പ്ലിംഗ്… അച്ഛനും എന്നെ ഊക്കി തുടങ്ങി
എന്ത് ചെയ്യാനാ അച്ഛാ മനുഫാക്ചറിങ് ഡിഫെക്ട് ആണ്.. ഞാനും തിരിച്ചടിച്ചു ഉവ്വേയ്.. ഞങ്ങടെ പകുതി ഗ്ലാമർ എങ്കിലും കിട്ടിയിരുന്നേൽ നീ എന്നെ നന്നായേനെ ഹ്മ്മ് എന്നാ മോൻ കിടന്നോ നാളെ അമ്പലത്തിൽ പോകേണ്ടേ..അച്ഛൻ പതിയെ സ്ഥലം കാലിയാക്കി…
ഞാൻ ഫോണിൽ അലാറം വച്ചു കിടന്നു.. പിറ്റേന്ന് ഒരു അലർച്ച കേട്ടാണ് ഞാൻ ഉണർന്നു, നോക്കിയപ്പോൾ ധാവണിയിൽ സുന്ദരിയായി എലി കുട്ടി… മുഖത്തേക്ക് ഒന്നും കൂടി നോക്കിയപ്പോൾ ആണ് ഭദ്രകാളി ഭാവം ആണെന്ന് മനസിലായത്,,, വേഗം ഫോണിലേക്കു നോക്കിയപ്പോൾ 6.20.. ഭലെഭേഷ് എന്റെ കാര്യത്തിൽ തീരുമാനമായി…
എടാ.. പട്ടി… തെണ്ടി… ബാക്കി ഉള്ളവർ 5 മണിക്ക് എഴുനേറ്റു റെഡി ആയി നിന്നേം കാത്തു നിക്കുമ്പോൾ നീ ഇവിടെ കൂർക്കം വലിച്ചു പോത്തു പോലെ ഉറങ്ങുന്നോ… നിന്നെ ഞാനിന്നു.. അവളെന്നെ തലയിണ എടുത്തു എറിഞ്ഞു.. എന്റെ പുതപ്പു വലിച്ചു മാറ്റി..
രാത്രി കിടക്കുമ്പോൾ ഒരു ത്രീ ഫോർത് മാത്രം ഇട്ടാണ് കിടന്നതു അത് കൊണ്ട് തന്നെ രാവിലെ തന്നെ ആശാൻ കമ്പി അടിച്ച നിഞ്ഞിരുന്നത്, ഞാൻ ആശാന്റെ മുഖം പൊത്തിയപ്പോലേക്കും അവൾ അത് കണ്ടിരുന്നു..
എന്തോന്നെടേയ്.. കുത്താബ് മിനാരോ… നിന്നെ പെണ്ണ് കെട്ടികാറായി… ഞാൻ അങ്കിൾനോട് പറഞ്ഞേക്കാം…
ആടീ.. എന്തായാലും നീ പോയി പറഞ്ഞേക്ക്.. ഞാൻ ആണേൽ കെട്ടാൻ മുട്ടി നില്കാ.. നല്ല ഒരു പെണ്ണാണ് എങ്കിൽ നോക്കാം..
അയ്യടാ.. നല്ല ഒരു പെണ്ണ് പോലും.. അപ്പൊ ഇതാണ് മനസ്സിലിരിപ്പ് അല്ലെ… നിന്റെ പിടുക്കാമണി ഞാൻ ചെത്തി ഉപ്പിലിടും.. പറഞ്ഞേക്കാം… അവൾ വീണ്ടും ഭദ്രകാളി മോഡിൽ എത്തി..
ഈ ഉപ്പിലിടുക എന്ന് പറഞ്ഞാൽ അതിനു പറ്റിയ ഭരണി വേണ്ടേ.. നീ എന്തായാലും ചെത്താൻ പോകുക അല്ലെ അപ്പൊ സൈസ് കൂടെ നോക്കി വച്ചോ , അല്ലേ പിന്നെ ഭരണി കിട്ടാതെ ബുദ്ധിമുട്ടാകില്ലേ.. എന്നും പറഞ്ഞു ഞാൻ ട്രൗസർ താഴ്ത്താൻ നോക്കി…
അയ്യേ.. നാണമില്ലാത്ത ജന്തു എന്ന് പറഞ്ഞു അവൾ റൂമിനു പുറത്തേക്കൊടി.. പിന്നെ ഒന്നൂടെ വാതിലിൽ കൂടി തല ഇട്ടു പറഞ്ഞു ആ കറുത്ത ഷർട്ടും വെള്ള മുണ്ടും മതീട്ടോ..
എലികുട്ടി ഒര് rakshem ഇല്ലാ ????. റോബിൻ ഒര് വില്ലൻ ഗേറ്റെപ് കാണുന്നില്ലല്ലോ, haa വഴിയേ കാണാം
Udane indavo bakki
ഉണ്ടാവും.. ഓഫീസിൽ വർക്ക് ലോഡ് ഉണ്ടായിരുന്നു, കുറച്ചു ഭാഗം എഴുതിയിട്ടുണ്ട്… ഒരു ഫ്രീ മൈൻഡ് കിട്ടുന്നില്ലാ, അടുത്ത ആഴ്ച എങ്കിലും പൂർത്തീകരിക്കണം എന്നുണ്ട്
aa kali rangam mathram onnu adika pattayo ennoru smshayam bro… bakki ellam polichu”ഫൈറ്റിന്റെ ഇടയിലാണോ മൈരുകളെ റൊമാൻസ്…….” poli dialog machane
സെക്സ് ആദ്യം കഥയിൽ ഉണ്ടായിരുന്നില്ല പിന്നെ എഴുതി വന്നപ്പോൾ ചുമ്മാ കയറ്റിയതാ, പക്ഷെ ഇനി മുതൽ വേറെ ലെവൽ ആക്കണം എന്നാണ് ആഗ്രഹം… സമയ കുറവ് മൂലം നടക്കുമോ എന്തോ
പൊളിച്ചു. ❤
Nice
Sabhash meri Jaan…?
പൊളിച് മുത്തേ ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ❤️❤️❤️❤️
Poli bro
???
അടിപൊളി ബ്രോ
അടിപൊളി.. ??
Kollam poli saanam
Vegam baaki koodi idada
Last കുടുക്കി
കളി ഇപ്പൊ വേണ്ടായിരുന്നു ?. അതിന്റെ ആവശ്യമേ ഇല്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നാലും അത് full തീരുന്നത് വരെ ഞാൻ ആശിച്ചിരുന്നു… അത് ഒരു സ്വപ്നമായിരുന്നു എന്നെങ്കിൽ എന്ന്… ?
Anyway നല്ല കഥയാണ് ❣️.
ഇത്രയെങ്കിലും കൊടുത്തില്ലെങ്കിൽ ചെക്കൻ കയ്യിന്നു പോയാലോ ?
❤️❤️❤️
Poli?
Bro polii story please continue
Thank you bro
Spr story., shyaam..katta Wait aaanh bro…late aaki nirashapeduthalle muthe….1000001 ,,❤️?
മനഃപൂർവം ലേറ്റ് ആക്കുന്നതല്ല ബ്രോ, ഓഫീസിലെ തിരക്കുകൾ കാരണം എഴുതാൻ പറ്റുന്നില്ല, ഇത്രയും തന്നെ രണ്ടു ആഴ്ച കൊണ്ടാണ് തീർത്തത്..
Nyzzzzz… continue bro
Bro polli
Next part waiting
My dear ശ്യാം… പൊളിച്ചു പൊന്നേ പൊളിച്ചു ?????. അടിപൊളി വിവരണം ??. അവസാന ഭാഗങ്ങൾ വളരെ മനോഹരം.. പിന്നെ ഒരു വിഷമമേ ഒള്ളു… ഇനി ഇതിന്റെ ബാലൻസ് എപ്പോഴാ ഉണ്ടാകുക എന്നോർത്ത് ??. ഇതിന്റെ ബാക്കിയെങ്കിലും പെട്ടന്ന് തരണേ plz. തിരക്കുണ്ടാകും എന്നറിയാം എങ്കിലും മാക്സിമം സ്പീഡിൽ തരാൻ ശ്രെമിക്കുക ??. ബാലൻസിനായി കാത്തിരിക്കുന്നു. കട്ട സപ്പോർട്ട്. By സ്വന്തം.. ആത്മാവ് ??.
ചങ്കേ… ഇത് ഇങ്ങനെ നിറുത്താൻ അല്ല ഉദേശിച്ചത് കുറച്ചു കൂടി എഴുതണം എന്നുണ്ടായിരുന്നു… വൈകിയാൽ നിങ്ങൾ എന്നെ മറന്നാലോ.. അത് കൊണ്ടാണ് ഇട്ടതു… കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.. ലൈക്സും കമന്റും കുറയുമ്പോൾ ആണ് എഴുതാൻ മടി ആകുക
Super ? polichu muthe
Pettennu tha next part
ശ്രമിക്കാം… ഉറപ്പില്ല.. രണ്ടു ദിവസം ഇനി അവധി വരുന്നുണ്ട്, അന്ന് മാക്സിമം തരാൻ നോക്കാം