ശ്രീഭദ്രം ഭാഗം 9 [JO] 727

ശ്രീഭദ്രം ഭാഗം 9

Shreebhadram Part 9 | Author : JOPrevious Part

 

 

 

എടാ സത്യമായിട്ടും ജയാമ്മയെ നിന്റച്ഛൻ പ്രേമിച്ചു കെട്ടീതാണോ ???

റൂമിലെത്തിയിട്ടും അവന്റെ സംശയം മാറിയില്ല. അവൻ വീണ്ടുമാ വിഷയത്തിലേക്ക് തന്നെ വന്നപ്പോൾ സത്യത്തിലെനിക്കു ചിരിവന്നു. കതകുമടച്ചു കൊളുത്തിട്ട് ബെഡിലേക്ക് പോയിരുന്നുകൊണ്ട് ഞാനവനെ സംശയത്തോടെയൊന്നു നോക്കി. അല്ലാ അവനിനിയെന്നെ ആക്കാൻവേണ്ടി ചോദിച്ചതാണോന്നറിയണമല്ലോ…!!!.

 

അതെന്താ എന്റച്ഛനെ പ്രേമിക്കാൻ കൊള്ളില്ലേ ??? നീയിത്രക്ക് അത്ഭുതപ്പെടാനെന്താ എന്റച്ഛന് ഗർഭമുണ്ടെന്നു വല്ലതുവാണോ ഞാൻ പറഞ്ഞേ… ??? പ്രേമമുണ്ടായിരുന്നെന്നല്ലേ… ???!!!.

 

എന്നാലുമെനിക്കതങ്ങോട്ടു വിശ്വാസം വരുന്നില്ല മൈരേ….!!!. സത്യം പറ നീയെന്നെ ആക്കുവല്ലല്ലോ… ???

എണീറ്റുപോടാ പൂറാ ഒന്ന്. മനുഷ്യനെ ആക്കുന്നതിനുമില്ലേ ഒരു പരിധി. ഒരുകാര്യം നൂറുതവണ പറഞ്ഞാലും മനസ്സിലാകുവേലാന്ന് വെച്ചാ…

ഞാനല്പം കലിപ്പിലായി. അല്ലപിന്നെ. ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാൻ നോക്കുമ്പോ അവന്റെയൊടുക്കത്തെയൊരു സംശയം. ഇവനെന്താ പ്രേമവെന്നു കേട്ടിട്ടില്ലേ… ???!!!.

എന്തായാലും ആ തെറികൊണ്ടൊരു ഗുണമുണ്ടായി. പറയേണ്ടതുപോലെ പറഞ്ഞപ്പോ അവന് കാര്യം മനസ്സിലായി. പിന്നെയെന്തായാലും അക്കാര്യം ചോദിച്ചില്ല. എന്റെ തെറിക്ക് മറുചോദ്യം പോലെ ഏതാണ്ട് ചോദിക്കാൻ വന്നെങ്കിലും ഞാൻ വീണ്ടും തെറിവിളിച്ചാലോന്നോർത്താവണം മിണ്ടിയില്ല. ചോദിക്കാനായി തുറന്ന വായും അടച്ച് മനസ്സിലായെന്ന മട്ടിലോ ഇത് ഞാൻ വിശ്വസിക്കില്ലെന്ന മട്ടിലോന്നറിയില്ല ഒന്ന് തലയുമാട്ടിയിട്ട് എന്റെ കൂടെ ബെഡിലേക്ക് വന്നിരുന്നു. അവൻ വന്നതോടെ ഞാനല്പം കൂടി അകത്തേക്ക് കേറി ബെഡിന്റെ അങ്ങേതലയ്ക്കൽ പോയി ഭിത്തിയിലേക്ക് ചാരിയിരുന്നു. കുറെ നേരത്തേക്ക് പിന്നെ രണ്ടുപേരും മിണ്ടിയില്ല. എന്താണ് കാര്യമെന്നറിയത്തില്ല. എന്തോ ഒരു നിശബ്ദത. അത് ബോറായി തുടങ്ങിയപ്പോൾ ഞാൻ തന്നെ സംസാരിക്കാൻ തുടങ്ങി…

The Author

225 Comments

Add a Comment
  1. ജോകുട്ടാ മുത്തേ ഇജ്ജ് വേറെ ലെവലാടാ ഞാനിപ്പോ ഏറ്റവുംകൂടുതൽ കാത്തിരിക്കുന്നത് ഇന്റെ പ്യാവം ശ്രീമോനെയും കലിപ്പി ഭദ്രകാളിയെയും കാണാനാണ്…. ഇങ്ങനെ കാത്തിരിപ്പിക്കലെ മോനെ…. പറ്റുന്നതുപോലെ എഴുതി ഇടണേ….കട്ട വെയ്റ്റിങ്ങാണ് ?????????

    1. അങ്ങനെ കാത്തിരിക്കാനുംമാത്രമൊന്നും ഇതിലുണ്ടാവില്ല സഹോ… അവസാനം എന്നെ തെറിവിളിക്കരുത്????

      എന്തായാലും അധികം വൈകിക്കാതിരിക്കാൻ പരമാവധി നോക്കാട്ടോ

  2. ?സിംഹരാജൻ

    Jo❤?,
    Oru author inte freedom Keri kayyittu varumennu karutharuth( negative aaytt edukkaruth) ee site ile enikkangane ishtappettu authors inte koottathilulla oru aalanu ‘JO’, minimum 3 weeks enkilum aakumpoll 10 pages enkilum idarutho!!!?? Tirakkukal undennum ithalla paniyennum I vide story ittal varumanam undakillnnum ariyan!!! Ningall tanne pranjittund ningalude story kthirikkunna kurachu aalkkarund ennu athiloru aalanu njnum…so 10 page enkil aaa 10 pages ittal Mathi athikam tamasikkathe❤…
    Story oru rekshaym illa atrakk pwoli!!! Athikal time lag adippikkathe idan nokkane
    Love u bro ❤??❤

    1. മൂന്നാഴ്ച കൂടുമ്പോൾ പത്തുപേജ്. അത് നമ്മക്ക് പരിഗണിക്കാം സഹോ…. തീർച്ചയായും പരിഗണിക്കാം. ഒരുപാടിഷ്ടം… ഈ നിർത്താത്ത സപ്പോർട്ടിന്

      1. ?സിംഹരാജൻ

        ❤?

  3. nalla oru story aanu ith. plz ingane laag adipichum,pages kurach ezhuthiyum, nxt part nu vendiyulla gap. cheyalle bro. onnukil nirth. ith 4 months eduthit aake ezhuthunnath 20 pages. atleast 100 pages enkilum ezhuthoo. enik thonnunnath ini ningal cheyyunnath ezhuthiyath alle engane enkilum onnu theerthit poyekam ennulla mind l aayirikum story ezhuthunnath. angane aanenkil ippo nirthiyek bro. vere nalla kure story kal und paathi vazhiyil nirthi poyath. athilek ithum koodi add cheythekam. plz nalla oru story ye kollaruth . pinne pettenn pist cheyyanam.4 months wait cheythathinu oru one hour enkilum read cheyyanullath ezhuthanam

    1. എന്റെ സഹോ… നൂറു പേജൊന്നും എന്നെക്കൊണ്ട് നടപ്പുള്ള കാര്യമല്ല. അതൊക്കെ എഴുതാൻവേണ്ടി മിനക്കെട്ടിരിക്കുന്നവർക്ക് പറ്റിയ പണിയാണ്. അല്ലാതെ എന്നെക്കൊണ്ട് നടപ്പുള്ള കാര്യമല്ല.

      പിന്നെ നിർത്താനാണെങ്കിൽ ഒറ്റ പാർട്ടിലും നിർത്താമല്ലോ. അതാ ഇതിന്റെ അവസ്ഥ. പക്ഷേ നിർത്തൂല്ല. ഉദ്ദേശിച്ചത് വരെ നീട്ടിയേ പറ്റൂ എനിക്ക്. അതുകൊണ്ട് നിർത്തുന്ന കാര്യത്തെക്കുറിച്ചു ചിന്തിക്കേണ്ട. നിർത്തിപ്പോയ കഥകളിൽ എന്റെ കഥ കിടക്കുന്നത് എനിക്കിഷ്ടമല്ല

  4. അല്ല ഭായ് ഇനി അടുത്ത ഭാഗം കിട്ടാൻ അടുത്തകൊല്ലം വരെ കാത്തിരിക്കേണ്ടി വരുമോ ???എന്തായാലും സംഗതി ഈ ഭാഗം ??അടുത്ത ഭാഗം എളുപ്പം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ??

    1. എളുപ്പം എന്ന വാക്ക് എന്റെ നിഘണ്ടുവിൽ ഇല്ലാന്നറിഞ്ഞുകൂടെ

  5. ജോ നിങ്ങൾ ഇ സൈറ്റിലെ ഏറ്റവും nall?കഥകരൻ ആണ് but നിങ്ങൾ എഴുതുന്ന കഥയുടെ സമയം ഭയങ്കരമാണ് part to part നോക്കിയാൽ 3 4 മാസം ആകുന്നുണ്ട് ഇങ്ങനെ കഥ എഴുതിയാൽ മുമ്പഗങ്ങൾ ആയിട്ടു ഒരു സാമ്യം ഇല്ലാത്തതു പോലെ യാണ് വായിക്കുന്നത് ഇത് കഥായെ തന്നെ സരമായി ബാധിക്കുന്നു എന്റെ മാത്രം അഭിപ്രായം ആണ് plz next part coming next week????

    1. കുറച്ചുകൂടി വേഗത്തിൽ പാർട്ടുകളിടാൻ പരമാവധി ശ്രമിക്കാം ഞാൻ

  6. കിടിലൻ

    1. താങ്ക്സ് ബ്രോ

  7. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    അപ്പൊ ഇനി വിഷുവിനു കാണാം ????

    1. തീർച്ചയായും ????

  8. വരുത്തൻ

    JO ബ്രോ ഒന്നും പറയാനില്ലാ പൊളിച്ചടുക്കി. നിങ്ങളുടെ എഴുത്തിന് ഒരു പ്രത്യേക ഫീലാണ് മച്ചാനെ നമ്മുടെ ചേച്ചിക്കുട്ടിക്ക് ശേഷം കാത്തിരുന്നു വായിക്കുന്ന കഥയാണ് ഇത്. നല്ലപോലെ മുൻപോട്ട് പോകട്ടെയെന്ന് ആശംസിക്കുന്നു. പിന്നെ ഒരു റിക്വസ്റ്റ് ഉള്ളത് കുറച്ചു കൂടി നേരത്തെ പാർട്ടുകൾ സബ്മിറ്റ് ചെയ്യാമോ.നല്ല ഡിലേ തോന്നുന്നു

    1. ആ ഡിലേ കുറയ്ക്കാൻ പരമാവധി ഞാൻ ശ്രമിക്കാറുണ്ട്. പക്ഷേ നടക്കാത്തതാ

  9. Ente bro
    Njan vicharichirikuvarunnu vannillallo enne appo thande
    Adipoliyayittunde
    Serikum nalla maja epissode arunnu
    Waiting for next part

    1. താങ്ക്സ് മച്ചാ

      1. താങ്ക്സ് മാത്രം പോരാ കേട്ടോ. വേഗം അടുത്ത ഭാഗം പ്രസിദ്ധീകരിക്കൂ. നല്ല കഥയാണ്. വേഗം എഴുതിതീർക്കൂ.

        1. വോക്കെ ബ്രോ

  10. തീർച്ചയായും pdf വന്നതിന് ശേഷമുള്ള തെറിക്ക് കാത്തിരിക്കുന്നു രാജാവേ

    1. താങ്ക്സ് ബ്രോ

  11. Super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. താങ്ക്സ്

  12. മാത്യൂസ്

    Dibinte വാക്ക് കേട്ട് ശ്രീ തുള്ളനട അവളുടെ വീട് കോളനിയിൽ ആണെന്നും ഹൗസ് നമ്പറും,ഭദ്രെടെ അമ്മയുടെ ജോലിയും, ഇന്ന് ശ്രീയെ കാണാതെ

    1. ഇതൊക്കെയൊരു ഹരല്ലേടോ

  13. Dark Knight മൈക്കിളാശാൻ

    എനിക്കെന്തോ ഡിബിൻ പറയുന്ന ഐഡിയ അത്രയ്ക്ക് വിശ്വാസം പോര. ഭദ്രയുടെ അടുത്തൊക്കെ പിടിച്ചുനിക്കാൻ ഇതൊന്നും പോര.

    1. വിശ്വാസം… അതല്ലേ എല്ലാം ആശാനേ

    1. താങ്ക്സ്

  14. അടിപൊളി, ഇങ്ങനെ post അടിപിച്ച് കൊല്ലല്ലേ മച്ചാനെ, ഒരുപാട് ആയി നോക്കി ഇരിക്കുന്നു. അവളുടെ details എല്ലാം അറിഞ്ഞ സ്ഥിതിക്ക് പഴശ്ശി നായകന്റെ യുദ്ധം ഉടനെ എങ്ങാനും കാണാൻ ഒക്കുമോ? അമ്മയുടെ ഒരു ബമ്പർ ലോട്ടറി ഓഫറും കൂടി വന്നതോടെ നായകൻ കച്ച കെട്ടി ഇറങ്ങും എന്ന് ഉറപ്പായി. അടുത്ത ഭാഗം പെട്ടെന്നിങ് പോന്നോട്ടെ

    1. പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാനിരിക്കുന്നതേയുള്ളൂ

  15. ഫുൾ വന്നിട്ടേ വായിക്കു എന്നു പണ്ട് തീരുമാനിച്ചതാണ്??
    തീർക്കുവോടെയ്???

    1. തീർക്കും. പക്ഷേ എന്നാണെന്ന് പറയാൻ പറ്റൂല്ല?????????

  16. കിണ്ടി

    Jo പെട്ടന്ന് തരണേ
    കഥ മറന്നു തുടങ്ങി അതാണ്
    ഒരുപാട് നല്ല കഥകൾ വരുനുഡ്

    1. തീർച്ചയായും പരിഗണിക്കാം

  17. ശ്രീ അവന്റെ കൂട്ടുകാരൻ ഡിബിൻ കൂടെ ഭദ്രയെ ശ്രീ ഇഷട്ടം പറയിക്കാൻ ഉള്ള പ്ലാനുകൾ നോക്കുമ്പോൾ മറുഭാഗത്ത് അമ്മ മോനും ബെറ്റ് വെച്ചിരിക്കുന്നു ശ്രീ അവന്റെ പ്രണയം ഭദ്രയോടെ പറഞ്ഞു കറക്റ്റ് ആകുക ആണെകിൽ ഒരു റോൾസ് റോയ്സ് വണ്ടി മറിച്ചു ആണെകിൽ അമ്മ പറയുന്നത് എന്തും കേൾക്കും എന്നാ ബെറ്റും ശ്രീയുടെ ഭാഗത്ത് നിന്നും. ശ്രീഭദ്രം പുതിയ ഒരു ട്രാക്കിലേക്ക് തന്നെ തിരിയുന്നു.ഇനി എന്താകും എന്തോ കഥയുടെ മുൻപോട്ടു ഉള്ള പോകു. ഇനിയുള്ളു പാർട്ട്‌ വരണം എങ്കിൽ നാലോ അഞ്ചോ മാസം കാത്തിരിക്കണം.?

    1. എന്തായാലുമൊരു മരണം ഉറപ്പായില്ലേ… ?????????

  18. അഗ്നിദേവ്

    എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയുമോ ബ്രോ. അടുത്ത പാർട്ട് കുറച് നേരത്തേ തരണേ. പിന്നെ ഭദ്രയെ അവന് അങ് കൊടുത്തേര് ബ്രോ ചെക്കൻ ഒരു പാവം അല്ലേ.

    1. അവനോ… പാവമോ… ??? നിങ്ങൾക്കൊന്നും അറിയൂല്ലവനെ. തനി കൂതറയാ. അല്ലേലും കണ്ട പഴംവിഴുങ്ങികൾക്കൊന്നും പെണ്ണിനെ കൊടുക്കാൻ മേലാ

  19. വടക്കുള്ള വെടക്ക്

    Badra corona aayt quarantinel aano ee parisarathevdeym kandilla pettenn negative aayt ingott kond va

    1. കൊറന്റീനോക്കെ മാറി. ഉടൻ വരും

  20. വന്നല്ലോ വനമാല……
    ഇങ്ങനെയും മനുഷ്യനെ പരീക്ഷിക്കരുതു ട്ടോ….
    നാലു മാസം കഴിഞ്ഞു വന്നിട്ട് നാലു ഡയലോഗ് അടിച്ച് ഒരു പോക്കും…..
    നാലും പെടുത്തിഷ്ടത്തോടെ കാത്തിരിക്കുന്നു …..
    ‘iraH’

    1. ഈ ഇഷ്ടത്തിനൊക്കെ എന്താ മറുപടി പറയുക… ♥️♥️♥️♥️????

  21. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ♥️♥️♥️♥️♥️

  22. ???…

    ആശാനേ….

    അടുത്ത പാർട്ട്‌ എങ്കിലും കുറച്ചു നേരത്തെ തരണേ ?.

    ആദ്യം തൊട്ടു വായിക്കേണ്ട മടി കൊണ്ടാണ് ?..

    1. തീർച്ചയായും പരിഗണിക്കാവുന്ന കാര്യമാണ്

  23. അങ്ങനെ കാത്തുകാത്തിരുന്ന്….
    വഴി നോക്കിയിരുന്ന്അവസാനം ശ്രീ ഭദ്രവും എത്തി…

    വായിച്ചു കഴിഞ്ഞ ഒരു വരവ് കൂടി ഉണ്ട് ..

    1. വായിച്ചു കഴിഞ്ഞിട്ടുള്ള വരവ് പൂരപ്പാട്ടിലെങ്കിലും തീരുമെന്ന് കരുതുന്നു സ്മിതാ മാഡം

  24. ചാക്കോച്ചി

    ജോക്കുട്ടാ….ഒന്നും പറയാനില്ല… പൊളിച്ചടുക്കി….എല്ലാ കണ്ണുകളും ഭദ്രയിലേക്ക് ല്ലേ….. എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ….

    1. എല്ലാരും അവളെ വായിനോക്കിയിരിക്കുവാല്ലേ…

  25. ജോ
    എന്തൊക്കെയാ അവന്മാർ പ്ലാൻ ചെയ്ത് കൂട്ടിയിരിക്കുന്നെ എന്നറിയാൻ വേണ്ടി ഇനി 3-4മാസം കാത്തിരിക്കണം അല്ലെ

    1. ഒരു പ്ലാൻ പ്രാവർത്തികമാക്കാൻ അത്രേം നാളൊരു കാലയളവാണോ സഹോ???

  26. 4 masamayi wait cheyyunnu avasanam psc examine thalennu vannu postiyirikkunnu. ????????

    1. ഒരു കൈയബദ്ധം. നാറ്റിക്കരുത്????

  27. ഇത്രേം ടൈം എടുത്തിട്ടും അഫ്ലോ നഷ്ടപ്പെടുത്തിലല്ലോ അതാണ് സറെ ഇവൻ്റെ മൈൻ.
    ഒരു ഉറപ്പായി ഇനി അടുത്ത കാലത്തൊന്നും e ഭ്ഗത്തോട് കണ്ട്കിട്ടില്ല ലെ
    സ്നേപൂര്വ്വം ആരാധകൻ ❤️

    1. ആ ഫ്ലോ പോയിട്ടില്ലേ… ??? ഞാൻ അതു പോയെന്ന് തോന്നീട്ടാ ഇതിത്രേം കാലം ഇടാതിരുന്നത്?????

      1. അപ്പോ അടുത്ത ഭാഗം പെട്ടന്നുണ്ടകും എന്നാണോ പറഞ്ഞുവരുന്നത്?

        1. ഏയ്… അങ്ങനെയൊക്കെ ഞാൻ പറയുവോ… ??? നോ… നെവർ

    1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *