ശ്രീഭദ്രം ഭാഗം 8 [JO] 857

ശ്രീഭദ്രം ഭാഗം 8

Shreebhadram Part 8 | Author : JOPrevious Part

 

മിന്നാരം സിനിമയിൽ മണിയൻപിള്ള രാജു കുട്ടിയുടെ പേര് മല എന്ന് വിളിച്ചുപറഞ്ഞതാവും ആ സമയത്ത് ക്ലാസ്സിലെ എല്ലാവർക്കും ഓർമ വന്നത്. ഏറെക്കുറെ പുള്ളിയുടെ അതേ ഭാവത്തിലായിരുന്നു എന്റെയും കണ്ടുപിടുത്തം. പക്ഷേ കിട്ടുന്ന റിസൾട്ടും മിന്നാരം പോലെയായിപ്പോകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ലന്ന് മാത്രം. !!!

 

വർദ്ധിച്ച സന്തോഷത്തോടെ…., അവളെ അടക്കി നിർത്താൻ കിട്ടിയ ഗോൾഡൻ ചാൻസ് പരമാവധി മുതലാക്കാനുള്ള വെപ്രാളത്തോടെ അതിനേക്കാളെല്ലാമപ്പുറം എന്റെ പെണ്ണിനെ സ്വന്തമാക്കാനുള്ള അവസാന അവസരം വിജയിച്ചതിന്റെ ആഹ്ലാദത്തോടെയാണ് ഞാനാ പേരപ്പോൾ വിളിച്ചു പറഞ്ഞത്. എന്റെയാ വിളിച്ചു കൂവലിൽ അവളൊന്നു പകയ്ക്കുന്നത് കൂടിക്കണ്ടതോടെ മനസ്സിനുള്ളിൽ പൂത്തിരി കത്തി. പക്ഷേ…. !!!

 

നാണവൊണ്ടോടാ നാറീ… ???

തൊട്ടടുത്തു നിന്നുള്ള ചോദ്യമായിരുന്നു അവളെന്തെങ്കിലും പറയുന്നതിന് മുന്നേ കേട്ടത്. ഞാൻ ഡിബിനെ പകപ്പോടെ നോക്കി. അവനെന്നെ തെറിവിളിച്ചത് എന്തിനാണെന്ന് എനിക്കൊരൈഡിയയും ഇല്ലായിരുന്നു. ഞാനവനെ നോക്കുന്നത് കണ്ടിട്ടും അവനെന്നെയൊന്നു ശ്രദ്ധിച്ചത് പോലുമില്ലെന്നത് എന്നെയൊന്ന് അമ്പരപ്പിച്ചു. പക്ഷേ വല്ലാതെ വലിഞ്ഞുമുറുകിയ മുഖമായിരുന്നു അവന്. എന്നോടൊന്ന് മിണ്ടുക പോലും ചെയ്യാതെ അവൻ അവളോടാണ് സംസാരിച്ചത്.

 

സോറി ഭദ്രേ… നീ പറഞ്ഞത് ശെരിയാ… ഇനി നിന്റെ പുറകേ നടക്കാൻ ഇവന്റെ കൂടെ ഞാൻ വരില്ല. ഇവന്റെകൂടെക്കൂടി നിന്നോടങ്ങനെയൊക്കെ പറഞ്ഞതിന് ഒരായിരം സോറി. അല്പമെങ്കിലും ഇവന് നിന്നെക്കുറിച്ചറിയാമെന്നാ ഞാൻ കരുതിയത്. തെറ്റിപ്പോയി… മാപ്പ്… !!!

ഞാനെന്തോ വലിയ അപരാധം ചെയ്തതുപോലെ മാപ്പും പറഞ്ഞ് അവളെ നോക്കി കൈയ്യുംകൂപ്പിക്കാണിച്ച് അവൻ പെട്ടന്ന് ബാഗുമെടുത്തു പുറത്തേക്ക് നടന്നിട്ടും ഒന്നും മനസ്സിലാവാത്ത അവസ്‌ഥയിലായി ഞാൻ.

ടാ ….

ഒന്നും മനസ്സിലാവാതെ ഞാനവന്റെ കയ്യിൽ കേറിപ്പിടിച്ചതും അതും തട്ടിയെറിഞ്ഞുകൊണ്ട് അവനെന്നെ നോക്കി ഒറ്റ അലർച്ച.

തൂക്കിയിട്ടൊണ്ട് നടന്നാൽ മാത്രം പോരടാ മൈരേ ആണാവാൻ…. പ്രേമിക്കുന്ന പെണ്ണിന്റെ വീടോ പോട്ടെ… മൂന്നാലു കൊല്ലം പൊറകെ നടന്നിട്ടും അവളുടെ തന്തേടെ പേരുപോലും അറിയില്ലാത്ത നീയൊക്കെയെന്തിനാടാ പ്രേമിക്കാൻ നടക്കുന്നെ… ??? ഇനിയീക്കാര്യത്തിന് നിന്റെ കൂടെ നടക്കാൻ എന്നെക്കിട്ടില്ല. പോയി ചത്തൂടെടാ നാറീ… ???!!!

The Author

239 Comments

Add a Comment
    1. താങ്ക്സ്

  1. itrem gap edukumbo kurach pages koottikkode

    1. തീർച്ചയായും ശ്രമിക്കാം

  2. ❤️

  3. 17 പേജുണ്ടല്ലോ ?

    1. ഒരു കൈയബദ്ധം

  4. Super broooo
    Inhe verunnum vicharichillaa
    Enthayalum Polii..
    ❣️❣️❣️

    1. താങ്ക്സ് ബ്രോ

  5. Bro ithrem gape edukkalle please….?????

    1. ഞാൻ പരമാവധി ശ്രമിക്കാം

  6. Manassu niranju pakshe vallathe nirathal ayi poyi

    1. ഇതിലെ നിർത്തലിന് ഒരു പ്രത്യേകതയും ഇല്ലല്ലോ സഹോ??? പിന്നെന്തു പറ്റി

  7. Jo ethra late akkelle job busy Annu ariyam ennalum oru request mathram

    1. തീർച്ചയായും ശ്രമിക്കാം ബ്രോ

  8. Uff super excited

    1. താങ്ക്സ്

    1. അക്കാര്യത്തിൽ ഒരുറപ്പും പറയാനില്ല

  9. Kaathu kaathu vannu

    1. ഒരു രസം

  10. Enthu parupadi aya bro ethra page ullo

    1. സാധാരണ ഇത്രേം പോലും ഉണ്ടാവാറില്ലല്ലോ????

    1. താങ്ക്സ് ബ്രോ

  11. Next part ennu varum

    1. ഇത് വായിച്ചു തീർന്നിട്ടൊക്കെ പോരെ???…

      ഉടനെ നോക്കാം

  12. അറിയാതെ പറ്റിപ്പോയതാ… മേലാൽ ആവർത്തിക്കൂലാ

  13. Pwolichu machane……
    Orupad ishtamayi …….
    Adyamayitta love story vechu orala blackmail chayyana kanunna….
    Adutha part udane kanuni…..

    1. നമ്മക്കും വേണ്ടേ ഒരു പിടി. അതിനാ കറക്റ്റ് പോയിന്റിൽ തന്നെ പിടിച്ചേ…

      അടുത്ത പാർട്ടിന്റെ കാര്യമൊന്നും പറയാൻ പറ്റൂല്ല

    1. താങ്ക്സ് ബ്രോ

  14. Vannu polichu

    1. താങ്ക്സ്

  15. Pwolichu mwuthee
    Athe kalaki
    Abhimana kshatham athe maranathekal valuthanu
    Pakshe ivide nice ayitte athe mattan ulla option um inde
    Sambavam kidukki
    Appo waiting for next part

    1. പിന്നല്ലാതെ… അഭിമാന പ്രശ്നം… അത് തീർത്തെ പറ്റൂ

  16. ❤️❤️❤️❤️❤️ super part with nice jokes..pages kuravanu jo

    1. പേജ് കുറവോ… ഇത് സാധാരണ വരുന്നതിലും കൂടുതലാണ് ബ്രോ???

  17. Appol vannualle adutha partumaayi.appol vayichittu varam Jo bro ????

    1. വരാതെ പറ്റൂല്ലലോ ജോസഫേട്ടാ

  18. അഗ്നിദേവ്

    വൈകി വരുന്ന വസന്തമാണ് ജോകുട്ടാ നിൻ്റെ ഈ കഥ. ഈ പാർട്ട് പൊളിച്ചു കേട്ടൊ. അടുത്ത പാർട്ട് ഇപ്പോ എന്ന് ചോദിക്കുന്നില്ല. പോസ്റ്റ് ചെയുമ്പോ ഇതുപോലെ കുർച്ച് പേജ് കൂടുതൽ ഇട്ടാ മതി.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. താങ്ക്സ് ബ്രോ… അതികം വൈകാതെ വീണ്ടും കാണാം

  19. 2 മാസം കൊണ്ട് 17 പേജ് എഴുതി കളം തീർത്ത jo

    നമിച്ചട

    ഏതായാലും പേടിച്ച പോലെ 3 പേജ് അല്ലാലോ

    1. ബ്ലഡി ബെഗ്ഗർ… സർവീസിന് കൊടുത്തിരുന്ന ഫോണും മേടിച്ചോണ്ടുവന്ന് 17 പേജുമെഴുതി രാത്രിക്ക് രാത്രി പോസ്റ്റ് ചെയതിട്ടും പോരല്ലേ…???

  20. രുദ്ര ശിവ

    ❤️❤️❤️❤️❤️

  21. നന്നായിട്ടുണ്ട്.. അടുത്ത ഭാഗം

    1. താങ്ക്സ്

  22. ഹാവു… ഈ അടുത്ത കാലത്ത്‌ ഒന്നും ഉണ്ടാവില്ല എന്ന് വിചാരിച്ചതാണ്… എന്തോ പറ്റിയിട്ടുണ്ട്…

    നന്നായിട്ടുണ്ട് ജോക്കുട്ടാ… ❤️ I Like It… മോന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു ട്ടോ… ?

    അടുത്ത ഭാഗം എന്നാണ് എന്ന് ചോദിക്കുന്നില്ല…. ഉത്തരം ഉണ്ടാവില്ല എന്ന് അറിയാം… ???

    1. അയ്യയ്യേ… രണ്ടു മാസംകൂടി വന്നപ്പോ പറയണ കേട്ടില്ലേ…. അടുത്ത കാലത്തൊന്നും ഉണ്ടാവുന്നു കരുതീല്ലാന്ന്…

      എന്റെ പോരാളീ… ഒരു മാസമൊക്കെ കഴിയുമ്പോ എന്തായാലും ഏതു നിമിഷവും നമ്മളെ പ്രതീക്ഷിക്കണം…

      അടുത്ത പാർട്ട്… അക്കാര്യം ഞാനും പറയുന്നില്ല….???

  23. വന്നു അല്ലെ……. വായിച്ചു വരാം ഉടനെ തന്നെ

    1. വരാതെ പറ്റൂല്ലലോ

  24. രാഹുൽ പിവി ?

    ❤️❤️❤️

      1. താങ്ക്സ് ശരത്

  25. First❤️❤️❤️❤️

    1. താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *