റോഡിലെ ബ്ലോക്ക് ഒക്കെ കാരണം 9 മണി കഴിഞ്ഞു ഞങ്ങൾ കോളേജിൽ എത്തിയപ്പോൾ… വണ്ടി പാർക്ക് ചെയ്യുമ്പോൾ തന്നെ ഞങ്ങൾ എല്ലാവരുടെയും നോട്ടപുള്ളികൾ ആയിരുന്നു…
കോളേജിന്റെ മുൻപിലുള്ള മരത്തിന്റെ ചുവട്ടിൽ കുറച്ചു സീനിയർസ് ഉണ്ടായിരുന്നു, അതിൽ പെൺപിള്ളേരും ഉണ്ട്.. കൂട്ടത്തിൽ ഞങ്ങളുടെ കൂടെ പ്ലസ് ടു വിനു പഠിച്ച കുറെ പേരെ മാറ്റി നിർത്തിയിട്ടുണ്ട്.. അവരെല്ലാം ഞങ്ങളെ കണ്ടതും ദയനീയമായി നോക്കി…
എലി അവർ റാഗ് ചെയ്താൽ ദൈവത്തെ ഓർത്തു അലമ്പക്കരുത്, ആദ്യത്തെ ദിവസം ആണ് ഓർമ വേണം
എലി എന്നെ നോക്കി പറഞ്ഞു.. ഉറപ്പില്ലെടാ….
വിചാരിച്ച പോലെ തന്നെ അവർ ഞങ്ങളെ വിളിപ്പിച്ചു, എലി ആണേൽ ഒരു കൂസലും ഇല്ലാതെ ആണ് നടക്കുന്നത്…
ഹ്മ്മ്മ് എന്താ.. അവളുടെ വക
ആ താർ ആരുടേയടാ…അതിലൊരുത്തൻ ചോദിച്ചു..
ഞങ്ങളുടെ ആണ്…ഞാൻ മറുപടി പറഞ്ഞു..
നീ എന്താ പട്ടി ഷോ കാണിക്കാൻ ഇറങ്ങിയതാണോടാ… ഇവിടെ ഇതൊന്നും നടക്കില്ല… നാളെ മുതൽ ബസിനു വരണം… കേട്ടോടാ..
അത് പറയാൻ താൻ ആരാ… വീണ്ടും എലി
ശരിക്കും പട്ടി ഷോ കാണിച്ച അവന്മാർക്ക് അതൊരു ശോകം മറുപടി ആയിരുന്നു..
അത് വരെ അവിടെ കുത്തിയിരുന്ന മുണ്ടുടുത്ത ഒരുത്തൻ അവനാണെന്നു തോന്നുന്നു അവരുടെ ലീഡർ, അവൻ ചാടിയിറങ്ങി.. നായിന്റെ മോളെ.. ഇവിടെ കിടന്നു നെഗളിച്ചാൽ ഞങ്ങൾ അങ്ങ് കേറി മേയും.. പിന്നെ തുണി ഇല്ലാതെ നീ ഒക്കെ ഓടും കേട്ടോടി കൂത്തിച്ചി…
അത് കേട്ടതും എനിക്ക് അങ്ങ് പെരുത്തു കയറി
പ്‌ട്ടേ… അവന്റെ കാരണം പുകഞ്ഞു കാണും.. എലി പൊട്ടിച്ചു ഒരു ക്ലാസ്സ് അടി…
എടാ.. അവൾ റോബിനെ തല്ലിയെടാ… പഞ്ഞിക്കിടെടാ ഈ നായിന്റെ മക്കളെ.. അതിലൊരുത്തൻ ചാടി ഇറങ്ങി…
വീനൂ… ഒന്നും നോക്കണ്ട ചാമ്പിക്കോ . അത് കേട്ടതും വിനു ഷർട്ട് മടക്കി വച്ചു കാല് നിവർത്തി ഒരുത്തന്റെ നാഭികിട്ട് കൊടുത്തു, ഞാനും പൂശി.. മൊത്തത്തിൽ കൂട്ട ഇടി… ഞങ്ങൾ ചാമ്പുന്ന കണ്ടു അത്ര നേരം നോക്ക് കുതികളായി നിന്ന ഞങ്ങളുടെ പഴയ ക്ലാസ്സ്‌മേറ്റ്സും കൂട്ടത്തിൽ കൂടി, കോളേജിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ആവണം ഇങ്ങനെ ഒരു അടി, കണ്ണടച്ച് കൊണ്ടുള്ള അടികൾ ആയിരുന്നു.. എല്ലാം മൊത്തത്തിൽ പോടീ മയം… ഞാൻ നോക്കുമ്പോൾ എലി സീനിയർ പെണ്ണുങ്ങളെ രണ്ടെണ്ണത്തിനെ രണ്ടു കക്ഷങ്ങളിലും ആക്കി ചാമ്പുന്നു, കൂട്ടത്തിൽ എന്നെ നോക്കി കണ്ണിറുക്കി കാണിക്കുന്നു… ഞാൻ നോക്കിയത് റോബിനെ ആയിരുന്നു.. ഒറ്റ കുത്തിപ്പിന് അവന്റെ മുണ്ട് ഞാൻ പറിച്ചെടുത്തു, മുണ്ട് അവന്റെ തലയിൽ ചുറ്റി തോമ സ്റ്റൈലിൽ ആയിരുന്നു അടി… അവന്റെ നീല ഷഡിയിൽ തൂങ്ങി ആടുന്ന കുടുക്ക മണി നോക്കി ഒരു ഷോട്ട് കൊടുത്തതും അവൻ ഇരുന്നു പോയി… അത് കണ്ടതും എലി സബാഷ് മേരീ ജാൻ.. എന്നും പറഞ്ഞു ഒരു ഫ്ലയിങ് കിസ്സ് തന്നു, ഞാൻ അത് ചാടി പിടിച്ചു പോക്കറ്റിലാക്കി…
എലികുട്ടി ഒര് rakshem ഇല്ലാ ????. റോബിൻ ഒര് വില്ലൻ ഗേറ്റെപ് കാണുന്നില്ലല്ലോ, haa വഴിയേ കാണാം
Udane indavo bakki
ഉണ്ടാവും.. ഓഫീസിൽ വർക്ക് ലോഡ് ഉണ്ടായിരുന്നു, കുറച്ചു ഭാഗം എഴുതിയിട്ടുണ്ട്… ഒരു ഫ്രീ മൈൻഡ് കിട്ടുന്നില്ലാ, അടുത്ത ആഴ്ച എങ്കിലും പൂർത്തീകരിക്കണം എന്നുണ്ട്
aa kali rangam mathram onnu adika pattayo ennoru smshayam bro… bakki ellam polichu”ഫൈറ്റിന്റെ ഇടയിലാണോ മൈരുകളെ റൊമാൻസ്…….” poli dialog machane
സെക്സ് ആദ്യം കഥയിൽ ഉണ്ടായിരുന്നില്ല പിന്നെ എഴുതി വന്നപ്പോൾ ചുമ്മാ കയറ്റിയതാ, പക്ഷെ ഇനി മുതൽ വേറെ ലെവൽ ആക്കണം എന്നാണ് ആഗ്രഹം… സമയ കുറവ് മൂലം നടക്കുമോ എന്തോ
പൊളിച്ചു. ❤
Nice
Sabhash meri Jaan…?
പൊളിച് മുത്തേ ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ❤️❤️❤️❤️
Poli bro
???
അടിപൊളി ബ്രോ
അടിപൊളി.. ??
Kollam poli saanam
Vegam baaki koodi idada
Last കുടുക്കി
കളി ഇപ്പൊ വേണ്ടായിരുന്നു ?. അതിന്റെ ആവശ്യമേ ഇല്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നാലും അത് full തീരുന്നത് വരെ ഞാൻ ആശിച്ചിരുന്നു… അത് ഒരു സ്വപ്നമായിരുന്നു എന്നെങ്കിൽ എന്ന്… ?
Anyway നല്ല കഥയാണ് ❣️.
ഇത്രയെങ്കിലും കൊടുത്തില്ലെങ്കിൽ ചെക്കൻ കയ്യിന്നു പോയാലോ ?
❤️❤️❤️
Poli?
Bro polii story please continue
Thank you bro
Spr story., shyaam..katta Wait aaanh bro…late aaki nirashapeduthalle muthe….1000001 ,,❤️?
മനഃപൂർവം ലേറ്റ് ആക്കുന്നതല്ല ബ്രോ, ഓഫീസിലെ തിരക്കുകൾ കാരണം എഴുതാൻ പറ്റുന്നില്ല, ഇത്രയും തന്നെ രണ്ടു ആഴ്ച കൊണ്ടാണ് തീർത്തത്..
Nyzzzzz… continue bro
Bro polli
Next part waiting
My dear ശ്യാം… പൊളിച്ചു പൊന്നേ പൊളിച്ചു ?????. അടിപൊളി വിവരണം ??. അവസാന ഭാഗങ്ങൾ വളരെ മനോഹരം.. പിന്നെ ഒരു വിഷമമേ ഒള്ളു… ഇനി ഇതിന്റെ ബാലൻസ് എപ്പോഴാ ഉണ്ടാകുക എന്നോർത്ത് ??. ഇതിന്റെ ബാക്കിയെങ്കിലും പെട്ടന്ന് തരണേ plz. തിരക്കുണ്ടാകും എന്നറിയാം എങ്കിലും മാക്സിമം സ്പീഡിൽ തരാൻ ശ്രെമിക്കുക ??. ബാലൻസിനായി കാത്തിരിക്കുന്നു. കട്ട സപ്പോർട്ട്. By സ്വന്തം.. ആത്മാവ് ??.
ചങ്കേ… ഇത് ഇങ്ങനെ നിറുത്താൻ അല്ല ഉദേശിച്ചത് കുറച്ചു കൂടി എഴുതണം എന്നുണ്ടായിരുന്നു… വൈകിയാൽ നിങ്ങൾ എന്നെ മറന്നാലോ.. അത് കൊണ്ടാണ് ഇട്ടതു… കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.. ലൈക്സും കമന്റും കുറയുമ്പോൾ ആണ് എഴുതാൻ മടി ആകുക
Super ? polichu muthe
Pettennu tha next part
ശ്രമിക്കാം… ഉറപ്പില്ല.. രണ്ടു ദിവസം ഇനി അവധി വരുന്നുണ്ട്, അന്ന് മാക്സിമം തരാൻ നോക്കാം