ശ്രീഭദ്രം ഭാഗം 8 [JO] 857

ആ ഒറ്റവരി മാത്രം പറഞ്ഞ് എന്റെ കയ്യും തട്ടിയെറിഞ്ഞുകൊണ്ട് കടന്നുപോയ അവനെ ഒരുനിമിഷം ഞാൻ നോക്കിനിന്നു. ആ ഒറ്റ വരിയിൽ നിന്നുതന്നെ എനിക്കെല്ലാം മനസ്സിലായിരുന്നു. എന്റെ തല താണു. അവളെയെങ്ങനെ ഫെയിസ് ചെയ്യുമെന്നറിയാതെ ഞാൻ കുഴങ്ങി. നിന്നനിൽപ്പിൽ വെണ്ണീറായിപ്പോകുന്ന അവസ്ഥ. ക്ലാസ്സിലെ കുശുകുശുക്കൽ മുഴുവൻ എന്നെ കളിയാക്കിക്കൊണ്ടാണെന്ന് എനിക്കാരും പറഞ്ഞുതരേണ്ടിയിരുന്നില്ല. ആരും കൂവിയില്ല, പക്ഷേ ഒരായിരം കൂക്കുവിളികൾ എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. ആരും പരസ്യമായിട്ടെന്നെ പരിഹസിച്ചില്ല…., പക്ഷേ നഗരമധ്യത്തിൽ നഗ്നനായിനിർത്തി അപമാനിക്കുന്നതുപോലെയായിരുന്നു അവരുടെയാ നിശബ്ദത. ആ അപമാനങ്ങളും കൂക്കുവിളികളും സഹിക്കവയ്യാതെ ചെവിപൊത്തിപ്പിടിച്ചുനിന്നൊന്ന് അലറിക്കരയാൻ ഞാൻ കൊതിച്ചു… !!!. പക്ഷേ അതിനും കഴിയാത്ത അവസ്ഥയിലായിരുന്നു ഞാനപ്പോൾ… !!!.

 

ശ്രീഹരീ…

അവളുടെ പിന്നിൽ നിന്നുള്ള വിളിയാണെന്നെ ഉണർത്തിയത്. ഞാനവളെ തിരിഞ്ഞു നോക്കിയത് തികച്ചും നിർവികാരനായിട്ടായിരുന്നു. കണ്ണൊക്കെ അറിയാതെ നിറഞ്ഞിരുന്നുവെങ്കിലും അതിൽ ഒരു തുള്ളിപോലും പുറത്തേക്ക് വീഴാതെ എന്റെ കണ്ണുകൾ എന്നെ സഹായിച്ചുകൊണ്ടിരുന്നു…!!!. അവളുടെ മറുപടി എന്താവുമെന്ന് നല്ല ഉറപ്പുണ്ടായിരുന്നതിനാൽ മറ്റൊരത്ഭുതവും ഞാനപ്പോൾ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കേൾക്കാൻപോകുന്ന മറുപടി ഏറ്റുവാങ്ങാൻ എന്റെ മനസ്സ് അപ്പോഴേക്കും പാകപ്പെട്ടിരുന്നു… !!!.

 

ശ്രീഹരീ… ലുക്ക് അറ്റ് റ്റു മീ…

 

അവളുടെ വിളി. ഞാൻ അവളുടെ മുഖത്തേക്ക് നോക്കാത്തതിനാലുള്ള വിളിയാണത്. കേൾക്കാൻ പോകുന്ന മറുപടി അവളുടെ വാക്കുകളിൽ കൂടിയല്ലാതെ മുഖത്തു നിന്നുകൂടി കേൾക്കാൻ ശക്തിയില്ലായിരുന്നതിനാൽ ഞാൻ മുഖം കുനിച്ചാണ് നിന്നിരുന്നത്.

 

ലുക്ക് അറ്റ് റ്റു മൈ ഐസ് ശ്രീഹരീ…

അവളുടെ ശബ്ദം വീണ്ടും. ഞാൻ മുഖമുയർത്തി. അവളെയൊന്ന് നോക്കി. പരിഹാസമോ പുച്ഛമോ ദേഷ്യമോ ആഹ്ലാദമോ ഒക്കെ പ്രതീക്ഷിച്ചിടത്ത് ഭാവമാറ്റങ്ങൾ ഒന്നുമില്ല. തികഞ്ഞ ശാന്തത…!!!. എന്നിട്ടും ഞാനറിയാതെ നോട്ടം മാറ്റിപ്പോയി. എന്തോ… അവളുടെ മുഖത്തേക്ക് നോക്കിനിൽക്കാൻ കഴിയാത്തതുപോലെ… അവളെ നോക്കുമ്പോൾ ഉള്ളിലെ ശക്തിയെല്ലാം ചോർന്നുപോകുന്നപോലെ…!!!.

എന്റെ കണ്ണിൽ നോക്കി സംസാരിക്കുന്നവരെയാ എനിക്കിഷ്ടം…

വീണ്ടും അവളുടെ സ്വരം. അതോടെ ഞാനാ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ കാണുന്നത് പരിഹാസത്തിന്റെ ലാഞ്ചനയാണോന്നായിരുന്നു എനിക്കറിയേണ്ടത്. അല്ല, അതിൽ നിറഞ്ഞുനിന്നത് സഹതാപമായിരുന്നു… ആയുധങ്ങളെല്ലാം നഷ്ടപ്പെട്ട് തന്റെമുന്നിൽ നിരുപാധികം കീഴടങ്ങിപ്പോയ ശത്രുവിനോട് ഏതൊരു യോദ്ധാവിനും തോന്നിപ്പോകുന്ന തരത്തിലുള്ള ഒരുതരം സഹതാപം… !!!.

The Author

239 Comments

Add a Comment
  1. ❤️❤️❤️

  2. Enthoru verppikkalado

  3. Jo chetta. Orupadu kalamayi wait cheyyunnu. Please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please onnu next part publish cheyyamo

  4. Dear Joe,
    will you be giving us the remaining parts of this story?
    as severally repeated, it is a nice story and it is an injustice towards the readers who are following the story and frequently checking for the updates.
    I know you are doing it free of charge and you are not getting any revenue from writing stories, but there should be certain commitment towards your followers, if you are writing and posting it in the site for us to read.
    Many thanks for your understanding and earliest submission of the remaining parts of the story.
    Wish you all the best
    Gopal.

  5. Feb16+1week=feb23?
    Naale varumo

  6. ബ്രോ കഴിഞ്ഞ ആഴ്ച വരും എന്ന് പറഞ്ഞിരുന്നു ഈ ആഴ്ച്ച എങ്കിലും വരുവോ കാത്തിരുന്നു വേരിറങ്ങി അതാ

  7. Bro Ennanu next part

  8. VERY URGENT

    Jo നീ ഇതുകാണുന്നുണ്ടെങ്കിൽ ഉത്തരം വേണം

    ഇതുവരെ മാറാത്ത അല്ലെങ്കിൽ ഇനി ഒരിക്കലും മറക്കാൻ സാഹചര്യം ഇല്ലാത്ത അതുമല്ലെങ്കിൽ നീ മനസ്സുവെച്ചാൽ മാത്രം മാറുന്ന ഒരു സംശയം ഉണ്ട്.

    അത് എന്തുതന്നെ ആയാലും എനിക് മാറണം എന്നു അത്രക്കും പുതി ഉണ്ട്

    അതുകൊണ്ട്

    നീ ഇതു കാണുന്നുണ്ടെങ്കിൽ ഇവിടെ പറയുക

    അങ്ങനെ ആണെങ്കിൽ നീ പറഞ്ഞതിന് ശേഷം ഞാൻ എന്റെ സംശയം ഇവിടെ പറയാം

    നീ കണ്ടാൽ റിപ്ലൈ

    അത്രക് ഞാൻ ആഗ്രഹിച്ചതാൻ ഉത്തരം കിട്ടാൻ

    1. ഇന്നാണ് കണ്ടത്. എന്താണാവോ സംശയം ???
      ???

      1. അന്ന് എന്തിനാണ് നമ്മുടെ നവവധുവിൽ ചേച്ചി മാമന്റെ വീട്ടിൽ പോയി വന്നതിന് ശേഷം അവനോട് മിണ്ടതിരുന്നത്

        1. ആ ചോദ്യത്തിന് ഇനി പ്രസക്തിയില്ല… ????????

          1. എനിക് ഉണ്ടെടാ

            എന്നാലും വെറുതെ പറയ

            ഒരു സുപ്രഭാതത്തിൽ അനിയനോട് മിണ്ടാതെ നില്കുന്നതിനു ഒരു തക്കതായ കാരണം വേണ്ടേ

            നീ ചുമ്മാ പറയ്യ്

            എന്റെ മനസ്സിനെ ഒന്നു വിശ്വസിപ്പിക്കാൻ ആണ്

  9. Anna 3 maasayille visramikkinu ?

    Eni adutha part thannoode

    1. ഈയാഴ്ച തരാം

    1. ഈയാഴ്ച റെഡി

    1. ഛേ…. നിർത്തിക്കളഞ്ഞോ…?????? ഞാനൊന്നു മൂഡായി വരുവാരുന്നു

  10. ????????????

  11. Please continue…

Leave a Reply

Your email address will not be published. Required fields are marked *