അതെ.. അത് അവൻ തന്നെ…
ശ്രീനന്ദനത്തിലെ താന്തോന്നി…
നമ്മുടെ കഥാ നായകൻ…
രഞ്ജിത്ത്…
രഞ്ജിത്ത് കുമാർ….
( കാത്തിരിക്കുക…
തുടർന്നു വായിക്കുക…
അതെ.. അത് അവൻ തന്നെ…
ശ്രീനന്ദനത്തിലെ താന്തോന്നി…
നമ്മുടെ കഥാ നായകൻ…
രഞ്ജിത്ത്…
രഞ്ജിത്ത് കുമാർ….
( കാത്തിരിക്കുക…
തുടർന്നു വായിക്കുക…
Super
അടിപൊളി… ബാക്കിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു…
തുടക്കം കൊള്ളായിരുന്നു ബ്രോ
രണ്ട് നായികമാരും നായകനുമാണല്ലേ
പേജ് കൂട്ടാമോ
ഈ പാർട്ടിൽ പേജ് കുറഞ്ഞുപോയി
♥️
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു പേജ്കൂട്ടിയെഴുതാൻ ശ്രമിക്കുക
തുടക്കം നന്നായിട്ടുണ്ട്.ഇത്ര നല്ല രീതിയിൽ തുടങ്ങാമെമെങ്കിൽ മുകളിൽ ആരോ പറഞ്ഞതുപോലെ ഒരു ഗംഭീര വെടിക്കെട്ട് നടത്താനും താങ്കൾക്ക് പറ്റും.അടുത്ത part മുതൽ പേജുകൾ കൂട്ടി എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
എന്ന്
ഞാൻ
തുടക്കം സൂപ്പർ… നല്ല കിടുക്കൻ അവതരണം…




താന്തോന്നി ന്ന് കേട്ടപ്പോൾ എവിടെയൊക്കെയോ ഒരു വശപ്പിശകില്ലേ ന്നൊരു സംശയം…
ന്തായാലും തുടരൂ saho..
നല്ല പൊളപ്പൻ വെടിക്കെട്ടു കാണാൻ കാത്തിരിക്കുന്നു..
തുടക്കം ഗംഭീരം. 3 page ഉള്ളെ എങ്കിലും ഒരു വെടിക്കെട്ടിന് ഉള്ള സ്കോപ് ഉണ്ടെന്ന് മനസ്സിലായി. അടുത്ത ഭാഗം page കൂട്ടി എഴുതണം
അടുത്ത പാർട്ട് വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു.
Kollam thudaranam