എന്റെ അളിയാ നീ മുത്താട.. ഞാൻ വിനുവിന്റെ തുടയിൽ ഒന്ന് അമർത്തി.ആവേശം കുറച്ചു കൂടി പോയോ എന്ന് സംശയം . ആ മൈരൻ നിലവിളിച്ചു പോയി..
സൈലെൻസ്.. ഇതെന്താ ചന്തയോ… തോമ പതിവ് ഡയലോഗ് തുടങ്ങി..അയ്യാൾ പതിവ് പോലെ രാമായണം വായന തുടങ്ങി..
ഹ്മ്മ് പതിവ് പോലെ ആ നാറി ഇങ്ങോട്ട് തന്നെയാടാ നോക്കി ഇരിക്കുന്നെ, നിനക്കൊന്നു നോക്കിയാൽ എന്താ വിനു എന്നെ ചൊറിഞ്ഞു തുടങ്ങി..
മൈരാ എന്റെ കയ്യിന്നു കിട്ടിയ പിന്നെ നീ ഇരുന്നു കരയാൻ തുടങ്ങും, മിണ്ടാണ്ട് ഇരുന്നോ അവന്റെ ഒരു നോക്കൽ.. ആ മൈരത്തിക്കു വട്ടാണ്
ഒന്ന് പോടാ ഊമ്പി.. നീ വലിയ പുണ്യാളനൊന്നും ആവണ്ട ഞാൻ കാണാറുണ്ട് ഇടയ്ക്കു അവളുടെ ഓരോ ഡയലോഗ്ഗിലും നീ സൈലന്റവുന്നത്, പിന്നെ നിന്റെ മാറി നിന്നുള്ള ചിരിയും.. മിണ്ടാ പൂച്ച കാലമുടക്കുമ്പോള നമ്മളൊക്കെ അറിയുള്ളൂ
എടാ കാട്ടവരാതി, നിന്നോട് പറഞ്ഞിട്ടില്ലേ അത് എന്താ കാര്യം എന്ന്.. ഞാൻ അവന്റെ കൈ പിടിച്ചു പിരിച്ചു
ഉഫ്ഫ്ഫ്ഫ് മൈരേ പിടി വിട്.. ഞാൻ സമ്മതിച്ചു അവന്റെ ഒരു ബല്യ കാല സഖി… നീ ആരു വൈക്കം മുഹമ്മദ് ബഷീറോ
അതേടാ അവളെന്റെ ബല്യ കാല സഖി തന്നെയാ, ഞാൻ എന്റെ മാലയിൽ തടവി കൊണ്ട് പറഞ്ഞു..
ഹ്മ്മ്മ് നീ നോക്കി ഇരുന്നോ, നീ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ, അവളെയ് അവിടത്തെ വല്ല ഡോൺ ന്റെ മോനെയും കെട്ടി വരുന്നത് കാണാം
അറിയാതെ ആണെങ്കിലും മനസ്സിൽ ഒരു വെള്ളിടി വെട്ടി.. ഇനി എലി എങ്ങാനും??? ഹേയ് അങ്ങനെ ഒന്നും ഉണ്ടാവില്ല എന്റെ എലിയെ എനിക്കറിഞ്ഞൂടെ..
എന്നിട്ടാണോടാ മൈരാ നീ അവളെ ഒന്ന് വിളിക്കാത്തത്. പണ്ട് ആണേൽ കത്തു എഴുതാനുള്ള മടി ആണെന്ന് പറയാം, ഇപ്പോൾ മൊബൈൽ വരെ ഉണ്ട്, വിനുവിന്റെ ചൊറിചിലിന്റെ പിന്നാലെ മനസ് മൈരനും ചൊറിഞ്ഞു തുടങ്ങി… എന്തായാലും ഇന്ന് വീട്ടിൽ പോയാൽ അവളെ ഒന്ന് വിളിക്കണം..
Innu undakoo bro
തിരക്കുകൾ കാരണം പൂർത്തീകരിക്കാൻ പറ്റിയിട്ടില്ല, ഈ ആഴ്ച്ച തന്നെ ഇടാൻ ശ്രമിക്കാം
ശ്യാം ഗോപാൽ
♥️?❤️?
പോളി ബ്രോ ❤️❤️❤️
പൊളിച്ചു ബ്രോ
Poli bro
ഈ ഭാഗം എല്ലാവർക്കും ഇഷ്ടപ്പെട്ടതിൽ സന്തോഷം, ഇനി മുതൽ എലീന ആണ് താരം, അടുത്ത ഭാഗം അടുത്ത ശനിയാഴ്ച ആണ് പ്ലാനിങ്…. അതിലും മുൻപ് തീർന്നാൽ പെട്ടെന്ന് തന്നെ ഇടാം
ശ്യാം ഗോപാൽ
Appol nale undakoo
എന്റെ mowne കിടുക്കി ❣️ എലീന യുടെ മാസ്സ് entry പൊളിച്ചു ?. അവൻ സ്മിതയെ പേടിച്ച് അവളെ ഇഷ്ടമാണ് എന്ന് പറയല്ലേ bro എലീനക്ക് താങ്ങാൻ പറ്റില്ല ?
Next part എന്നാ. Ath ചോദിക്കാൻ വിട്ട് പോയി ?
Bro poli twist ?next part vaigalle❤️❤️❤️❤️
Super macha vegam venam
Bosse page kutttt???????
Page kutane
Next part fast
Adipwlli story
നൈസ്
Polichu man bakki vegam thanne
ആ ലാസ്റ്റ് ഭാഗം.. ???അത് വളരെ ഇഷ്ട്ടപ്പെട്ടു കേട്ടോ..? ഈ ഭാഗം നിർത്താൻ പറ്റിയ ഭാഗത്താണ് താങ്കൾ നിർത്തിയത്.. But അടുത്ത ഭാഗം വൈകാതെ തരുകയും വേണം കേട്ടോ..? Ok dear ????.by സ്വന്തം ആത്മാവ് ??.
??
സസ്പെൻസ് കൊള്ളാം ?