ശ്രീഭദ്രം ഭാഗം 6 [JO] 829

ശ്രീഭദ്രം ഭാഗം 6

Shreebhadram Part 6 | Author JOPrevious Part

 

സഹതാപം. !!! ഒരു ചെറിയ വാക്ക്. പക്ഷേ ആ ചെറിയ വാക്കിന് ഇത്രത്തോളം അർത്ഥമുണ്ടെന്ന് എന്നോളം മനസ്സിലാക്കിയവർ മറ്റാരുമുണ്ടാവില്ല.!!!. അത്രത്തോളം… ആ വാക്കിന്റെ പരിപൂർണ്ണമായ അർത്ഥതലത്തിൽ അതവളെനിക്കു കാണിച്ചു പഠിപ്പിച്ചു തന്നു. അന്നല്ല, പിറ്റേന്നുമുതൽ. !!!അന്ന് ക്ലാസ് തീരുന്നതുവരെ അവളെന്നെത്തന്നെ നോക്കിയിരുന്നത് തികച്ചും പോസിറ്റിവായൊരു സിഗ്നലായിട്ടായിരുന്നു ഞാൻ കരുതിയത്. അവളുടെ മുഖത്തുള്ള ഭാവം എന്നെ പഠിക്കുന്നതാണെന്നെ മിഥ്യാധാരണയിലായിരുന്നു ഞാൻ. ഒരുവേള ഞാനത് ഡിബിനോട് പറയുകകൂടി ചെയ്തു. അവള് നോക്കിപ്പഠിക്കട്ടെടാ എന്നൊരു ഡയലോഗിൽ അവനുമത് ലാഘവത്തോടെ തള്ളി. പക്ഷേ പിറ്റേന്നുമുതലാണ് അവളുടെ ഉദ്ദേശമെന്തെന്ന് ഞാനറിയാൻ തുടങ്ങിയത്.

അവളോടെല്ലാം തുറന്നുപറഞ്ഞ സന്തോഷത്തിൽ… ഗംഗയിൽ മുങ്ങിക്കുളിച്ച് സമസ്തപാപങ്ങളും കഴുകിക്കളഞ്ഞ മനസമാധാനത്തോടെയാണ് കോളേജിലേക്ക് വന്നത്. പതിവായി ബൈക്കിൽ വന്നിരുന്നത്, അന്നൊരു ചെയ്ഞ്ചിന് കാറിലേക്ക് മാറ്റി. കാർന്നോപ്പടി ആദ്യമായി വാങ്ങിയ ബെൻസിൽ തന്നെയായിരുന്നു അന്നത്തെ വരവ്. പുതിയ ഓഡി വന്നതോടെ പുള്ളി അതിലാണ് സഞ്ചാരമെന്നതിനാൽ ഇവനങ്ങനെ ഒതുങ്ങി കിടപ്പായിരുന്നു. പക്ഷേ എത്ര നാളായി അനങ്ങാതെ കിടന്നാലും ഒന്ന് കാലുവെച്ചുകൊടുത്താൽ ചെക്കനിപ്പോഴും നൂറിന് മോളിലാ. മാക്സിമം സ്പീഡിൽ പലവഴി പോയിട്ടും ഇന്നേവരെ ഒന്ന് പോറിച്ചിട്ടു പോലുമില്ലവൻ. അത്രക്ക് കരുതലാണ് അവനു ഞങ്ങളെ. അതുകൊണ്ടുതന്നെ അവനെയെനിക്ക്‌ വല്ലപ്പോഴുമൊക്കെ കിട്ടാറുമുള്ളൂ. ഒന്ന് ചൂടാക്കിയിട്ടു കുറേയായില്ലേ, ഇനിയുമിങ്ങനെ എടുക്കാതെ കിടന്നാൽ ഓയില് തണുക്കുമെന്നൊക്കെ തട്ടിവിട്ട്, മിസ്സിസ് വൈജയന്തി മേനോനെ പറ്റിച്ചാണ് ഒപ്പിച്ചതും. കോളേജിൽ കൊണ്ടുപോയാൽ കൂട്ടുകാരൊക്കെ മേടിച്ചോടിക്കുമെന്ന് പറഞ്ഞാണ് എനിക്ക് കാറൊന്നും തന്നുവിടാത്തത്. ചോദിച്ചാൽ ഞാൻ കൊടുക്കുമെന്ന് വീട്ടുകാർക്ക് നന്നായി അറിയാം. അവന്മാരുകൊണ്ടോയി തട്ടുവോ മുട്ടുവോ വല്ലോം ചെയ്താൽ അവരെക്കൊണ്ട് ഞാനത് പണിയിക്കില്ലാന്നും വീട്ടുകാർക്കറിയാം. ആ കാശും കാർന്നോർക്കു പോകും. അതുകൊണ്ടാണ് എനിക്ക് കാറൊന്നും തന്നുവിടാത്തത്.

ആർക്കും കൊടുക്കില്ലാന്ന് അവരോട് നുണ പറയാനും വയ്യ. കാരണം എന്റെ ബൈക്കുമായി ഡിബിനൊക്കെ പോകുന്നത് അവര് കാണാറുള്ളതാണ്. അതും കാർന്നോർക്ക് ഇഷ്ടമുള്ള കാര്യമല്ല. നമ്മുടെ വണ്ടി നമ്മുടെ ആവശ്യത്തിന് മാത്രം. അതാണ് പുള്ളിയുടെ ലൈൻ. പക്ഷേ ഞാനൊരു മുടിയനായ പുത്രനായതിനാൽ പുള്ളി പറയുന്നതിന് മുമ്പേ കൊടുത്തുകഴിയും. അമ്മ മാത്രം ബൈക്കിന്റെ കാര്യത്തിൽ മിണ്ടാറില്ല. കാരണം അതുമായി വരുമ്പോഴാണ് ഡിബിനെ കുടഞ്ഞ് എന്റെ കാര്യങ്ങൾ അറിയുന്നത്. ആ വഴി മുടക്കാൻ വയ്യല്ലോ..

എന്തായാലും കാലുപിടിച്ചാണ് അമ്മയെക്കൊണ്ടു സമ്മതിപ്പിച്ചത്. അച്ഛനറിയരുത് എന്ന ഉഗ്രശാസനയോടെയാണ് തന്നുവിട്ടതും. പക്ഷേ പുള്ളിയാണ് ആദ്യമറിഞ്ഞതും. എങ്ങനെയാണെന്നല്ലേ… അതായിരുന്നു ഭദ്രകാളിയുടെ ആദ്യത്തെ സഹതാപ പഠനം.

The Author

175 Comments

Add a Comment
  1. വേതാളം

    ?

  2. ശ്രീഹരി ബെൻസിൽ വരുന്നതും ചേട്ടത്തി പോകുന്നു എന്ന് ആരോ പറഞ്ഞതു കേട്ടു നോക്കിയ ശ്രീഹരി കുണുങ്ങി കുണുങ്ങി പോകുന്ന ഭദ്രയെ കാണുന്നതും അവളുടെ മുന്നിൽ ഒന്നു വലുതാവാൻ വണ്ടി വീശി എടുക്കുന്നതും അതു കണ്ട്‌ ഭദ്ര പേടിച്ചു പിറകോട്ട് ചാടി വീണതും അതു കഴിഞ്ഞു എണീറ്റു വന്ന ഭദ്ര… കാളി കാറിന്റെ ലൈറ് അടിച്ചു പൊട്ടിക്കുന്നതും അതു കണ്ട ശ്രീഹരി അലറി വിളിച്ചു ഇറങ്ങിയതും അപ്പോൾ ശ്രീഹരിയെ കണ്ടു ഭദ്ര അക്രമം നിർത്തിയതും ശ്രീഹരി പൊട്ടിയ കാർ കണ്ടു നിലത്തേക്ക് ഇരിക്കുമ്പോൾ സംഭവം അറിഞ്ഞു ഓടിയെത്തിയവരിൽ ഡിബിൻ നിന്നു ഭദ്രയെ പൂര തെറി വിളിക്കുന്നതും പിന്നെ ശ്രീഹരി രണ്ടും കൽപിച്ചു അച്ഛനെ വിളിച്ചു കാര്യം പറയുന്നതും ആദ്യം ദേഷ്യത്തോടെ സംസാരിക്കുന്ന അച്ഛൻ അവന്റെ സംസാരത്തിൽ ഉള്ള change മനസ്സിലാക്കി കാര്യം ചോദിക്കുമ്പോൾ അവൻ വണ്ടി ഇടിച്ച കാര്യം എല്ലാം പറയുന്നതും പെണ്കുട്ടിക്ക് ഒന്നും പറ്റിയില്ലല്ലോ എന്നു ചോദിക്കുമ്പോൾ കാർ സുദേവന് വർക്ഷോപ്പിൽ കൊടുത്തിട്ട് രണ്ടു ദിവസം കഴിഞ്ഞു വാങ്ങിയാൽ മതി എന്നു പറയുമ്പോൾ ഹോണ്ട സിറ്റി അല്ല ബെൻസ് ആയിരുന്നു എന്ന് പറയുമ്പോൾ അച്ഛന്റെ പരിഭ്രാന്തി മാറി ദേഷ്യം ആകുന്നതും ബാക്കി വീട്ടിൽ ചെല്ലുമ്പോൾ കിട്ടും എന്ന് ഉറപ്പിച്ച് ശ്രീഹരി ഫോൺ cut ചെയ്ത് ചെല്ലുമ്പോൾ ഭദ്രയെ കാണുന്നതും അവരെ കളിച്ചു നോക്കി അവൾ പോകുന്നത് പ്രിൻസിപ്പലിന്റെ റൂമിലോട്ടു ആണെന്ന് അറിയുമ്പോൾ വേറെ സീനാ എന്നും കരുതി ശ്രീഹരി യും ഡിബിനും പ്രിൻസിപ്പൽ ന്റെ റൂമിലോട്ടു ചെല്ലുമ്പോൾ പ്രിൻസിപ്പൽ ഭദ്രയെ ട് കലിക്കുന്നത് കേൾക്കുന്നതും അവിടെ വച്ചു ശ്രീഹരി complaint ഇല്ലെന്നും ഭദ്രയുടെ കയ്യിൽ തെറ്റൊന്നും ഇല്ലെന്ന് പറഞ്ഞു അവളെ രക്ഷിക്കുന്നതും അവിടുന്നു പോരുമ്പോൾ ഇടക്കു ഭദ്ര വന്നു മാപ്പ് പറയുമ്പോൾ ഡിബിൻ ഒന്നൊര ലക്ഷം രൂപ കൊണ്ടു വണ്ടി ശരിയാക്കാൻ കൊടുക്കാൻ പറയുമ്പോൾ ഒന്നൊര ലക്ഷമോ എന്നു പറഞ്ഞു കണ്ണും മിഴിച്ചു നിൽക്കുന്ന ഭദ്രയെ ശ്രീഹരി ഒന്നും തരണേ എന്നു പറഞ്ഞു അശ്വസിപ്പിക്കുമ്പോൾ തിരിഞ്ഞു നടക്കുന്ന ഭദ്രയുടെ #ഹെലൻ ഓഫ് സ്‌പ്രക്ട നോക്കി നിൽക്കുന്ന ശ്രീഹരിയെ നോക്കി തിരിച്ചു വന്നു കലിക്കുന്നതും ഇതും പറഞ്ഞു വേറെ ഒന്നും വേണ്ട എന്നു പറയുന്നതും അപ്പോൾ അവർ വരുന്ന വണ്ടിയുടെ കളർ ഇതല്ലല്ലോ അതാ ഞാൻ എന്നും വീണു കിട്ടുന്ന ശ്രീഹരിക്കു കളിക്കാൻ ഉള്ള വാക്ക് ഭദ്രയുടെ വായിൽ നിന്നും കിട്ടി ഇനി ശ്രീഹരിയുടെ കളികൾക്കായി കാത്തിരിക്കുന്നു

    സ്നേഹപൂർവം

    അനു

    1. കഥ മൊത്തം എഴുതിയിട്ടുണ്ടല്ലോ???… ആ ക്ഷമയ്‌ക്ക് ഒരു കുതിരപ്പവൻ.

      കളികളൊക്കെ വരാനിരിക്കുന്നതല്ലേയുള്ളൂ… വരും…

  3. എന്റെ ജോക്കുട്ടൻ ബ്രോ സത്യം പറയല്ലോ ഇപ്പോളും ഞാൻ പ്രിൻസി യുടെ റൂമിൽ ആണ് എന്റെ കാന്തരിയെ ഒന്ന് രക്ഷിക്കട്ടെ അതു കഴിഞ്ഞു കമന്റ്?

    1. ഇറങ്ങിയില്ലേ ഇതുവരെ ???

      1. നെറ് സ്ലോ ഇതു വായിക്കാതെ എങ്ങനുറങ്ങും

  4. പാഞ്ചോ

    ജോയെ..നല്ല ഒരു പാർട് കൂടി..സൂപ്പർ
    ഇവർ ഒന്നിക്കുന്നത് കാണാൻ കത്തിയയ്ക്കുന്നു..

    1. ഇത്രേമൊക്കെ എഴുതിയിട്ടും അവരൊരുമിക്കുമെന്നു ചിന്തിക്കാനുള്ള ആ വലിയ മനസ്സുണ്ടല്ലോ… നമിക്കുന്നു പൊന്നേ???

  5. Original തന്നാണ് jokkutta.. ഇതെന്താ ഇപ്പൊ ഡ്യൂപ്ലിക്കേറ്റ് ആണെന്ന് തോന്നാൻ ??.. ആഹ് പിടികിട്ടി സ്ഥിരം vilikkaarulla തെറി വിലിക്കാതൊണ്ടാരിക്കും.. എന്നൽ ഞാനായിട്ട് കുറക്കുന്നില്ല.. മര്യാദക്ക് ഇതിന്റെ അടുത്തത് ഈ velliyaazhchakk മുൻപ് കിട്ടിയിരിക്കണം

    1. അതുകൊണ്ടല്ല വേതു പഴയ പലരുടെയും പേരില് അപരൻ വന്നു പോയി,ജോയുടെ പേരിലും വന്നു.അതാണ് കാര്യം.

      ഇനി ഇവിടെ കാണും എന്ന് കരുതുന്നു

      1. അച്ചായാ സ്ഥിരം ഉണ്ടാവും എന്ന് പറയുന്നില്ല.. എന്നാലും ഇവിടേക്ക് ഇടക്കിടക്ക് എങ്കിലും വരാൻ ശ്രമിക്കാം

        1. തെറികൊണ്ടൊന്നുമല്ല മോനെ… എന്നാൽ അതായിരുന്നു കാരണവും.

          ആൽബി പറഞ്ഞ കാരണത്തോടൊപ്പം ആ തെറിവിളികൂടി മിസ്സായപ്പോൾ അങ്ങനെയാണ് തോന്നിച്ചത്. അതുകൊണ്ട് പറഞ്ഞതാ

  6. ആഹാ….പൊളിച്ചു ? enjoy- ചെയ്ത് വയിചു.അടുത്ത ഭാഗവും പെട്ടന്ന് ആയിക്കൊട്ടെ jokutta..???

    1. തീർച്ചയായും ശ്രമിക്കാം ബോസ്സ്…???

  7. നന്നായിട്ടുണ്ട് ബ്രോ..

    1. വേതാളം……

      എവിടെയാണ് ബ്രൊ കാണാൻ ഇല്ലല്ലോ

      1. നന്ദി വേതാളക്കുട്ടാ

        1. ഇത് ഒറിജിനൽ വേതാളമായി തോന്നുന്നില്ല ആൽബിച്ചാ

          1. അഖിലിന്റെ കഥയിൽ കണ്ടിരുന്നു വേതൂനെ സൊ ചോദിച്ചു.

  8. പ്രിയ ജോ……..

    ഈ ഭാഗവും വായിച്ചു.മികച്ച ഒരു ഭാഗം തന്നെ
    ആയിരുന്നു ഇതും.

    സഹതാപം എന്തെന്ന് പഠിപ്പിക്കുക,നല്ല പ്രയോഗം.ഇനിയും സഹതാപത്തിന്റെ ഏത്ര പാഠങ്ങൾ ഇനിയും പഠിക്കാൻ കിടക്കുന്നു എന്നും സൂചനയുണ്ട്.
    പൊതുവെ കണ്ടിട്ടുള്ള ആമ്പിയൻസ് ഒക്കെ ആയിരുന്നു എങ്കിലും ക്ളീഷേ ആക്കാതെ ഇരിക്കാനുള്ള ശ്രമം ഇതിൽ കണ്ടു.
    കാക്കയെയും സൂപ്പർമാനെയും ഒക്കെ ഒരു തമാശ കലർത്തി എഴുതിയതും നന്നായിരുന്നു.

    ഭദ്ര…….അവൾ അത്ഭുതപ്പെടുത്തുകയാണ്.
    അവൾ എല്ലാവരെയും ശ്രദ്ധിക്കുന്നുണ്ട്.പക്ഷെ മറ്റുള്ളവർ അറിയുന്നില്ല എന്ന് മാത്രം.ആ ഭാവമാറ്റങ്ങൾ,അവളുടെ ഒരു വാക്ക് അത് ഹരിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
    മുന്നോട്ട് പോകാനുള്ള ഒരു പ്രതീക്ഷയാണ്,
    ലക്ഷ്യം നേടാനാവും എന്ന ബോധ്യമാണ് ഹരിക്ക് കിട്ടിയിട്ടുള്ളത്.

    ആദ്യമായണ് അമ്മയെക്കുറിച്ച് ഒരു പരാമർശം
    അതും ഹരി അമ്മക്കുട്ടിയാണെന്ന് കാണിക്കാൻ.പക്ഷെ കാശുണ്ടെങ്കിലും അച്ഛൻ അല്പം പിശുക്കൻ ആണ് ഒപ്പം സാഹചര്യം നോക്കി അതിനൊത്തു പെരുമാറുന്നയാളാണ് എന്ന് തോന്നി.എന്നാലും ബെൻസ് എന്ന് കേട്ടപ്പോൾ കുമ്പിടിയുടെ തനികൊണം പുറത്ത് വന്നു.

    അറിയാതെ ആണെങ്കിലും പ്രിൻസിക്ക് ഡൊണേഷനുള്ള ഒരു ചാൻസ് ആണ് പോയത്
    പാൽകുപ്പി അത് പൊളിച്ചുകളയും എന്ന് അങ്ങേരു കരുതികാണില്ല.ഒപ്പം ആ വിളിക്ക് പകരം ആയി ടിബിന്റെ മീശ പറിച്ചല്ലോ.
    എന്നാലും അവസരം മുതലാക്കിയ ഡിബിൻ ഒരു മുത്തം കൊടുക്കണം

    പിന്നെ ഇതുപോലെ ഇടവേള കുറച്ചു അടുത്ത ഭാഗം പോരട്ടെ

    സസ്നേഹം
    ആൽബി

    1. ആൽബിച്ചായാ…. നിങ്ങളുടെയീ കമന്റുകൾ കാണുമ്പോൾ എന്നുമൊരു സന്തോഷമാണ്. അത് മുടങ്ങാതെ തന്നതിന് ആദ്യമേ നന്ദി.

      പിന്നെ ശ്രീഹരിയെ വിശ്വസിക്കണ്ടാട്ടോ… ഭദ്രയെ… ഭദ്രയെ മാത്രം വിശ്വസിക്കുക. അതാണ് നല്ലത്. (നിങ്ങൾക്കല്ല എനിക്ക്. തെറികേൾക്കാൻ വയ്യേ).

      പിന്നെ ഭദ്രയെ ആർക്കും മനസ്സിലായിട്ടില്ല. അവള് ആരും കാണാത്തത്കാണും… കേൾക്കാത്തത് കേൾക്കും… ചിന്തിക്കാത്തത് ചിന്തിക്കും. അവള് പൊളിയല്ലേ… അതുകൊണ്ട് ശ്രീഹരിക്ക് കിട്ടിയത് പിടിവള്ളിയാണോ പുലിവാലാണോന്ന് കാത്തിരുന്നുതന്നെ കാണുക

      പിന്നെ ഡിബിന് ആവശ്യത്തിന് മുത്തം കൊടുക്കാൻ തന്നെയാണെന്റെ തീരുമാനം. അതവന് ഇടയ്ക്കിടെ കൊടുത്തൊണ്ടിരിക്കാം.

      1. ഭദ്രയെ വിശ്വാസവും ശ്രീഹരിയെ ഇഷ്ട്ടവും ആണ്.സൊ രണ്ടാളെയും ഒരുപോലെ കാണാൻ ആണിഷ്ടം

        1. ആഗ്രഹം കൊള്ളാം… ബട്ട് നോട്ട് വാക്കിങ്… ???

  9. Polichu brooo nxt part pettannayikkotte

    1. തീർച്ചയായും ഡ്രാഗൺ

  10. Mwuthe njn innan ella partum vayichadh❤️?
    Kidilan enn parnja kuranju povm athukkum mele❤️
    Ninglde navavadhu mathrme njn munne vayichundarnnallo aa kadha thanne aan ente one of the fvrt story ippozhum pdf aayit ente phnil und?
    Pnne ee story njn kanan vayki adha vayikkan late aaye
    Athil chechi aarnnel ithil bhadra ?
    Endha paraya bhadra thanne ee storide highlight
    Athrakkum manassil kerunna tharathilan aa character ningl ezhuthiyittulladh?
    Pnne pryendadh ninglde ezhuthine kurichan hoo mahn engne sadhikkunnu ingne okke ezhuthan?
    Vere lvl vayichal adh mansseenn maayilla athrkkm sharp aayttan ezhuthiyekkne
    Pnne story theerunnadh arinjilla ella partum orumich vayichittum vegm theernna pole athra nalla flow athra manoharam♥️
    Pnne sreehariyum dibinum thammilulla friendship adh okke valare ishtamayi?
    Nxt partin katta waiting ??
    Snehathoode….❤️❤️❤️

    1. ബെർലിൻ ബ്രോ…. ഒരുപാട് നന്ദി. ചേച്ചിക്കുട്ടിയെ ഇപ്പോഴും ഓർത്തിരിക്കുന്നതിന് ഒത്തിരി നന്ദി.

      പക്ഷേ ഓർക്കുക….. ചേച്ചിയല്ലാട്ടോ ഭദ്ര. രണ്ടിനും രണ്ടു സ്വഭാവമാണ്… രണ്ടു ചിന്തയും. അതുകൊണ്ടുതന്നെ മറ്റൊരു ചേച്ചിക്കുട്ടിയെ പ്രതീക്ഷിച്ചിരുന്നു പ്ലിങ്ങിപ്പോയാൽ എന്നെ തെറി വിളിക്കല്ലേ…

  11. അടിപൊളി. ഈ ഭാഗവും കലക്കി. ഭദ്രയുടെ മനസ്സിൽ മഞ്ഞ് ഉരുകുന്നുണ്ടെന്ന് തോന്നുന്നു, എന്നാൽ അത് പ്രവർത്തിയിൽ വരാതിരിക്കാൻ maximum ശ്രമിക്കുന്നുമുണ്ട്. നുമ്മ നായകൻ പറഞ്ഞത് പോലെ ഭദ്ര അവനെ ശ്രദ്ധിക്കുന്നുണ്ട്, but എന്തോ അവളെ പുറകോട്ട് വലിക്കുന്നുമുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. ഹഹ… ഹിമാലയത്തിലെയും അന്റാർട്ടിക്കയിയിലെയുമൊക്കെ മഞ്ഞുരുകിയാൽ എന്തോരം ഉരുകും ???

      ഒറ്റയടിക്കങ്ങോട്ടു ഉരുകുന്നവളാണോ ഭദ്ര ??? ആ നോക്കാം…

      താങ്ക്സ് റഷീദ് ബ്രോ

  12. ജോക്കുട്ടാ എന്താ പേരിന്റെ കൂടെ ഒരു വാല്.

    ജോസഫ് എന്നതിന് പകരം “ആരതി”
    എന്നതായിരുന്നു ചേർച്ച.

    വായന മുഴുവൻ ആയില്ല.അഭിപ്രായം ഉടനെ അറിയിക്കാം

    ആൽബി

    1. എന്റെ പേരിന്റെ കൂടെ എന്റെ ഇനീഷ്യലല്ലാതെ കണ്ടവന്റെ പെണ്ണുംപിള്ളേടെ പേരുവെയ്ക്കാൻ പറയാൻ തനിക്കെങ്ങനെ തോന്നിയെടോ ആൽബിച്ചായാ ??? ???

      ഇനി അത് വെച്ചിട്ടുവേണം ആ ജോക്കുട്ടൻ വന്നെന്റെ മോന്തയിടിച്ചു പരത്താൻ. ഹും… അയാൾടെ ആഗ്രഹം നോക്കിക്കേ….

      നടക്കൂല്ലടോ… ഞാൻ സമ്മതിക്കുല്ല…

      (വാല് ഞാൻ കളഞ്ഞു)

      1. നന്നായി.

        “മുറിവാലൻ ജോ”

          1. നിനക്ക് “ഫ” ഈ ഒരക്ഷരം മത്രെ അറിയൂ

  13. വേട്ടക്കാരൻ

    ജോ ബ്രോ,എന്തുപറയാനാ സൂപ്പർ എന്നുപറഞ്ഞാൽ പോലും കുറഞ്ഞുപോകും.
    അത്രക്കും ഈ പാർട്ട് മനോഹരമായിട്ടുണ്ട്.
    താങ്കളുടെ ആ പഴയ ജോ ശൈലിയിലേക്ക് എത്തപ്പെട്ടു. ഇനി തകർക്കും.കാത്തിരിക്കാം
    അടുത്ത പാർട്ടിനായി….?

    1. പഴയ ശൈലിയിലേക്ക് വന്നെന്നോ??? എന്റെ ദൈവമേ… എന്നാ ഞാൻ അടുത്ത പാർട്ടിൽ ശൈലി മാറ്റും. അതില്ലാതെ എഴുതാനാ ഞാനിപ്പോ ശ്രമിക്കുന്നെ???. പഴേ ജോ ഭൂലോക ഊടായിപ്പാന്നേ…

      എന്തായാലും ഒരുപാട് നന്ദി വേട്ടക്കാരാ

  14. നായകൻ ജാക്ക് കുരുവി

    ഇജ്ജാതി….. ഒന്നും പറയാല്യ…
    തൊടങ്ങ്യ പിന്നെ ഒരു പോക്കാണ്. അമ്മാതിരി ഫ്ലോ അല്ലെ ?

    1. ആ ഫ്ലോയിൽ പോകാൻ ഞാനെന്തോരം കഷ്ടപ്പെടുന്നുണ്ടെന്നറിയോ ???

  15. MR. കിംഗ് ലയർ

    മോനെ ജോകുട്ടാ,

    ബെൻസിന് പണികിട്ടി എന്നറിഞ്ഞപ്പോ എന്തൊരു മനസുഖം… ഒപ്പം മ്മടെ ഭദ്ര ശ്രീഹരിയെ പ്രണയിക്കുന്നുണ്ടോ ഒരു ഡൌട്ട്… പ്രണയിക്കണം.. അത് കാണാൻ അല്ലെ നമ്മൾ എല്ലാവരും കാത്തിരിക്കുന്നെ.

    ആരെയൊക്കെ മറന്നാലും ജോക്കുട്ടനെയും അവന്റെ ചേച്ചികുട്ടിയെയും മറക്കാനാവില്ല.. അതിന് ഏറ്റവും വലിയ ഉദാഹരണം ആണ് എല്ലാ ദിവസവും കിടക്കും മുന്നേ നവവധുവിൽ നിന്നും ഒരു പേജ്‌ എങ്കിലും വായിച്ചിട്ട് ഉറങ്ങുക എന്നത്, അതിപ്പോ ഇനി രാത്രി ആയാലും. ഇനി എത്ര തവണ വായിച്ചാലും ഒരിക്കലും നവവധു ബോർ അടിക്കില്ല.. ആദ്യമായി വായിക്കുന്ന അതെ ഫീലിൽ തന്നെ അത് വായിക്കാൻ പറ്റും.

    എടാ നാറി… നീ സേഫ് അല്ലെ… അവിടെ സീൻ ഒന്നും ഇല്ലാലോ.. തല്ലിക്കൊന്നാലും ചാവാത്ത മൊതൽ ആണെന്ന് അറിയാം എന്നാലും ഒരു സമാധാനത്തിന് വേണ്ടി ചോദിച്ചതാ. നീ സൂപ്പർമാൻ അല്ലടാ Hollow man ആണ്… invisibleന്റെ അങ്ങേ തലം.അപ്പൊ ഇനി ഓണത്തിന് കാണാം (കൊറോണ വിഴുങ്ങിയ ഓണം ).
    കാത്തിരിക്കുന്നു തെണ്ടി….നിന്റെ ഭദ്രയുടെ..കാളിയമർദ്ദനം കാണാൻ….കണ്ട് നിർവൃതിഅടങ്ങാൻ.

    സ്നേഹപൂർവ്വം
    സ്വന്തം
    കിംഗ് ലയർ

    1. ഒരുത്തന്റെയൊരു ഒന്നൊന്നരലക്ഷം രൂപാ പോയെന്നറിയുമ്പോ സന്തോഷിക്കുന്നോടാ തെണ്ടീ…????????

      ഭദ്ര ശ്രീഹരിയെ പ്രേമിക്കുമെന്നാണോ നീയും വിശ്വസിക്കുന്നെ… ??? ഈ ഞാൻ എഴുതുമ്പോ അങ്ങനെയൊക്കെ വിശ്വസിക്കാൻ നിനക്കെങ്ങനെ തോന്നി മോനെ… ??? അയ്യേ മോശം മോശം???

      നിലവിൽ സേഫ് ആണെടാ. പ്രശ്നങ്ങൾ ഒന്നുമില്ല. അല്ലേലും നീയൊക്കെ ചാവാതെ ഞാൻ ചാകുവോ ??? നോ… നെവർ???

  16. ഗുരുവേ…

    സംഗതി പൊളിച്ചൂട്ടോ… അടിപൊളി…!!!

    സസ്നേഹം

    ശിഷ്യൻ.

    1. താങ്ക്സ് ടാ മോനെ…

  17. ജോ മാൻ..
    ആദ്യം തന്നെ ഇത്തവണ കഥ പെട്ടന്ന് തന്നതിന് നണ്ട്രി…ഫോൺ ശരിയാക്കി എന്നു കരുതുന്നു..
    കഥ ഇഷ്ടായി..ജോളി ആയി വായിക്കാൻ പറ്റുന്ന ഒരു ഭാഗം തന്നെ ആരുന്നു..സൂപ്പർ ബ്രോയ്‌.

    സ്നേഹം വിലമതിക്കാൻ ആവാത്തതാണ് എന്നു പറയുന്നത് ഇതാണല്ലേ..??
    ഒന്നര ലക്ഷമേ..!!!
    പിന്നെ നമ്മുടെ ശ്രീഹരിയെ കാണുമ്പ എനിക്ക് സാമന്തടെ പുറകെ നടക്കുന്ന ഈച്ചയിലെ നാനിയെ ഓർമ വരുന്ന്..!!
    അണപല്ലു പറിഞ്ഞുപോണ അടി കിട്ടിയാലും
    അവൾ കൊതുകിനെ അടിച്ചതാവും എന്നു പറയാൻ ഉള്ള ആ സ്നേഹം..
    പിന്നെ എനിക്ക് ശ്രീഹരിയോട് ചോദിക്കാൻ തോന്നിയതൊക്കെ ചങ്ക് ഡിബിൻ ചോദിച്ചു..!

    അപ്പ അടുത്ത ഭാഗത്തിൽ കാണാ..!!
    അടുത്ത ഭാഗം വേഗത്തിൽ തരാൻ ശ്രമിക്കനേടാ..എനിക്ക് അടുത്തിലും ഫിർസ്റ്റ്‌ അടിക്കാൻ ഉള്ളത??.

    1. നീൽ ബ്രോ… എന്താ പറയുക. മനസ്സ് നിറഞ്ഞു. ശ്രീഹരിക്ക് ഇങ്ങനെയൊരു ഉപമ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി. പക്ഷേ ഏറ്റവും വലിയ ഹൈലൈറ്റ് എന്താന്നുവെച്ചാൽ നാനിയിൽ നാനിയാണ് മരിക്കുക. ഇതിലോ??????

      ഫോൺ ശെരിയാക്കി. അടുത്ത പാർട്ടും വൈകാതെ തരാമെന്നാണ് പ്രതീക്ഷ. ഫസ്റ്റ് അടിക്കാൻ നോക്കൂ

  18. കുരുടി

    അധികം പറഞ്ഞു ബോർ ആകുന്നില്ല ബ്രോ
    മനോഹരം .?

    1. താങ്ക്സ് ബ്രോ

  19. വീണ്ടും സൂപ്പര്‍…

    1. താങ്ക്സ് ബ്രോ

  20. Aashane ishapettu ee partum avarude pranayam kooduthal theevaram aayi thanne munoottu pokatte.Adutha partinaayi aakamshayode kathirikunnu Jo Bro.

    1. ഞാനും പരമാവധി ശ്രമിക്കാം ജോസപ് ബ്രോ…

      1. Jo koode josephum itto peril ????

        1. ഫുൾ നെയിം ഇട്ടതായിരുന്നു. മാറ്റി

  21. നീ വല്യ സൂപ്പർമാനായീന്നൊന്നും കരുതല്ലേ… പാന്റിന്റെ പുറത്തിടാതെ ജട്ടി അകത്തിട്ടിരിക്കുന്നകൊണ്ടുതന്നെ നീയിപ്പോഴുമൊരു വെറും മാനാ… അതോർമ വേണം .
    എന്താ dialog ആദ്യം ഞാൻ ചിരിച്ചു പിന്നെ ഓർത്ത് ഓർത്ത് ചിരിച്ചു. By the by താങ്കൾ ഏത് ക്യാറ്റഗരിയിൽ വരും

    1. ഞാൻ invisible man അല്ലെ… ഒന്നു വന്നാൽ പിന്നെ മഷിയിട്ടു നോക്കിയാലും കാണൂല്ലലോ

  22. ❤️❤️❤️

    1. താങ്ക്സ് ചിത്രാ

  23. തമ്പുരാൻ

    jo ബ്രോ.,.

    കൊള്ളാം,.
    ഈ ഭാഗവും ഇഷ്ടമായി.,.,.,
    തന്റെ പ്രത്യേകത എന്താണ് എന്നാൽ.,.,..,
    അധികം മാരകമായ പ്ലോട്ട് ഒന്നും വേണ്ട.,..,
    വളരെ സിംപിൾ ആയ ഒരു കാര്യത്തിൽ നിന്നും പിടിച്ചു കയറും.,.,.,
    അത് വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്യും.,
    ഒരുപാട് പേജ് വേണം എന്നൊന്നും ഇല്ല.,.,.,
    മനസ്സിൽ കയറുന്ന കുറച്ചായാലും മതി..,

    സ്നേഹപൂർവ്വം
    തമ്പുരാൻ.,.,

    1. മാരകമായ പ്ലോട്ടൊന്നും എഴുതിപ്പിടിപ്പിക്കാൻ എന്നെക്കൊണ്ടു പറ്റൂല്ല തമ്പുരാൻ… അതല്ലെ ഞാനീ സിമ്പിൾ പരിപാടികളുമായി ഒതുങ്ങുന്നത്

  24. Dark Knight മൈക്കിളാശാൻ

    അതിപ്പോ നമ്മുടെ ശത്രുക്കൾ ആണേലും നമ്മളവരെയൊന്ന് പഠിച്ച് വെക്കില്ലേ? അങ്ങനെ പറയാൻ പാടില്ലേ ഡിബിന്?

    എനിക്കൊരു കാര്യം ഉറപ്പായി. പഠിത്തം കഴിഞ്ഞാൽ ഡിബിന് നമ്മടെ മേനോൻ സാറിന്റെ കമ്പനിയിൽ ജോലി കിട്ടും. അതൊറപ്പാ.

    1. അവനൊരു പണി കൊടുക്കാൻ തന്നെയാണെന്റെ തീരുമാനവും.??

      സ്പിരിറ്റിലിട്ടു സൂക്ഷിക്കേണ്ട തലയല്ലേ

  25. Super bro ?????❤️
    ?????????❣️
    ?????????❣️
    ?????????❣️
    ❤️❤️❤️❤️❤️❤️❤️❤️❤️❣️

    1. താങ്ക്സ് ബ്രോ

  26. എന്നത്തേയും പോലെ ഈ പാര്‍ട്ടും സൂപ്പര്‍, ഒത്തിരി ഇഷ്ടായി.
    16 പേജ് പത്ത് മിനിറ്റിനുള്ളില്‍ തീർന്നു പോയി ?. പേജ് കൂട്ടണം എന്ന് പറയുന്നില്ല പക്ഷേ അധികം വൈകാതെ തന്നാൽ മതി. അല്ല ആരോടാ ഈ പറയുന്നേ… ?

    1. വളരെപ്പെട്ടെന്ന് തന്നിരിക്കും. ഞാനല്ലേ പറയുന്നേ???

  27. നാടോടി

    ഒരുപാട് ഇഷ്ടം

    1. താങ്ക്സ് നാടോടി

  28. ? Jo bro entha paraya superayitund.badrakk sreehariyod cheriyaoru ishtavoke undenu thonunu alle . Enthayalum sreehari enthokeya cheyanpokunenu kaanam. Athinayi waiting. Vaigikalle pls❤❤❤❤

    1. ഇഷ്ടമുണ്ടെന്നു തോന്നുന്നു. ബാക്കിയെല്ലാം കാത്തിരുന്നു കാണാം

    1. നന്ദി പവിത്രാ

Leave a Reply

Your email address will not be published. Required fields are marked *