വണ്ടി എല്ലാവർക്കും ഇഷ്ടപ്പെട്ടു, ഇപ്പോളാ സമാധാനം ആയതു, ഇവൻ ബൈക്കിൽ പോകുന്ന കാര്യം ആലോചിച്ചപ്പോൾ തന്നെ ടെൻഷൻ ആയിരുന്നു, എത്ര പിള്ളേര് ആണ് ബൈക്കിൽ ഓവർസ്പീഡിൽ പോയി അപകടം സംഭവിക്കുന്നത്, വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തുന്ന വരെ വീട്ടുകാർക്ക് പേടിയാണ്, അതൊന്നും ഇപ്പോളത്തെ പിള്ളേർക്കറിയണ്ടല്ലോ… എന്തായാലും ഇത് നന്നായി… നല്ല വണ്ടി.. ഉമ്മച്ചി അഭിപ്രായം പറഞ്ഞു..
അച്ഛമ്മക്ക് ആയിരുന്നു ഏറെ സന്തോഷം..നാളെ തന്നെ എടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ പോയി പൂജ കഴിക്കണം ട്ടോ കണ്ണാ…
അതിനെന്താ അച്ഛമ്മേ.. നാളെ തന്നെ പോയേക്കാം… അല്ലെ എലീ..
പിന്നെന്താടാ… നാളെ വെളുപ്പിന് തന്നെ പോകാം…
വെളുപ്പിനോ.. ഞാൻ ഇല്ലാട്ടോ.. എനിക്ക് നല്ലക്ഷീണം ഉണ്ട്.. ഞാൻ ഇല്ലാ
അതിനു നിന്നെ ആരു കൊണ്ട് പോകുന്നു, ഇത് ഞാനും അഭിയും കൂടി പൊയ്ക്കൊള്ളാം.. എലി അവനെ അങ്ങ് തൂക്കിയടിച്ചു
ഉച്ചക്ക് എല്ലാവരും ഭക്ഷണം കഴിച്ചിട്ടാണ് പോയത്… പിറ്റേ ദിവസം 6 മണിക്ക് അമ്പലത്തിൽ പോകാം എന്ന് തീരുമാനവും ആയി..
വൈകുന്നേരം ആയപ്പോൾ അച്ഛൻ എന്റെ റൂമിലേക്ക് വന്നു..
നീ ഹാപ്പി ആണോടാ..
അതെന്താ അച്ഛാ അങ്ങനെ ചോദിച്ചേ.. ഞാൻ നല്ല സന്തോഷത്തിൽ തന്നെ ആണ്..
അല്ലടാ.. ഇടക്കാലത്തു പണമുണ്ടാക്കുന്ന തിരക്കിൽ ഞാൻ നിന്നെ മറന്നു പോയി എന്നൊരു തോന്നൽ, വേറെ ഒന്നും കൊണ്ടല്ല, ബോംബെയിലേ നമ്മുടെ ജീവിതം നിനക്ക് ഓർമയുണ്ടോ, അച്ഛനും അമ്മയും നാട് വിട്ടപ്പോൾ ആകെ ഒരു സഹായത്തിനു എലിയുടെ അപ്പനും അമ്മയും മാത്രേ ഉണ്ടായിരുന്നുള്ളൂ, ഞാൻ വളരുമ്പോൾ അവനും വളരണം എന്ന് ആഗ്രഹമുണ്ടായിരുന്നു, അത് കൊണ്ടാണ് ഞാൻ നിങ്ങളറിയാതെ രഹസ്യമായി ബിസിനസ് മീറ്റിംഗ് എന്ന് പറഞ്ഞു അവിടേക്കു പോകാറുണ്ടായിരുന്നത്, എന്റെ അച്ഛന്റെ പണം കൊണ്ട് അവനെ ഹെല്പ് ചെയ്യരുത് എന്ന് എനിക്ക് ഒരു വാശി ഉണ്ടായിരുന്നു അത് കൊണ്ടാണ് ഞാൻ വീട് പോലും മറന്നു അദ്വാനിച്ചത്.. അവനു ചെറിയ ഒരു ബിസിനസ് തുടങ്ങാൻ എന്നെ കൊണ്ട് സാധിച്ചു.. പിന്നെ എല്ലാം അവന്റെ കഴിവാണ്.. ഞങ്ങൾക്ക് എല്ലാം നിങ്ങളാണ്, നീയും എലിയും, ഞങ്ങൾക്ക് നിങ്ങൾ രണ്ടല്ല ഒന്നാണ്, അത് കൊണ്ടാണ് അവൻ ഇങ്ങോട്ട് തന്നെ തിരിച്ചെത്തിയത്, ഒരിക്കലും അവളെ കൈവിടരുതു, നീ എന്ന് വച്ചാൽ അവൾക്കു ജീവനാടാ..
എലികുട്ടി ഒര് rakshem ഇല്ലാ ????. റോബിൻ ഒര് വില്ലൻ ഗേറ്റെപ് കാണുന്നില്ലല്ലോ, haa വഴിയേ കാണാം
Udane indavo bakki
ഉണ്ടാവും.. ഓഫീസിൽ വർക്ക് ലോഡ് ഉണ്ടായിരുന്നു, കുറച്ചു ഭാഗം എഴുതിയിട്ടുണ്ട്… ഒരു ഫ്രീ മൈൻഡ് കിട്ടുന്നില്ലാ, അടുത്ത ആഴ്ച എങ്കിലും പൂർത്തീകരിക്കണം എന്നുണ്ട്
aa kali rangam mathram onnu adika pattayo ennoru smshayam bro… bakki ellam polichu”ഫൈറ്റിന്റെ ഇടയിലാണോ മൈരുകളെ റൊമാൻസ്…….” poli dialog machane
സെക്സ് ആദ്യം കഥയിൽ ഉണ്ടായിരുന്നില്ല പിന്നെ എഴുതി വന്നപ്പോൾ ചുമ്മാ കയറ്റിയതാ, പക്ഷെ ഇനി മുതൽ വേറെ ലെവൽ ആക്കണം എന്നാണ് ആഗ്രഹം… സമയ കുറവ് മൂലം നടക്കുമോ എന്തോ
പൊളിച്ചു. ❤
Nice
Sabhash meri Jaan…?
പൊളിച് മുത്തേ ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ❤️❤️❤️❤️
Poli bro
???
അടിപൊളി ബ്രോ
അടിപൊളി.. ??
Kollam poli saanam
Vegam baaki koodi idada
Last കുടുക്കി
കളി ഇപ്പൊ വേണ്ടായിരുന്നു ?. അതിന്റെ ആവശ്യമേ ഇല്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നാലും അത് full തീരുന്നത് വരെ ഞാൻ ആശിച്ചിരുന്നു… അത് ഒരു സ്വപ്നമായിരുന്നു എന്നെങ്കിൽ എന്ന്… ?
Anyway നല്ല കഥയാണ് ❣️.
ഇത്രയെങ്കിലും കൊടുത്തില്ലെങ്കിൽ ചെക്കൻ കയ്യിന്നു പോയാലോ ?
❤️❤️❤️
Poli?
Bro polii story please continue
Thank you bro
Spr story., shyaam..katta Wait aaanh bro…late aaki nirashapeduthalle muthe….1000001 ,,❤️?
മനഃപൂർവം ലേറ്റ് ആക്കുന്നതല്ല ബ്രോ, ഓഫീസിലെ തിരക്കുകൾ കാരണം എഴുതാൻ പറ്റുന്നില്ല, ഇത്രയും തന്നെ രണ്ടു ആഴ്ച കൊണ്ടാണ് തീർത്തത്..
Nyzzzzz… continue bro
Bro polli
Next part waiting
My dear ശ്യാം… പൊളിച്ചു പൊന്നേ പൊളിച്ചു ?????. അടിപൊളി വിവരണം ??. അവസാന ഭാഗങ്ങൾ വളരെ മനോഹരം.. പിന്നെ ഒരു വിഷമമേ ഒള്ളു… ഇനി ഇതിന്റെ ബാലൻസ് എപ്പോഴാ ഉണ്ടാകുക എന്നോർത്ത് ??. ഇതിന്റെ ബാക്കിയെങ്കിലും പെട്ടന്ന് തരണേ plz. തിരക്കുണ്ടാകും എന്നറിയാം എങ്കിലും മാക്സിമം സ്പീഡിൽ തരാൻ ശ്രെമിക്കുക ??. ബാലൻസിനായി കാത്തിരിക്കുന്നു. കട്ട സപ്പോർട്ട്. By സ്വന്തം.. ആത്മാവ് ??.
ചങ്കേ… ഇത് ഇങ്ങനെ നിറുത്താൻ അല്ല ഉദേശിച്ചത് കുറച്ചു കൂടി എഴുതണം എന്നുണ്ടായിരുന്നു… വൈകിയാൽ നിങ്ങൾ എന്നെ മറന്നാലോ.. അത് കൊണ്ടാണ് ഇട്ടതു… കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.. ലൈക്സും കമന്റും കുറയുമ്പോൾ ആണ് എഴുതാൻ മടി ആകുക
Super ? polichu muthe
Pettennu tha next part
ശ്രമിക്കാം… ഉറപ്പില്ല.. രണ്ടു ദിവസം ഇനി അവധി വരുന്നുണ്ട്, അന്ന് മാക്സിമം തരാൻ നോക്കാം