ശ്രീഭദ്രം ഭാഗം 9 [JO] 727

ശ്രീഭദ്രം ഭാഗം 9

Shreebhadram Part 9 | Author : JOPrevious Part

 

 

 

എടാ സത്യമായിട്ടും ജയാമ്മയെ നിന്റച്ഛൻ പ്രേമിച്ചു കെട്ടീതാണോ ???

റൂമിലെത്തിയിട്ടും അവന്റെ സംശയം മാറിയില്ല. അവൻ വീണ്ടുമാ വിഷയത്തിലേക്ക് തന്നെ വന്നപ്പോൾ സത്യത്തിലെനിക്കു ചിരിവന്നു. കതകുമടച്ചു കൊളുത്തിട്ട് ബെഡിലേക്ക് പോയിരുന്നുകൊണ്ട് ഞാനവനെ സംശയത്തോടെയൊന്നു നോക്കി. അല്ലാ അവനിനിയെന്നെ ആക്കാൻവേണ്ടി ചോദിച്ചതാണോന്നറിയണമല്ലോ…!!!.

 

അതെന്താ എന്റച്ഛനെ പ്രേമിക്കാൻ കൊള്ളില്ലേ ??? നീയിത്രക്ക് അത്ഭുതപ്പെടാനെന്താ എന്റച്ഛന് ഗർഭമുണ്ടെന്നു വല്ലതുവാണോ ഞാൻ പറഞ്ഞേ… ??? പ്രേമമുണ്ടായിരുന്നെന്നല്ലേ… ???!!!.

 

എന്നാലുമെനിക്കതങ്ങോട്ടു വിശ്വാസം വരുന്നില്ല മൈരേ….!!!. സത്യം പറ നീയെന്നെ ആക്കുവല്ലല്ലോ… ???

എണീറ്റുപോടാ പൂറാ ഒന്ന്. മനുഷ്യനെ ആക്കുന്നതിനുമില്ലേ ഒരു പരിധി. ഒരുകാര്യം നൂറുതവണ പറഞ്ഞാലും മനസ്സിലാകുവേലാന്ന് വെച്ചാ…

ഞാനല്പം കലിപ്പിലായി. അല്ലപിന്നെ. ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാൻ നോക്കുമ്പോ അവന്റെയൊടുക്കത്തെയൊരു സംശയം. ഇവനെന്താ പ്രേമവെന്നു കേട്ടിട്ടില്ലേ… ???!!!.

എന്തായാലും ആ തെറികൊണ്ടൊരു ഗുണമുണ്ടായി. പറയേണ്ടതുപോലെ പറഞ്ഞപ്പോ അവന് കാര്യം മനസ്സിലായി. പിന്നെയെന്തായാലും അക്കാര്യം ചോദിച്ചില്ല. എന്റെ തെറിക്ക് മറുചോദ്യം പോലെ ഏതാണ്ട് ചോദിക്കാൻ വന്നെങ്കിലും ഞാൻ വീണ്ടും തെറിവിളിച്ചാലോന്നോർത്താവണം മിണ്ടിയില്ല. ചോദിക്കാനായി തുറന്ന വായും അടച്ച് മനസ്സിലായെന്ന മട്ടിലോ ഇത് ഞാൻ വിശ്വസിക്കില്ലെന്ന മട്ടിലോന്നറിയില്ല ഒന്ന് തലയുമാട്ടിയിട്ട് എന്റെ കൂടെ ബെഡിലേക്ക് വന്നിരുന്നു. അവൻ വന്നതോടെ ഞാനല്പം കൂടി അകത്തേക്ക് കേറി ബെഡിന്റെ അങ്ങേതലയ്ക്കൽ പോയി ഭിത്തിയിലേക്ക് ചാരിയിരുന്നു. കുറെ നേരത്തേക്ക് പിന്നെ രണ്ടുപേരും മിണ്ടിയില്ല. എന്താണ് കാര്യമെന്നറിയത്തില്ല. എന്തോ ഒരു നിശബ്ദത. അത് ബോറായി തുടങ്ങിയപ്പോൾ ഞാൻ തന്നെ സംസാരിക്കാൻ തുടങ്ങി…

The Author

225 Comments

Add a Comment
  1. അപ്പോൾ ഇനി അടുത്ത കൊല്ലം കാണാംട്ടോ എന്നു jo

    1. ഹു ഹു ഹു

  2. നല്ലൊരു തീം ലാഗിൽ കൂടി നശിപ്പിക്കുന്നതിൽ സങ്കടമുണ്ട് ….

    1. പരിഹാരമുണ്ടാക്കാം

  3. ആഹാ കിടിലൻ

    1. താങ്ക്സ് ബ്രോ

  4. അപ്പൂട്ടൻ❤??

    ഇഷ്ടപ്പെട്ടു… ♥♥♥♥♥??

    1. താങ്ക്സ് ബ്രോ

  5. വന്നോ……. ചെക്കൻ കുറെ പ്ലാൻ ഒക്കെ ചെയ്യുന്നുണ്ട് വല്ലതും നടക്കുമോ…..അത് പറ…. അവളുടെ അടുത്ത് എത്തുമ്പോൾ തന്നെ ചെക്കൻ കിളി പാറി നിൽക്കും എന്നിട്ടാണ് നീണ്ട ഡയലോഗും പഠിച്ച് പോകാൻ പോകുന്നെ…….. ഇനി ഇപ്പൊ അതൊക്കെ അറിയേണേൽ എത്ര കാലം കാത്തിരിക്കണം………. അല്ലാതെ വേറെ വഴി ഇല്ലല്ലോ…..?

    സ്നേഹത്തോടെ..???

    1. ഇപ്രാവശ്യം ചെക്കന് നടത്തിക്കാതെ പറ്റൂല്ലലോ… അതുപോലത്തെ ഓഫറും ട്യൂഷനുമല്ലേ കിട്ടിയത്

  6. JO,
    You made it miraculously well once again. Please keep it up.. All the very best.
    The only problem with you is, keep us readers so long for the subsequent episodes.
    Could you please reduce the interval between two episodes / parts of the story.

    1. Ya bro. I will try to reduce the interval between parts of the story

  7. Dibinte theri Motham nintemel pookkalayi veezhathikond upacharam cholli piriyunnu

    1. അവന്റെ തെറിയെനിക്ക് എൽക്കൂല. അല്ലെങ്കിൽ പണ്ടേ ഞാൻ നന്നായിപ്പോയേനെ

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????????????????????

  9. -????? ???

    ..ബുഹ്ഹ്ഹ…!

    1. ഹു ഹു ഹു

  10. ഹോ ?

    ഇപ്പഴേലും വന്നല്ലോ…
    അടുത്തത് ഇനി എന്നാണോ എന്തോ ?‍♂️…

    വായിക്കാട്ടെ ?

    Ly?

    1. ഹ ഹ നല്ല ചോദ്യം. അടുത്ത ചോദ്യം പോരട്ടെ…

  11. Nc jo thudaru. Premam k ayal eganem kittumo gift??

    1. ചിലർക്ക് ഇതല്ല ഇതിലും ബല്യ ഗിഫ്റ്റ് കിട്ടാറുണ്ടെന്നേ

    1. ♥️♥️♥️

  12. ഇ കഥ കംപ്ലീറ്റ് ചെയ്യണം കേട്ടോ അത്ര മനോഹരം ?ആണ് ഇ കഥ വാക്കുകൾ കാൽ വലിയത് ?????waiting ?

    1. തീർച്ചയായും കംപ്ലീറ്റ് ചെയ്തിരിക്കും

  13. അങ്ങനെ ജോ വീണ്ടും.

    ഇനി അടുത്ത പാർട്ട് എന്ന് വരുമോ ആവോ.
    അല്ലേലും നിന്നോട് പറയുന്ന എനിക്കേലും നാണം വേണം

    1. ഇയാളൊരു നാണോല്ലാത്തൊൻ ആണെന്ന് നാട്ടുകാരേ മൊത്തം അറിയിക്കുവോ

  14. കാമുകൻ

    Waiting for your time all the best

  15. കാത്തിരിക്കാൻ കാലം ഉള്ളടത്തോളം കാലം ഞങ്ങൾ കാത്തിരിക്കും നിങ്ങൾ വരണം ശ്രീ ഭദ്രം നിങ്ങൾ അതെനിക്ക് തരണം

    1. നിങ്ങള് കാത്തിരുന്നോ സഹോ… ഞാനുണ്ട് കൂടെ… എത്ര വൈകിയാലും ഞാൻ ചത്തില്ലെങ്കിൽ ശ്രീഭദ്രം വന്നിരിക്കും

  16. ?????????സൂപ്പർ തകർത്തു മോനുസേ ????????????

    1. താങ്ക്സ് മച്ചാ

  17. വന്നു അല്ലെ വായന പിന്നീട് ജോ ബ്രോ.

    1. വെയ്റ്റിങ് ജോസഫ് ബ്രോ

  18. വായിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ അടുത്ത പാർട്ട്‌ നേരത്തെ വരുമോ. ഇല്ല അല്ലേ ?

    1. വരും… വന്നിരിക്കും

  19. വളരെ നന്നായി പറയാൻ വാക്കുകൾ ഇല്ല തരാൻ സ്നേഹമോ മാത്രം കാത്തിരിക്കാം ????????

    1. താങ്ക്സ് ബ്രോ

  20. വന്നല്ലോ വനമാല എവിടായിരുന്നു ഈ വഴി മറന്നുപോയോ അപ്പോൾ ഇനി എന്ന് കാണു എങ്ങനെ പോയോ തിരുമ്പി വന്തിട്ടേന്ന് സൊല്ല് ഗംഭീരം.

    1. ഈ വഴി അങ്ങനെയങ്ങ് മറക്കാൻ പറ്റൂല്ലല്ലോ

  21. മഴയെ കാക്കുന്ന വേഴാമ്പലിനെപ്പോലെ ശ്രീഭദ്ര കാക്കുന്ന ജോയ് പോലെ ഞാൻ കാത്തിരിക്കും??

    1. പക്ഷേ ഞാൻ കാത്തിരിപ്പിക്കില്ലെങ്കിലോ?????????

  22. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു. വന്നു ഇല്ലോ അത് മതി. കേറി വാടാ മക്കളേ കേറി വാ

    1. നമ്മക്കൊരു മഴ പെയ്യിക്കാം… പുഴയെ നമ്മക്ക് പുഷ്ടിപ്പെടുത്താന്നേ

  23. Muthali ningalude kanathe poya ayal vannu

    1. ആരാണവൻ???

  24. ശ്രീജു

    പൊളി സാനം….❤ ഒരു രക്ഷേമില്ല….❤

    ഒരുപാട് താമസിപ്പിക്കാതെ അടുത്ത ഭാഗം തന്നേക്കണേ… ❤

    1. തീർച്ചയായും ബ്രോ

  25. അങ്ങനെ 4 മാസം കാത്തിരിക്കുന്ന ഐറ്റം വന്നു ?? ഇനി അടുത്ത പാർട്ടിനായി എത്ര മാസം നോക്കിയിരിക്കണോ ആവോ…??

    1. ആ ചോദ്യം നിരോധിച്ചിരിക്കുന്നു??????

      1. ഇപ്പോഴാ വായിച്ചു തീർന്നെ,, നന്നായിട്ടുണ്ട് next പാർട്ട്‌ പെട്ടെന്ന് താ ?

        1. തീർച്ചയായും

  26. ഇത് കട്ട ലാഗ് ആണ് മച്ചാനെ
    ഇനി അടുത്ത ഭാഗം വരാൻ വേണ്ടി കൊറേ സമയം എടുകുമല്ലോ

    1. കഥയാണോ അതോ പാർട്ടുകൾ തമ്മിലുള്ള ഇടവേളയാണോ ലാഗ്???????

      1. ശ്രീജു

        കഥ സൂപ്പറല്ലേ?…. ഇടവേള ലാഗ്…. ?

        1. ലാഗ് മാറ്റുന്ന കാര്യം തീർച്ചയായും പരിഗണിക്കാം.

  27. ഇന്ദുചൂഡൻ

    ?

Leave a Reply

Your email address will not be published. Required fields are marked *