അഭിയുടെ ആ പൂച്ച കണ്ണും ആ നിഷ്കളങ്കതയും കണ്ടപ്പോൾ മാധവൻ മേനോൻ ഒന്ന് പുഞ്ചിരിച്ചു.. വാടോ.. തന്റെ അപ്പൂപ്പൻ ആണ് ഞാൻ.. മടിച്ചു നിന്ന അഭിയോട് രവി പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു.. തന്റെ പേരക്കുട്ടിയെ കണ്ടപ്പോൾ മാധവൻ മേനോൻ അവന്റെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി.
അറിയാതെ ആ കണ്ണുകൾ നിറഞ്ഞു പോയി…
താനും ഇവളും പോന്നതിൽ പിന്നെ കുറച്ചു നാൾ താൻ എന്നെ പറ്റിച്ചതിൽ ഉള്ള വാശി കൊണ്ട് കുറെ അലഞ്ഞു.. വാശി ആയിരുന്നു കിട്ടിയാൽ കൊന്നു കളയാൻ വരെ തോന്നിയിരുന്നു… എന്നാൽ എന്നെ തോൽപിച്ചത് തന്റെ അമ്മയാടോ.. അവൾ ജലപാനം കഴിക്കാതെ ഇരുന്നു. തളർന്നു വീണ അവളെ ഹോസ്പിറ്റലിൽ ആക്കിയാണ് ആരോഗ്യം വീണ്ടെടുത്തത്.. ഒന്നു ചിരിച്ചു കണ്ടിട്ട് നാളെത്ര ആയി എന്ന് അറിയാമോ.. പിന്നെ പിന്നെ ആളും ബഹളവും കുറഞ്ഞു എല്ലാവരും തന്നെയും ഇവളെയും മറന്നു അവരവരുടെ ജീവിതം നോക്കി തുടങ്ങി.. ഞാനും തന്റെ അമ്മയും മാത്രമായി… പിന്നെ ഞാൻ ഖദിജയുടെ വീട്ടിൽ പോയി സംസാരിച്ചു.. മോൾ പേടിക്കണ്ടാട്ടൊ ഉപ്പക്കും ഉമ്മക്കും മോളോട് ഇപ്പൊ ദേഷ്യമൊന്നും ഇല്ലാ.. ഞാൻ അപ്രതീക്ഷിതമായാണ് നിങ്ങളെ കണ്ടത്.. താൻ പോയതിൽ പിന്നെ ബിസിനസ് ഒന്നും എനിക്ക് താല്പര്യം ഇല്ലാതെ ആയി.. പിന്നെ ഇത്ര നാളും കൊണ്ട് നടന്നത് നശിക്കുമ്മത് കണ്ടപ്പോൾ ഉള്ള വിഷമം കൊണ്ട് കൊണ്ട് നടക്കുന്നതാ.. ഇവിടെ ഒരു മീറ്റിംഗിന് വന്നപ്പോൾ ആണ് തന്നെ കാണുന്നത്.. കയ്യോട് കൂട്ടി കൊണ്ട് പോകാന ഞൻ വന്നത്…. വരില്ലെഡോ താൻ… ഇത്രയും പറഞ്ഞപ്പോലേക്കും മാധവൻ വിതുമ്പി പോയി…
എത്ര ആയാലും തന്റെ അച്ഛന്റെ ഈ അവസ്ഥ കണ്ടപ്പോൾ രവിയുടെയും മനസലിഞ്ഞു എന്ന് വേണം പറയാൻ..
അന്നത്തെ ദിവസം അവിടെ ഉത്സവം ആയിരുന്നു ആന്റണിയും ഭാര്യയും കൂടെ കൂടി വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾ ഉണ്ടാക്കി.. ഇത്ര നാളത്തെ കൂട്ടുകാരൻ പിരിയുന്നതിൽ വിഷമം ഉണ്ടെങ്കിലും രണ്ടാളും ഒന്നും പറഞ്ഞില്ല… എന്നാൽ രവിയുടെ മനസ്സിൽ വേറെ കുറെ പദ്ധതികൾ ഉണ്ടായിരുന്നു…
???
Athin Ni eetha mowne. ni vaayikkanda
Dear പൊളിച്ചു… ബാലൻസ് പെട്ടന്ന് വേണം കേട്ടോ..? ഒരു കഥ പൂർത്തീകരിക്കുമ്പോഴാണ് എഴുതിയ ആൾ ശരിക്കും ഒരു നല്ല എഴുത്തുകാരനാകുന്നത്.. അലസത പാടില്ല എന്ന് അർഥം ??. തിരക്ക് ഉണ്ട് എന്ന് അറിയാം.. But, പല കഥകളും കുറച്ചു കുറച്ചു എഴുതുന്നതിലും നല്ലത് എഴുതുന്ന ഒന്ന് വൃത്തിയായി പൂർത്തീകരിക്കുക ??. താങ്കൾക് അതിനുള്ള കഴിവുണ്ട്… ധൈര്യമായി എഴുതിക്കോ കട്ട സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ടാകും ??. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.
കഥകൾ മുഴുവനാക്കണം എന്ന് ആഗ്രഹം ഉണ്ട്, എന്തായാലും ഉള്ളത് മുഴുവനാക്കണം, അടുത്ത പാർട്ട് ഇട്ടിട്ടുണ്ട്, നിങ്ങളുടെ പ്രോത്സാഹനമാണ് എഴുതാനുള്ള പ്രചോദനം.. പിന്നെ ഞാൻ ഈ സൈറ്റിലെ വർഷങ്ങൾ ആയുള്ള വായനക്കാരൻ ആണ്..വലുതായി എഴുതാൻ ഒന്നും അറിയില്ല എന്തൊക്കെയോ മനസ്സിൽ തോന്നുന്നത് എഴുതുന്നു അത്രേ ഉള്ളൂ ?
ഞാനും പഴയ ഒരു ആളാണ് (ഇവിടുത്തെ ) പഴയ എഴുത്തുകാർ മിക്കവരും ഇപ്പൊ ഇല്ല.. അതിന്റ ഒരു ചെറിയ വിഷമം ??. എന്റെ പ്രിയ ചങ്ക് – പങ്കാളി, jo, പെൻസിൽ, കടുവ, മാസ്റ്റർ, മന്ദൻരാജ, ജിന്ന്, ഡ്രാക്കുള, പ്രദീപ്, ചാർളി,മാച്ചോ,akh…. Etc.ഇവരെ ഒന്നും ഇപ്പൊ കാണുന്നില്ല എവിടെയാണോ ആവോ..? ??? ഇനി പേര് മാറ്റിയോ..? ??. മിക്കവാറും താങ്കളെപ്പോലെ വായനക്കാർ തന്നെയാണ് ഇവിടെ പിന്നീട് എഴുത്തുകാരായി വന്നിട്ടുള്ളത്. ഞാനും അങ്ങനെ തന്നെ.. But ചെറിയ വെത്യാസം മാത്രം.. ഞാൻ കഥ എഴുതിയത് ഈ ഐഡിയിൽ നിന്നും അല്ല.. ചെറിയൊരു പേടി അതാ ??? 6,7 കഥകൾ എഴുതി.. അങ്ങനെ ഇരിക്കുമ്പോഴാ പ്രെളയം ?? ( 2018) പിന്നീട് അങ്ങോട്ട് തിരക്കായി എഴുതാൻ പറ്റാതായി, വായിക്കാൻ പറ്റാതായി, പിന്നീട് ഇങ്ങോട്ട് വരാൻ തന്നെ പറ്റാതായി.. ???. ഇപ്പോൾ വീണ്ടും വന്നു… നോക്കട്ടെ പഴയതുപോലെ ആകാൻ.. ??. Ok dear ധൈര്യമായി എഴുതിക്കോ ഈ ആത്മാവ് കൂടെയുണ്ടാകും ???( ആത്മാവ് ഇല്ലാതെ ആർക്കെങ്കിലും മുൻപോട്ടു പോകാൻ പറ്റുമോ ??) ok dear.. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
Thudakkam nannayi….adutha partum vegam poratteyy❤️
ഒടുക്കവും നന്നാക്കണം എന്നുണ്ട്.. മിക്കവാറും ശനിയാഴ്ച രണ്ടാം ഭാഗം തരാം
ഉറപ്പില്ല ?
എന്റെ കളികൾ ഉപേക്ഷിച്ചതു പോലെ ഇതും ഉപേക്ഷിക്കുമോ?
ഒന്നും മനപൂരവം അല്ല ബ്രോ.. ജോലി തിരക്കുകൾ ആണ്, വാസുകിയും, എന്റെ കളികളും പൂർത്തിയാക്കും, ആദ്യം ഇതൊന്നു കരക്ക് അടുപ്പിക്കട്ടെ ? രണ്ടാം ഭാഗം പണി പുരയിൽ ആണ് പേജുകൾ കൂട്ടാൻ ശ്രമിക്കുന്നുണ്ട്
Nannayittudu bro
Ee thayoli smitha raja komban ivare oke therivilikunn pooran anu ivanu thanthakk vili kettale urakkam varoo guys comeon
Dear Syam,
അറിയാൻ വേണ്ടി ചോദിക്കുകയാണ്..എന്താണ് കഥകൾ മുഴുമിക്കാതെ വിട്ടുകളയുന്നത്..അതിന്റെ യഥാർത്ഥ കാരണം ഒന്നു പറയുമോ? എഴുതാൻ തുടങ്ങുമ്പോളുള്ള അവേശം പിന്നീട് നഷ്ടപ്പെടുന്നതാണോ അതോ മുഴുവൻ കഥയും മനസ്സിലില്ലാതെ ആണോ എഴുത്ത് ആരംഭിക്കുന്നത്..അതോ പ്രതീക്ഷിക്കുന്ന പ്രോത്സാഹനം ലഭിക്കുന്നില്ല എന്ന നിരാശ കൊണ്ടാണോ ഈ ഉപേക്ഷ.
ഒരിക്കൽ ഉപേക്ഷിക്കുന്ന കഥയും കഥാപാത്രങ്ങളെയും തിരികെ അതേ അവേശത്തോടെ ആവാഹിക്കാൻ കഴിയുമോ? ഏച്ചു കെട്ടി മുഴച്ചിരിക്കും പോലെയല്ലെ പിന്നെ ഉണ്ടാവുക..ഒന്നു പറയുമോ.
ഇപ്പൊ തന്നെ മതിയായ കാരണങ്ങളില്ലാതെ രവി-ഖദീജ rough sex വന്നു ഇതിൽ..അതും ഒരു ചെറിയ ഫ്ലാഷ്ബാക്കിനിടെ. കമ്പികഥയല്ലെ, ഒരു കളിയില്ലാതെ എങ്ങിനെയാ..ല്ലേ.
എല്ലാർക്കും അവർ വിചാരിക്കും പോലെ ആശയങ്ങൾ അക്ഷരങ്ങളിലാക്കാൻ ആകില്ല. അതിനു കഴിയുന്ന ഭാഗ്യശാലികൾ സൂക്ഷ്മതയോടെ -അത് കമ്പികഥയാണെന്ന് കരുതി നിസ്സാരമാക്കാതെ സ്വന്തം കഴിവ് കൂടുതൽ മിഴിവുള്ളതാക്കൂ..അവർക്കൊപ്പമാണ് വായനക്കാർ.
ഭാവുകങ്ങളോടെ…
കഥകൾ മുഴുവനാക്കാതെ പോകുന്നത് തിരക്കുകകൾ കൊണ്ടാണ്, സത്യത്തിൽ ഓരോ ദിവസവും നല്ല നല്ല കഥകൾ ആണ് ഇവിടെ വരുന്നത്, എനിക്ക് എഴുതുന്നതിലും ഇഷ്ടം ഇവിടെ വരുന്ന കഥകൾ വായിക്കാനാണ് ഏറ്റവും miss ചെയ്യുന്നത് എന്റെ ഡോക്ടറുട്ടിയെ ആണ്… പിന്നെ എന്റെ കാര്യത്തിൽ തുടങ്ങി വച്ചതു കഥയും ക്ലൈമാക്സ്യും മനസ്സിൽ ഉള്ളത് കൊണ്ടാണ് പിന്നെ എഴുതി പോകുമ്പോൾ വേറെ വേറെ തലങ്ങളിലേക്ക് എത്താറുണ്ട്.. എല്ലാം മുഴുവനാക്കണം എന്നാണ് ആഗ്രഹം.. അതെ ഫ്‌ലോയിൽ തന്നെ എഴുതാൻ ശ്രമിക്കാം..
സുഖമാണോ….
നൈസ് ?
കംസേട്ടാ താങ്ക്സ് ❤
Poli katta support