ശ്രീ നന്ദനം [നിലാമിഴി] 176

 

അവൾ പതിയെ നാത്തൂന്റെ അടുത്തുവന്നു നിനു…

പൂക്കൾ ഇറുക്കന്നായി ഓരോ വള്ളികൾ പിടിച്ചു താഴ്ത്തി കൊടുത്തു….

 

” ഒന്നും പറയണ്ട ഹെമേടത്തി … ആൾടെ കാര്യം എല്ലാം കണക്കാ… ഇന്നലെ കുടിച്ചു എവിടെയെങ്കിലും ആരുടെയെങ്കിലും കൂടെ പോയി കിടന്ന് കാണും.. വെളുക്കാൻ നേരത്ത് എപ്പോഴോ വന്നു.. കാലത്ത് വീണ്ടും ഫുട്ബോൾ കളി എന്നും പറഞ്ഞു ഇറങ്ങി പോയിട്ടുണ്ട്..

ന്റെ വിധി അല്ലാതെ എന്താ..”

 

ഒരു നെടുവീർപ്പോടെ മാളു നാത്തൂന്റെ ഇടുപ്പിൽ കൈകൾ ചേർത്തുപിടിച്ചു…

 

ദീർഘ നിശ്വാസത്തോടെ…..

 

” ഹ.. നീ ഇങ്ങനെ സങ്കടപെടേല്ലേ പെണ്ണെ… ആണുങ്ങൾ അല്ലെ.. അവർക്ക് ഒരുപാട് തിരക്ക് ഉണ്ടാകും.. നമ്മൾ പെണ്ണുങ്ങളെ പോലെ ആണൊ… ”

 

തന്റെ ഇടുപ്പിൽ കൈ ചുറ്റി പിടിച്ചു കിടക്കുന്ന മാളുവിനെ ഇടം കണ്ണേറിഞ്ഞു നോക്കി കൊണ്ടു അവളെ ആശ്വസിപ്പിക്കും മട്ടിൽ ഹേമയുടെ സംസാരം…

 

” ഇപ്പോ തന്നെ നോക്ക്… ഞാൻ ഈ വീട്ടിലെ മരുമകൾ ആയി കയറി വന്നിട്ട് കൊല്ലം എത്ര ആയി.. എന്റെ സ്ഥാനത്ത് വേറെ വല്ലോരും ആയിരുന്നേൽ.. പണ്ടേ നാട് വിട്ടേനെ.. ”

 

പറഞ്ഞുകൊണ്ട് ഹേമ ഒന്ന് ഇളകി ചിരിച്ചു..

 

ആ ചിരിയിൽ അവളുടെ ബ്ലൗസ്സിനുള്ളിലെ മുഴുത്ത മാറിണകൾ വല്ലാതെ ഇളകി മറിഞ്ഞിരുന്നു..

 

” അഹ്.. രാജീവേട്ടനും കാലത്ത് ഇറങ്ങിയത..എവിടേലും സൊറ പറഞ്ഞു ഇട്ടിപ്പുണ്ടാകും.. ”

 

അതും പറഞ്ഞു അവൾ പിന്നെയും പൂക്കൾ പറിക്കാൻ തുടങ്ങി..

 

പറഞ്ഞു തീർന്നില്ല….

 

അപ്പോഴേക്കും അതാ.. ദൂരെ നിന്നും ബുള്ളറ്റിന്റെ ശബ്ദം…

10 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    Super

  2. അഫ്സൽ അലി

    അടിപൊളി… ബാക്കിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു…

  3. തുടക്കം കൊള്ളായിരുന്നു ബ്രോ
    രണ്ട് നായികമാരും നായകനുമാണല്ലേ
    പേജ് കൂട്ടാമോ
    ഈ പാർട്ടിൽ പേജ്‌ കുറഞ്ഞുപോയി

  4. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    ♥️

  5. ♥️🎀♥️+𝕆ℝ𝕌+ℙ𝔸𝕍𝔸𝕄+𝕁𝕀ℕℕ+♥️🎀♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട്‌ വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു പേജ്കൂട്ടിയെഴുതാൻ ശ്രമിക്കുക

  6. ആരോ ഒരാൾ

    തുടക്കം നന്നായിട്ടുണ്ട്.ഇത്ര നല്ല രീതിയിൽ തുടങ്ങാമെമെങ്കിൽ മുകളിൽ ആരോ പറഞ്ഞതുപോലെ ഒരു ഗംഭീര വെടിക്കെട്ട് നടത്താനും താങ്കൾക്ക് പറ്റും.അടുത്ത part മുതൽ പേജുകൾ കൂട്ടി എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

    എന്ന്
    ഞാൻ 😌

    1. നന്ദുസ്

      തുടക്കം സൂപ്പർ… നല്ല കിടുക്കൻ അവതരണം…
      താന്തോന്നി ന്ന് കേട്ടപ്പോൾ എവിടെയൊക്കെയോ ഒരു വശപ്പിശകില്ലേ ന്നൊരു സംശയം…
      ന്തായാലും തുടരൂ saho..
      നല്ല പൊളപ്പൻ വെടിക്കെട്ടു കാണാൻ കാത്തിരിക്കുന്നു.. 💚💚💚💚💚

  7. തുടക്കം ഗംഭീരം. 3 page ഉള്ളെ എങ്കിലും ഒരു വെടിക്കെട്ടിന് ഉള്ള സ്കോപ് ഉണ്ടെന്ന് മനസ്സിലായി. അടുത്ത ഭാഗം page കൂട്ടി എഴുതണം

    1. ഗൗരി+നന്ദന

      അടുത്ത പാർട്ട് വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു.

  8. Kollam thudaranam

Leave a Reply

Your email address will not be published. Required fields are marked *