ശ്രീഭദ്രം ഭാഗം 7 [JO] 845

ശ്രീഭദ്രം ഭാഗം 7

Shreebhadram Part 7 | Author : JOPrevious Part

അവന്റെ അടിപേടിച്ച് ഓടിക്കയറിയതാണെകിലും ക്ലാസിന്റെ വാതിൽക്കലെത്തിയപ്പോഴാണ് ഒരു പിൻവിളിയുണ്ടായത്. ആ പിരീഡ്‌ ഏകദേശം പാതിയോളമായതാണ്. വെറുതേ ചെന്നുകയറിയാലും ഹാജരൊന്നും കിട്ടാൻ പോണില്ല. പിന്നെന്തോന്നിനാ കേറുന്നെ… ???. പക്ഷേ ആ ചിന്ത വന്നപ്പോഴേക്കും സാറെന്നെ കണ്ടുകഴിഞ്ഞു. അങ്ങേര് ഗെറ്റ് ഇൻ പറഞ്ഞതോടെ കയറാതിരിക്കാൻ വേറെ വഴിയില്ലാണ്ടായി. സാറ് വിളിച്ചപ്പോഴുണ്ടായ എന്റെ പരുങ്ങലുകണ്ട് നൈസായിട്ടു വലിയാൻനോക്കിയ ഡിബിനെയും പിടിച്ചുവലിച്ചുകൊണ്ടാണ് ക്ലാസ്സിലേക്ക് ഞാൻ കയറിയതെന്നത് വേറെ കാര്യം. ഞാൻ ക്ലാസിലിരുന്ന് പോസ്റ്റുപിടിക്കുക്കുമ്പോ അവൻ മാത്രമിപ്പോഴങ്ങനെ രക്ഷപെടണ്ട. !!!. 

എന്താടോ… പരാതിയൊക്കെ കൊടുത്തോ… ??? വണ്ടിക്കെങ്ങനെയുണ്ട് ???

അകത്തേക്ക് കാലുവെച്ചതേ സാറിന്റെ വക ചോദ്യം. ഒന്നു പകച്ചു. ഇന്നേവരെ ആരെങ്കിലും ചത്തെന്നറിഞ്ഞാൽപോലും ഒരു വാക്ക് ചോദിക്കാത്ത ടീമാണ്. ഇയാൾക്കിപ്പോഴെന്തിന്റെ സൂക്കേടാ…. മനസ്സിൽ പിറുപിറുത്തുകൊണ്ട് ഞാനവളെയൊന്നു പാളിനോക്കി. ഞാനെന്തു പറയുമെന്നറിയാത്തതിന്റെ ടെൻഷൻ മുഴുവനുമുണ്ട് മുഖത്ത്.!!!. പ്രിൻസിപ്പാളിന്റെ റൂമിൽ പറഞ്ഞതുപോലുള്ള ഡയലോഗ് വല്ലതും വിട്ടാൽ ക്ലാസിൽ ആകെ നാറുമെല്ലോയെന്നുള്ള പേടിയാവാം കാരണം.

എന്തായാലും അത്തരം ഡയലോഗോന്നുംവിട്ട് സ്വയം നാറാൻ ഞാനും ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ട് ഓ എന്തിനാ സാർ… എന്നൊരു ഒഴുക്കൻ മട്ടിലുള്ള ഡയലോഗിൽ ഞാനെന്റെ ഉത്തരമങ്ങോട്ടൊതുക്കി. എന്നിട്ട് സീറ്റിലേക്ക് പോയിരുന്നു.

അതെന്തുപറ്റി ??? ന്യായം പണിയില്ലേ വണ്ടിക്ക് ???

കാലമാടന് സംശയം തീരുന്നില്ല. നോക്കുമ്പോൾ ഇങ്ങേർക്കിതെന്തിന്റെ സൂക്കേടാ എന്ന മട്ടിലാണ് നമ്മുടെ കഥാനായികയുടെയും നോട്ടം. ആ ഉണ്ടക്കണ്ണുംതുറിച്ചുള്ള നോട്ടം കണ്ടാലേ ചിരിവരും.

അയ്യോ… അതിന് ചെയ്‌തത് ഭദ്രയാകുമ്പോ ശ്രീഹരി കേസൊന്നും കൊടുക്കൂല്ല സാർ…

ഞാനെന്തെങ്കിലും ഒഴികഴിവ്‌ പറയുന്നതിനും മുമ്പേ ആരോ വെടിപൊട്ടിച്ചു. ഞാനും ഭദ്രയും ഒരുപോലെയൊന്നു ഞെട്ടി. വല്ലാത്തൊരു ഭാവത്തോടെ അവളെന്നെ നോക്കിയതും ഉമിനീരുവറ്റിപ്പോയ അവസ്‌ഥയിലായി ഞാൻ.

അതെന്താ അങ്ങനെ ???

ഇയാളെക്കൊണ്ടു തോറ്റല്ലോ എന്ന് മനസ്സിലോർത്തുകൊണ്ട് എന്തുപറയണം എന്നാലോചിക്കാനാണ് ഞാനപ്പോൾ ശ്രമിച്ചത്. ഇൻഷുറൻസ് കിട്ടുമെന്ന് പറയാൻ പറ്റില്ല. അവളെപ്പോലല്ല, ബാക്കിയുള്ളവർക്ക് വെളിവുണ്ട്. കേസില്ലാതെ ചെന്നാൽ ക്ലെയിമൊന്നും കിട്ടൂല്ലല്ലോ എന്നാരെങ്കിലും പറഞ്ഞാൽ… എന്നെ നേരെ തെക്കോട്ടെടുത്തേച്ചാൽ.

അല്ല സാർ… ഭദ്ര വണ്ടി പണിയാനുള്ള പൈസ തരാമെന്നു പറഞ്ഞു. പിന്നെ കേസൊന്നും വേണ്ടല്ലോന്നോർത്താ… !!!

The Author

222 Comments

Add a Comment
  1. MR. കിംഗ് ലയർ

    [മല… മല… കൊച്ചിന്റെ പേര് മല… മലയല്ലടാ… കുന്ന്…..] ഏതാണ്ട് അതുപോലെ തോന്നി സേതു എന്ന് വിളിച്ചു കൂവിയപ്പോൾ.

    സംഭവം കളറായിട്ടുണ്ട്…..ഭദ്ര കത്തികയറുവാണല്ലോ…. എന്തായാലും ഒരുപാട് ഇഷ്ടായി.

    പിന്നെയെങ്ങിനെയാ ജോക്കുട്ടാ സുഖങ്ങളൊക്കെ തന്നെ…..പിന്നെ അന്ന് നിനക്ക് വേണ്ടി വെട്ടിയ പത്തൽ ഇപ്പോഴും എന്റെ കൈയിൽ ഉണ്ടന്ന് മറക്കത്തിരുന്നാൽ നിനക്ക് നന്ന് …. ഈശ്വര ഈ നാറിയെ കണ്ട് പഠിച്ചു ഞാനും വലിയ മുങ്ങൽവിദഗ്ധൻ ആയല്ലോ…

    ഓണം കഴിഞ്ഞു എന്നാലും എന്റെ വക ഓണംശംസകൾ ???.

    കാത്തിരിക്കുന്നു ജോക്കുട്ടാ മ്മടെ ശ്രീഹരിയുടെയും ഭദ്രയുടെയും സംഭവബഹുലമായ കഥ വായിച്ചു അനുഭവിച്ചറിയാൻ.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. നിന്നോട് ഞാനൊരായിരം പ്രാവശ്യം പറഞ്ഞതല്ലേടാ നാറീ എന്നെക്കണ്ട് പഠിക്കല്ലേ പഠിക്കല്ലേന്ന്… ???… ഇപ്പൊ സമാധാനമായല്ലോല്ലേ…

      മലയും കുന്നുമൊക്കെ റെഡിയാവുമോ അതോ ഭദ്ര അതെല്ലാം ഇടിച്ചു നിരത്തുമോന്ന് കാത്തിരുന്നു കാണാം നമുക്ക്. അതികം വൈകാതെ ഇടാം.

      പിന്നെ പത്തലിന്റെ കാര്യം… സൂക്ഷിച്ചു വെച്ചോ… ആവശ്യം വരും

  2. Muthey e partum kallakki. Pakshe onnumoodi nerethe postikude . Anyways waiting for your next part❤️

    1. തീർച്ചയായും പരിഗണിക്കാവുന്ന അഭ്യർത്ഥനയാണ്… പരമാവധി ശ്രമിക്കാം

  3. പൊളിച്ചു മുത്തെ പൊളിച്ചു
    ???????????
    ???????????
    ???????????

    1. താങ്ക്സ് അഭീ

  4. മച്ചാനെ കലക്കി….
    ഡിബിൻ അല്ലെങ്കിലും മുത്താണ്???

    1. ലവൻ പുലിയാണ്

  5. Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. കൂട്ടുകാരൻ ഡിബിൻ പൊട്ടിത്തെറിച്ചപ്പോൾ അവൾ സൈലന്റ് ആയല്ലോ. അവൾക്കെന്താ ഇത്രയും ദേഷ്യം. ലാസ്റ്റ് അച്ഛന്റെ പേര് പറഞ്ഞു. ബാക്കി എന്തെന്ന് കാത്തിരിക്കുന്നു
    Regards.

    1. അതൊക്കെ ഭദ്രയ്ക്ക് മാത്രമല്ലേ അറിയൂ… അച്ഛന്റെ പേര് കിട്ടിയതിനാൽ ഇനിയുള്ളതല്പം ഈസിയാവുമെന്നു കരുതാം

  6. My fav auther in this site

    1. താങ്ക്സ് ബ്രോ??

  7. ഞാൻ ഈ കഥ ഇപ്പൊ വായിച്ചുപോയതതിൽ കേധിക്കുന്നു

    കാരണം നിനക്കാറിയാലോ

    ഇത്രയും നല്ല കഥ ഒക്കെ ഇങ്ങനെ നേരം വായിക്കിയൽ , പിന്നെ പേജ് വരെ കുറവായൽ എന്താ ചെയ്യുക

    ശേരിക് ഈ കഥ മൊത്തം തീർന്നിട്ടു വായിച്ചാൽ മതിയായിരുന്നു ശേ

    1. രണ്ടു പ്രശ്നവും ഉടനടി പരിഹരിക്കുന്നതായിരിക്കും

  8. Mwuthe ee partum thakarathu?❤️
    Vayich theernnadh arinjilla athra gambheeram?
    Pnne machane pryanond onnm thonnarudh ingl kurch nalukalk shesha oro partum idunnadh appo kurch page enkilm kootti ezhudh?
    Oru twistil aanallo nirthiyekkne
    Bhadrayude response endhayirikkum
    Endhayalm avr vegm onnavatte?
    Waiting for nxt part?
    Snehathoode…….. ❤️

    1. തീർച്ചയായും പേജുകൂട്ടിത്തന്നെ ഇടാൻ ശ്രമിക്കാം ബെർലിൻ ബ്രോ…

      ഇതൊക്കെയെന്തോന്ന് ട്വിസ്റ്റ്… അതൊക്കെ വരാനിരിക്കുന്നല്ലേയുള്ളൂ

  9. Da next part onnu vegam tarane…
    Plzzz

    1. വോക്കെ… ഇടംവലം നോക്കാതെ ചെയ്തിരിക്കും

  10. Luv u broiiii??….parayunna kondu onnum thonnaruthu jo enna nalla kadha karante aaa oru feel nashtapedathiye varikal ayirunnu eee parttil mikkathum……

    1. അതെന്തുപറ്റി താനിയാ… ??? ഫീലിനുള്ളതൊന്നും ഞാനിതിൽ എഴുതിയില്ലലോ ???

      1. Njan udheshichathu aaa feel alla kadhayude oru flow anu….

        1. ഒക്കെ നമ്മക്ക് ശേരിയാക്കാന്നേ

  11. page ന്റെ എണ്ണം ഇത്രയും കൂടുതലുള്ളദ് കൊണ്ടായിരിക്കും ഇത്രയും താമസിച്ചദ്
    എന്താണ് ഭായ്
    നന്നായിക്കൂടെ ?

    1. Sethu ano avalude achante Peru

      Ahaaa

      Page kurach kuranju poyi saralla

      Adutha pravishyam u will try ur best

      Waiting for the next part

      1. നന്നാവാനോ… ??? ഞാനോ… ?? ശിവ ശിവ… എന്താ എഡ്ഗർ ബ്രോ താനീ പറയണേ… ???

        1. അടുത്ത പാർട്ടിൽ നമ്മക്ക് പൊരിച്ചേക്കാം ഡ്രാഗൺ കുഞ്ഞേ

  12. ഖൽബിന്റെ പോരാളി ?

    ജോക്കുട്ടാ… ഓണത്തിനും വിഷുവിനും ബമ്പര്‍ ലോട്ടറി വരുന്ന പോലെയാണ് ഒരോ ഭാഗവും വരുന്നത്, അത് ഒരു ഇരുപത് പേജേങ്കിലും ആക്കി എഴുതി കൂടെ….

    സംഭവൊക്കെ കളറായിട്ടുണ്ട്…. ☺

    കാത്തിരിക്കുന്നു… ഒരുപാട് പേജുകള്‍ ഉള്ള അടുത്ത ഭാഗത്തിനായി… ❤️??

    1. ഇപ്പൊ കിട്ടും നോക്കി നിന്നോ

      1. ഖൽബിന്റെ പോരാളി ?

        പറഞ്ഞ് നോക്കിയെന്ന് മാത്രം… ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടേലോ… ??

        പോയാല്‍ ഒരു വാക്കല്ലേ…. ☺

    2. വല്ലാതെ ഗ്യാപ്പിട്ടാൽ വരുമ്പോൾ കൂടുതൽ പേജുമായിട്ടല്ലേ സാധാരണ ഞാൻ വന്നിരുന്നത്.. ??? ഇതിപ്പോൾ ഒരബദ്ധം പറ്റിയതാണ് സഹോ… അടുത്ത പാർട്ടിൽ റെഡിയാക്കാം

      1. ആരോടാ പറയുന്നേ… അല്ലേ എഡ്ഗർ ബ്രോ???

        1. ഞാൻ ബിരിയാണി കൊടുക്കാൻ തുടങ്ങിയാൽ വായനക്കാർക്ക് പ്രാന്താകും പോരാളി ബ്രോ… അതല്ലെ…???… അതുകൊണ്ട് ഒള്ള പങ്കഞ്ഞിയുമായി ഞാനിങ്ങനെ തട്ടിമുട്ടി പൊയ്ക്കോട്ടെ

  13. ഇത് ഈ വർഷത്തിന് മുമ്പ് തീരുമാനം ആകോ. ? മുള്ളിനേ മുള്ള് കൊണ്ട് തന്നെ എടുക്കണം കലിപ്പത്തിയെ കിട്ടാന്‍ നമ്മുടെ നായകന്‍ കലിപ്പന്റെ അവതാരം എടുക്കേണ്ടി വരും അല്ലതേ രക്ഷയില്ല

    1. ഈ വർഷം തീരുമാക്കണമെന്നു തന്നെയാണ് എന്റേയും ആഗ്രഹം. നടക്കുമോ ആവോ…??!!!.

      നായകൻ എത്രത്തോളം കലിപ്പനായാലും നമ്മുടെ കലിപ്പത്തിയോളം വരുമൊന്ന് കാത്തിരുന്നു കാണാം

  14. Othiri ishapettu ee partum Jo bro.pinne petannu therunnu poya oru feel.

    1. അടുത്ത പാർട്ടിൽ റെഡിയാക്കാം ജോസപ്പേട്ടാ

  15. കൊള്ളാം ജോകുട്ടാ അടിപൊളി.. എന്നാലും ഇത്രേം ഗ്യാപ്പ് ഉണ്ടായിട്ട് ഇത്രേ പേജ് ഒള്ളോ.. ഈ കാത്തിരുന്നു കിട്ടുമ്പോ ഒര് ഫീൽ ഒക്കെ ഉണ്ട് but പേജ് കൊറയുമ്പോ സങ്കടമുണ്ട്.

    എന്നാലും അടിപൊളിയായിട്ടുണ്ട്.. എന്നാലും ഈ പെണ്ണിന്റെ ഒര് ദേഷ്യവും മറ്റും കാണുമ്പോളാണ്. ഇനി ആ പേര് തെറ്റുമോ അതോ അതിലും എന്തെങ്കിലും ന്യായം കണ്ടെത്തുമോ അവള്. ??
    അതോ ഇനി അവളുടെ കല്യാണമെങ്ങാനും?… ഏയ്‌ ?

    എന്തൊക്കെയായാലും അടുത്ത പാർട്ടിന് കാത്തിരിക്കുന്നു. വല്ലാത്തൊരു പെണ്ണെന്നെ

    1. ഒരബദ്ധം പറ്റിയതാണ് ly… പുതിയ ഫോണിലെ നോട്ട്പാഡ് തന്ന പണിയാ. അതിൽ എന്തോരം എഴുതിയാലാ ഇവിടെ പേജ് വരുന്നതെന്ന് ഒരൈഡിയയും ഇല്ലായിരുന്നു. അങ്ങനെ കിട്ടിയ പണിയാ. പണ്ടത്തെ നോട്ട്പാഡിൽ ഒരു പേജ് എഴുതിയാൽ ഇവിടുത്തെ മൂന്ന് പേജ് ഉണ്ടായിരുന്നു. അതുകൊണ്ട് കിട്ടിയ പണിയാ. ഞാനും പത്തിന് മുകളിൽ പേജുണ്ടാവുമെന്നാ കരുതിയത്…???

      എന്തായാലും പേരിലവൾ വീഴുമോ ഇല്ലയോന്ന് അടുത്ത പാർട്ടിൽ അറിയാം. കല്യാണമാണോ ആത്‍മഹത്യയാണോ നടക്കുകാന്ന് ഒന്നും പറയാൻ പറ്റില്ല. കാരണം രണ്ടിനും വട്ടാ

  16. വന്നു അല്ലെ,വായിക്കട്ടെ

  17. കൊള്ളാം ബ്രോ… അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ

    1. പരമാവധി ശ്രമിക്കാം

  18. E ഭാഗം അടിപൊളി
    Page kuranju poyi…?

    1. അടുത്ത പാർട്ടിൽ റെഡിയാക്കാം ബ്രോ

  19. തൃശ്ശൂർക്കാരൻ?

    ????

  20. അപ്പൂട്ടൻ

    വളരെ ഇഷ്ടപ്പെട്ടു….

    1. താങ്ക്സ്

  21. കൂടുതൽ എഴുതൂ സഹോ. ഇതിപ്പോ അടുത്ത ലക്കം മംഗളം മനോരമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന പെണ്ണുങ്ങളെപ്പോലെയായി എന്റെ അവസ്ഥ 🙂

    1. ഹ ഹ ഹ.. ഒരു വ്യത്യാസമുണ്ട്. അത് കാത്തിരുന്നാൽ എന്തെങ്കിലുമൊക്കെ കിട്ടും. ഇത് കാത്തിരുന്നാലോ… ??? ശൂന്യം… വട്ടപ്പൂജ്യം…

  22. Poliii
    Ennaalum ingane nirthallee…

    1. ഇങ്ങനെയേ നിർത്തൂ… ശീലമായിപ്പോയി. അതോണ്ടാ

  23. മോർഫിയസ്

    കിടു ?
    ഡിബിൻ പറഞ്ഞതെ എനിക്കും അവനോട് പറയാനുള്ളു

    1. പറഞ്ഞാൽ കേൾക്കണ്ടേ

  24. ഒരു മാസം gap കിട്ടിയിട്ടും 7 page ഇല്‍ ഒതുക്കിയത് ഒട്ടും തന്നെ ശെരി ആയില്ല

    1. അത്രയും പേജ് കുറവാണെന്ന് വന്നപ്പോഴാണ് ഞാനുമറിഞ്ഞത്. സോറി സഹോ

  25. ????

    Vaayikkattee ttooo

    1. Pettennu theernu poi bro…
      Dibin anneram illarnel avante karyam usharayene…???

      Aa premam thalakku pidichal pinne nokkeettu karyallyalo

      1. എന്ത് ചെയ്യാം… പ്രേമത്തിന് കണ്ണും മൂക്കുമില്ലല്ലോ

  26. ചാക്കോച്ചി

    മച്ചാനെ….ഉഷാറായിക്കണ്…..സംഭവങ്ങളൊക്കെ നല്ല രീതിയിൽ വായിച്ചു പോവുമ്പോഴാണ് പേജ് തീന്നുപോയത്…..നല്ല രസോണ്ടായിരുന്നു…പക്ഷേ വേഗം തീർന്നു പോയി… സാരല്യ….അടുത്തേൽ കുറച്ചൂടെ കൂട്ടാൻ നോക്കണം ബ്രോ…. കട്ട വെയ്റ്റിങ് ആണ്…

    1. ഇത്രേം പേജ് കുറവാണെന്ന് വന്നു കഴിഞ്ഞിട്ടാ എനിക്ക് മനസ്സിലായത്. സോറി ചാക്കോച്ചീ…. അടുത്തതിൽ നമ്മക്ക് റെഡിയാക്കാം

Leave a Reply

Your email address will not be published. Required fields are marked *