ശ്രീഭദ്രം ഭാഗം 8 [JO] 857

ശ്രീഭദ്രം ഭാഗം 8

Shreebhadram Part 8 | Author : JOPrevious Part

 

മിന്നാരം സിനിമയിൽ മണിയൻപിള്ള രാജു കുട്ടിയുടെ പേര് മല എന്ന് വിളിച്ചുപറഞ്ഞതാവും ആ സമയത്ത് ക്ലാസ്സിലെ എല്ലാവർക്കും ഓർമ വന്നത്. ഏറെക്കുറെ പുള്ളിയുടെ അതേ ഭാവത്തിലായിരുന്നു എന്റെയും കണ്ടുപിടുത്തം. പക്ഷേ കിട്ടുന്ന റിസൾട്ടും മിന്നാരം പോലെയായിപ്പോകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ലന്ന് മാത്രം. !!!

 

വർദ്ധിച്ച സന്തോഷത്തോടെ…., അവളെ അടക്കി നിർത്താൻ കിട്ടിയ ഗോൾഡൻ ചാൻസ് പരമാവധി മുതലാക്കാനുള്ള വെപ്രാളത്തോടെ അതിനേക്കാളെല്ലാമപ്പുറം എന്റെ പെണ്ണിനെ സ്വന്തമാക്കാനുള്ള അവസാന അവസരം വിജയിച്ചതിന്റെ ആഹ്ലാദത്തോടെയാണ് ഞാനാ പേരപ്പോൾ വിളിച്ചു പറഞ്ഞത്. എന്റെയാ വിളിച്ചു കൂവലിൽ അവളൊന്നു പകയ്ക്കുന്നത് കൂടിക്കണ്ടതോടെ മനസ്സിനുള്ളിൽ പൂത്തിരി കത്തി. പക്ഷേ…. !!!

 

നാണവൊണ്ടോടാ നാറീ… ???

തൊട്ടടുത്തു നിന്നുള്ള ചോദ്യമായിരുന്നു അവളെന്തെങ്കിലും പറയുന്നതിന് മുന്നേ കേട്ടത്. ഞാൻ ഡിബിനെ പകപ്പോടെ നോക്കി. അവനെന്നെ തെറിവിളിച്ചത് എന്തിനാണെന്ന് എനിക്കൊരൈഡിയയും ഇല്ലായിരുന്നു. ഞാനവനെ നോക്കുന്നത് കണ്ടിട്ടും അവനെന്നെയൊന്നു ശ്രദ്ധിച്ചത് പോലുമില്ലെന്നത് എന്നെയൊന്ന് അമ്പരപ്പിച്ചു. പക്ഷേ വല്ലാതെ വലിഞ്ഞുമുറുകിയ മുഖമായിരുന്നു അവന്. എന്നോടൊന്ന് മിണ്ടുക പോലും ചെയ്യാതെ അവൻ അവളോടാണ് സംസാരിച്ചത്.

 

സോറി ഭദ്രേ… നീ പറഞ്ഞത് ശെരിയാ… ഇനി നിന്റെ പുറകേ നടക്കാൻ ഇവന്റെ കൂടെ ഞാൻ വരില്ല. ഇവന്റെകൂടെക്കൂടി നിന്നോടങ്ങനെയൊക്കെ പറഞ്ഞതിന് ഒരായിരം സോറി. അല്പമെങ്കിലും ഇവന് നിന്നെക്കുറിച്ചറിയാമെന്നാ ഞാൻ കരുതിയത്. തെറ്റിപ്പോയി… മാപ്പ്… !!!

ഞാനെന്തോ വലിയ അപരാധം ചെയ്തതുപോലെ മാപ്പും പറഞ്ഞ് അവളെ നോക്കി കൈയ്യുംകൂപ്പിക്കാണിച്ച് അവൻ പെട്ടന്ന് ബാഗുമെടുത്തു പുറത്തേക്ക് നടന്നിട്ടും ഒന്നും മനസ്സിലാവാത്ത അവസ്‌ഥയിലായി ഞാൻ.

ടാ ….

ഒന്നും മനസ്സിലാവാതെ ഞാനവന്റെ കയ്യിൽ കേറിപ്പിടിച്ചതും അതും തട്ടിയെറിഞ്ഞുകൊണ്ട് അവനെന്നെ നോക്കി ഒറ്റ അലർച്ച.

തൂക്കിയിട്ടൊണ്ട് നടന്നാൽ മാത്രം പോരടാ മൈരേ ആണാവാൻ…. പ്രേമിക്കുന്ന പെണ്ണിന്റെ വീടോ പോട്ടെ… മൂന്നാലു കൊല്ലം പൊറകെ നടന്നിട്ടും അവളുടെ തന്തേടെ പേരുപോലും അറിയില്ലാത്ത നീയൊക്കെയെന്തിനാടാ പ്രേമിക്കാൻ നടക്കുന്നെ… ??? ഇനിയീക്കാര്യത്തിന് നിന്റെ കൂടെ നടക്കാൻ എന്നെക്കിട്ടില്ല. പോയി ചത്തൂടെടാ നാറീ… ???!!!

The Author

239 Comments

Add a Comment
  1. അടുത്ത ഭാഗം അടുത്തങ്ങാൻ വരുമോ

    1. ശ്രമിക്കാം

  2. ജോ…….

    കാത്തിരിക്കുന്ന കഥയാണ്.നിന്നെ പറഞ്ഞിട്ടും
    കാര്യമില്ല,സ്വഭാവം അങ്ങനെയാണല്ലൊ, മാവേലി നാണിച്ചു മാറിനിൽക്കും.

    ഭദ്ര…….അവൾ അതിശയിപ്പിക്കുന്നു.
    അവളിലെ ശാന്തത ആദ്യമായി പുറത്തു വന്ന നിമിഷം.ഒപ്പം ശ്രീ വട്ടപ്പൂജ്യമായ സമയം.

    അതിനിടയിൽ ഡിബിൻ,അവൻ മർമ്മത്തു തന്നെ കുത്തി.എന്നാലും ആപ്പിൾ ഇങ്ങനെ ഒക്കെ എറിഞ്ഞു പൊട്ടിക്കാവോ.ശ്രീയുടെ അപ്പോഴുള്ള ഭാവമാണ് അച്ഛനെപ്പോലും നിശബ്ദനാക്കിയത്.

    പിന്നെ ഡിബിനെപോലെ കട്ടക്ക് നിക്കുന്നവൻ ആണ് ഇങ്ങനെ ദോഷം ഇല്ലാത്ത പണികൾ മിക്കവാറും തരിക.അതിന്റെ മൂച്ച് തീരുമ്പോ വന്നിരുന്നു ചായ കുടിക്കുകയും ചെയ്യും.

    പൊട്ടിയ ആപ്പിൾ കണ്ടപ്പോൾ അവന് അസൂയ കൊണ്ടുള്ള ദേഷ്യം ആണ് വന്നത് എന്ന് ഞാൻ പറയും.പക്ഷെ സ്കോർ ചെയ്തത് അമ്മയും.ഒരൊറ്റ ഡയലോഗിൽ പിടിച്ചു കയറി അറിയാനുള്ളത് മുഴുവൻ അറിഞ്ഞു. ശ്രീയുടെ കയ്യിൽ ഒരു തുറുപ്പു ചീട്ട് ഉണ്ടായത് ഭാഗ്യം.

    ഈ ഭാഗം ഇതിന്റെ മർമ്മപ്രധാനമായ ഒന്നാണ്
    കാരണം ഭദ്രയെ ഇപ്പോൾ എനിക്കറിയാം ഡിബിനെയും.മുന്നോട്ട് ഇനിയെങ്ങനെ എന്നും അറിയില്ല…… അറിണം എന്ന് വച്ചാലും നിനക്ക് സൗകര്യം കിട്ടുന്നത് ചിലപ്പോൾ അടുത്ത കൊല്ലം ആവും.

    ഹൃദയപൂർവ്വം
    ആൽബി

    1. മാവേലി വർഷത്തിൽ ഒരിക്കലെ വരുവോള്ളുന്ന് ഈ മറുതായോട് ആരെങ്കിലുമൊന്നു പറഞ്ഞു കൊടുക്കോ…

      വെറുതെ അങ്ങേരോട് എന്നെ താരതമ്യം ചെയ്യരുത്… എന്റെ വില പോകും???

      ഭദ്രയെയും ഡിബിനെയും ഒരിക്കലും മനസ്സിലാക്കാൻ ശ്രമിക്കരുത്… അതൊരിക്കലും നല്ലതിനാവില്ല…!!!. അവരെ അവരുടെ പാട്ടിന് വിട്ടിട്ട് ഒരു പ്രതീക്ഷയുമില്ലാതെ ചുമ്മാ പുറകെ നടക്കുന്നതാവും നല്ലത്…

      ശംഭുവിനായി വെയ്റ്റിങ്

      1. മാവേലിക്ക് ഒരു സ്ഥിരതയുണ്ട് കൃത്യമായി
        ഇന്ന സമയം വരും എന്ന് കരുതാം അത് വർഷത്തിൽ ഒന്നായാലും. നിനക്ക് ഇല്ലാത്തതും അതാണ്.

        ഭദ്രയെയും ഡിബിനെയും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല.

        ശംഭു ഉടനെ വരും

        ആൽബി

        1. അങ്ങനെയെങ്കിൽ അങ്ങനെ

          1. അത് സമ്മതിച്ചാൽ മതി

  3. മച്ചാനേ മരണമാസ്സ് ആയിട്ടുണ്ട്.?
    ഡിബിനേ പോലൊരു കൂട്ടുകാരനെ കിട്ടാൻ ശ്രീഹരി നല്ല ‘പുണ്യം’ ചെയ്തിട്ടുണ്ടാവും??
    ഇനി അടുത്ത വർഷം കാണാം?
    അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ ബ്രോ…

    -ആദം

    1. ഉറപ്പായിട്ടും പുണ്യം ചെയ്തിട്ടുണ്ടാവും… ശ്രീഹരി പണ്ടേ ഭാഗ്യം ചെയ്തവനാ

  4. കൊള്ളാം, ഒരു അച്ഛനില്ല എന്നതാണോ ഭദ്രക്ക് ശ്രീഹരിയുടെ പ്രേമം അവഗണിക്കാനുള്ള കാരണം, ഛെ മോശായിപ്പോയി, പാവം നുമ്മ നായകൻ. ഇനി ലോകത്തിലെ മികച്ച പോരാളി തന്നെ മകന് വേണ്ടി കച്ച കെട്ടി ഇറങ്ങുമോ? അതോ മകന് തന്ത്ര മെനഞ്ഞ് കൊടുക്കുമോ?

    1. ഏയ്… ആ കാരണത്തിന് അവളങ്ങനെ നോ പറയുവോ ??? അഥവാ പറഞ്ഞാലും അങ്ങനെ എഴുതുവോ ഞാൻ… ??? അയ്യയ്യേ… അത്രക്ക് ചീപ്പാണോ ആർട്ടിസ്റ്റ് ബേബി ???

  5. അരേയ് ജോക്കുട്ടൻജി..ആപ് കൈസെ ഹും ഹോ ഹൈ..!!(സിൽമാ ഡയലോഗ്‌ ഇട്ട അല്ലകേട്ടോടാ ശെരിക്കും ഹിന്ദി അറിയാൻ പാടില്ല?)
    കഥ പതിവുപോലെ പൊളിച്ചു എന്നു ഞാൻ പറയുന്നില്ല എങ്കിലും പൊളിച്ചു..ഭദ്രയെ വെറും തന്തയില്ലാത്തവൾ ആക്കിയ നീയും അതിൽ സന്തോഷിക്കുന്ന ശ്രീഹരി ഫാൻസും ആയ മെയിൽ ഷോവനിസ്റ് വാണങ്ങളോട് ഭദ്ര ഫാൻസിന് വേണ്ടി എനിക്കൊന്നെ പറയാനുള്ളു..’കൊല്ലാം പക്ഷെ തോല്പിക്കാനാവില്ല’..ഇത് കേട്ട് നീ അവളെ കൊല്ലാൻ പ്ലാൻ ഇട്ടാൽ.. ടാ നാറീ..!!
    അല്ലളിയ ഭദ്രയെ വളക്കാൻ അവനെ ഞാൻ ഹെല്പ് ചെയ്യാം എനിക്കൊരു ഐ ഫോണ് വാങ്ങി തരാൻ പറ്റുവോ..?? പറ്റുലല്ലേ.!!

    കഥയെക്കുറിച്ച് വല്യ കാര്യമായിട്ട് ഒന്നും പറയാൻ ഇല്ലാത്തെകൊണ്ടും, കമെന്റ് അടിക്കാതെ പോകാൻ മനസങ്ങോട്ട് സമ്മയിക്കാത്ത കൊണ്ടും മാത്രം ആണുട്ടാ..ഇങ്ങനൊക്കെ എഴുതിയെ..!!

    അപ്പോ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..!!
    ഇനി ആ ‘അർജ്ജുനൻ’ പിള്ളേടെ ഡോക്ടറെ കൂടെ ഒന്നു കാണണം..വയ്യാണ്ടായിരിക്കണു..!!

    1. ആരെ നീൽ ജീ… ആപകാ സന്ദേശ് കെ പ്രതി മുച്കോ ബഹുത് സന്തോഷ് ആ ഗയീ ബെട്ടാ… ബഹുത് ഖുശി ആ രഹാ ഹേ.. (എനിക്ക് കുറേശ്ശേ ഹിന്ദി അറിയാം??????)

      ഭദ്രയെ വെറും തന്തയില്ലാത്തവൾ മാത്രമാക്കി ഒതുക്കാൻ ഞാനും ഇഷ്ടപ്പെടുന്നില്ലാന്നേ. എന്റെയൊരു വീക്ഷണകോണകത്തിൽ പറയുവാണെങ്കിൽ… ശ്രീഹരിയെപ്പോലൊരു ഉണ്ണാക്കന് ഒരിക്കലും അവളെ കൊടുക്കരുത്…

  6. Oru padu ezhttamayi bahdraye??.,adutha partinayi katta waiting edan therumanichu.nadakkilla ennariyam but agraham kondu chodikkuva kurechu nerathe edan nokkane?

    1. എല്ലാരുംകൂടി എന്നെയൊരു സമയനിഷ്ഠയില്ലാത്തവൻ ആക്കുവാണോ???

  7. നന്ദി മേനോൻകുട്ടീ

  8. തുമ്പി?

    Twist twist.. bhdredeachanikka ennalle prenjee soo menon bhadhredee achanakunnu sree hari bhadraikku ettanakunnuu…

    Athu orthu manam neerri kudich kudich kudich avn aathmahathya cheyyanu… dibin ithu kanditt sahikettu.. bhadhraye kollunnu.. meneonee kollunnu last avn oru pranthanayii marunnuu…. arorumillathaa bhadhrede ammemm sreeharide ammayum koodi

    Nathonne nathonneeee… ennu vikichond orumichakunn thakarnnadinja avrde business set akkunni avr 2 kuttyole dethedukkanuu avr valuthakkunnu avr thanne kettunnu avrde makkalkku sree hari bhadra peridunnuu…

    Therunnu.. nanni namaskaram…

    1. അയ്യയ്യോ… ട്വിസ്റ്റ് പറഞ്ഞു കൊടുക്കല്ലേ…

      1. Ithokke enthonn mr.njan kadha appurath twist kond kolamakkittund kadhakal.comil?. Hope you like it…

        1. സമയംപോലെ വായിച്ചു പറയാം

          1. തുമ്പി?

            Ayyoo athu vayich like ayann alla…. njna ithilitta twist ningakk ishtapedum ennu thonni angane itteyatto.. njna chumma ente manassil thonnunna karyam idum atrea illu…

    2. ??. Chirikano karayano..?

      1. Ninakk thonnunnacheii?

        1. അത്രക്കൊക്കെയുണ്ടോ

  9. Adipoli bro❤️

    1. താങ്ക്സ് ബ്രോ

  10. Mwuthe poli❤️?
    Eppo sitil keriyalum vanno enn nokkunna story aanidh karanam athra ishtaman
    Amma yan ee partil score chythadh?
    Dibinum moshamakkiyilla
    Bhadrakk achanilla enn kettappo oru sangadam
    Mmde chknum bhadrayum vegm adukkatte?
    Adtha partumayi vegm vaayo waiting?
    Snehathoode…..❤️

    1. ചെക്കനും ഭദ്രയും സെറ്റാകുമോ..
      ??? അക്കാര്യത്തിൽ യാതൊരു ഗ്യാരന്റിയും പറയാനില്ല

  11. വിരഹ കാമുകൻ???

    ❤️❤️❤️

  12. ഭദ്ര പിടി തരുന്നില്ലല്ലോ ആശാനേ, ഇനി അവൻ എന്ത് ചെയ്യും.
    ആഹ് എന്ത് മായം കാട്ടി തക്കിട തരികിട കാട്ടിയിട്ടാണേലും, അവൻ അവളേം കെട്ടി നശിഞ്ഞു പണ്ടരമടങ്ങുന്നതൊന്നു കണ്ടാൽ മതി.???
    ഡിബിൻ ആരും കൊതിക്കും അതുപോലെ ഒരു കൂട്ടുകാരനെ, എന്താ ചെക്കന്റെ ടൈമിംഗ് ഓരോ സ്ഥലത്തും.
    അമ്മയെ കുറിച്ച് പിന്നെ പറയണ്ടല്ലോ അതുപോലെ ഒരെണ്ണം ഇവിടേം ഉള്ളതുകൊണ്ട് ഈസി ആയിട്ടു കണക്ട് ചെയ്യാൻ പറ്റി.❤❤❤
    അപ്പോ ഇനി അടുത്ത ഭാഗത്തു കാണാം.
    അതിനി എന്നാണാവോ❤❤❤

    1. ഇത്രയൊക്കെയായിട്ടും അവളിപ്പോഴും സെറ്റാകുമെന്നാണോ സഹോ താൻ വിശ്വസിക്കുന്നത്??????

      1. ദേ ഒരുമാതിരി വൃത്തികേട് പറയരുത്,

        1. ഉള്ളത് പറഞ്ഞതാ

          1. ഉള്ളത് പറഞ്ഞ് ഇങ്ങനെ പേടിപ്പിക്കല്ലേ സഹോ,
            ആഹ് എന്തായാലും ഇനി അടുത്ത പാർട്ടിൽ കാണാം….

    1. താങ്ക്സ് ബ്രോ

  13. Mommy mass…. adutha bagam ennu tharum….???

    1. ഒന്നും പറയാൻ പറ്റൂല്ലാ

  14. M.N. കാർത്തികേയൻ

    ടാ മച്ചൂ ഇത്തവണ ക്രിസ്തുമസ് നേരത്തെ വന്നോ

    1. ചെറുതായിട്ട്

  15. രാഹുൽ പിവി ?

    എന്നാലും എൻ്റെ ജോക്കുട്ടാ കഴിഞ്ഞ ഭാഗത്ത് നിന്ന് ഈ ഭാഗത്തേക്ക് വന്നപ്പോൾ ഭദ്രയോട് കൂടുതൽ ബഹുമാനം തോന്നുന്നു കുറച്ച് സഹതാപവും ആദ്യം കരുതിയത് അവളെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ട് അവള് അങ്ങനെ പെരുമാറിയത് ആണെന്നാ പക്ഷേ ഇപ്പോ മനസിലായി അത് മാത്രമല്ല കാരണം എന്ന് ഒന്ന് അവൻ പണക്കാരൻ ആണ് പിന്നെ അവൻ്റെ സ്നേഹം സത്യം ആണോ എന്ന് അറിയില്ല പണക്കാരുടെ തന്ത്രം ആണോ എന്നും ഭയപ്പെട്ട് കാണും കൂടാതെ പ്രണയിച്ചു നടന്നാൽ അമ്മയെ നോക്കാൻ കഴിയില്ല നന്നായി പഠിച്ച് ജോലി നേടി അമ്മയെ നോക്കാൻ ആകും അവൾക്കിഷ്ടം ചിലപ്പോ മനസ്സിൽ ഇഷ്ടം തോന്നിയാലും അവളെ പോലെ ഒരു പെൺകുട്ടി ആ ഇഷ്ടം വേണ്ട എന്ന വയ്ക്കുന്നതാണ് പതിവ് കൂടാതെ അച്ഛൻ ഇല്ലാത്ത പെണ്ണിനെ അവൻ്റെ വീട്ടുകാർ അംഗീകരിക്കില്ല എന്ന ചിന്തയും അവൾക്ക് ഉണ്ടായി കാണും ഇതുപോലെ ഒരു പെണ്ണിനെ സ്നേഹിക്കാൻ ഹരി ഭാഗ്യം ചെയ്യണം മിക്കവാറും ആ ഭാഗ്യം അടുത്ത് തന്നെ ഉണ്ടാകും എന്ന് കരുതുന്നു ?????

    എന്നാലും ആ ഡിബിനെ സമ്മതിച്ചു അവളുടെ മുന്നിൽ പോയി ക്ഷമ പറഞ്ഞ് അവനെ തെറിയും പറഞ്ഞ് പോയിട്ട് 2 ദിവസം അവൻ്റെ വീട്ടിലേക്ക് വന്നത് കണ്ടപ്പോ ദോസ്ത് സിനിമയിൽ മണിച്ചേട്ടൻ ജഗതി ചേട്ടൻ്റെ തല്ല് കൊണ്ട് അടുത്ത നിമിഷത്തിൽ വീട്ടിലേക്ക് ചെച്ചിയേയ് എന്നും വിളിച്ച് വരുന്ന സീൻ ഓർമ വന്നു എത്ര പെട്ടന്നാ കളം മാറി ചവിട്ടിയത് നൻപൻ ആയാൽ ഇങ്ങനെ തന്നെ വേണം പിന്നെ കൂട്ടുകാരൻ്റെ വീട്ടിൽ വന്ന് അവൻ്റെ അമ്മയുടെ മുന്നിൽ വെച്ച് തെറി പറയാനും അവൻ പോലും പറയാത്ത അവൻ്റെ കാര്യങ്ങൾ മുന്നും പിന്നും നോക്കാതെ പറയാനും ഒരു റേഞ്ച് വേണം പിന്നാലെ ഹരിയുടെ ഡയലോഗ് കൊണ്ട് അമ്മയുടെ പഞ്ച് ഡയലോഗ് കൂടെ വാങ്ങിച്ച് കൂട്ടാൻ നല്ല കഴിവ് വേണം??????

    ശ്രീഹരിയോട് ജോക്കുട്ടനെ ഒന്ന് കാണാൻ പറ അവൻ ചേച്ചിക്കുട്ടിയെ ലൈൻ അടിച്ച് കെട്ടിയവൻ അല്ലേ അവനോട് ചോദിച്ച് കുറച്ച് ടിപ്സ് മനസ്സിലാക്കാൻ പറ അല്ലെങ്കിൽ കുറച്ച് ധൈര്യം ഉണ്ടാക്കാൻ പറ ഇതിപ്പോ പുറകിൽ നിന്ന് ആരെങ്കിലും സഹായിച്ചാൽ മാത്രമേ ശ്രീഹരി പ്രതികരിക്കൂ പിന്നെ പണക്കാരൻ ആയതിൻ്റെ പേരിൽ ഫോൺ തല്ലി പൊട്ടിക്കുന്നതും വണ്ടി സ്പീഡിൽ ഓടിക്കുന്നതും ഒക്കെ അവൻ്റെ പണത്തിൻ്റെ അഹങ്കാരം ആണെന്ന് മാത്രമേ ഞാൻ പറയൂ⚡⚡?

    അമ്മ കൊള്ളാം അച്ഛൻ്റെ മുന്നിൽ വെച്ച് കുറ്റം അധികം പറയാതെ എന്നാൽ ഒട്ടും പറയാതെയും ഇരുന്നില്ല കൂട്ടത്തിൽ അച്ചനിട്ട് ഉള്ള പാരയും എല്ലാം നന്നായിരുന്നു എന്നാലും ഹരി അമ്മയോട് ചൂടായപ്പോൾ എന്തോ പോലെ തോന്നി ഞാനും പറഞ്ഞിട്ടുണ്ട് പക്ഷേ കുറ്റബോധം കാരണം കുറച്ച് നേരം കൊണ്ട് തന്നെ മാപ്പും പറയും ഇനി അമ്മയുടെ സഹായം കിട്ടുമോ അമ്മ എന്തെങ്കിലും നല്ല ഐഡിയ പറയും എന്ന് കരുതുന്നു ഒന്നുമില്ലെങ്കിലും പഴയ പ്രണയ നായിക അല്ലേ അവരുടെ പ്രണയ കഥ കുറച്ച് കൂടെ പറയാമോ ആ ഭാഗം വായിച്ചപ്പോൾ അവൻ ഡിബിനോട് പറയും എന്ന് കരുതിയിരുന്നു പക്ഷേ അധികം പറഞ്ഞില്ല പിന്നെ മകനെ കളിയാക്കാനും കൂട്ടുകാരനെ സപ്പോർട്ട് ചെയ്യുകയും മിക്ക അമ്മമാരും മുന്നിലുണ്ട് അതിൽ വൈജയന്തി അമ്മയും ഒട്ടും മോശമല്ല????????

    അച്ഛനും കൊള്ളാം പട്ടാള ചിട്ടയിൽ മകനെ വളർത്തിയിട്ടും സ്നേഹം ഉള്ള് നിറച്ചും ഉണ്ട് ബിസിനസ്സിൻ്റെ കൂടെ കുടുംബവും നന്നായി നോക്കുന്നു പൊളി ആണ് അങ്ങനെ ഒരു കുടുംബം ആ കുടുംബത്തിലേക്ക് ഭദ്ര കൂടെ വരുമ്പോൾ മൊത്തത്തിൽ കളറാകും ????????

    ജോയുടെ ഫോണിൻ്റെ ഡിസ്പ്ലേ പൊട്ടിയെന്നും ഉടനെ ശരിയാകും എന്നൊക്കെ അറിഞ്ഞിരുന്നു അത് കേട്ടപ്പോൾ ആണ് ഉടനെ ഉണ്ടാകുമല്ലോ എന്ന സമാധാനം വന്നത് എന്നാലും വന്നപ്പോൾ 17 പേജ് ഞാൻ ഞെട്ടിപ്പോയി ഒരു നിമിഷം ഇത് ജോക്കുട്ടൻ തന്നെ ആണോയെന്ന് ഉറപ്പിക്കാൻ വേണ്ടി author name പോലും വീണ്ടും നോക്കേണ്ടി വന്നു ഒരു കാര്യം ഉറപ്പായി മറ്റ് ഒരു കഥയ്ക്കും കിട്ടാത്ത ഇംപാക്ട് ഈ കഥയ്ക്കുണ്ട് എത്ര നാൾ വേണമെങ്കിലും ഈ കഥയ്ക്ക് കാത്തിരിക്കാൻ ആർക്കും മടിയില്ല കാരണം ഞങ്ങൾക്ക് അതൊരു ശീലം ആയല്ലോ എന്തായാലും വരുന്നത് 3 പേജ് ആയാലും 30 പേജ് ആയാലും സന്തോഷം മാത്രമേ ഉള്ളൂ ഇഷ്ടമാണ് ഓരോ പേജും വായിക്കാൻ❣️❣️ ഒരു ആഗ്രഹം പറഞ്ഞോട്ടെ ദുരാഗ്രഹം ആണെന്ന് കരുതല്ലെ അടുത്ത ഭാഗം 1 മാസത്തിനുള്ളിൽ തരാമോ ?

    1. രാഹുൽ ബ്രോ… ഇത്രേം വലിയ കമന്റിന് ആദ്യമേ നന്ദി പറയട്ടെ…

      ഭദ്ര… അവളെ ചുറ്റിപ്പറ്റിയാണ് ഓരോ പാർട്ടും കടന്നു പോകുന്നത്. അവളെന്താണ്… എങ്ങനെയാണ്… എവിടുന്നാണ്… എന്നൊക്കെ പറയുക മാത്രമാണ് ലക്ഷ്യം. പക്ഷേ അതവസനം എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണോ എന്നെനിക്ക് അറിയില്ല. കാരണം ഭദ്ര ഭദ്രയാണ്… മറ്റൊരു നായികാ സങ്കല്പത്തിനോട് ഒട്ടും ചേർന്നു നിൽക്കരുതെന്ന് ഞാനാഗ്രഹിക്കുന്ന കഥാപാത്രം. അതാണ് ആരുമവളെ ഇഷ്ടപ്പെടരുതെന്ന് ഞാൻ പറഞ്ഞത്. എങ്കിലും കുറേപ്പേരെങ്കിലും അവളെ ഇഷ്ടപ്പെടുന്നുവെന്നറിയുമ്പോൾ….. എന്ത് പറയാനാണ്..!!!

      ശ്രീഹരിക്ക് ട്യൂഷനെടുക്കാൻ ജോക്കുട്ടനെ പറഞ്ഞുവിട്ടാലൊന്ന് പലവട്ടം ഞാൻ ആലോചിച്ചതാ. പക്ഷേ അവിടെയും ചെറിയൊരു പ്രശനമുണ്ടല്ലോ… ഭദ്രക്ക് ട്യൂഷനെടുക്കാനും ഒരാളെ വിടണ്ടേ… ???!!!.

      അതുപോലെ അവരുടെ സന്തോഷം നിറഞ്ഞ കുടുംബത്തിലേക്ക് അവളും ചേരണമെന്നാണ് എന്റെയും ആഗ്രഹം. ആ… നടന്നാൽ നടന്നു..!!!

      ഡിസ്‌പ്ലേ ശെരിയാക്കി. സത്യം പറഞ്ഞാൽ ഡിസ്‌പ്ലേ പോകുന്നതിന് മുന്നേ സേവ് ചെയ്തിട്ടതാണ് ഇതിന്റെ ഭൂരിഭാഗം പേജുകളും. കുറേക്കൂടി എഴുതി പോസ്റ്റ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷേ കഴിഞ്ഞ പാർട്ട് ഇട്ടിട്ട് മാസങ്ങളായതിനാൽ പെട്ടന്നിട്ടതാ…

      എന്തായാലും കാത്തിരുന്നതിനും വായിച്ചതിനും ഒത്തിരി നന്ദി

  16. കുറച്ചു നാൾ മുൻപ് വരെ ഫോൺ കേടാണ് എന്നും പറഞ്ഞു നടന്ന ആളാണ്.,.,.
    ഒന്നര ലക്ഷത്തിന്റെ ഐഫോൺ എറിഞ്ഞു പൊട്ടിച്ചത്.,.,.,മ്യാരകം.,..
    ന്റെ പൊന്ന് ജോ.,.,.
    തന്റെ എഴുത്ത് വായിച്ചിരിക്കാൻ തന്നെ ഒരു സുഖം ആണ്.,., ഒരു 50+ പേജ് ഒക്കെ എഴുതി ഇങ്ങോട്ട് തന്നാലും അതും പോര എന്ന് തോന്നും.,.,.
    ഇഷ്ടപ്പെട്ടു.,.,ഈ ഭാഗവും.,.,.,
    ഇനി എന്നാണ് അടുത്തത്.., 2020 യിൽ ഉണ്ടാകുമോ.,.,???
    ( മനുഷ്യന്മാരായാൽ ഇത്ര മടി പാടില്ല??)
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.,.,
    സ്നേഹപൂർവ്വം.,.,.,
    ??

    1. തമ്പുരാൻ…

      എന്താ ചെയ്യുക… നമ്മക്ക് ഒരിക്കലും മേടിക്കാൻ പറ്റാത്ത സാധനം വേണം തല്ലിപ്പൊട്ടിക്കാൻ… അപ്പഴേ നമ്മക്കൊരു തൃപ്തി തോന്നൂ…

      അമ്പത് പേജൊക്കെ എഴുതണമെന്നുണ്ട്… പക്ഷേ നടക്കണ്ടേ…

      മടി… അത് മാറ്റാനാ എനിക്കേറ്റവും മടി

  17. അപ്പൂട്ടൻ❤??

    പെട്ടെന്ന് നിർത്തി…. ഈ ഭാഗം വളരെ ഇഷ്ടപ്പെട്ടു…. പക്ഷേ കുറച്ചു കൂടെ പേജുകൾ കൂട്ടി കഥയുടെ ഉള്ളിലേക്ക് ഇറങ്ങി ചെന്നാൽ കൊള്ളാം… സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. തീർച്ചയായും ശ്രമിക്കാം അപ്പൂട്ടാ

  18. Aha maveli November il okke varan thudangiyo
    Polichu ennayalum

    1. മാവേലി വന്നിട്ട് പോയതല്ലേ… ഇത് സാന്താക്ലോസിന് മാസം മാറിപ്പോയതാ

  19. Jo..

    കൊള്ളാം അടിപൊളി. ❤️

    അന്ന് എന്നോട് കാത്തിരിക്കേണ്ട എന്ന് പറഞ്ഞപ്പോൾ ഇത്രയും വൈകും എന്ന് പ്രതീക്ഷിച്ചില്ല.. എന്നാലും ഇടക്ക് വന്നൊന്ന് നോക്കുമായിരുന്നു.

    അടുത്തത് വരാൻ ഇനി എത്ര ദിവസമെടുക്കും?

    1. അടുത്തത് എന്നൊന്നില്ല ബ്രോ… സമയം പോലെ വരും. അത്രമാത്രം

  20. …….അമ്മ പൊളിച്ചു… ഭദ്രയും…….! നമ്മക്കൊന്നുമില്ലാണ്ട് പോയല്ലോടാ ഇങ്ങനൊരു മമ്മിയെ…….!!

    …….എനിയ്‌ക്കൊരേയൊരു ആഗ്രഹമേയുള്ളൂ……. നമ്മടെ ‘തോലി പ്രേമ’യിൽ അത്രയും പേരുടെ മുന്നിൽ വെച്ച് രാശി വരുണിനെ ഇഷ്ടാന്ന് പറയുന്ന പോലൊരു സീൻ…….! ക്ലാസ്സിലെ സകല പുണ്ടകളും ഞെട്ടിത്തരിയ്ക്കുമാറൊരു സാധനം തരണം……..!!

    ……അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു…….! പലരും അഭിപ്രായത്തിൽ പറയുന്നപോലെ പേജ് കൂട്ടി കഥയുടെ മാറ്റ് കുറയ്ക്കണ്ട…….! പാല് കുറച്ചേ ഉള്ളുവെങ്കിലും കൊഴുപ്പു വേണം……..!!

    -Arjun dev

    1. എന്തിനാ അതുപോലെ ഒരെണ്ണം… ??? അതുതന്നെ കോപ്പിയടിച്ച് എഴുതിത്തരും ഞാൻ… (ഹരിശ്രീ അശോകൻ : CID മൂസ JPG)

  21. കൊള്ളാം

    1. താങ്ക്സ്

  22. Late aayit idumbo page kootaamaayirunnu..!!?

    1. അടുത്ത തവണ ശ്രമിക്കാം

      1. Appo aduthathum late aakkanda plan alle ponn Jo bro wait cheyyikkunnen ithinummathram enth feela ollath

        1. ഒരു മനസുഖം… അത്രമാത്രം????

  23. ചാക്കോച്ചി

    മച്ചാനെ…ഒന്നും പറയാനില്ല…തകർത്തുകളഞ്ഞു…… പാവം മ്മടെ കഥാനായകൻ….എല്ലാരും കൂടെ മച്ചാനെ തേച്ചൊട്ടിക്കുകയാണല്ലോ….. ഹാ… അതിനും വേണം ഒരു യോഗം…..എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ…..

    1. തേച്ചു തേച്ച് അവര് മടുക്കുമ്പോ നമ്മള് കളി തുടങ്ങും???

  24. Set settteyyyyy❤❤❤❤❤????????????????????
    അടിപൊളി???????

    1. താങ്ക്സ് മച്ചാ

  25. ഇന്നിവിടെ ഇടി വെട്ടി മഴപെയ്യും.
    ക്രിസ്മസ് ഇപ്പോ November ഇൽ ആക്കിയോ???

    1. ചില വർഷങ്ങളിൽ ക്രിസ്തുമസ് നവംബറിലും വരും

  26. Njan ippazhanu ee story kandad vayikkanam ennu agraham und jo yude ayadkond but ella partsinteyum post cheytha date nokkiyappo thripthi aayi 2018 il start cheytha story innum 8part ethiyade ulloo adkond ini yedenkilum kalath climax vannal appo vayikkaam allathe vayicha daily varumo varumo nokkal ayirikkum pani

    1. അങ്ങനെയാണെങ്കിൽ അടുത്ത കൊല്ലം കാണാം

  27. ഹാ വന്നല്ലോ വനമാലാ…?

    ഞാൻ വിചാരിച്ചു ഒളിച്ചോടി പൊയിന്ന്…

    ഭദ്രക്ക് ഡാഡി ഇല്ലല്ലേ….അവൾ ആണേൽ നോ പറഞ്ഞ് ഇനി എന്തോ ചെയ്യും…?

    ഇതൊക്കെ അറിയാൻ ഇനി രണ്ട് മാസം വെയിറ്റ് ചെയ്യണ്ടെ…?

    ❤❤❤❤

    1. ഒളിച്ചോടണമെന്നൊക്കെ ആഗ്രഹമുണ്ട്… പക്ഷേ പറ്റിയൊരു കൂട്ട് കിട്ടണ്ടേ… ??????

      അല്ലെങ്കിൽ നാട്ടുകാര് നാടുവിട്ടുപോയീന്നല്ലേ പറയൂ

  28. ഡാവിഞ്ചി

    അപ്പോ ഇനി അട്ത്ത വിഷൂന് കാണാം ….BEI

    1. ഓണത്തിന്‌ പ്രതീക്ഷിച്ചാൽ മതി

  29. Ankane oru vallam karaku adipichu ammayude.Ini bhadrayude kaarayathil shreeyude avastha enthakum entho.Kathirikunnu adutha partinaayi Jo bro.????

    1. മെയിൻ വള്ളം ഇപ്പോഴും കടലിൽ തന്നെയല്ലേ… ഇനി അതൊന്നു കരയ്ക്കാക്കണം

Leave a Reply

Your email address will not be published. Required fields are marked *