി വരുമ്പോഴാണ് ഡിബിനെ കുടഞ്ഞ് എന്റെ കാര്യങ്ങൾ അറിയുന്നത്. ആ വഴി മുടക്കാൻ വയ്യല്ലോ..

എന്തായാലും കാലുപിടിച്ചാണ് അമ്മയെക്കൊണ്ടു സമ്മതിപ്പിച്ചത്. അച്ഛനറിയരുത് എന്ന ഉഗ്രശാസനയോടെയാണ് തന്നുവിട്ടതും. പക്ഷേ പുള്ളിയാണ് ആദ്യമറിഞ്ഞതും. എങ്ങനെയാണെന്നല്ലേ… അതായിരുന്നു ഭദ്രകാളിയുടെ ആദ്യത്തെ സഹതാപ പഠനം.

The Author

175 Comments

Add a Comment
  1. അപ്പൂട്ടൻ

    താങ്കളുടെ മഹനീയ സൃഷ്ടിയിൽ അടുത്ത മഹത്വം നിറഞ്ഞ ഒരു മനോഹരമായ പ്രേമകഥ. വളരെ ഇഷ്ടപ്പെട്ടു.. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു കൂടുതൽ വൈകാതെ എത്രയും പെട്ടെന്ന് നൽകും എന്ന പ്രതീക്ഷയോടെ
    . സ്നേഹത്തോടെ അപ്പൂട്ടൻ

    1. ഈ വാക്കുകൾക്ക് മറുപടി പറയാനെനിക്ക് വാക്കുകളില്ല സഹോ… ഒരുപാട് നന്ദി. അതികം വൈകാതെ അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

  2. പൊളിച്ചു………. ??

    Eva ❣️

    1. താങ്ക്സ് ഇവ

  3. Muthey thante kadha ennetheyum polle mass ayitund but e late ayit post cheyunath karanam kazhinja part maraken.onn vegam kootikoode?? . anyways loved this❤️

    1. കഴിഞ്ഞമാസം 24നല്ലേ സഹോ കഴിഞ്ഞ പാർട്ട് വന്നത് ??? എന്നിട്ടും മറന്നോ ???

      എങ്കിൽ അടുത്ത പാർട്ട് ഇതിലും സ്പീഡിൽ ഇടാൻ പരമാവധി ശ്രമിക്കാട്ടോ

  4. അഭിരാമി

    ജോചായ ഒരു രക്ഷയും ഇല്ല. നിങ്ങൾ മാസ്സ് ആണ് മരണമാസ്സ്. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. ഒരുപാട് നന്ദി അഭിരാമീ…

  5. ചെകുത്താൻ

    മോനെ ജോക്കുട്ടാ ഞാനോർത്തത് ഇനി നീ അടുത്ത മകരവിളക്കിനെ വരൂ എന്നാ. കാര്യം ശെരി പ്രേമം ആയാലും എന്ത് മണ്ണാങ്കട്ടയായാലും ഇനി വണ്ടിയിൽ തൊട്ട് കളിച്ചാൽ ഇവിടെ ഒരു ലോഡ് ശവം വീഴും പറഞ്ഞേക്ക് അവളോട്.

    1. വല്ലപ്പോഴുമെങ്കിലും നേരത്തെ വരണ്ടേ സഹോ… അതല്ലെ അതിന്റെയൊരു ഇത്…

      വണ്ടിയിൽ തൊട്ടതിനുള്ളത് അവൾക്ക് കൊടുക്കാന്നെ

  6. MR. കിംഗ് ലയർ

    ജോകുട്ടാ… പൂയ്… എടാ നാറി… ചുകമാണോ ചങ്കു.. പിന്നെ വായിച്ചു കഴിഞ്ഞു ഒരു വരവ് കൂടി വരും കേട്ടോടാ.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. നീ ബാ മുത്തേ… കട്ട വെയ്റ്റിങ്ആണ്.

  7. Malakhaye Premicha Jinn❤

    Machane onnum parayaanilla ithum poli aayirunnu
    Appo next ennan kaathirikkendi varuvo orupad

    With Love❤❤

    1. ഒരുപാട് നന്ദി ജിന്ന് ബ്രോ… അതികം കാത്തിരിപ്പിക്കാതെ അടുത്ത പാർട്ടും തരാമെന്നാണ് പ്രതീക്ഷ

  8. വടക്കൻ

    ഫാൻ ആണ് നവവധു മുതൽ…

    ഇൗ ഭാഗം കലക്കി… ഇനി കളികൾ കാണാൻ വേണ്ടി wait ചെയ്യുന്നു…

    1. ഒരുപാട് നന്ദി വടക്കൻ ബ്രോ…

  9. അഗ്നിദേവ്

    മോനെ ജോ ഇൗ പർട്ടും പൊളിച്ചു. പക്ഷെ പെട്ടെന്ന് തീർന്നു പോയി. അടുത്ത part വേഗം വേണേ. കാത്തിരിക്കുന്നു.???

    1. ഇതിലും പേജ് കൂട്ടാനോ ??? എന്റെ സഹോ… ???

  10. ഈ ഭാഗവും സൂപ്പറായിരുന്നു. പേജുകൾ കൂടുതൽ ഉണ്ടായിരുന്നിട്ടും പെട്ടന്ന് തീർന്നുപോയതു പോലെ. കഥയിൽ അത്രയും ലയിച്ചുപോയതിനാൽ തീർന്നപ്പോൾ ആകെ വിഷമമായി. ആളുകളെ ഇത്രയും അഡിക്റ്റാക്കുന്ന ഒരു കഥ ചെറിയ ചെറിയ ഭാഗങ്ങളായി അവതരിപ്പിക്കുന്നത് ഒരു സാഡിസ്റ് രീതിയല്ലേയെന്നു പോലും എനിക്ക് തോന്നിപ്പോകുന്നു. എന്തു ചെയ്യാം കഥ അത്രക്കും ഇഷ്ടപ്പെട്ടു പോയി. ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പു തന്നെ…..

    1. എന്റെ സഹോ…. ഇതിലും പേജ് കൂട്ടാനാണോ പറയുന്നത്… ??? നിങ്ങളെന്നെ കഷ്ടത്തിലാക്കൂല്ലോ സഹോ…

  11. ഒന്നര ലക്ഷമേ, ഇതുകൊണ്ടൊക്കെ തന്നെയാ എനിക്ക് ബെൻസിനേക്കാൾ ഇഷ്ട്ടം BMWയോട് ആയതു ?

    നിങ്ങടെ കഥകളെ എനിക്ക് ഒരുപാട് ഇഷ്ട്ടപെടാൻ ഒരു റീസൺ ഇണ്ട്, ഇപ്പോ അത് സംഭവിക്കും എന്ന് ഞാൻ മനസ്സിൽ പറയുമ്പോ, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സംഭവം ആണ് നിങ്ങൾ അടുത്ത ഡയലോഗ് അല്ലേൽ സീനിൽ കൊണ്ടുവരിക. അത് ഒരു കഴിവ് ആണ്.

    പിന്നെ നിങ്ങളുടെ ടോപ്പിക്ക് സെലെക്ഷൻ, വെറൈറ്റി എന്നൊക്കെ പറഞ്ഞ ഇജ്ജാതി സാദനം. നവവധു ഒക്കെ ഇഷ്ടപ്പെടാൻ ഉള്ള മെയിൻ റീസൺ അതാണ്. ഡിഫറെൻറ് കോൺസെപ്റ്, അത് മാത്രം അല്ല അതിൽ സംഭവിക്കുന്ന ഇവെന്റ്സ് ഒക്കെ ഞാൻ നേരത്തെ പറഞ്ഞപോലെ മനസിൽപോലും ചിന്തിക്കാത്തത്.

    Example, ഈ പാർട്ടിൽ അവൻ അത്രെയും ക്ഷെമിച്ചിട്ട് കൂടി അവൾ അയഞ്ഞില്ല, പുറകെ നടക്കരുത് എന്ന് പറഞ്ഞു, ഞാൻ അത് പ്രതീക്ഷിച്ചു ബട്ട്‌ അവിടെ പ്രണയം പൊട്ടി മുളക്കും എന്ന് കൂടി എന്നെ കൊണ്ട് ചിന്തിപ്പിച്ചു, ബട്ട്‌ നടന്നില്ല.

    എന്നാൽ u-turn എടുത്ത് അവനെ അവൾ സ്രെദിക്കുന്നു എന്നുള്ള രീതിയിലേക്ക് മാറ്റി അങ്ങനെ കൊണ്ടുപോയി, അത് അതാണ് ഞാൻ പറഞ്ഞെ വെറൈറ്റി. ??

    പിന്നെ എനിക്ക് ആകെ ഒരു ബോറിങ് അല്ലേൽ ലാഗ് ആയി തോന്നിയത് മെയിൻ characters തമ്മിൽ അല്ലാതെ മറ്റു characters ആയി ഉള്ള ഇന്റെറാക്ഷൻ കൂടി പോയോ എന്ന് തോന്നി.

    കാരണം എല്ലാ പാർട്ടും ബ്രോയ്ക് സമയം കൊറവ് ആയതുകൊണ്ടാകും 15 page ഒക്കെ വച്ച ഇടുന്നത്, അത് കൊഴപ്പം ഇല്ല ബട്ട്‌ അത്രേം കൊറച്ചു ഇടുമ്പോ മാക്സിമം പ്രേമം അല്ലെങ്കിൽ മെയിൻ characters മാക്സിമം ഉപയോഗിക്കുവാണേൽ ഇച്ചിരി കൂടി നന്നായേനെ എന്ന് തോന്നി, കഴിഞ്ഞ പാർട്സിൽ ഒന്നും അങ്ങനെ തോന്നിയില്ല, ബട്ട്‌ ഈ പാർട്ടിൽ സപ്പോർട്ടിങ് characters മാത്രം ഉണ്ടായൊല്ലു എന്ന് തോന്നി പോയി, എന്റെ ഒരു suggestion anu ☺️

    സ്നേഹത്തോടെ,
    രാഹുൽ

    1. എല്ലാരും എഴുതുന്നപോലെ, വായനക്കാര് പ്രതീക്ഷിക്കുന്നത് എഴുതിയാൽ എന്താ ഒരു രസം ???.. അതുപോലെ ഒരേ തീമായാലും വായനക്കാർക്ക് ബോറടിക്കുമെന്ന ചിന്താഗതിക്കാരനാണ് ഞാൻ. അതുകൊണ്ടാണ് ഇങ്ങനെയുള്ള ചില മണ്ടൻ പരീക്ഷണങ്ങളൊക്കെ നടത്തുന്നത്.???

      പ്രേമമൊന്നും ആയിട്ടില്ലല്ലൊ സഹോ… അതുകൊണ്ടാണ് മെയിൻ ക്യാരക്ടറുകൾക്ക് റോള് കുറയുന്നത്. ഭാവിയിൽ കൂട്ടാൻ പരമാവധി ശ്രമിക്കാം. എന്തായാലും വലിയൊരു തെറ്റ് സൂചിപ്പിച്ചു തന്നതിന് ഒത്തിരി നന്ദി.

  12. Ohhh Benz polinju sarilla premam poliyathirunna mathi…

    1. അതെപ്പോ പൊളിഞ്ഞുന്ന് ചോദിച്ചാൽ പോരെ?

  13. ഒന്നര ലക്ഷത്തിന്റെ വിലയുള്ള പ്രതികരണം??

    കോളേജ് ടൈമിൽ ഒരു നാറി ഉണ്ടായിരുന്നു കൂടെ പഠിക്കാൻ.. ബൈക്ക് ഓടിക്കൽ ആശാന് ഇത്തിരി ചടങ്ങാണ്. ഒരു ദിവസം എന്നെ ബസ്റ്റോപ്പിൽ കൊണ്ട് വിടാൻ ഓടിച്ചതാ.. ഓവർടേക്ക് ചെയ്യുന്നതിന്റെ ഇടക്ക് ഇതേ പോലെ ഒരു ലക്ഷ്വറി കാറിൽ അന്യായമായിട്ടങ്ങു പോറി.. ഫെന്റർ മുതൽ ഫ്രണ്ട് ഡോർ ലോക്ക് വരെ ഒരു കറുത്ത വര..അതും നല്ല പുതുപുത്തൻ ഐവറി കളർ വണ്ടി?? വണ്ടി ഓടിച്ച മച്ചാൻ വേറെ ലെവൽ ആളായിരുന്നു.. ഗ്ലാസ് താഴ്ത്തി ചിരിച്ചോണ്ട് കയ്യിൽ പൈസ ഉണ്ടൊന്നു ചോദിച്ചു.. ഇല്ലാന്ന് പറഞ്ഞപ്പോൾ ആ ശെരി എന്നും പറഞ്ഞു വണ്ടി എടുത്തോണ്ട് പോയി?? കുറെ കാലത്തിനു ശേഷം ആ സീൻ ഓർമ വന്നത് ഇന്നാ?

    പിന്നെ എന്നാ പറ്റി?? നന്നാവാൻ തീരുമാനിച്ചോ… വാലൊക്കെ പതിയെ നേരെ ആവാൻ പോവുന്ന പോലെ..?? അടിപൊളി ആയി തുടങ്ങി അടിപൊളി ആയി അവസാനിപ്പിച്ചല്ലോ ഈ പാർട്.. ചില വെബ് സീരീസ്ന്റെ ഒരു എപ്പിസോഡ് കണ്ട പോലെ..❤️❤️❤️

    1. നന്നാവാനോ… ഞാനോ… ??? നോ നെവർ….
      ഒരിക്കലും സംഭവിക്കാത്ത കാര്യം.!!! എന്തായാലും ഇഷ്‍ടപ്പെട്ടതിൽ ഒത്തിരി സന്തോഷം.

      വണ്ടിയോടിച്ച ചേട്ടൻ മാസായതുകൊണ്ട് ഒന്നും സംഭവിച്ചില്ല. അല്ലെങ്കിൽ കൂട്ടുക്കാരന് സുഖമായേനെ??

  14. മച്ചൂ പൊളിയാണ് ട്ടൊ

    1. താങ്ക്സ് ബ്രോ

  15. രാജാകണ്ണ്

    Jo
    ഈ ഭാഗവും അടിപൊളി ആയി ??

    പിന്നെ അന്ന് ഇങ്ങള് wait ചെയ്യണ്ട എന്നൊക്ക പറഞ്ഞപ്പോൾ ഞാൻ കരുതി ഈ അടുത്തകാലത്തൊന്നും ഈ വഴിക്ക് വരൂലാന്ന്…

    എന്നാലും സൈറ്റിൽ കയറുമ്പോൾ ഒക്കെ ബാക്കി വന്നോ എന്ന് നോക്കാറുണ്ട്..

    തിരക്ക് ഉണ്ടാകും എന്ന് അറിയാം എങ്കിലും ഫ്രീ ടൈം കിട്ടുമ്പോൾ എല്ലാം കുറച്ചു കുറച്ചു ആയി എഴുതിവച്ചാലും ഇങ്ങൾക്ക് ഇപ്പോൾ ഇട്ടതിനെക്കാൾ വേഗത്തിൽ പോസ്റ്റ്‌ ചെയ്യാൻ കഴിയും (ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം ഇങ്ങളെ പോലെ ഒരു എഴുത്തുകാരനെ ഉപദേശിക്കാൻ ഒന്നും ഞാൻ ആരുമല്ല എന്നറിയാം മനസ്സിൽ ഉള്ളത് പറഞ്ഞു എന്ന് മാത്രം..!!
    പറഞ്ഞത് ഇഷ്ടപെട്ടില്ലെങ്കിൽ സോറി )

    അടുത്തഭാഗം കുറച്ചുകൂടി നേരത്തെ ഇടാൻ ശ്രമിക്കുക

    സ്നേഹത്തോടെ
    രാജാകണ്ണ്
    ❤️❤️

    1. പ്രിയ രാജാ…

      നിങ്ങള് പറഞ്ഞത് ഒരു പരിധിവരെ ശെരിയാണ്. സാധാരണ അടുത്ത കാലത്തെങ്ങും വരാറുള്ളതല്ല ഞാൻ. പക്ഷേ എന്തോ… ഇപ്പൊ പെട്ടന്നുപെട്ടന്ന് ഇടാൻ തോന്നുന്നു???. എന്തായാലും കാത്തിരുന്നതിന് നന്ദി.

      കഴിഞ്ഞയാഴ്ച മൊത്തം കറണ്ട് ഇല്ലായിരുന്നു. അല്ലെങ്കിൽ കഴിഞ്ഞയാഴ്ച വരേണ്ടതായിരുന്നു ഈ പാർട്ട്. അങ്ങനത്തെ പ്രശ്നങ്ങളൊന്നും വന്നില്ലെങ്കിൽ അടുത്ത പാർട്ട് ഇതിലും സ്പീഡിൽ തരാൻ ശ്രമിക്കാം സഹോ

      1. രാജാകണ്ണ്

        ഇനി മുതൽ പെട്ടന്ന് വരും എന്നറിഞ്ഞതിൽ സന്തോഷം..
        കാത്തിരിക്കല്ലാതെ വേറെ വഴി ഇല്ലാലോ
        ഇങ്ങള് ആമാതിരി എഴുത്തല്ലേ എഴുതുന്നത്..

        പിന്നെ അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ

        സ്‌നേഹത്തോടെ
        രാജാകണ്ണ്
        ❤️❤️

        1. തരാൻ ശ്രമിക്കാമെന്നാണ് പറഞ്ഞതേ… തരൂന്നല്ലാട്ടോ…

          ഇതെന്റെ സ്ഥിരം ഡയലോഗാ… ബാക്കിയെല്ലാം വിധിപോലെ???

  16. പൊളി മോനെ ….ഈ പാർട്ട് ഒരു ഒന്നൊന്നര പാർട്ട് ആയിരുന്നു …തകര്ക്കു മച്ചു

    1. ഒരുപാട് നന്ദി സഹോ

  17. ചാക്കോച്ചി

    മച്ചാനെ ജോ….തകർത്തു കളഞ്ഞു…..ചിരിച്ചു
    ഡിബിന്റെ ഡയലോഗ് വായിച്ചപ്പോ ചിരിച്ചു പണ്ടാരം അടങ്ങിപോയി…..എജ്ജാതി മനുസൻ ആടോ ഓൻ…. ബല്ലാത്ത ജാതി ചങ്ങായി തന്നെ…..
    എന്തായാലും ബെന്സിന്റെ ചില്ല് പൊട്ടിയാലെന്നാ… ശ്രീഹരിക്ക് പിടിച്ചു കയറാൻ ഒരു പിടിവള്ളി കിട്ടിയല്ലോ….എന്തായാലും വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണേ…..

    1. മ്മ്‌ടെ ചെങ്ങായിമാരും ഓനെപ്പോലെ തന്നാ. അതാ ഓനിങ്ങനെ. അവൻ ചിരിപ്പിച്ചുന്ന് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം.

      ശ്രീഹരിക്കു കിട്ടിയത് പിടിവള്ളിയാണോ പുലിവാലാണോ എന്നൊക്കെ കാത്തിരുന്നു കാണൂ. അതികം വൈകാതെ അടുത്ത പാർട്ടും തരാം

  18. കിച്ചു

    ഇപ്പൊ വേഗം വേഗം വരുന്നുണ്ടല്ലോ.
    ഇത് ഏകദേശം എത്ര പാർട്ട് ഉണ്ടാകും

    1. പാർട്ടിന്റെ കാര്യമൊന്നും പറയാൻ പറ്റില്ല സഹോ… അടുത്ത പാർട്ടിൽ അവസാനിക്കാനും മതി. എഴുതുന്നത് ഞാനല്ലേ?

  19. ഖൽബിന്റെ പോരാളി?

    ആഹാ… നല്ല രസം….

    ഒരു മരമുട്ടി എടുത്ത് ചുമ ഒന്ന് തല്ലിയപ്പോ ഒന്നര ലക്ഷം പോയത് കാണാന്‍ എന്ത് ഭംഗി ???

    നന്നായിട്ടുണ്ട് ബ്രോ ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. സത്യത്തിൽ ഒന്നര പോകുമോ എന്നൊന്നും എനിക്കറിയില്ല. ബെൻസല്ലേ പോകുമായിരിക്കും എന്നൊരു വിശ്വാസത്തിൽ തട്ടി വിട്ടതാ

  20. Super ????????❤️
    ❤️❤️❤️❤️???❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. താങ്ക്സ് അഭീ?????????

  21. ജോക്കുട്ട.. എന്താ പറയ… അത്രക്കും ഇഷ്ടപ്പെട്ടു.. ഈ അടുത്ത കാലത്തൊന്നും ബാക്കി വരില്ല എന്നാ കരുതിയത് എന്തായാലും പെട്ടെന്ന് തന്നല്ലോ അത് തന്നെ വല്ല്യ കിട്ടലാ?. ഭദ്ര സൂപ്പർ. ആ അടിയറവ് വെക്കാൻ മടിക്കുന്ന ആ ധൈര്യം.. ആഹാ…

    അപ്പൊ അടുത്തത് ഇത്പോലെ വേഗം തരും എന്ന് കരുതുന്നു ?

    Ly

    1. പഴയതുപോലെയാവാതെ എത്രയും പെട്ടന്ന് ഓരോ പാർട്ടും തരാനാണ്‌ ഇപ്പോൾ ശ്രമിക്കുന്നത്. ഭദ്രയെ ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം

  22. ജോ.മതിയായില്ലടാ പെട്ടന്ന് തീർന്നു പോയി…
    ബുദ്ധിമുട്ടൊന്നുമില്ലെങ്കിൽ അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ

    1. അതികം വൈകാതെ തരാമെന്നുതന്നെയാണ് പ്രതീക്ഷ. ഇഷ്ടപ്പെട്ടതിന് ഒത്തിരി നന്ദി

  23. നന്നായിരുന്നു.. ഇത് പോലെ തന്നെ അടുത്തതും അങ്ങ് തന്നേച്ചാമതി

      1. തീർച്ചയായും ശ്രമിക്കാം അഖിൽ ബ്രോ

  24. ഇങ്ങനെ വ്യത്യസ്തമായി പ്രതികരിക്കുന്ന, ഒരു വ്യക്തിത്തമുള്ള നായികയെ തന്നതിൽ
    വളരെയധികം സന്തോഷമുണ്ട്. ഇപ്പോഴാണ് അവള് തന്റെ പേര് അന്വര്തമാക്കിയത്. ഭദ്ര എന്ന പേരിൽ ഒരു ക്ളീഷേ നായികയാകാതെ തന്റെ ക്യാരക്റ്ററിനെ ആർക്കുമുന്നിലും അടിയറവുവെക്കാത്തവിധത്തിൽമിഴുവുറ്റതാക്കി രാഗിമിനുക്കിയെടുത്തിട്ടുണ്ട് താങ്കൾ അവളെ………..

    1. എന്റെ കഥാപാത്രങ്ങൾക്ക് എന്തെങ്കിലുമൊക്കെ വ്യത്യസ്തത കൊണ്ടുവരാൻ എന്നും ഞാൻ ശ്രമിക്കാറുണ്ട്. സ്ഥിരം ക്ലിഷേ നായികമാരാക്കിയാൽ എന്താ ഒരു രസം. ഭദ്രയെ ഇഷ്ടപ്പെട്ടതിന് ഒത്തിരി നന്ദി

  25. Adipoliya
    Serikum nalla comedy reethiyile avatharanam
    Avalude aa chiri
    Inne njan alochichu ullu ini eppozhano adutha part enne
    Enthayalum adutha bagavumayi pettanne varum enne viswasikunnu

    1. നിങ്ങള് ആലോചിച്ചപ്പോഴേക്കും ഞാൻ വന്നില്ലേ… അതാണ് മനപ്പൊരുത്തം???. അടുത്ത പാർട്ടും വൈകാതെ ഇടാമെന്നു കരുതുന്നു സഹോ

  26. പൊളിച്ചൂട്ടോ

    1. താങ്ക്സ് ബ്രോ

  27. വളരെ മനോഹരമായ അവതരണ ശൈലി ❤️❤️❤️

    ആ ഭദ്രകാളിയുടെ ഒരു ദർശനം കിട്ടുമോ…..?

    സ്നേഹത്തോടെ?,
    വിഷ്ണു….????

    1. ഭദ്രകാളിയുടെ ദർശനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. അവള് പണ്ടാരക്കലിപ്പിലല്ലേ

      1. ആ കലിപ്പ് ഒരു മറ ആണെന്ന് തോന്നുന്നു, അവളെ ആരും മനസിലാക്കാതിരിക്കാൻ, അവളുടെ മനസിലേക്ക് ആരെയും കേറ്റാതെ ഇരിക്കാനുള്ള ഒരു മറ,
        Something fishy…….
        ❤️❤️❤️❤️❤️❤️❤️❤️

        1. അതൊക്കെ കാത്തിരുന്നു കാണേണ്ടി വരും സഹോ

  28. കണ്ടു.വായിച്ചിട്ടു വരാം ബ്രൊ

    1. തീർച്ചയായും

  29. First✌️✌️

    1. അല്ലെങ്കിലും ഇങ്ങനേ വരൂ…!!!

      ഇത് രണ്ടാമത്തെ പ്രാവശ്യമാ…!!!

      1. നിനക്ക് യോഗമില്ല അർജ്ജുൻ മോനെ???

      2. ബുഹഹാ..!!
        മനസു നന്നാവണമെടാ..മനസ്???

    2. ഖൽബിന്റെ പോരാളി?

      നിനക്കിവിടെ നിന്ന് കഥ വരുമ്പോള്‍ വല്ല നോട്ടിഫിക്കേഷനും വരുന്നുണ്ടോ…
      അതോ ഇവിടെ പെറ്റു കിടപ്പാണോ….
      എങ്ക പത്താലും നീ താനെ ??

      1. എനിക്കും നല്ല സംശയം തോന്നാറുണ്ട് പോരാളീ

        1. ജോ….!!!
          നീയും..??
          നിങ്ങളെല്ലാം എന്നെ ഇങ്ങനെ സംശയിക്കാതെ..
          ഞാൻ ആകെ പകലും രാത്രിയും മാത്രേ ഇവിടെ കേറാറുള്ളൂന്നെ..ഹി ഹി??

      2. ഹി ഹി..
        അത് വന്ത്.. നാൻ ഒരു നിസ്സാരൻ അല്ലൈ..!!??

    3. വായന കഴിഞ്ഞിട്ടുള്ള അഭിപ്രായങ്ങൾക്ക് കാത്തിരിക്കുന്നു നീൽ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *