എന്തൊക്കെയോ മനസ്സിൽ ഊട്ടി ഉറപ്പിച്ച പോലെ രഞ്ജി അവൾക്ക് ഒപ്പം ചുവടുകൾ വച്ചു….
കരുത്തറ്റ ആണിന് മുന്നിൽ എല്ലാം സമർപ്പിക്കാൻ കൊതിക്കുന്ന ഒരു വേശ്യ പെണ്ണിനെ പോലെയായിരുന്നു റംലയും…
റംലക്ക് എന്തെന്നില്ലാത്ത അഹങ്കാരവും അഭിമാനവും തോന്നിയ നിമിഷം….
ഒരു ആണിന്റെ മനസ്സ് ഇളക്കാൻ പാകത്തിന് എന്തിനും പോന്ന ഒരു ശരീരം… അതായിരുന്നു റംല….
റംലയുടെ പെരുമാറ്റം .. അതിൽ ആകെ ഒരു മാറ്റം രഞ്ജിയും കണ്ട് തുടങ്ങിയിരിക്കുന്നു…
ചുരുങ്ങിയ സമയം കൊണ്ട് അവളും എന്തൊക്കെയോ ആഗ്രഹിച്ചു തുടങ്ങിയ പോലെ….
” ഇവിടെ ഈ സമയത്ത് ആരും വരില്ലലോ അല്ലെ…? ”
ഒരല്പം സംശയഭാവത്താൽ രഞ്ജി ചുറ്റിലും നോക്കി…
ഇല്ല.. എന്ന മട്ടിൽ അവൾ രഞ്ജിയെ നോക്കി എന്നല്ലാതെ മറുതൊന്നും പറഞ്ഞിരുന്നില്ല….
രഞ്ജി.. അവൻ പതിയെ
താൻ ധരിച്ചിരുന്ന ഷർട്ടിൻ്റെ ബട്ടനുകൾ ഓരോന്നായി അഴിച്ചു തുടങ്ങി…..
ഇടയ്ക്ക് അവൻ അവിടെ മുന്നിലുള്ള നില കണ്ണാടിയിൽ കൂടെ റംലയെ വീക്ഷിച്ചു…
ആർത്തിയോടെ തന്നെ കൊത്തി പെറുക്കുകയാണ് റംല എന്ന് അവന് തോന്നി….
” എങ്ങനുണ്ട്…. കൊള്ളാമോ ഇത്.. ”
തന്റെ കയ്യിൽ കരുതിയ ഒരു കറുത്ത ഷർട്ട് തന്റെ ശരീരത്തിൽ ചേർത്ത് വച്ചു കൊണ്ട് രഞ്ജി അവളെ നോക്കി ചോദിച്ചു…
അവന്റെ വാക്കുകൾ അവൾ ചെവി കൊണ്ടതില്ല…
അവനൊപ്പം പതിയെ അവളും അകത്തേക്ക് നടന്നു..
അകത്തെത്തിയ നിമിഷങ്ങൾ….
ഹേമയും മാളവികയും എവിടെ
രഞ്ജിത്തും മാളവികയും ഹേമയും അടങ്ങുന്ന വീട്ടിലെ സീൻസ് എഴുതൂ
എഴുതും.. അയാളുടെ life ആ രണ്ട് പെണ്ണുങ്ങൾ മാത്രം അല്ലാലോ… 🦋
Dear saho..
രതി സുഖ സാരമായി ദേവി നിന്നേ തീർത്തോരാ ദൈവം കലാകാരൻ…
അടിപൊളി സാനം… ഒന്നും പറയാനില്ല…
തള്ളേ ചാകര ആണല്ല്…
തുടരൂ.. Keep going.. 💚💚💚💚
Tq… നന്ദ് ❤❤❤
അതെന്താ 🦋