ശ്രീഭദ്രം ഭാഗം 7 [JO] 841

ശ്രീഭദ്രം ഭാഗം 7

Shreebhadram Part 7 | Author : JOPrevious Part

അവന്റെ അടിപേടിച്ച് ഓടിക്കയറിയതാണെകിലും ക്ലാസിന്റെ വാതിൽക്കലെത്തിയപ്പോഴാണ് ഒരു പിൻവിളിയുണ്ടായത്. ആ പിരീഡ്‌ ഏകദേശം പാതിയോളമായതാണ്. വെറുതേ ചെന്നുകയറിയാലും ഹാജരൊന്നും കിട്ടാൻ പോണില്ല. പിന്നെന്തോന്നിനാ കേറുന്നെ… ???. പക്ഷേ ആ ചിന്ത വന്നപ്പോഴേക്കും സാറെന്നെ കണ്ടുകഴിഞ്ഞു. അങ്ങേര് ഗെറ്റ് ഇൻ പറഞ്ഞതോടെ കയറാതിരിക്കാൻ വേറെ വഴിയില്ലാണ്ടായി. സാറ് വിളിച്ചപ്പോഴുണ്ടായ എന്റെ പരുങ്ങലുകണ്ട് നൈസായിട്ടു വലിയാൻനോക്കിയ ഡിബിനെയും പിടിച്ചുവലിച്ചുകൊണ്ടാണ് ക്ലാസ്സിലേക്ക് ഞാൻ കയറിയതെന്നത് വേറെ കാര്യം. ഞാൻ ക്ലാസിലിരുന്ന് പോസ്റ്റുപിടിക്കുക്കുമ്പോ അവൻ മാത്രമിപ്പോഴങ്ങനെ രക്ഷപെടണ്ട. !!!. 

എന്താടോ… പരാതിയൊക്കെ കൊടുത്തോ… ??? വണ്ടിക്കെങ്ങനെയുണ്ട് ???

അകത്തേക്ക് കാലുവെച്ചതേ സാറിന്റെ വക ചോദ്യം. ഒന്നു പകച്ചു. ഇന്നേവരെ ആരെങ്കിലും ചത്തെന്നറിഞ്ഞാൽപോലും ഒരു വാക്ക് ചോദിക്കാത്ത ടീമാണ്. ഇയാൾക്കിപ്പോഴെന്തിന്റെ സൂക്കേടാ…. മനസ്സിൽ പിറുപിറുത്തുകൊണ്ട് ഞാനവളെയൊന്നു പാളിനോക്കി. ഞാനെന്തു പറയുമെന്നറിയാത്തതിന്റെ ടെൻഷൻ മുഴുവനുമുണ്ട് മുഖത്ത്.!!!. പ്രിൻസിപ്പാളിന്റെ റൂമിൽ പറഞ്ഞതുപോലുള്ള ഡയലോഗ് വല്ലതും വിട്ടാൽ ക്ലാസിൽ ആകെ നാറുമെല്ലോയെന്നുള്ള പേടിയാവാം കാരണം.

എന്തായാലും അത്തരം ഡയലോഗോന്നുംവിട്ട് സ്വയം നാറാൻ ഞാനും ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ട് ഓ എന്തിനാ സാർ… എന്നൊരു ഒഴുക്കൻ മട്ടിലുള്ള ഡയലോഗിൽ ഞാനെന്റെ ഉത്തരമങ്ങോട്ടൊതുക്കി. എന്നിട്ട് സീറ്റിലേക്ക് പോയിരുന്നു.

അതെന്തുപറ്റി ??? ന്യായം പണിയില്ലേ വണ്ടിക്ക് ???

കാലമാടന് സംശയം തീരുന്നില്ല. നോക്കുമ്പോൾ ഇങ്ങേർക്കിതെന്തിന്റെ സൂക്കേടാ എന്ന മട്ടിലാണ് നമ്മുടെ കഥാനായികയുടെയും നോട്ടം. ആ ഉണ്ടക്കണ്ണുംതുറിച്ചുള്ള നോട്ടം കണ്ടാലേ ചിരിവരും.

അയ്യോ… അതിന് ചെയ്‌തത് ഭദ്രയാകുമ്പോ ശ്രീഹരി കേസൊന്നും കൊടുക്കൂല്ല സാർ…

ഞാനെന്തെങ്കിലും ഒഴികഴിവ്‌ പറയുന്നതിനും മുമ്പേ ആരോ വെടിപൊട്ടിച്ചു. ഞാനും ഭദ്രയും ഒരുപോലെയൊന്നു ഞെട്ടി. വല്ലാത്തൊരു ഭാവത്തോടെ അവളെന്നെ നോക്കിയതും ഉമിനീരുവറ്റിപ്പോയ അവസ്‌ഥയിലായി ഞാൻ.

അതെന്താ അങ്ങനെ ???

ഇയാളെക്കൊണ്ടു തോറ്റല്ലോ എന്ന് മനസ്സിലോർത്തുകൊണ്ട് എന്തുപറയണം എന്നാലോചിക്കാനാണ് ഞാനപ്പോൾ ശ്രമിച്ചത്. ഇൻഷുറൻസ് കിട്ടുമെന്ന് പറയാൻ പറ്റില്ല. അവളെപ്പോലല്ല, ബാക്കിയുള്ളവർക്ക് വെളിവുണ്ട്. കേസില്ലാതെ ചെന്നാൽ ക്ലെയിമൊന്നും കിട്ടൂല്ലല്ലോ എന്നാരെങ്കിലും പറഞ്ഞാൽ… എന്നെ നേരെ തെക്കോട്ടെടുത്തേച്ചാൽ.

അല്ല സാർ… ഭദ്ര വണ്ടി പണിയാനുള്ള പൈസ തരാമെന്നു പറഞ്ഞു. പിന്നെ കേസൊന്നും വേണ്ടല്ലോന്നോർത്താ… !!!

The Author

222 Comments

Add a Comment
  1. Ponnu saho bakki part onnu post cheyyumo please.,njan evide comment cheyyunnathu adyamayittu anu njan jo yude kadutha oru aradakan anu jo adyam ezhuthiya kada muthel orannam polum vidathe vaychittund.but evde bakki ullaver comment edunna pole kadaye vimarshichu ezhuthan onnum enikku ariyilla athukondanu ethra nal ezhuthanjethu.pinne navavadu pole oru novel njan ethuvere vayichittilla njan sherikkum chechiye kothichu poyi bakki part uden undakum ennu predeshikkunnu

  2. Bro nalathek ee weak kayuee

  3. ബാക്കി കഥ എപ്പോഴാ? ദിവസം കൂടുതൽ ആയല്ലോ വേഗത്തിൽ വേണം

  4. Bakki elle bro
    Aduthapart varumbol atleast 20 pages kooduthal ezhutane

  5. ?സിംഹരാജൻ?

    Jokkutta,
    Bakki idedo…..

  6. Udan kanamo bro wait cheyyithu maduthu plzz nxt part

  7. തീർച്ചയായും

    1. Pages kurach kuttan nokkk

  8. ഉടനെ ഇടാം ഭായ്

  9. Jo evdaya bro??

    1. ലേശം തിരക്ക്… അതിൽ കൂടുതൽ മടി… ?????

  10. Adtha part eppo verum jokutta

    1. ഈയാഴ്ച ഉറപ്പ്

  11. When can we expect the next part?

    1. തീർച്ചയായും

    1. ബാഴ്‌സലോണ തോറ്റു????

  12. Bosse baki story evde??

    1. ഉടനെ ഇടാം

  13. Fayagharam jadaya ammala Jo ne

    1. ജാഡയോ… എനിക്കോ???

  14. Aduthe part climax anno ennu varum nxt part

  15. ബ്രോ.,എന്തായി??

    1. കുറച്ചു തിരക്കായിരുന്നു സഹോ… ഉടൻ ഇടാമെന്നു കരുതുന്നു

      1. Okaaay…, I’m waiting vijay. jpeg

        1. ഇവനെയങ്ങു പറ്റിച്ചു കടന്നുകളഞ്ഞാലോ… (ഇന്ദ്രജിത്ത് jpg)

          1. കാത്തിരുന്നു കാത്തിരുന്നു പുഴ ………. മൊയ്തീൻ.jpg

  16. Kuttaa nee ivde evdelum ondo. Samayam eduthu.ezhuthikoo.ennum vech adhikam vayikippikaruth kaathirikkunu ..

    1. കുറച്ചു തിരക്കായിരുന്നു സഹോ…

  17. വിരഹ കാമുകൻ????

    Jo ബാക്കിഭാഗം എന്താ താമസിക്കുന്നത്

    1. ലേശം തിരക്കായിപ്പോയി

  18. Bri nice story
    Next part epo varum

    1. ഉടൻ ഇടാം

  19. Nice story bro
    next part eppo varum

    1. ഉടൻ ശ്രമിക്കാം

  20. ബ്രോ ഒരു കമ്പികഥ എഴുതുമോ, അത്തറിൻ മണമുള്ള മെഹ്സിൻ പോലെത്തെ ഒരു ഐറ്റം.. നല്ല കമ്പി കഥ എഴുതുന്ന പഴയ ആൾക്കാർ ആരും തന്നെ ഇല്ല അത് കൊണ്ട് പറഞ്ഞതാ പറ്റുമെങ്കിൽ ഒന്ന് എഴുതണം

    1. നല്ല എഴുത്തുകാരാരും ഇല്ലാത്തത് കൊണ്ടാണോ ഇങ്ങോട്ട് വന്നത് ????????

      എന്തായാലും മെഹസിൻ പോലെ ഒരെണ്ണം വരും. പക്ഷേ ഭദ്ര തീർന്നതിന് ശേഷം മാത്രമാവാനാണ് സാധ്യത

      1. അങ്ങനെയാല്ല.. നല്ല രീതിയിൽ എഴുതി കൊണ്ടിരുന്നതിൽ ബ്രോ മാത്രമേ ബാക്കി ഉള്ളു അത് കൊണ്ട് പറഞ്ഞതാ… പ്രണയ കഥകൾ എഴുതുന്നവർ കമ്പി എഴുതിയാൽ വേറെ ലെവൽ ആയിരിക്കും.. മെഹ്സിൻ & വാടകക്ക് എടുത്ത ഹൃദയം എന്റെ fav കഥകൾ ആണ് അത് കൊണ്ട് പറഞ്ഞു പോയതാ.. അല്ലാതെ താങ്കളെ വില കുറച്ചു കണ്ടതല്ലേ… അങ്ങനെ തോന്നിയെങ്കിൽ ക്ഷേമിക്കുക…

        1. ചുമ്മാ ചോദിച്ചതാ സഹോ… എന്തായാലും ഒരെണ്ണം വരും. കമ്പി എനിക്ക് വഴങ്ങാത്തതുകൊണ്ട് എഴുതാത്തതാ…

  21. യാ മോനെ.. ശ്രീഹരി ഫോം ആയിത്തുടങ്ങിയല്ലോ… എന്നാലും ഈ ശ്രീഹരി എന്ത് മണ്ടനാ നമ്മളൊക്കെ ഒരു പെണ്ണിന്റെ പുറകെ നടക്കുവാണെൽ ഫുൾ details കൈയിൽ കാണും അവളുടെ അപ്പന്റെ പേര് മാത്രം അല്ല വീട്ടിലെ പട്ടികുട്ടീടെ പേര് വരെ അറിഞ്ഞു വെക്കും ??.. പിന്നെ ippol അച്ഛന്റെ പേര് പറഞ്ഞ സ്ഥിതിക്ക് അടുത്ത മാസം കല്യാണം kaanuvo ???

    1. അടുത്തയാഴ്ച കല്യാണം വെച്ചേക്കാം

      1. Evidunnu നീയല്ലേ എഴുതുന്നെ അടുത്ത part വരണമെങ്കിൽ മിനിമം ഒരു മാസം എങ്കിലും എടുക്കും ennenikkarinjude ജോക്കുട്ടാ ??

        1. അമ്പട ബുദ്ധിമാനെ… കണ്ടുപിടിച്ചു കളഞ്ഞല്ലോ

  22. ഏലിയൻ ബോയ്

    ഈശ്വരാ….ഇനി 2 മാസം കാത്തിരിക്കണം….എനിക്ക് വയ്യ….???? എന്ടെ ജോ കുട്ടാ….ഒന്നു വേഗം കുറച്ചധികം പേജ് വച്ചു എഴുതിക്കൂടെ…

    1. തീർച്ചയായും ശ്രമിക്കാം സഹോ

  23. ????? kathirikunnu twistnayi

    1. വലിയ ട്വിസ്റ്റൊന്നും കാണില്ല

  24. പൊന്നു മോനേ വല്ലാതെ ചെറുതക്കല്ലെ
    പെട്ടന്ന് തീരുമ്പോ എന്തോ പോലെ

    1. തീർച്ചയായും വലുതാക്കാൻ ശ്രമിക്കാം

  25. ഇത്രയും നല്ലൊരു കഥയുടെ ഈ ഭാഗം ഇത്ര കുറച്ച് പേജുകളിൽ നിർത്തിയതിൽ പ്രതിക്ഷേധിച്ച് ഇനി 8 ഉം 9 ഉം ഭാഗങ്ങൾ ഒന്നിച്ചേ വായിക്കൂ.

    1. നല്ല തീരുമാനം. അടുത്ത പാർട്ടുകളിലും പേജ് കുറവാണെങ്കിൽ പി.ഡി. എഫ് വന്നിട്ടാവുമോ വായന ??????

      1. ഞാൻ climax വരാൻ കാത്തിരിക്കുകയാണ് എല്ലാം ഒന്നിച്ച് വായിക്കാൻ

        1. അത് കലക്കി

  26. ജോ ബ്രോ പാവം ശ്രീഹരിക്കു ഭദ്രയെ കൊടുക്കാൻ പറയുന്നില്ല അവൾ ഒത്തിരി കഷ്ടപ്പാടും അല്ലെങ്കിൽ മറ്റുള്ളവരുടെ പരിഹാസത്തിനു മുന്നിൽ തളരാതെ പോരാടി വന്നതായിരിക്കും അതാ എല്ലാവരോടും അവൾക്കീ ദേഷ്യം അവൾക്കു നന്നായി പഠിച്ചു സ്വന്തമായി അധ്വാനിക്കാനായിരിക്കും ഇഷ്ടം പക്ഷെ ശ്രീ ഹരിയോ നേരെ തിരിച്ചും. ഡിബിൻ ആണ് നല്ല ചങ്ക് ഫ്രണ്ട് അവൻ തെറി വിളിക്കേണ്ടിടത്തു അതു ചെയ്യും വിവേകപൂർവം പെരുമാറിഡന്റിടത്തു അങ്ങിനെയിം ജോ ബ്രോയുടെ മനസ്സിൽ എങ്ങനെയാ എന്നറില്ലല്ലോ കഥയുടെ മുന്പോട്ടുള്ള പോക്ക് നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു.

    സ്നേഹപൂർവം

    അനു

    1. നിരാശപ്പെടുത്തുമോ എന്നൊന്നും പറയാൻ പറ്റില്ലാലോ.. കാരണം എഴുതുന്നത് ഞാനും വായിക്കുന്നത് നിങ്ങളുമല്ലേ… ഞാൻ എഴുതുന്നത് നിങ്ങളെ നിരാശരാക്കുമോന്ന് നിങ്ങൾക്കല്ലേ അറിയൂ

  27. കഥ കൊള്ളാം, പിന്നെ ഇതൊരു ലൗ സ്റ്റോറി അല്ലെ അപ്പൊ ഡിബിനും ശ്രീഹരിയും തമ്മിൽ പറയുന്ന ചീത്ത വാക്കുകൾ നിർത്തിക്കൂടെ,

    ഭദ്രയെ പറ്റി ഇതുവരെ കഥയിൽ പറഞ്ഞിട്ടില്ല,അവൾക്കും ഉണ്ടാകും അവളുടേതായ പ്രശ്നങ്ങൾ അതവൻ അന്വേഷിച്ചും ഇല്ല ഒരു കാമുകൻ എന്ന നിലക്ക് അവൻ അന്വേഷിക്കേണ്ടതായിരുന്നു, അച്ഛന്റെ പണമുള്ളത് കൊണ്ട് അവനൊന്നും അറിയുന്നില്ല,ഇപ്പോഴും ഒരു പാൽക്കുപ്പി പയ്യനാണ്,അവനെ ഒരു ഒന്നാന്തരം പക്ക്വതയുള്ള ചുണക്കുട്ടിയാക്കി മാറ്റുക.

    ഡിബിൻ നല്ല ഒന്നാന്തരം കളങ്കമില്ലാത്ത യഥാർത്ഥ സുഹൃത്ത്

    ഒരൊറ്റ ചോദ്യം അടുത്ത പാർട് എപ്പോഴാണ് വരിക, ഒരു പാർട് കഴിഞ്ഞിട്ട് അടുത്ത പാർട് വരാൻ വല്ലാതെ താമസം എടുക്കുന്നു,പിന്നെ പേജ് കൂടിയിടാൻ ശ്രമിക്കുക

    ഈ കഥ കഥകൾ.കോം ഇൽ ഇട്ടൂടെ

    1. അരൂപിയുടെ ആദ്യം വന്ന കമന്റിൽ റിപ്ലെ കൊടുത്തിട്ടുണ്ട്.

  28. എന്റെ പൊന്നളിയോ… ഇങ്ങനെ ചെറിയ പാർട്ട്‌ ആക്കി കളയല്ലേ… നല്ല കിടുക്കാച്ചി കഥയാണല്ലോ????…. next പാർട്ട്‌ ഇനി ഇപ്പോഴത്തേക്ക് പ്രതീക്ഷിക്കാം??

    1. ഡേറ്റ് ഒന്നും പറയുന്നില്ല ഹരി ബ്രോ… എന്നുവേണമെങ്കിലും വരാം

Leave a Reply

Your email address will not be published. Required fields are marked *