ശ്രീ നന്ദനം 4 [നിലാമിഴി] 323

 

എങ്കിലും അതിനു സാധിക്കില്ലെന്ന വാസ്തവം…അവൻ ആ സ്പർശനത്തിൽ സുഖം കണ്ടൂ നിന്നു പോയി….

 

അൽപ സമയം കടന്നു കാണും…

 

 

തന്റെ ഏട്ടത്തി എടുത്ത് തന്ന തുണികൾ മുഴുവൻ വാങ്ങി ബില്ലിംഗ് സെക്ഷനിലേക്കു നടക്കുകയായിരുന്നു രഞ്ജി….

 

തുണികൾക്കുള്ള പൈസ കൗണ്ടറിൽ അടച്ചതും തുണികൾ പാക്ക് ചെയ്ത് വാങ്ങിച്ചതും അവൻ തന്നെ….

 

” ആഹ്.. രഞ്ജി.. എനിക്ക്.. എനിക്ക് ഒന്ന് ബ്യൂട്ടി പാർലർ വരെ പോകണമായിരുന്നു….”

 

റോൻസനോടും ഗീതുവിനോടും യാത്ര പറഞ്ഞു പുറത്തേക്ക് നടക്കവേ അല്പം സ്വതന്ത്രത്തോടെ ഹേമ രഞ്ജിയെ നോക്കി പറഞ്ഞു…

 

” ആഹാ.. അപ്പൊ എന്നെ വെറുതെ വിടാൻ ഉദ്ദേശം ഇല്ല അല്ലെ.. ”

 

ഒരു കള്ള ചിരിയോടെ രഞ്ജി ഹേമയെ നോക്കി തുടർന്നു….

 

“സാരമില്ല… എനിക്കും ഇവിടെ അടുത്ത് ഒരു കടയിൽ കേറാൻ ഉണ്ട്…

 

ഏട്ടത്തി പാർലറിൽ പോയി വരുമ്പോഴേക്കും ഞാനും പോയി വരാം ..”

 

അതും പറഞ്ഞു രഞ്ജി തിരിഞ്ഞു നടന്നു….

 

തന്റെ ബുള്ളറ്റിനു അരികിലേക്ക്….

 

( തുടർന്നു വായിക്കുക…. 🦋

8 Comments

Add a Comment
  1. കൊള്ളാം മച്ചാനെ🔥 സംഭവം ചെറുകെ ചെറുകെ പുകഞ്ഞ് കാത്താൻ തുടങ്ങി, ഇനി ആളികത്തലാണ് കാത്തിരിക്കുന്നത്….
    ഹേമയും രഞ്ജിയും കൂടുതൽ അടുക്കാൻ വേണ്ടിയിട്ടാണ് റോൻസനെ ഈ സീനിൽ കൊണ്ടുവന്നതെങ്കിൽ ok, അതല്ല., ഇനി മറ്റ്
    ഉദ്ദേശത്തോടെ അവരുടെ ഇടയിൽ റോൻസനെ കൊണ്ടുവന്നതാണെങ്കിൽ വേണ്ട. ‘ഹേമയും രഞ്ജിയും മാത്രം മതി, അവര്
    ആഘോഷിക്കട്ടന്നെ.

    പിന്നെ പേജ് ഒരുപാട് കൂടിപ്പോയി ഇത്രേം പേജ് വേണ്ട കേട്ടോ..😜

  2. നന്ദുസ്

    Saho.. ഈ പാർട്ടും സൂപ്പർ…. കലക്കി… നല്ല ഫീലുള്ള എഴുത്താണ്..
    Saho ഇതിൽ രഞ്ജി ഹേമയെ മനസ്സിൽ കൊണ്ട് നടന്നു താലോലിക്കുന്ന വ്യെക്തി ആണ്.. അതും ഇട്ടതിയെ ഭാര്യയെ പോലെ സ്നേഹിക്കാനും, കൂടെകൊണ്ടുനടക്കാനും, ഊക്കാനും… അപ്പോൾ പിന്നെ കൂട്ടുകാരന്റെ റോൻസന്റെ talk എൻട്രിയും അത് വേണ്ടായിരുന്നു…
    ഇതിൽ രഞ്ജി ആണ് ഹീറോ എങ്കിൽ വേറെ ആൾക്കാരെ അവന്റെ കൂട്ടത്തിൽക്കൂട്ടരുത് അതായതു ഹെമേടെ കൂടെ ഉള്ളപ്പോൾ… 💚💚💚

  3. അജിത് കൃഷ്ണ

    രഞ്ജിത്താണ് നായകൻ എങ്കിൽ മാക്സിമം അവനെയും നായികയേയും ചേർത്തു എഴുതൂ
    ഈ പാർട്ടിൽ റോൺസൺ എന്ന കഥാപാത്രം ശരിക്ക് വേണ്ടായിരുന്നു
    ആ കഥാപാത്രം ഇല്ലായിരുന്നേൽ രഞ്ജിത്തിന്റെയും ഹേമയുടെയും ഇടയിലുള്ള ഫീലിംഗ്സ് കുറച്ചൂടെ മെച്ചപ്പെട്ട രീതിയിൽ വർക്ക്‌ ഔട്ട്‌ ചെയ്യാമായിരുന്നു

    1. നിലാ മിഴി

      വിലയിരുത്തലിനു നന്ദി…. ❤

      ഇത് ഒരു കമ്പി കഥ ആണല്ലോ.. മസാല ആണ് എല്ലാവർക്കും ആവശ്യം.. So.. Add ആക്കി..

    2. ajith bro vadeee putiya kadakal onum elayooo

    3. അണ്ണാ പുതിയ കഥ ഒന്നും ഇല്ലെ

      1. അജിത് കൃഷ്ണ

        നിങ്ങൾ ഉദ്ദേശിച്ച അജിത് കൃഷ്ണ ഞാൻ ആണ്.കമെന്റ് ഇട്ടിരിക്കുന്നത് മറ്റാരോ ആണ് സത്യത്തിൽ ഈ കഥ കഥയിലെ കഥാപാത്രം ഒന്നും എനിക്കു അറിയില്ല… ഇപ്പോൾ ജസ്റ്റ്‌ കണ്ടപ്പോ previous page നോക്കിയപ്പോൾ കഥ എന്തെന്ന് അറിയാൻ കമെന്റ് നോക്കി. അപ്പൊ ദേ എന്റെ അപരൻ. സ്വാഭാവികം എനിക്ക് കിട്ടേണ്ട ചോദ്യം അയാൾക്ക് കിട്ടി 😂

  4. ബ്രോ കൂട്ടിഎഴുതു…….

Leave a Reply

Your email address will not be published. Required fields are marked *