ശ്രീ നന്ദനം 5 [നിലാമിഴി] 437

 

 

” അല്ല.. രഞ്ജി നിന്നെ ഇപ്പോ ആ വഴിക്കൊന്നും കാണാനില്ലല്ലോ.. സീനത്ത് ഇടക്ക് ഒന്ന് രണ്ട് തവണ നിന്നെ തിരക്കിയായിരുന്നു കേട്ടോ… ”

 

വീണ്ടും ക്യാഷ് കൗണ്ടറിലേക്ക് നീങ്ങി കൊണ്ട് ക്യാഷ് എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിൽ മുഖം ഉയർത്തി ട്രയൽ റൂമിലേക്ക് ഒന്ന് നോക്കി കൊണ്ടായാൾ ചോദിച്ചു…

 

 

” എന്ന പറയാനാ ഇക്ക.. ഉത്സവം ഒക്കെ അല്ലയോ.. അതിന്റെ ഓരോ തിരക്ക്… ”

 

 

റാവുത്തരെ നോക്കി നാട്ടുവർത്തമാനം ഓരോന്നായി പറയുമ്പോഴേക്കും രഞ്ജി റംലയെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു കഴിഞ്ഞിരുന്നു….

 

സംസാരത്തിന് ഇടയിലും രഞ്ജിയുടെ കണ്ണുകൾ അവളുടെ കൊഴുത്ത ശരീരത്തിൽ ആകെ പാഞ്ഞു നടന്നു….

 

ഇക്കാ പുറത്ത് ഉള്ളതിൻ്റെ ചെറിയ ഭയം പോലും ഇരുവരെയും അലട്ടിയില്ല എന്നത് തന്നെ വാസ്തവം….

 

“എന്താടി മോളെ നീ അളവെടുക്കുന്നില്ലെ. …”

 

അല്പം കൂടി റംലക്ക് അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് രഞ്ജി സ്വരം താഴ്ത്തി ചോദിച്ചു…

 

പിന്നെ ഒന്നും അറിയാത്ത മട്ടിൽ അവളുടെ കൈ തലം പിടിച്ചു സ്വന്തം മുണ്ടിന് മുൻവശത്തേക്ക് ചേർക്കുകയായിരുന്നു അയാൾ…

 

രഞ്ജിയുടെ കൊതിയോടെയുള്ള നോട്ടവും സംസാരവും എല്ലാം റംലയെ വല്ലാതെ രസിപ്പിച്ചു തുടങ്ങിയിരുന്നു ..

 

” അതെ.. ഇങ്ങനെ നിന്ന് നേരം കളയാതെ അളവെടുക്കൂന്നെ… ”

 

ഒരു കള്ള ചിരിയോടെ രഞ്ജി വീണ്ടും പറഞ്ഞു….

 

ഇത്തവണ അവളും മടി കാണിച്ചിരുന്നില്ല.. ഒരു കള്ള ചിരിയോടെ അവൾ രഞ്ജിയുടെ ഉടുമുണ്ട് പുടിച്ചു താഴേക്ക് വലിച്ചു…

 

ഹോ..

അത് പൂർണ്ണമായും അഴിഞ്ഞു നിലത്ത് വീണ നിമിഷം…

അവന്റെ കാടൻ ശരീരത്തിൽ കറുപ്പിൽ ചുവന്ന ഇലാസ്റ്റിക് ഉള്ള ഒരു ഇറുകിയ ജെട്ടി മാത്രം…..

 

ഉടുമുണ്ട് അഴിഞ്ഞു വീണതും ഒരു വേശ്യ പെണ്ണിനെ പോലെ കൊതിയോടെ രഞ്ജിയെ നോക്കി നിൽകുന്ന റംലയെ കണ്ട് രഞ്ജി ഒന്ന് ഊറി ചിരിച്ചു…

 

ജെട്ടിക്ക് പുറമെ മുഴച്ചു നിൽകുന്ന അവന്റെ കരുത്തുറ്റ മുഴുത്ത കുണ്ണ …

കൂടെ റംലയുടെ കാമധുരാമായ നോട്ടവും…

അല്പനേരത്തെ കാത്തിരിപ്പ്…

രഞ്ജിയെ മുട്ടിയിരുമ്മി നിൽക്കവേ റംലയുടെ കൈകൾ വീണ്ടും താഴേക്ക് ഊർന്നിറങ്ങി…

“ആഹ്….

റംലയുടെ കൈ തന്റെ അരക്കെട്ടിലേക്ക് തട്ടിയതും രഞ്ജിയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു….

അയാൾ പോലും അറിയാതെ അയാളുടെ ചുണ്ടുകൾ വിറച്ചു…

നേർത്ത ശീൽക്കാരങ്ങൾ പുറത്തേക്ക് വന്നു….

അവൾ വീണ്ടും ആകാംശയോടെ അതിലേക്ക് ഒന്ന് ഉറ്റു നോക്കുകയായിരുന്നു…

വിയർപ്പ് കൊണ്ടോ.. മൂത്രം കൊണ്ടോ നനഞ്ഞ അയാളുടെ ജെട്ടിയുടെ മുൻവശം…

6 Comments

Add a Comment
  1. ഹേമയും മാളവികയും എവിടെ
    രഞ്ജിത്തും മാളവികയും ഹേമയും അടങ്ങുന്ന വീട്ടിലെ സീൻസ് എഴുതൂ

    1. നിലാ മിഴി

      എഴുതും.. അയാളുടെ life ആ രണ്ട് പെണ്ണുങ്ങൾ മാത്രം അല്ലാലോ… 🦋

  2. നന്ദുസ്

    Dear saho..
    രതി സുഖ സാരമായി ദേവി നിന്നേ തീർത്തോരാ ദൈവം കലാകാരൻ…
    അടിപൊളി സാനം… ഒന്നും പറയാനില്ല…
    തള്ളേ ചാകര ആണല്ല്…
    തുടരൂ.. Keep going.. 💚💚💚💚

    1. നിലാ മിഴി

      Tq… നന്ദ് ❤❤❤

  3. Ee partinu like kudum

    1. നിലാ മിഴി

      അതെന്താ 🦋

Leave a Reply

Your email address will not be published. Required fields are marked *