ശ്രീഭദ്രം ഭാഗം 8 [JO] 857

ശെരിയാണ്… അവൾ പറഞ്ഞതുപോലെ… ഡിബിൻ തെറിവിളിച്ചതുപോലെ… ഞാനൊരു വെറും പൊട്ടനാണെന്നെനിക്കു തോന്നി. അല്ലെങ്കിൽ നോക്കുന്ന പെമ്പിള്ളേരുടെ അടിവസ്ത്രത്തിന്റെ അളവുപോലും മനഃപാഠമാക്കിയ വൺസൈഡ്കാമുകന്മാരുള്ള ഈ നാട്ടിൽ സ്നേഹിക്കുന്ന പെണ്ണിന്റെ വീടോ നാടോ അച്ഛന്റെ പേരോ അറിയാത്ത ഞാൻ… ശെരിക്കും ഞാനൊരു അമൂൽബേബി തന്നെയാണ്… !!!

അറിയാതെ കണ്ണു നിറഞ്ഞുകൊണ്ടിരുന്നു… തുടച്ചു മാറ്റുന്തോറും ഉള്ളിലെ വിഷമത്തെ പുറന്തള്ളാനെന്നവണ്ണം അത് വീണ്ടും വീണ്ടും ഒലിച്ചൊലിച്ചു വന്നുകൊണ്ടിരുന്നു…. അതൊന്ന് നിൽക്കാൻ വണ്ടി സൈഡിലൊതുക്കി മുഖം സ്റ്റിയറിങ്ങിലേക്ക് പൂഴ്ത്തി കുറേസമയം കിടന്നു. പക്ഷേ കണ്ണടച്ചപ്പോഴൊക്കെ തെളിഞ്ഞുവന്നത് അവളുടെ മുഖം മാത്രമായിരുന്നു. അന്നാ വെള്ള ചുരിദാറുമിട്ടു വന്നപ്പോഴുള്ള ആ പുഞ്ചിരിക്കുന്ന മുഖം മാത്രം… പക്ഷേ ആ ചിരിയുടെ പശ്ചാത്തലത്തിലും അവൾ ലാസ്റ്റ് പറഞ്ഞ ആ വാക്കുകളായിരുന്നു കേട്ടത്… എനിക്കച്ഛനില്ല… ഞാൻ നിനക്ക് ചേരില്ല… !!!

 

ആ വരികൾ മനസ്സിൽ വീണ്ടും വീണ്ടും ആവർത്തിക്കുന്തോറും അവളും ഞാനും തമ്മിലുള്ള അന്തരമെനിക്കു മനസ്സിലാവുകയായിരുന്നു. അച്ഛനില്ലാത്തതല്ല, മറിച്ച് ഇത്രയും സാമ്പത്തികമുള്ള എന്നോട് സ്വന്തമായിട്ടൊരു അച്ഛൻ പോലുമില്ലാത്ത അവൾ ചേരില്ലെന്നവൾ ഉറച്ചു വിശ്വസിക്കുന്നു… അല്ല അതാണ് സത്യവും. അല്ലെന്ന് തെളിയിക്കാൻ എനിക്ക് വേറെ മാർഗ്ഗങ്ങളില്ല…!!! ആകെയുണ്ടായിരുന്ന മാർഗം അവളെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയുക എന്നത് മാത്രമായിരുന്നു… പക്ഷേ അതിലും ഞാൻ പരാജയപ്പെട്ടിരിക്കുന്നു… !!! അവളെ മനസ്സിലാക്കാൻ പാടുപെട്ട ഞാൻ അവളെന്നത് അവളുടെ ചുറ്റുപാടുകളാണെന്നത് മനസ്സിലാക്കിയില്ല… !!!. തോൽവി… ഇനിയൊരിക്കലും ജയിക്കാനാവാത്ത വിധത്തിലുള്ള തോൽവി…

എനിക്കാകെ ഭ്രാന്തുപിടിക്കുന്നത് പോലെയാവുകയായിരുന്നു… കൂട്ടത്തിൽ എന്നെയേറെ മനസ്സിലാക്കിയെന്നു ഞാൻ തെറ്റിദ്ധരിച്ച ഡിബിൻ പോലുമെന്നെ ഒറ്റപ്പെടുത്തിയപ്പോൾ എനിക്കെന്റെ നിയന്ത്രണംതന്നെ നഷ്ടമാവുകയായിരുന്നു. അവളെ കിട്ടാതിരിക്കാനുള്ള ഏറ്റവും വലിയ കാരണം ഞാനവളെ മനസ്സിലാക്കാത്തതിനേക്കാളുപരി എന്റെ എണ്ണമറ്റ സ്വത്തുക്കളാണെന്ന തോന്നൽ ആക്സിലേറ്റർ ചവിട്ടിപ്പറിക്കാനുള്ള തോന്നലിലേക്കെന്നെ നയിക്കുകയായിരുന്നു… എന്റെ ദേഷ്യം മുഴുവനും ഏറ്റുവാങ്ങിക്കൊണ്ട് ബെൻസ് വീട്ടിലേക്ക് മിന്നൽ വേഗത്തിൽ പാഞ്ഞു.

വന്ന വേഗത്തിലാണ് വീടിന്റെ ഗെയിറ്റ് കടന്നത്. തുറന്നിട്ടിരുന്നതിനാൽ ഇടിച്ചു കയറിയില്ലെന്നു മാത്രം. അല്ലെങ്കിൽ ഞാനത് ഇടിച്ചുപൊളിച്ചേ അകത്തേക്ക് കയറുമായിരുന്നുള്ളൂ. എന്തിനെന്നറിയാതെ… എല്ലാം നശിപ്പിക്കാനുള്ള മൂഡായിരുന്നു എനിക്കപ്പോൾ… !!! അവളെയെനിക്ക് കിട്ടാതിരിക്കാനുള്ള ഏക കാരണം… ഈ സമ്പത്തു മുഴുവൻ ഒരു നിമിഷംകൊണ്ട് ഇല്ലാതാക്കണമെന്നെനിക്കു തോന്നിയിരുന്നു… അവയെക്കളെല്ലാമേറെ അവളെയായിരുന്നു ഞാനിഷ്ടപ്പെട്ടിരുന്നത്… അല്ല…, അവളായിരുന്നു എനിക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും വിലപിടിപ്പുള്ള രത്നം.. !!!

The Author

239 Comments

Add a Comment
  1. ❤️❤️❤️

  2. Enthoru verppikkalado

  3. Jo chetta. Orupadu kalamayi wait cheyyunnu. Please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please onnu next part publish cheyyamo

  4. Dear Joe,
    will you be giving us the remaining parts of this story?
    as severally repeated, it is a nice story and it is an injustice towards the readers who are following the story and frequently checking for the updates.
    I know you are doing it free of charge and you are not getting any revenue from writing stories, but there should be certain commitment towards your followers, if you are writing and posting it in the site for us to read.
    Many thanks for your understanding and earliest submission of the remaining parts of the story.
    Wish you all the best
    Gopal.

  5. Feb16+1week=feb23?
    Naale varumo

  6. ബ്രോ കഴിഞ്ഞ ആഴ്ച വരും എന്ന് പറഞ്ഞിരുന്നു ഈ ആഴ്ച്ച എങ്കിലും വരുവോ കാത്തിരുന്നു വേരിറങ്ങി അതാ

  7. Bro Ennanu next part

  8. VERY URGENT

    Jo നീ ഇതുകാണുന്നുണ്ടെങ്കിൽ ഉത്തരം വേണം

    ഇതുവരെ മാറാത്ത അല്ലെങ്കിൽ ഇനി ഒരിക്കലും മറക്കാൻ സാഹചര്യം ഇല്ലാത്ത അതുമല്ലെങ്കിൽ നീ മനസ്സുവെച്ചാൽ മാത്രം മാറുന്ന ഒരു സംശയം ഉണ്ട്.

    അത് എന്തുതന്നെ ആയാലും എനിക് മാറണം എന്നു അത്രക്കും പുതി ഉണ്ട്

    അതുകൊണ്ട്

    നീ ഇതു കാണുന്നുണ്ടെങ്കിൽ ഇവിടെ പറയുക

    അങ്ങനെ ആണെങ്കിൽ നീ പറഞ്ഞതിന് ശേഷം ഞാൻ എന്റെ സംശയം ഇവിടെ പറയാം

    നീ കണ്ടാൽ റിപ്ലൈ

    അത്രക് ഞാൻ ആഗ്രഹിച്ചതാൻ ഉത്തരം കിട്ടാൻ

    1. ഇന്നാണ് കണ്ടത്. എന്താണാവോ സംശയം ???
      ???

      1. അന്ന് എന്തിനാണ് നമ്മുടെ നവവധുവിൽ ചേച്ചി മാമന്റെ വീട്ടിൽ പോയി വന്നതിന് ശേഷം അവനോട് മിണ്ടതിരുന്നത്

        1. ആ ചോദ്യത്തിന് ഇനി പ്രസക്തിയില്ല… ????????

          1. എനിക് ഉണ്ടെടാ

            എന്നാലും വെറുതെ പറയ

            ഒരു സുപ്രഭാതത്തിൽ അനിയനോട് മിണ്ടാതെ നില്കുന്നതിനു ഒരു തക്കതായ കാരണം വേണ്ടേ

            നീ ചുമ്മാ പറയ്യ്

            എന്റെ മനസ്സിനെ ഒന്നു വിശ്വസിപ്പിക്കാൻ ആണ്

  9. Anna 3 maasayille visramikkinu ?

    Eni adutha part thannoode

    1. ഈയാഴ്ച തരാം

    1. ഈയാഴ്ച റെഡി

    1. ഛേ…. നിർത്തിക്കളഞ്ഞോ…?????? ഞാനൊന്നു മൂഡായി വരുവാരുന്നു

  10. ????????????

  11. Please continue…

Leave a Reply

Your email address will not be published. Required fields are marked *