ശ്രീഭദ്രം ഭാഗം 7 [JO] 841

ശ്രീഭദ്രം ഭാഗം 7

Shreebhadram Part 7 | Author : JOPrevious Part

അവന്റെ അടിപേടിച്ച് ഓടിക്കയറിയതാണെകിലും ക്ലാസിന്റെ വാതിൽക്കലെത്തിയപ്പോഴാണ് ഒരു പിൻവിളിയുണ്ടായത്. ആ പിരീഡ്‌ ഏകദേശം പാതിയോളമായതാണ്. വെറുതേ ചെന്നുകയറിയാലും ഹാജരൊന്നും കിട്ടാൻ പോണില്ല. പിന്നെന്തോന്നിനാ കേറുന്നെ… ???. പക്ഷേ ആ ചിന്ത വന്നപ്പോഴേക്കും സാറെന്നെ കണ്ടുകഴിഞ്ഞു. അങ്ങേര് ഗെറ്റ് ഇൻ പറഞ്ഞതോടെ കയറാതിരിക്കാൻ വേറെ വഴിയില്ലാണ്ടായി. സാറ് വിളിച്ചപ്പോഴുണ്ടായ എന്റെ പരുങ്ങലുകണ്ട് നൈസായിട്ടു വലിയാൻനോക്കിയ ഡിബിനെയും പിടിച്ചുവലിച്ചുകൊണ്ടാണ് ക്ലാസ്സിലേക്ക് ഞാൻ കയറിയതെന്നത് വേറെ കാര്യം. ഞാൻ ക്ലാസിലിരുന്ന് പോസ്റ്റുപിടിക്കുക്കുമ്പോ അവൻ മാത്രമിപ്പോഴങ്ങനെ രക്ഷപെടണ്ട. !!!. 

എന്താടോ… പരാതിയൊക്കെ കൊടുത്തോ… ??? വണ്ടിക്കെങ്ങനെയുണ്ട് ???

അകത്തേക്ക് കാലുവെച്ചതേ സാറിന്റെ വക ചോദ്യം. ഒന്നു പകച്ചു. ഇന്നേവരെ ആരെങ്കിലും ചത്തെന്നറിഞ്ഞാൽപോലും ഒരു വാക്ക് ചോദിക്കാത്ത ടീമാണ്. ഇയാൾക്കിപ്പോഴെന്തിന്റെ സൂക്കേടാ…. മനസ്സിൽ പിറുപിറുത്തുകൊണ്ട് ഞാനവളെയൊന്നു പാളിനോക്കി. ഞാനെന്തു പറയുമെന്നറിയാത്തതിന്റെ ടെൻഷൻ മുഴുവനുമുണ്ട് മുഖത്ത്.!!!. പ്രിൻസിപ്പാളിന്റെ റൂമിൽ പറഞ്ഞതുപോലുള്ള ഡയലോഗ് വല്ലതും വിട്ടാൽ ക്ലാസിൽ ആകെ നാറുമെല്ലോയെന്നുള്ള പേടിയാവാം കാരണം.

എന്തായാലും അത്തരം ഡയലോഗോന്നുംവിട്ട് സ്വയം നാറാൻ ഞാനും ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ട് ഓ എന്തിനാ സാർ… എന്നൊരു ഒഴുക്കൻ മട്ടിലുള്ള ഡയലോഗിൽ ഞാനെന്റെ ഉത്തരമങ്ങോട്ടൊതുക്കി. എന്നിട്ട് സീറ്റിലേക്ക് പോയിരുന്നു.

അതെന്തുപറ്റി ??? ന്യായം പണിയില്ലേ വണ്ടിക്ക് ???

കാലമാടന് സംശയം തീരുന്നില്ല. നോക്കുമ്പോൾ ഇങ്ങേർക്കിതെന്തിന്റെ സൂക്കേടാ എന്ന മട്ടിലാണ് നമ്മുടെ കഥാനായികയുടെയും നോട്ടം. ആ ഉണ്ടക്കണ്ണുംതുറിച്ചുള്ള നോട്ടം കണ്ടാലേ ചിരിവരും.

അയ്യോ… അതിന് ചെയ്‌തത് ഭദ്രയാകുമ്പോ ശ്രീഹരി കേസൊന്നും കൊടുക്കൂല്ല സാർ…

ഞാനെന്തെങ്കിലും ഒഴികഴിവ്‌ പറയുന്നതിനും മുമ്പേ ആരോ വെടിപൊട്ടിച്ചു. ഞാനും ഭദ്രയും ഒരുപോലെയൊന്നു ഞെട്ടി. വല്ലാത്തൊരു ഭാവത്തോടെ അവളെന്നെ നോക്കിയതും ഉമിനീരുവറ്റിപ്പോയ അവസ്‌ഥയിലായി ഞാൻ.

അതെന്താ അങ്ങനെ ???

ഇയാളെക്കൊണ്ടു തോറ്റല്ലോ എന്ന് മനസ്സിലോർത്തുകൊണ്ട് എന്തുപറയണം എന്നാലോചിക്കാനാണ് ഞാനപ്പോൾ ശ്രമിച്ചത്. ഇൻഷുറൻസ് കിട്ടുമെന്ന് പറയാൻ പറ്റില്ല. അവളെപ്പോലല്ല, ബാക്കിയുള്ളവർക്ക് വെളിവുണ്ട്. കേസില്ലാതെ ചെന്നാൽ ക്ലെയിമൊന്നും കിട്ടൂല്ലല്ലോ എന്നാരെങ്കിലും പറഞ്ഞാൽ… എന്നെ നേരെ തെക്കോട്ടെടുത്തേച്ചാൽ.

അല്ല സാർ… ഭദ്ര വണ്ടി പണിയാനുള്ള പൈസ തരാമെന്നു പറഞ്ഞു. പിന്നെ കേസൊന്നും വേണ്ടല്ലോന്നോർത്താ… !!!

The Author

222 Comments

Add a Comment
  1. കഥ കൊള്ളാം, പിന്നെ ഇതൊരു ലൗ സ്റ്റോറി അല്ലെ അപ്പൊ ഡിബിനും ശ്രീഹരിയും തമ്മിൽ പറയുന്ന ചീത്ത വാക്കുകൾ കുറച്ചെങ്കിലും നിർത്തിക്കൂടെ,

    ഭദ്രയെ പറ്റി ഇതുവരെ കഥയിൽ പറഞ്ഞിട്ടില്ല,അവൾക്കും ഉണ്ടാകും അവളുടേതായ പ്രശ്നങ്ങൾ അതവൻ അന്വേഷിച്ചും ഇല്ല ഒരു കാമുകൻ എന്ന നിലക്ക് അവൻ അന്വേഷിക്കേണ്ടതായിരുന്നു, അച്ഛന്റെ പണമുള്ളത് കൊണ്ട് അവനൊന്നും അറിയുന്നില്ല,ഇപ്പോഴും ഒരു പാൽക്കുപ്പി പയ്യനാണ്,അവനെ ഒരു ഒന്നാന്തരം പക്ക്വതയുള്ള ചുണക്കുട്ടിയാക്കി മാറ്റുക.

    ഡിബിൻ നല്ല ഒന്നാന്തരം കളങ്കമില്ലാത്ത യഥാർത്ഥ സുഹൃത്ത്

    ഒരൊറ്റ ചോദ്യം അടുത്ത പാർട് എപ്പോഴാണ് വരിക, ഒരു പാർട് കഴിഞ്ഞിട്ട് അടുത്ത പാർട് വരാൻ വല്ലാതെ താമസം എടുക്കുന്നു,പിന്നെ പേജ് കൂടിയിടാൻ ശ്രമിക്കുക

    ഈ കഥ കഥകൾ.കോം ഇൽ ഇട്ടൂടെ

    1. പ്രിയ അരൂപീ… ഈ കഥ പ്രണയമായിരിക്കും. പക്ഷേ ഇതിലെ കഥാപാത്രങ്ങൾ തനി നാടൻ കഥാപാത്രങ്ങൾ തന്നെയാണ്… അതുകൊണ്ടാണ് തെറിയൊക്കെ വരുന്നത്. അത് മാറ്റിയാൽ അവരുടെ ആ നാടൻ സ്റ്റൈൽ പോകും.

      ശ്രീഹരി ചുണയുള്ള കുട്ടിയായി മാറും. അന്നുവരെ ഭദ്ര ഉണ്ടാവുമെന്ന് കരുതാം.

      ഡിബിനെ ഇഷ്‍ടപ്പെട്ടത്തിൽ സന്തോഷം

      അടുത്ത പാർട്ടിന്റെ ഡേറ്റ് ഒന്നും പറയുന്നില്ല. എന്തുകൊണ്ടെന്നാൽ ഞാനൊരു സ്ഥിരം എഴുതുകാരനൊന്നുമല്ല. സമയം കിട്ടുമ്പോൾ എഴുതുന്ന ഒരാളാണ്. അതുകൊണ്ട് തിരക്കൊഴിഞ്ഞാൽ വരും. അത്രമാത്രം പറയാം.

      ഇവിടെ ഫുൾ പാർട്ടും ഇട്ടു കഴിഞ്ഞിട്ട് കഥകളിൽ ഇടുന്നതിനെക്കുറിച്ച് ആലോചിക്കാം.

  2. വിരഹ കാമുകൻ????

    ഈ ഭാഗം പൊളിച്ചു അടുത്ത ഭാഗം വേഗം കാണുമോ

    1. പരമാവധി ശ്രമിക്കാം

  3. കുരുടി

    ആശാനേ അരമന മഠം ബാക്കി പ്രതീക്ഷിക്കാമോ ആശാന്റെ പതിവ് genre ഇൽ നിന്നും മാറിയുള്ള ഒരു കഥയായിരുന്നു.?

    1. ഭദ്ര തീർന്നിട്ട് വീണ്ടും തുടങ്ങും

  4. Pwoli bro♥️

    1. താങ്ക്സ് ബ്രോ

  5. അഭിനന്ദനങ്ങൾ ആശാനേ…!!

    വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് ഹോം പേജിൽ….!!

    ????

    1. സോറി. മേലാൽ ആവർത്തിക്കൂലാ??

      1. ആവർത്തിയ്ക്കരുത്…!!

        1. ഇല്ലേ

  6. രാജാകണ്ണ്

    ജോ

    സൂപ്പർ ?

    ഓരോ പാർട്ട്‌ കഴിയുമ്പോളും ഭദ്ര യോട് ഇഷ്ടം കൂടുകയാണ്.. ഞാൻ ഭദ്ര യെ സപ്പോർട്ട് ചെയ്യുകയേ ഉള്ളു.. അവൾക് അവളുടെതായ ഇഷ്ടങ്ങൾ ഉണ്ടാകും..അവളുടെ ഭാഗത്തു നിന്നും ചിന്തിക്കണം !!

    പിന്നെ പൊതുവെ ആളുകളിൽ കാണുന്ന ഒരു കാര്യം ആണ് കുറച്ചു പണം, പഠിപ്പ്, സൗന്ദര്യം ഇത് 3ഉം ഉണ്ടെങ്കിൽ ഏത് പെൺകുട്ടിയും ഇഷ്ടം സമ്മതിക്കും എന്ന്, ഇത് എല്ലാം ഉണ്ടെങ്കിൽ എല്ലാം ആയി എന്നൊക്കെ ഉള്ള കാഴ്ച്ചപ്പാട് മാറണം..

    പിന്നെ ഡിബിൻ അവനെ പോലെ ഒരു കൂട്ടുകാരനെ കിട്ടുക എന്നത് ഭാഗ്യം ആണ്..

    അടുത്ത പാർട്ടിൽ പേജ് എണ്ണം കൂട്ടി എഴുതാൻ ശ്രമിക്കുക..

    സ്നേഹത്തോടെ.
    രാജാകണ്ണ്
    ❤️❤️

    1. എല്ലാവർക്കും ഭദ്രയെ ഇഷ്ടം… ആഹാ തെറി ഉറപ്പായി… എന്റെ പൊന്നു മച്ചാനെ ഞാനിപ്പഴും പറയുന്നു… അവളുടെ ഭാഗത്തു നിന്നും ചിന്തിച്ചാൽ നിങ്ങളെന്നെ തെറിവിളിച്ചു കൊല്ലും??????

      1. ആ കല്ലിനും ഒരു മനസ്സ് ഉണ്ടാവുമല്ലോ

        നമുക്ക് ആ പറ ബോംബ് വച്ചു പൊട്ടിച്ചാൽ സ്നേഹത്തിന്റെ ഉറവ കിട്ടും

        ആ ബോംബ് വയ്ക്കാം അവളുടെ മനസ്സിൽ

        1. ഒരു ബോംബിലോക്കെ നിക്കുമോ അത്

  7. കൊള്ളാം, ഇപ്പോ നായകനും ഉഷാറായി, ഉള്ള് നീറിയിട്ടാണെങ്കിലും കട്ടക്ക് അങ്ങോട്ടും പറഞ്ഞല്ലോ, അവളെ കുറിച്ച് നായകൻ അന്വേഷിക്കാഞ്ഞത് മോശമായി, ഇപ്പോഴത്തെ പയ്യൻസ് പെണ്ണിന് ആങ്ങളമാർ ഉണ്ടോന്നല്ലേ ആദ്യം നോക്കുന്നെ?. പേജ് കുറവായതുകൊണ്ട് വായിക്കാൻ ഒട്ടുമില്ലെന്ന പരാതിയെ ഉള്ള്, ഇത്രേം time എടുത്ത് post ചെയ്തിട്ടും പേജിന്റെ എണ്ണം കൂടുന്നില്ലല്ലോ.

    1. എല്ലാറ്റിനും അടുത്ത പാർട്ടിൽ പരിഹാരമുണ്ടാക്കാം റഷീദ് ബ്രോ… അവളെക്കുറിച്ചറിയാൻ അഞ്ചുപൈസയുടെ വെളിവ്‌ വേണ്ടേ ആ ശ്രീഹരിപ്പൊട്ടന്…

  8. ജോ ബ്രോ

    കഥ ഇന്നലെ വായിച്ചു

    ഓരോ പാർട്ട്‌ കഴിയുമ്പോഴും ഭദ്രയോട് ഇഷ്ടം തന്നെ ആണ് അവൾക്കും അവളുടേതായ പ്രേശ്നങ്ങൾ ഉണ്ടാവാം അതിന്റെ ഇടയിൽ പ്രേമം മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞാൽ അങ്ങനെ ഉള്ള ആർക്കും ദേഷ്യം വരും
    അവളുടെ സെന്റിമെന്റ്സ് കേറിപിടിക്കണം ബട്ട് ഹീറോ ശ്രീഹരി അവൻ അതിന് ശ്രെമിക്കുന്നില്ല

    ശ്രീഹരി ഫസ്റ്റ് പാർട്ട്‌ തൊട്ടേ അറിയാം അവൻ എന്തിനും ഏതിനും വാശിയുള്ള ടൈപ്പ് ആണ് അവളോട് ആണേൽ മുടിഞ്ഞ പ്രേമം

    ഡിബിൻ അവൻ ഒരു നല്ല സുഹൃത്ത് ആണ് സന്തോഷം കൊണ്ട് പൊറുതിമുട്ടുമ്പോ ഇടയ്ക്ക് പണി തരുകയും എന്നാൽ ചങ്ക് തകർന്ന് നിൽകുമ്പോൾ അവന്റെ കൂടെ നിൽക്കുന്ന ഒരു യഥാർത്ഥ ചങ്ക്

    ശ്രീഹരിയുടെ വായടയുമ്പോൾ എല്ലാം കറക്റ്റ് ഡിബിൻ അവനെ രക്ഷിക്കുന്നുണ്ട്

    ശ്രീഹരി ഇപ്പോഴും സ്വപ്നലോകത്ത് ജീവിക്കുന്ന കൊച്ചുകുട്ടി ആണ് എല്ലാം വാശിപിടിച്ചും പണംകൊണ്ടും നേടാൻ കഴിയും എന്ന് വിചാരിക്കുന്ന ഒരു പാണക്കാരന്റെ അഹങ്കാരം അവനും ഉണ്ട് ഇതുവരെ അവന്റെ പിന്നാലെ girls നടന്നിട്ടല്ലേ ഒള്ളു ഒരുത്തി ഇത്ര സ്നേഹിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുന്നതിന്റെ എല്ല അമർഷവും അവന്റ ഉള്ളിൽ ഉണ്ട്
    എല്ലാം വാശിപിടിച്ചുനേടാൻ കഴിയില്ല എന്ന് മനസിലാക്കുമ്പോൾ ജീവിതം പഠിക്കും അപ്പോൾ അവൻ ഭദ്രയ്ക്ക് ചേർന്നവൻ ആവും

    വാശിക്ക് ജയിക്കാൻ വേണ്ടി പരസ്പരം പോരാടിച്ചെങ്കിലും ഇഷ്ടം അല്ല എന്ന് പറഞ്ഞപ്പോൾ അവൻ എത്ര വേദനിച്ചു എന്ന് എനിക്ക് മനസ്സിലാവും അവന്റെ ദയനിയ സ്വരം അത് മനസ്സിലാക്കി തരുന്നുണ്ട്

    ഇഷ്ടം അല്ല എന്ന് അവൾ പറയുന്നുണ്ടെങ്കിലും ഇഷ്ടപെടും എന്നൊരു വിശ്വാസം എല്ല വായനക്കാരനും ഉണ്ട്

    ഭദ്ര ശ്രീഹരിക്ക് ഉള്ളതാണ് അങ്ങനെ ആക്കി തരണേ

    കഴിഞ്ഞ പാർട്ട്‌ ഹാപ്പി ആയിരുന്നു എൻഡിങ് ഇപ്പ്രാവശ്യം ഒരു വിങ്ങൽ ആണ്

    പ്രേമിക്കുന്ന പെണ്ണിന്റെ ജാതകം വരെ നോക്കും ആമ്പിള്ളേർ ഇവൻ എന്താ ഇങ്ങനെ ശേ

    പേജ് നന്നേ കുറവാണല്ലോ കഴിഞ്ഞ പ്രാവശ്യം 16 ഉണ്ടായിരുന്നു 21 expect ചെയ്യുന്നുണ്ട് അത് തന്നില്ലേലും ആ 16 എങ്കിലും തരണം ബ്രോ ഇത്രയും ഗ്യാപ് വരുന്നതല്ലേ 7 അടിപൊളി ആയിരുന്നു അതോണ്ട് ഇപ്രാവശ്യം ക്ഷമിക്കാം എഴുതുന്നത് ബുദ്ധിമുട്ടാണ് അറിയാം എങ്കിലും പ്ലീസ് ശ്രെമിക്കണം

    ഈ ഭാഗം വളരെ ഇഷ്ടം ആയി

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. പ്രിയ അജയ്… ഈ നീണ്ട കമന്റിന് എന്തു മറുപടി തരണമെന്നറിയാതെ നിൽക്കുകയാണ് ഞാൻ…

      ശ്രീഹരിക്കുതന്നെ ഭദ്രയെ കൊടുക്കണമെന്നുണ്ട്. പക്ഷേ അവളൊന്നു സമ്മതിക്കണ്ടേ… അവൾക്ക് അവളുടേതായ ന്യായങ്ങളും തീരുമാനങ്ങളുമാണ്. നടന്നാൽ പറയാം നടന്നൂന്ന്???

      ശ്രീഹരി ഇതുവരെ ജീവിതം പഠിച്ചിട്ടില്ല. താങ്കൾ പറഞ്ഞതുപോലെ അത് പഠിക്കുമ്പഴേ അവൻ ഭദ്രക്ക് ചേർന്നവനാകൂ. അതിനുവേണ്ടി ശ്രമിക്കട്ടെ അവൻ.

      പേജ് അടുത്ത തവണ കൂട്ടാട്ടോ. ഇതിപ്പോഴൊരു അബദ്ധം പറ്റിയതാ

      1. ??
        ഭദ്ര മൈൻഡ് സെറ്റ് ആവുന്നു കരുതുന്നു

        അവൻ ആ ജീവിതം പഠിക്കുന്നത് വരെ ഭദ്രയെ വേറാർക്കും കൊടുക്കരുതേ

        ഓക്കേ അടുത്ത തവണ 16 പേജസ് ?

        1. ഒരുറപ്പും പറയാൻ പറ്റില്ല അജയ്

  9. തുമ്പി ?

    Dibin anu monee set. Avn anu poli ayitt vanne. Kedu charachter avn ang minni. Pinne panam kodn modiya oru paalkuppi moranayii mattukayanoo pashe edaikkidakk srehhari padakkam pottikkunnund. Mm enthayakum gollam. Pinne kadhayokke polikkund.ketto sheriyenna bhadraikk oru hai prnjekk.

    1. ഭദ്രക്കിപ്പോൾ ഹായ് കൊടുക്കാൻ പറ്റൂല്ലാ. അവള് പണ്ടാരക്കലിപ്പിലാ… ഇപ്പോഴങ്ങോട്ടു ചെന്നാൽ അവളെന്നെ തട്ടും… ഒന്ന് മൂഡൊക്കെ മാറുമ്പോ കൊടുത്തേക്കാം

  10. Jo bro badra adipoli ayitund. Ee partil enik badrede aa chodhyam ishtayi. Pine dibin friend ayal ingane venam .
    Enthayalum adutha partnayi waiting anu. Kurach page ulluvenkilum nalla flow ayirunu. ❤️❤️❤️

    1. ഒരുപാട് സന്തോഷം രാഗ്…

  11. മല മല കൊച്ചിന്റെ പേര് മല??..

    ജോ ബ്രോ..
    നല്ല ഒരു പാർട്..ഉണ്ടായിരുന്ന 7 പേജും കളർ..
    ഡിബിൻ തകർത്തു കേട്ടോ…കറക്റ്റ് സമയത്തായിരുന്നു ഹരിയുടെ പൊട്ടിത്തെറി??
    ഭദ്ര ഒരു നല്ല കാരക്ടർ.. ചിലപ്പോ ഒരുപാട് ഒക്കെ അനുഭവിച്ച കുട്ടിയാരിക്കാം..അതൊക്കെ മറയ്ക്കാനുള്ള മേലാട മാത്രമാരിക്കാം ഈ ദേഷ്യം ഒക്കെ (I think so..?)
    ചിലപ്പോ നമ്മൾ വിചാരിച്ച ഒന്നുമല്ലാരിക്കാം ഭദ്ര..എന്നയാലും കാത്തിരിക്കുന്നു..
    കാണാം ബ്രോ

    1. നിങ്ങള് കൂടുതലൊന്നും ചിന്തിച്ചുകൂട്ടല്ലേ പാഞ്ചോചേട്ടാ… അതോന്നുമത്ര നല്ലതല്ലാട്ടോടാവ്വെ

  12. നന്നായിട്ടുണ്ട് ജോ.. ശരിക്കും ഇതിലെ ഭദ്രകൾ കൂടുതൽ പിറക്കട്ടെ.. പണം മാറി സ്ത്രീ എന്ന വാക്കിന് ആകട്ടെ വില.. ഉയർന്ന ചിന്താഗതി ഉള്ള ഭദ്രയെ ആണ് എനിക്ക് ഇതിൽ ഏറ്റവും ഇഷ്ട്ടം.
    സ്നേഹത്തോടെ.

    1. നീണ്ട ഇടവേളയ്ക്ക് ശേഷം കാമുകനെ കമന്റ് ബോക്‌സിൽ കണ്ടതിൽ ഒത്തിരി സന്തോഷം.???

      ഭദ്രകൾ ഒരുപാടുണ്ട് സഹോ നമ്മുക്ക് ചുറ്റും. നമ്മള് കാണുന്നില്ലാന്നേ ഒള്ളു

  13. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    പറയാതിരിക്കാൻ വയ്യ ഇതിലെ ചെക്കൻ പോരാ. പണം ഉള്ളതിന്റെ അഹങ്കാരം കൂടാതെ പുലിമുരുകനെ പൊക്കി പറയുന്ന മൂപ്പനെ പോലെ കൂടെ ഒരുത്തൻ.. അതിന് ദിവസക്കൂലി ആണോ മാസക്കൂലി ആണോ? ?
    പിന്നെ ഒന്ന് പറഞ്ഞു രണ്ടിന് പെണ്ണിനെ പണം കൊണ്ട് അളക്കുന്ന, തെറി പറയുന്ന ഈ മൂപ്പൻ വളരെ ബോർ ആണ്.
    ഭദ്രയുടെ ഭാഗം ന്യായം ആണ്..

    1. ഹ ഹ ഹ… എല്ലാ പുലിമുരുകനും ഒരു മൂപ്പനുണ്ടാവും. പൊക്കിയടിക്കാനല്ലാതെ കുറ്റം പറയാൻ ആളെ കൂടെ കൊണ്ടുനടക്കില്ലലോ ആരും???

  14. എന്റെ പൊന്നു ജോക്കുട്ടാ ഇനിയും മുന്നോട്ട് പോകല്ലേ ഭദ്രകാളിയെ ദേവിയാക്കാമോ ഇപ്പൊ തന്നെ ശ്രീഹരി പകുതി ചത്തു വായിക്കുന്ന ആളുകൾക്കും ഭദ്രയോട് ദേഷ്യം ആകും ഡിബിന്റെ തെറി കൂടി ആകുമ്പോൾ ഹരിയെ ഒരിക്കലും ഭദ്ര സ്നേഹിക്കില്ല ????

    അവള് ചോദിക്കുന്നത് ഒക്കെ ന്യായമാണ് എങ്കിലും ശ്രീഹരിയുടെ വിഷമം കാണാൻ കഴിയുന്നില്ല താഴുന്നതിന്റെ പരമാവതി അവളുടെ മുന്നിൽ താണു ഇനിയും പോകരുത് അവള് പറയുന്നത് പോലെ ആണത്വം ഇല്ലെന്ന് എല്ലാവർക്കും തോന്നും

    അവളുടെ ജീവിത സാഹചര്യം ആകാം പ്രേമിച്ച് നടക്കാൻ തോന്നിക്കാത്തതും ദേഷ്യം സ്ഥായീഭാവം ആയിട്ട് നടക്കുന്നതും ചെക്കൻ അവളെ വെറുപ്പിക്കാത്ത രീതിയിൽ തന്നെ തുടർന്നുള്ള ദിവസങ്ങളും പോകട്ടെ ദിബിന്റെ ദേഷ്യം ശ്രീഹരി തന്നെ കുറയ്ക്കണം ഇല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായി മാറും ????

    1. ഭദ്രകാളിയെ ദേവിയാക്കണമെങ്കിൽ സാക്ഷാൽ ആദിപരാശക്തി തന്നെ വിചാരിക്കണം. അല്ലെങ്കിൽ സാക്ഷാൽ ശ്രീപരമേശ്വരൻ…

      ഇതിനകത്തെ ഏറ്റവും വലിയ ഹൈലൈറ്റ് എന്താന്നുവെച്ചാൽ തലപോയാലും ഇവര് രണ്ടുപേരും വിചാരിക്കൂല്ല എന്നതാണ്. ആ അവര് തോറ്റുപോയിടത്തു ഈ പാവം ഞാനെന്തു ചെയ്യാനാ???

      എല്ലാം നല്ലതിനാണ്ന്ന് വിശ്വസിക്കാം നമ്മക്ക്… അവളുടെ ദേഷ്യവും അവന്റെ പ്രേമവും ഡിബിന്റെ തെറിയുമെല്ലാം…

  15. ജോക്കുട്ട…

    Thanks buddy… ഇന്നലെ രാത്രി നമ്മളുടെ പതിവൃതയുടെ അടുത്ത ഭാഗം മെല്ലെ എഴുതി തുടങ്ങിയപ്പോൾ ആണ് കണ്ടത്… രാത്രി തന്നെ വായിച്ചു… അഭിപ്രായം പറയാൻ മറന്ന്…

    ഭദ്രയെ ഇനികിഷ്ടായി… ഞാനൊക്കെ ലൈൻ വലിക്കാൻ നടന്ന കാലത്ത് അദ്യം ചെയ്തത് അവളുടെ വീട്ടുകാരുടെ മാത്രം അല്ല നാട്ടുകാരുടെ വരെ details എടുക്കൽ ആണ്… എന്ന ഇൗ ചെക്കന് അവളുടെ അച്ഛന്റെ പേര് പോലും അറിയില്ല മ മ മ മത്തങ്ങ മോറൻ…

    പിന്നെ ഒന്ന് അടുപ്പിക്ക് രണ്ടിനെയും… ഇങ്ങനെ മനുഷ്യനെ ടെൻഷൻ ആക്കാതെ…

    1. //ഇന്നലെ രാത്രി നമ്മളുടെ പതിവൃതയുടെ അടുത്ത ഭാഗം മെല്ലെ എഴുതി തുടങ്ങിയപ്പോൾ ആണ് കണ്ടത്… //

      പക്ഷേ അതിൽ അജ്ഞാതന്റെയും ടോണിയുടെയും പേരു മാത്രമല്ലേ കാണുന്നുള്ളൂ….!!

      ????

      1. അർജുൻ ദേവ്…

        ഞാൻ ആണ് അജ്ഞാതൻ… പക്ഷേ അജ്ഞാതൻ സ്വാതിയുടെ കൂടെ മാത്രമേ ഉള്ളൂ… വെളിയിലേക്ക് ഇറങ്ങരില്ല….

        1. വടക്കൻ ബ്രോ… ഒരുപാട് നന്ദി, തിരക്കിനിടയിലും എന്റെയീ കൊച്ചുകഥയ്ക്കായി സമയം നീക്കിവെച്ചതിന്???

          എല്ലാവരും ആദ്യമന്വേഷിക്കുക കാമുകിയുടെ ഫുൾ ഡീറ്റൈൽസ് ആയിരിക്കും. പക്ഷേ ഭദ്രയും ഡിബിനും കളിയാക്കുന്നതുപോലെ ശ്രീഹരി വെറുമൊരു പാൽക്കുപ്പിയല്ലേ… അവനറിയില്ലലോ പ്രേമിക്കാൻ???

  16. ആ വീണ്ടും വെടിയൊച്ച..!!
    വല്ല കാലത്തും വന്നിങ്ങനെ ഓരോ പടക്കം വീതം പൊട്ടിക്കാതെ , നിനക്ക് ചറപറാന്ന്‌ പൊട്ടിച്ചൊരു തൃശ്ശൂപ്പൂരം നടത്താൻ മേലേടാ..!!
    ഐ ലവ് ഭദ്ര,അവക്കിഷ്ടവല്ലാത്തൊരുത്തനെ അവളെങ്ങനെ ഇഷ്ടപ്പെടും , ന്യായം!! പിന്നെ ഡിബിൻ അന്യായം..?

    സത്യമ്പറയളിയാ , ഇതിനി നിന്റെ ആത്മകഥ എങ്ങാനും ആണോ..!!

    അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു..❤️

    1. തൃശൂർ പൂരം നടത്താനൊക്കെ ഇവിടെ കൊടികുത്തിയ ടീമുകളില്ലേ…. ഞാനിങ്ങനെ ഓണത്തിനും വിഷൂനുമൊക്കെ ഓരോ ഓലപ്പടക്കവും പൊട്ടിച്ചു നടക്കുന്നൊരു അയ്യോപാവം???

      ഭദ്രയെ കൂടുതൽ ഇഷ്ടപ്പെടല്ലേ… അവസാനം അതെനിക്ക് പണിയാകും???… ഡിബിനെ ഇഷ്ടപ്പെട്ടോ… അവൻ നമ്മടെ മുത്തല്ലേ??

      (എനിക്ക് ആത്മകഥയെ ഇല്ലാ???)

  17. എന്റെ പൊന്നു ജോകുട്ടാ, നീ എന്നെ കൊണ്ട് അവളെ വെറുപ്പിക്കല്ലേ, അവളുടെ ഡയലോഗ് വായിച്ച വായിച്ച കലി കേറി എത്രത്തോളം കലി കേറാവോ അത്രേം എത്തി, സത്യം പറഞ്ഞ ശ്രീഭദ്രം വന്നു എന്ന് കാണുമ്പോ, ഈശ്വര ആ പൂതനയുടെ ഒടുക്കത്തെ ജാഡ ഇനീം വായിക്കേണ്ടി വരുവല്ലോ എന്നാണ് എന്റെ മനസ്സ് എന്നോട് പറയണേ ??

    പേജ് കൊറഞ്ഞു പോകുന്നതിനു ഞാൻ ഒന്നും പറയാത്ത റീസോണും അതാണ്, ഇവളുടെ ഈ ഡയലോഗ് തന്നെ പത്തു ഇരുപത് പേജ് ഉണ്ടേൽ അവളെ മരിച്ചു വെറുക്കണ്ടി വരും, ഇതാകുമ്പോൾ ഏഴു പേജിൽ തീരുവല്ലോ അവളുടെ അഹങ്കാരം, അതുകൊണ്ട് ഒരു ആശ്വാസം ?

    ഇന്ന് വീഴും നാളെ വീഴും എന്ന് കാത്ത് ഇരിക്കാൻ തുടങ്ങിയിട്ട് കൊറേ ആയി, ഇനി ആ പൂതന വീണു കഴിഞ്ഞിട്ട് ഏഴ് പേജും ആയിട്ട് നീ വാട്ടാ ഞാൻ ബാക്കി തെറി അപ്പൊ പറയാം ?

    സ്നേഹം ❤️

    1. എന്റെ രാഹുൽ ബ്രോ… ഞാൻ ആദ്യമേ എല്ലാരോടും പറഞ്ഞതാണ് ഭദ്രേനെക്കേറി ഇഷ്ടപ്പെടല്ലേ ഇഷ്‌ടപ്പെടല്ലേ ഇഷ്ടപ്പെടല്ലേന്ന്…എന്നിട്ടും കേൾക്കാതെ പോയി ഇഷ്ടപ്പെട്ടെങ്കിൽ ഒരിത്തിരി വെറുക്കുന്നതും നല്ലതാ… പറയുന്ന തെറിയുടെ എണ്ണം കുറയുമല്ലോ???

      അവൾടെ ഒടുക്കത്തെ ജാഡ. അതങ്ങനെ തീരാനൊന്നും പോണില്ല. അതവൾക്ക് ഇൻബിൽറ്റായി കിട്ടിയതാ…???

      പൂതന വീണുകഴിഞ്ഞിട്ട് 7പേജ് എഴുതിയാലല്ലേ പ്രശനമുള്ളൂ… അതിന് പൂതന വീഴുന്നില്ലല്ലോ??????

  18. അഗ്നിദേവ്

    ആശാനെ ഒരുപാട് താമസിച്ചാണ് ഓരോ പാർടും വരുന്നത് അപ്പോ കുറച് കൂടുതൽ പേജ് വേണ്ടേ. ആശാൻ ഒരു പിശുക്കൻ ആണ്. പിന്നെ നമ്മുടെ ഹീറോ ഇങ്ങനെ വിഷമാപ്പികരുത് ആത്മാർത്ഥമായിട്ട്‌ അല്ലേ അവൻ അവളെ സ്നേഹിക്കുന്നത് അവള് എന്താ അത് മനസ്സിലാകാത്തത്. ഇനിയും അവനെ ഇട്ട് തട്ടികളികരുത് plzz.???

    1. അവള് അവനുള്ളതല്ലെന്ന് അവള് വെട്ടിത്തുറന്നു പറഞ്ഞിട്ടും പിന്നേം പുറകേ നടക്കുന്ന അവനെ ഓടിച്ചിട്ടു തല്ലുവാ വേണ്ടത്???

  19. കുരുടി

    ബ്രോ,
    പേജ് കുറഞ്ഞു പോയി എന്ന പരാതി പറയുന്നില്ല.
    കാരണം എഴുതിയ ഏഴ് പേജ് തന്നെ ധാരാളം.
    എങ്ങനെ എങ്കിലും ഒരു കരക്കടുപ്പിച്ചാൽ മതി പൊന്നാശാനെ?,
    ഈ പാർട്ടിൽ ഭദ്രയെയും ശ്രീഹരിയെക്കാളും സ്കോർ ചെയ്തത് ഡിബിനാണ് എന്ന് പ്രേത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.❤
    അപ്പോൾ വാഴ്ത്തുക്കൾ നന്പാ?
    സ്നേഹപൂർവ്വം കുരുടി.

    1. കരയ്ക്കടുപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കുമ്പോൾ ആ ഭദ്ര കടലിന്റെ നടുക്കോട്ടാ പോകുന്നത്. മിക്കവാറും അവളെ അവിടെ മുക്കിയിട്ട് പോരേണ്ടി വരും ഞാൻ

    2. അതേ… ഈ പാർട്ടിൽ മാത്രമല്ല മുന്നേ പല പാർട്ടിലും എനിക്കിതേ അഭിപ്രായമുണ്ടായിരുന്നു….!! പക്ഷേ അതിലൊരു റിയാലിറ്റി ഉള്ളതു കൊണ്ട് ഞാനങ്ങ് പോട്ടേന്നു വെച്ചതാ…!!

      ????

      അടിപൊളിയായിട്ടുണ്ട് ഗുരോ…!! സാധനം വീണ്ടും കസറി….!!

      ????

      1. [ശ്രീഹരിയെക്കാളും ഡിബിനാണ് സ്കോർ ചെയ്യുന്നത്]

      2. താങ്ക്സ് ഡാ ശിഷ്യാ… എല്ലാവർക്കും ഞാൻ മനസ്സു നിറച്ചു തരാട്ടോ… അവസാനം എന്നെ കുറ്റം പറയരുത്…

        (ഡോക്ടർക്കുവേണ്ടി വെയ്റ്റിങ്)

        1. എന്താടാ ഇതിനൊരു ട്രിപ്പിൾ മീനിങ്..
          ഓഹോ ഇനി വല്ല ട്വിസ്റ്റുമായി ഒരു കാമുകൻ ‘ജോ’ ഉണ്ടോ അവൾക്ക്..???

        2. കുരുടി

          ഓരോന്ന് ഒപ്പിച്ചു എന്നെക്കൊണ്ട് വെറുതെ ടൂൾസ് എടുപ്പിക്കരുത് ആശാനേ??

          1. ഞാനങ്ങനെ ചെയ്യുവോ നീൽ ബ്രോ??

          2. സോറി കുരുടി ആശാനേ… മേലാൽ ആവർത്തിക്കൂലാ

  20. അടുത്തതിന് വീടല്ല അവളുടെ ആധാരം വരെ തപ്പും നമ്മള്.

  21. കൊള്ളാം നല്ല പുതുമ ഉള്ളു ലൗ സ്റ്റോറി

    1. താങ്ക്സ് ബ്രോ.

  22. Jo താൻ ദുഷ്ട്ടൻ ആണ്
    കഥ വരുമ്പോൾ അതെല്ലാം മാറും വേദന സംഹാരി പോലെ

    1. ചെറിയ പനിയും മേലുവേദനയുമൊക്കെ മറ്റെന്തോ വലിയ അസുഖത്തിന്റെ വരവിനെ സൂചിപ്പിക്കുന്നു എന്നുകൂടി ഓർക്കണേ

      1. കൊറോണ വന്ന എനോടോ ബാല

        1. അടിപൊളി

  23. സഹോ…
    കഥ നന്നായിട്ടുണ്ട്…പക്ഷെ ഡിബിൻ നെ കൊണ്ട് നായകനെ വല്ലാതങ്ങ്‌ ഗ്ലോറിഫൈ ചെയ്യാൻ കല്ലുകടിയായി തോന്നി…

    പിന്നെ അവസാനത്തെ പേര് പറഞ്ഞത് കേട്ടപ്പോ “കൊച്ചിന്റെ പേര് മല മല എന്ന ലൈൻ ആണെന്ന് തോന്നി..”

    1. *ചെയ്യാൻ ശ്രമിച്ചത് കല്ലുകടിയായി തോന്നി

      1. ചങ്കുകൾ എന്നും അങ്ങനെയാണ് സഹോ… പ്രേമിക്കുന്ന പെണ്ണിന്റെ മുന്നിൽ അവനെയെപ്പോഴും ഗ്ലോറിഫൈ ചെയ്തുകൊണ്ടേയിരിക്കും. അങ്ങോട്ടു തിരിഞ്ഞാലുടനെ പണിയും കൊടുക്കും?????

  24. ഒന്നാമത് കൊറേ ഗ്യാപ്പ് ഇട്ടിട്ടാണ് ഓരോ പാര്‍ട്ടും ഇടുന്നത്, അപ്പോൾ ഒരു 10 പേജ് എങ്കിലും ഇടെടോ മാഷേ. പക്ഷേ ഉള്ള ഏഴ് പേജ് അടിപൊളി ആയിരുന്നു അതുകൊണ്ട്‌ ഒന്നും പറയുന്നില്ല.
    അപ്പൊ അടുത്ത പാര്‍ട്ടുമായി അടുത്ത ക്രിസ്മസിന് പ്രതീക്ഷിക്കുന്നു ?

    1. ഞാനും പത്തു പേജിന് മുകളിൽ കാണുമെന്നാണ് കരുതിയത്. നോട്ട് പാഡിൽ ഒരു ഐഡിയ ഇല്ലായിരുന്നു. അതുകൊണ്ട് പറ്റിയതാ.

      അടുത്ത പാർട്ടിൽ ശെരിയാക്കാം

    1. താങ്ക്സ് ബ്രോ

    1. നന്ദി കാമുകാ

  25. Etta nice awesome waiting next part

    1. തീർച്ചയായും കാമുകീ

  26. Dark Knight മൈക്കിളാശാൻ

    ആ അവസാന ഡയലോഗിൽ ഒരു ട്വിസ്റ്റ് മണക്കുന്നുണ്ടല്ലോ.

    1. ട്വിസ്റ്റോ… ഹ ഹ

  27. ❤️❤️❤️❤️❤️❤️❤️???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. ??????????????????????????????????????????????????????????????????????????????????????????????????????????????

  28. ജോക്കുട്ടാ………

    ഇത്തവണ ഒരുതരത്തിലാണ് നിർത്തിയത്.
    അതിലും ഞാനൊരു ട്വിസ്റ്റ്‌ മണക്കുന്നുണ്ട്.

    ഭദ്ര……ഓരോ പേജുകൾ കഴിയുമ്പോഴും ഭദ്രയെ കൂടുതൽ അറിയുകയാണ് ഞാൻ.
    പ്രായത്തെക്കാൾ പക്വത കാണിക്കുന്നവൾ.
    കാര്യങ്ങളെ നന്നായി വിശകലനം ചെയ്യുന്നവൾ
    ഒറ്റവാക്കിൽ പറഞ്ഞാൽ തന്നെ നന്നായി അറിയുന്നവൾ,ഉറച്ച തീരുമാനങ്ങളുള്ളവൾ,
    തനിക്ക് പറയാനുള്ളത് പറയാൻ ആർജവമുള്ളവൾ.എല്ലാ മനുഷ്യരെയും പോലെ ചിലപ്പോൾ അവളൊന്ന് നിസ്സഹായയായിരിക്കാം അതിന് സ്ട്രോങ്ങ്‌ ആയുള്ള എന്തോ ഒന്ന്,ഒരു കാരണം അതിനുപിന്നിലുണ്ട്.ഈ അധ്യായത്തിന്റെ അവസാനം അങ്ങനെയും ചിലത് മണക്കുന്നു.

    ഡിബിൻ……നല്ലൊരു സുഹൃത്തിനെ കണ്ടു.
    നല്ല സുഹൃത്തുക്കൾക്കിടയിൽ ഉണ്ടാവുന്ന പെടുത്തലുകളും കണ്ടു.

    ഭദ്രയുടെ വാക്കുകൾ മൂർച്ചയുള്ള അമ്പുകളായിരുന്നു.ഇനിയും ശ്രീഹരി അറിയാനുള്ളത് കൂരമ്പ് പോലെ മൂർച്ചയുള്ള വിവരങ്ങളാണെങ്കിലൊ.

    ഒരു കാര്യം ശരിയാണ്,ഭദ്ര പറഞ്ഞത് പോലെ അവനൊന്നും അറിയില്ല.കുട്ടിയാണവൻ.അമ്മ ഓമനിച്ചു വളർത്തിയ ചെക്കൻ.അല്ലെങ്കിൽ തന്നെ ഇഷ്ട്ടമല്ലാത്ത ഒരുവളുടെ പിന്നാലെ ഇങ്ങനെ……….

    ഭദ്ര പറഞ്ഞത് പോലെ പെണ്ണിനോട് ഇഷ്ട്ടം തുറന്നു പറയുന്നതിനൊപ്പം അവളുടെ ഇഷ്ട്ടം മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവനാവണം ഒരാണ്.

    ഇനിയെന്ത് എന്നറിയാൻ കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം
    ആൽബി

    1. ആൽബിച്ചായാ… സത്യത്തിൽ നിങ്ങടെ വലിയ കമന്റ് കാണുന്നത് ഭയങ്കര സന്തോഷമാന്നെങ്കിലും അതിന് റിപ്ലെ തരികാന്ന് പറയുന്നത് ഭയങ്കര സങ്കടമാ… വേറൊന്നുമല്ല, താൻ ചോദിച്ചതിന് റിപ്ലെ ഇട്ടുവരുമ്പോ എന്റെ ട്വിസ്റ്റ് മുഴുവനും പറയേണ്ടി വരും എന്നത് തന്നെ???.

      ഹ ഹ ഹ… എപ്പോഴും ട്വിസ്റ്റിൽ നിർത്തിയാൽ ശെരിയാവില്ല ആൽബിച്ചാ…

      ഞാൻ ആദ്യമേ പറഞ്ഞില്ലേ .. ഇത് ഭദ്രയുടെ കഥയാണ്. നമ്മൾക്കിടയിൽ കാണുന്ന ഒരു വഴക്കാളി പെണ്ണിന്റെ കഥ. ആർക്കുമവളെ ഇഷ്ടമാവല്ലേ എന്നാണ് എന്റെ ആകെയുള്ള പ്രാർഥന. (തെറി കേൾക്കാൻ വയ്യ. അതുകൊണ്ടാ)

      ഡിബിൻ… അവനെന്നും നമ്മുടെ ചങ്കല്ലേ… ബോബനും മോളിയിലെ പട്ടിയെപ്പോലുള്ള നമ്മടെ ചങ്ക് ബ്രോ??

      അയ്യയ്യേ… ഭദ്ര പറയുന്നത് കൂരമ്പാണോ… ഇനിയും കൂരമ്പു വരുമോ… ??? എല്ലാം കാത്തിരുന്നുതന്നെ കാണേണ്ടി വരും.

      അവസാനം പറഞ്ഞത് ഞാനും അംഗീകരിക്കുന്നു… ശ്രീഹരിക്കൊന്നുമറിയില്ല… കാരണം അവൻ കുട്ടിയാണ്…

      1. ഭദ്ര……

        അവളെ ആർക്കാ ഇഷ്ട്ടമല്ലാത്തത്.
        കാന്താരി മുളക് കൂട്ടി കഞ്ഞി കുടിക്കാൻ ഇഷ്ട്ടപ്പെടുന്നതുപോലെ

        1. നല്ല കിടിലൻ ഉദാഹരണം

Leave a Reply

Your email address will not be published. Required fields are marked *