ശ്രീലയം-2 [പ്രഭാമയം] 510

ജമാല്‍ ക്കയുടെ വൈഫ്‌ അല്ലെ .?
അതെ .. ഇക്കയെ എങ്ങിനെ അറിയാം ..
സുഹൃത്താണ് .
സുഹൃത്ത്‌ എന്ന് പറഞ്ഞാല്‍ മൂത്ത ജേഷ്ടന്‍ എന്നൊക്കെ വേണമെങ്കില്‍ പറയാം . ഞാന്‍ ജമാല്‍ ക്ക എന്ന് മുഴുവന്‍ വിളിക്കില്ല .
ഓ .. ഞാന്‍ ഇത് വരെ കണ്ടിട്ടില്ല .. ഇത്ത ചിരിച്ചു കൊണ്ട് പറഞ്ഞു .
സാധ്യതയില്ല ..
ഞാന്‍ ആ വഴി ഒന്നും വന്നിട്ടില്ലല്ലോ ..
ഇക്കാക്ക് ബിസ്നാസ് അല്ലെ ..
ഇക്ക ഞങ്ങള്‍ക്ക് സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നുണ്ട് .
ഓ ..
ഇക്കയുടെ കൂടെ ബൈക്കില്‍ പോകുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട് .
ഇത് വരെ ഇക്ക ഇവിടേക്ക് കൂട്ടി വരാത്തതു കൊണ്ട്.
പരിചയപ്പെടാന്‍ സാധിച്ചില്ല ..
ഓ …ഇത്ത എന്ത് പറയണം എന്നറിയാതെ വീണ്ടും ചിരിച്ചു .
ആരെയും ആകര്‍ഷിക്കുന്ന ഭംഗിയും സംസാര ശൈലിയും ആയിരുന്നു അയാളുടേത് .
പിന്നെ ..എന്തായിരുന്നു പേര് പറഞ്ഞത് .
സറീന ..
ആ സറീന
സറീന ഇത്തയെ കണ്ടാല്‍ ആരാ നോക്കാത്തത് .
ആര് കണ്ടാലും നോക്കി പോകും .
ഇത്താക്ക് ഉള്ളിന്റെ ഉള്ളില്‍ അത് സുഖിചെങ്കിലും അത് പുറത്തു കാണിച്ചില്ല ..
അയ്യോ .അങ്ങിനെ ഒന്നും പറയല്ലേ ..
എന്നാ ശരി ഞാന്‍ പോട്ടെ ..

The Author

35 Comments

Add a Comment
  1. Takarthu varii

  2. Next part undo? Pardakku ullile kadi kollam

  3. മാത്തൻ

    അടുത്ത പാർട്ട ഇട് പ്രകോ

  4. Next part plzz…..

  5. super story.. ithu oru variety story aayi poyi.

    1. പ്രകോപാജനന്‍

      thank u

  6. Dear Prakopa Ithu 3rd part varille ? Thankal evidoyo paranju ezhuthan thalparya pedunnillannu. Super katha ezhuthiyittu pakuthikku nirthiyal thangalkku njangalude vishamam manasislavilla… ee katha pathrangalokke njangalude manasilanu jeevikkunne please oru partu koodi ezhuthi nirthiyere ( thudernnezhuthan vayyenkil mathram )

  7. Story super.please continue shamnaye koode kalliyil ulpeduthuka.waiting for next part

  8. Suuuuuuperb…pls continue… waiting for next part

    1. പ്രകോപജനന്‍

      thnku

    1. പ്രകോപജനന്‍

      thnku

  9. Superb

    1. പ്രകോപജനന്‍

      thnku

  10. Twist vendarunnu.. shamna ye koodi kalikkanm

    1. പ്രകോപജനന്‍

      athentha

  11. Mr പ്രകോപാജനൻ stry ok ഒരു സൈഡിലോട്ടുള്ള കുതക്കം athra നല്ലതല്ല

    1. പ്രകോപജനന്‍

      കുതക്കം ?

    1. പ്രകോപജനന്‍

      thanku

  12. Prak00 Gambheeram ! Na11a pranayam ! twist ugran

    1. പ്രകോപജനന്‍

      thanks divya 😀

  13. അതൊരു ആറ്റൻ ട്വിസ്റ്റ് ആയി പോയല്ലോ ചെക്കെന്റെ വായിൽ പൊറോട്ട തിരുകിച്ചേച്ചു മറ്റവൻ കേറി പണിതത്

    1. പ്രകോപജനന്‍

      hihi 😛

  14. Waiting for the next part

    1. പ്രകോപജനന്‍

      🙂

  15. പ്രകോപാ.. നീ പൊന്നപ്പനാ, പൊന്നപ്പൻ

  16. Kollam.

    1. പ്രകോപജനന്‍

      thanks anish .. 🙂

  17. Nannayittundu…………..good

    1. പ്രകോപജനന്‍

      sarenajoe kurachayallo kandittu 🙂 thanks

    1. പ്രകോപജനന്‍

      thanks dear <3

  18. Kollam nalla flow

  19. പ്രകോപജനന്‍

    ങേ ഇത് മുപ്പത്തി രണ്ടു പേജുണ്ട് അല്ലെ :O ?

Leave a Reply

Your email address will not be published. Required fields are marked *