അൽപം സങ്കടത്തോടെ രഞ്ജിയെ ഒന്ന് തള്ളി മാറ്റികൊണ്ട്.. മുന്നോട്ട് നീങ്ങവേ.. മാളു കിടന്നു ചിണുങ്ങി..
അവൾ എന്നും അങ്ങനെ ആണ് എട്ടും പൊട്ടും തിരിയാത്ത ഒരു പാവം പെണ്ണ്…
രഞ്ജിയോടുള്ള കറ കളഞ്ഞ സ്നേഹം…അതാണ് മറ്റെല്ലാം ഉപേക്ഷിച്ചു മാളുവിനെ രഞ്ജിയുടെ ജീവിതത്തിലേക്ക് എത്തിച്ചതും…
“കാവിലെ കമ്മിറ്റി ആണെന്നും പറഞ്ഞു.. അവിടേം ഇവിടേം കറങ്ങി നടന്നോളും….. പുലരുവോളം എവിടെ ആരുടെ കൂടെ കിടക്കുവായിരുന്നു എന്ന് ആർക്കറിയാം.. ഞാൻ ഒരു മണ്ടിയ.. മര മണ്ടി… ”
ആരോടെന്നില്ലാതെ എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് അകത്തേക്ക് കയറി പോകുകയായിരുന്നു മാളു…
” ഹാ.. പോയി.. അവിടെ ആയിരുന്നു.. നിന്റെ അമ്മയുടെ… ”
ദേഷ്യത്തോടെ എന്തോ പറയാൻ മുതിർന്നതായിരുന്നു രഞ്ജി.. എങ്കിലും ഹേമേടത്തി അടുത്തുണ്ടെന്ന സത്യം.. അതവന്റെ വാക്കുകളെ മൂടി കെട്ടുകയായിരുന്നു….
” ഹം…ഒന്ന് ചുമ്മാതിരിക്കെടാ ചെറുക്കാ.. ചുമ്മാ ആ പെണ്ണിനെ ദേഷ്യം പിടിപ്പിക്കാതെ… പാവം… ന്റെ കുട്ടി… ”
അകത്തേക്ക് കയറുന്ന മാളുവിനെ ഒന്ന് നോക്കി ഹേമ രഞ്ജിയെ ശകാരിക്കും മട്ടിൽ പറഞ്ഞു..
പതിനേട്ട് വയസ്സെങ്കിലും രഞ്ജിയുടെ കൈകൾക്കിടയിൽ കിടന്ന് വലുതായ ശരീര പ്രകൃതമായിരുന്നു മാളുവിന്റേത്…
നല്ല ചന്തി..
മുഴുത്ത മുലകൾ..
“ഹ..എന്റെ രഞ്ജിത്തേ… കല്യാണത്തിന് മുൻപേ ഞാൻ നിന്നോട് പറഞ്ഞതാ.. കല്യാണം കഴിഞ്ഞാൽ എങ്കിലും ഒന്ന് അടങ്ങണം എന്ന്.. ”
എപ്പോഴും കൂട്ടുകാരോടൊത്തുള്ള കറക്കമാ…
അല്പം ശാസനയോടെ ഹേമ രഞ്ജിയെ നോക്കി..
സൂപ്പർ.. കിടു പാർട്ട് 💚💚
തുടരൂ 💚💚💚
അടുത്ത ഭാഗം ഒരുവെടിക്കെട്ട് കളി പോരട്ടെ
കൊള്ളാം ❤️
Kollam
പേജ് കൂട്ട് മച്ചാനെ.. സംഭവം കളറാണ്.. 🔥
അടിപൊളി… പകുതി വച്ചു നിർത്തരുത്…
കൊള്ളാം നൈസ് തുടരുക നിർത്തരുത് ഓക്കേ commensinu update thararam
Sweet child ❤️
Adipoli bro….page kurachoode koottarnnille