ശ്രീനന്ദനം 4 [ശ്യാം ഗോപാൽ] 487

ഞാൻ ചിരിച്ചു കൊണ്ട് കുളിക്കാൻ കയറി.. ഇങ്ങനെ ഒരു പെണ്ണ്.. കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ബെഡിൽ എന്റെ ബ്ലാക്ക് ഷർട്ടും ഒരു ബ്ലാക്ക് കര  ഉള്ള വെള്ള മുണ്ടും തേച്ചു വച്ചിരിക്കുന്നു.. ഹ്മ്മ് മിക്കവാറും അവൾ തന്നെ ആകും ചെയ്തു വച്ചതു… ജിമ്മിൽ പോയി ബോഡി ഉണ്ടാക്കിയത് കൊണ്ട് ഏതു ഡ്രസ്സ്‌ ഇട്ടാലും പൊളി ആണ്…

ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു താഴെ ഇറങ്ങിയപ്പോൾ അച്ഛമ്മ  എന്നേം നോക്കി ഇരിപ്പാണ്…

എന്തോന്നാ കണ്ണാ.. ഇന്ന്  അമ്പലത്തിൽ നേരത്തെ പോകാം എന്ന് പറഞ്ഞതല്ലേ… എന്നിട്ട് ഇപ്പോളാണോ വരുന്നത്… പാവം എലി എത്ര നേരമായി കാത്തു നില്കുന്നു.. കാത്തു നിന്ന് മുഷിഞ്ഞു കാണും പാവം..

അച്ഛമ്മ വലിയ കാര്യം ഒന്നും പറയണ്ട, ഞാൻ അവിടെന്നു വന്നിട്ടല്ലേ ഈ കുംഭ കർണ്ണനെ എഴുനേൽപ്പിച്ചത്, ഇവിടെ ആർക്കേലും തോന്നിയോ അത്… എലി അച്ഛമ്മയെ നോക്കി കൊഞ്ഞനം കുത്തി….

അച്ഛമ്മയാണേൽ കുഞ്ഞു പിള്ളേരെ പോലെ തിരിച്ചും കൊഞ്ഞനം കുത്തുന്നു, ഇതെന്തൊരു കൂത്തു.. പറഞ്ഞിട്ട് കാര്യമില്ല രണ്ടും അങ്ങനെ ആണ്

ഹ്മ്മ്മ് ഇനി സമയം കളയാതെ പോവാൻ നോക്ക്, സൂക്ഷിച്ചു പോകണം ട്ടോ.. രാജ മാതാ ഖദീജ ബീഗത്തിന്റെ കല്പന വന്നപ്പോൾ ഞങ്ങൾ രണ്ടും പുറത്തേക്കിറങ്ങി…

പോർച്ചിൽ അവൻ കിടക്കുന്നതു കാണാൻ തന്നെ ഒരു ചേലാണ്, എന്തോ വീട്ടു മുറ്റത്തൊരു കൊമ്പൻ കിടക്കുന്ന പോലെ, ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഇവൻ എന്റെ സ്വന്തമാണെന്ന്..

ഡാ  കോന്താ… നിന്ന് സ്വപ്നം കാണാതെ വണ്ടി എടുക്കാൻ നോക്ക്.. അല്ലേൽ നട അടച്ചു പോകും

അമ്പലത്തിൽ ശനിയാഴ്ച ആയതു കൊണ്ടാണെന്നു തോന്നുന്നു അത്യാവശ്യം തിരക്കുണ്ട്, ഞാൻ പാർക്കിങ്ങിൽ വണ്ടി ഇട്ടു രസീത് എടുക്കാൻ ചെന്നു, വാഹന പൂജക്കുള്ള രസീത്തും എടുത്തു പോയി തൊഴുതു.. അമ്പലത്തിൽ കയറിയപ്പോൾ ഞാൻ ഷർട്ട്‌ ഊരി ആണ് കയറിയത്.. അവിടെ കൂടി നിന്ന തരുണീ മണികൾ എല്ലാം ഇടകണ്ണേറിയുന്നത് ഞാൻ ആസ്വദിച്ചു നിൽകുമ്പോൾ ആണ് എന്റെ കയ്യിന്റെ തൊലി പോയത് ഞാനറിഞ്ഞത്, സത്യം പറഞ്ഞാൽ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീരു പോയി.. എല്ലാവരും വിചാരിച്ചതു ഞാൻ ഭക്തി സാന്ദ്രമായി കണ്ണീരോഴൊക്കുക ആണെന്നാണ്.. എനിക്കല്ലേ സത്യമാറിയൂ… ദൈവമേ ഇങ്ങനെ ഒരു സൈക്കോയെ  ആണല്ലോ എനിക്ക് തന്നത്..

30 Comments

Add a Comment
  1. ? നിതീഷേട്ടൻ ?

    എലികുട്ടി ഒര് rakshem ഇല്ലാ ????. റോബിൻ ഒര് വില്ലൻ ഗേറ്റെപ് കാണുന്നില്ലല്ലോ, haa വഴിയേ കാണാം

  2. Udane indavo bakki

    1. ശ്യാം ഗോപാൽ

      ഉണ്ടാവും.. ഓഫീസിൽ വർക്ക്‌ ലോഡ് ഉണ്ടായിരുന്നു, കുറച്ചു ഭാഗം എഴുതിയിട്ടുണ്ട്… ഒരു ഫ്രീ മൈൻഡ് കിട്ടുന്നില്ലാ, അടുത്ത ആഴ്ച എങ്കിലും പൂർത്തീകരിക്കണം എന്നുണ്ട്

  3. aa kali rangam mathram onnu adika pattayo ennoru smshayam bro… bakki ellam polichu”ഫൈറ്റിന്റെ ഇടയിലാണോ മൈരുകളെ റൊമാൻസ്…….” poli dialog machane

    1. ശ്യാം ഗോപാൽ

      സെക്സ് ആദ്യം കഥയിൽ ഉണ്ടായിരുന്നില്ല പിന്നെ എഴുതി വന്നപ്പോൾ ചുമ്മാ കയറ്റിയതാ, പക്ഷെ ഇനി മുതൽ വേറെ ലെവൽ ആക്കണം എന്നാണ് ആഗ്രഹം… സമയ കുറവ് മൂലം നടക്കുമോ എന്തോ

  4. പൊളിച്ചു. ❤

  5. കർണ്ണൻ

    Nice

  6. Sabhash meri Jaan…?

  7. ചാത്തൻ

    പൊളിച് മുത്തേ ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ❤️❤️❤️❤️

  8. രൂദ്ര ശിവ

    അടിപൊളി ബ്രോ

  9. അടിപൊളി.. ??

  10. Kollam poli saanam

  11. Vegam baaki koodi idada

  12. ×‿×രാവണൻ✭

    Last കുടുക്കി

  13. കളി ഇപ്പൊ വേണ്ടായിരുന്നു ?. അതിന്റെ ആവശ്യമേ ഇല്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നാലും അത് full തീരുന്നത് വരെ ഞാൻ ആശിച്ചിരുന്നു… അത് ഒരു സ്വപ്നമായിരുന്നു എന്നെങ്കിൽ എന്ന്… ?
    Anyway നല്ല കഥയാണ് ❣️.

    1. ശ്യാം ഗോപാൽ

      ഇത്രയെങ്കിലും കൊടുത്തില്ലെങ്കിൽ ചെക്കൻ കയ്യിന്നു പോയാലോ ?

    2. ❤️❤️❤️

  14. Bro polii story please continue

    1. ശ്യാം ഗോപാൽ

      Thank you bro

  15. Spr story., shyaam..katta Wait aaanh bro…late aaki nirashapeduthalle muthe….1000001 ,,❤️?

    1. ശ്യാം ഗോപാൽ

      മനഃപൂർവം ലേറ്റ് ആക്കുന്നതല്ല ബ്രോ, ഓഫീസിലെ തിരക്കുകൾ കാരണം എഴുതാൻ പറ്റുന്നില്ല, ഇത്രയും തന്നെ രണ്ടു ആഴ്ച കൊണ്ടാണ് തീർത്തത്..

  16. Nyzzzzz… continue bro

  17. Bro polli
    Next part waiting

  18. ആത്മാവ്

    My dear ശ്യാം… പൊളിച്ചു പൊന്നേ പൊളിച്ചു ?????. അടിപൊളി വിവരണം ??. അവസാന ഭാഗങ്ങൾ വളരെ മനോഹരം.. പിന്നെ ഒരു വിഷമമേ ഒള്ളു… ഇനി ഇതിന്റെ ബാലൻസ് എപ്പോഴാ ഉണ്ടാകുക എന്നോർത്ത് ??. ഇതിന്റെ ബാക്കിയെങ്കിലും പെട്ടന്ന് തരണേ plz. തിരക്കുണ്ടാകും എന്നറിയാം എങ്കിലും മാക്സിമം സ്പീഡിൽ തരാൻ ശ്രെമിക്കുക ??. ബാലൻസിനായി കാത്തിരിക്കുന്നു. കട്ട സപ്പോർട്ട്. By സ്വന്തം.. ആത്മാവ് ??.

    1. ശ്യാം ഗോപാൽ

      ചങ്കേ… ഇത് ഇങ്ങനെ നിറുത്താൻ അല്ല ഉദേശിച്ചത്‌ കുറച്ചു കൂടി എഴുതണം എന്നുണ്ടായിരുന്നു… വൈകിയാൽ നിങ്ങൾ എന്നെ മറന്നാലോ.. അത് കൊണ്ടാണ് ഇട്ടതു… കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.. ലൈക്സും കമന്റും കുറയുമ്പോൾ ആണ് എഴുതാൻ മടി ആകുക

  19. Super ? polichu muthe
    Pettennu tha next part

    1. ശ്യാം ഗോപാൽ

      ശ്രമിക്കാം… ഉറപ്പില്ല.. രണ്ടു ദിവസം ഇനി അവധി വരുന്നുണ്ട്, അന്ന് മാക്സിമം തരാൻ നോക്കാം

Leave a Reply

Your email address will not be published. Required fields are marked *