ശ്രീനന്ദനം 7 [ശ്യാം ഗോപാൽ] 446

തിരിച്ചു ബീച്ചിനടുത്തു എത്തിയതും ഒരു നിമിഷത്തേക്ക് ഞാൻ സ്തംഭിച്ചു പോയി … എലിയെ കിടത്തിയിരുന്നിടത്തു അവളെ കാണാനില്ല …

എലീ ……. ഞൻ കയ്യിൽ ഉണ്ടായതെല്ലാം താഴെ ഇട്ടു കൊണ്ട് അങ്ങോട്ടേക്ക് ഓടി .. മണലിൽ അവളുടെ ഫുട് പ്രിന്റ്സ് കാണാനുണ്ടായിരുന്നു , ഞാൻ പോയ കാടിന്റെ എതിർ ഭാഗത്തേക്കാണ് കാണിക്കുന്നത് , അതും വന ഭാഗം തന്നെ ആണ് അങ്ങോട്ടേക്ക് നീങ്ങിയതും അകത്തു നിന്നും എലിയുടെ  നില വിളി കേട്ടു.. എന്റെ സകല നാഡി ഞരമ്പുകളും തളർന്നു പോയി , അവൾക്കെന്തോ ആപത്തു സംഭവിച്ച പോലെ മനസ് പറഞ്ഞു .. ഞാൻ നില വിളി കേട്ട സ്ഥലത്തേക്ക് പാഞ്ഞതും അവൾ ഇങ്ങോട്ടു പാഞ്ഞു കുത്തി വരുന്നു , ഇതെന്താപ്പാ എന്ന് കരുതി നോക്കുമ്പോൾ ഉണ്ട് അവൾ പഴയ കണക്കു ഒറ്റ ചാട്ടത്തിനു എന്റെ ഇടുപ്പിൽ കയറി ഇരുന്നു .. നോക്കിയപ്പോൾ ഉണ്ട് ഒരു തള്ള കുരങ്ങും മൂന്നാലു കുട്ടി കുരങ്ങുമാരും കൂടെ ഇവളുടെ പിന്നാലെ ഓടിക്കുന്നുണ്ട് .. അവളുടെ ചാടി കയറ്റം എനിക്കിഷ്ടമായെങ്കിലും ശത്രു പക്ഷമാണല്ലോ എന്നോർത്ത് ഞാൻ താഴെ ഇട്ടു .. എന്തിനാടീ മര ഭൂതമേ നിന്നെ അവറ്റകൾ ഓടിക്കുന്നത് …അവൾ മറുപടി പറയാതെ പോടാ പട്ടി

.. എന്ന്  പറഞ്ഞു എണീറ്റ് വീണ്ടും ഓടാൻ തുടങ്ങിയപ്പോളാണ് ഞാൻ അവളുടെ കയ്യിലെ റംബൂട്ടാൻ കുല കണുന്നതു .. നാറി ,,ഇനി അവറ്റകൾടെന്നു അടിച്ചു മാറ്റിയതാണോ ..ഞാൻ ഒറ്റ കുതിപ്പിന് ആ റംബൂട്ടാൻ കുല തട്ടി പറിച്ചു പിന്നാലെ വന്ന കുരങ്ങുകൾക്കു ഇട്ടു കൊടുത്തു , സംഭവം കിട്ടിയതും അവർ എലിയെ നോക്കി കൊഞ്ഞനം കുത്തി അതും എടുത്തു തിരിച്ചു ഒറ്റ ഓട്ടം ആയിരുന്നു …

 

എടാ പട്ടീ .. നിന്നെ ഇന്നു  ഞാൻ .. എന്നും പറഞ്ഞു അവൾ എന്റെ നെഞ്ചത്ത് കയറി പൊങ്കാല ഇട്ടു തുടങ്ങി … ഒന്നാമതെ അവശനാണ് പിന്നാലെ അവളുടെ വക അടി കൂടെ ആയപ്പോൾ താങ്ങാൻ പറ്റിയില്ലരക്ഷപെടാൻ ആകെ ഒരു വഴിയേ കണ്ടുള്ളൂ , സ്വൽപ്പം ചീപ്പ് ആണ് , പിന്നെ മൊത്തത്തിൽ നാറി നിൽക്കുന്ന നമുക്കെന്തു നോക്കാൻ .. അങ്ങനെ ഗതികേട്ട് ഞാൻ അവസാനത്തെ അടവ് പ്രയോഗിച്ചു .. അവളുടെ അമ്മിഞ്ഞയില് കയറി പിടിച്ചു .. ഒരു നിമിഷം ഷോക്കടിച്ച പോലെ നിന്ന എലി എന്റെ കഴുത്തിലെ പിടി മുറുക്കിയതും ഞാൻ ഒന്ന് കൂടി അവളുടെ അമ്മിഞ്ഞ ഞെരിച്ചുടച്ചു , നല്ല സോഫ്റ്റന്സ് ആയിരുന്നു .. എടാ തെണ്ടി എന്നും പറഞ്ഞു പിശാച് എന്റെ എന്റെ മേലേക്ക് ഒന്ന് കൂടെ ചാരി എന്റെ ഷോള്ഡറില് അവളുടെ മുപ്പത്തി രണ്ടു പല്ലും കടിച്ചിറക്കി … അമ്മച്ചീ … അവസാനത്തെ അടവും പോയി ബാക്കി ഉള്ളവന്റെ ഷോൾഡറിലെ ഒരു കഷ്ണം ഇറച്ചിയും പോയി .. അയ്യോ .. എടി പ്ളീസ് .. കൊല്ലല്ലേ ഞാൻ തോറ്റു .. ഒന്ന് കടി വിടെടി പന്ന .. മോളെ ….

The Author

55 Comments

Add a Comment
  1. Ninte jathaku support cheythathanu njangalude kuttam.late aakathae tharam enu aadyam parayumbkurach click aayal ninak jaada

  2. എവിടെ പോയി?

  3. Istapettu… Nirtharuth plz… ❤️

  4. കൊള്ളാം സൂപ്പർ. തുടരുക ❤

  5. എന്റെ പൊന്ന് മച്ചാനെ ഞാൻ ഇന്നലെയാണ് ഈ കഥ ശ്രദ്ധിക്കുന്നത് ഇന്നലെയും ഇന്നുമായി 7 ഭാഗവും വായിച്ചു തീർത്തു.ഒന്നും പറയാനില്ല മച്ചാനെ പൊളി ഐറ്റം തന്നെ എനിക്ക് ഭയങ്കരയിട്ടു ഇഷ്ടപ്പെട്ടു സ്റ്റോറി പ്ലോട്ട് കിടു ആണ് സ്റ്റോറി നറേഷനും intereting ആണ്.അവരുടെ കുട്ടിക്കാലം ആണ് ഏറ്റവും ഇഷ്ടപ്പെട്ടത് പിന്നെ കോളജ് ലൈഫും എല്ലാം സൂപ്പർ.ഏലിയുടെ സൗന്ദര്യം മനസ്സിലുണ്ട്.അവന്റെ പ്രിയപ്പെട്ടവൾ എങ്ങനെയാണ് ശത്രു അയേതെന്ന് അറിയാൻ ആകാംഷയുണ്ട്.പിന്നെ തുടർന്നുള്ള അവരുടെ സർവൈവലും.നെഗറ്റീവ് വല്ലവനും പറയുന്നുണ്ടേൽ പോയ്‌ ഊമ്പാൻ പറ മച്ചാനെ.നുമ്മ ഫുൾ ടീമുണ്ട് കൂടെ.കൂടുതൽ പേജുകൾ ഉൾപ്പെടുർത്താൻ ശ്രമിക്കുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ??

  6. കുടിലൻ കഥ തന്നെ… അടുത്ത ഭാഗം വേഗം വരട്ടെ

  7. ?❤️?❤️?❤️??❤️?❤️?❤️?❤️??❤️??❤️???❤️?❤️❤️❤️❤️❤️?❤️?❤️?❤️❤️?❤️❤️??❤️?❤️?❤️❤️❤️?❤️❤️❤️

  8. സൂപ്പർ ബ്രോ ???

  9. ഞാൻ മനസിൽ കാണുന്നതുപോലെ നിങ്ങൾക്ക് വായിക്കാൻ കഴിയുന്നില്ലയെങ്കിൽ എന്റെ പരാജയമാണ് *കമന്റുൾ നല്ലതും, ചീത്തയുമുണ്ടാകും അതിനെ പോസിറ്റീവായി എടുത്ത് അടുത്ത ഭാഗം തെളിർമയുള്ളതാക്കുക.കഥനിർത്തിപോകുന്നതാണോ അതിന്റെ ശരി ഇതൊരു പബ്ലിക് ഫ്ളാറ്റ്ഫോമാണ്, ഇഷ്ടപ്പെടുന്നവരെ കഥവായിക്കാവുവെന്ന് പറയുന്നതും ശരിയല്ല, താങ്കളുടെ കഴിവിന്റെ യാത്രയുംകഴിവ് കമന്റിടുന്നവർക്ക് ഉണ്ടാവണമെന്നില്ല അങ്ങനെയെങ്കിൽ ഇവിടെയുള്ള മുൻനിര സാഹിത്യകാരൻമാർ നിരൂപണത്തിന് അതീതരാണോ,നിങ്ങൾതന്നെ എഴുതിയതാണ് മുകളിൽ കൊടുത്തത് അതിലുണ്ടല്ലോയെല്ലാം മനസിന്റെ സംതൃപ്തിക്കുവേണ്ടി കഥയെഴുതു

  10. Continue machu. Nalla katha

  11. Super എഴുതിക്കോ

  12. Umm ponnote ❤️

  13. അടുത്ത prte എന്നു വരും

  14. ശ്യാം ഗോപാൽ

    ഇത്രയധികം സപ്പോർട്ട് ഉണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ല,ഈ സൈറ്റിലെ ഒരു പഴയ വായനക്കാരൻ ആണ് ഞാൻ, പണ്ട് മുതലേ ഇവിടെ നല്ല കഥകൾ വരാറുണ്ടായിരുന്നു, ഇതിനിടയിൽ രണ്ടു കഥകൾ എഴുതിയെങ്കിലും സമയ കുറവ് കാരണം പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു… ഈ ഒരു കഥ മനസ്സിൽ കിടന്നു തുടങ്ങിയിട്ട് കുറച്ചു നാളായി അത് കൊണ്ട് എഴുതിയതാണ്, ആരെയും മനഃപൂർവം ബുദ്ധിമുട്ടിക്കാൻ ഇഷ്ടപ്പെടുന്നില്ല..ജോലിയുടെ ഇടയിലാണ് ഇതിനെല്ലാം സമയം കണ്ടെത്തുന്നത് . പിന്നെ അടുത്ത പാർട്ട്‌ മാക്സിമം പേജുകൾ കൂട്ടാൻ ശ്രമിക്കാം.. അത് കഴിഞ്ഞുള്ള പാർട്ട്‌ ലേറ്റ് ആകാൻ ചാൻസ് ഉണ്ട്.. കാരണം പ്രവാസ ജീവിതത്തിനു ചെറിയ ഒരു ഇടവേള കൊടുക്കുകയാണ്… നാട്ടിൽ പോകുകയാണ്… എന്നാലും എഴുതാൻ ശ്രമിക്കും..

    സ്നേഹത്തോടെ

    ശ്യാം ഗോപാൽ

    1. Adutha part oru 25 page set cheyy

    2. Next part avarude problems solve cheyuuu

  15. ചൊറിയണ മറ്റവന്മാരോട് പോവാൻ പറ ബ്രോ. ബ്രോൻ്റെ കഴിവൊന്നും അ ചെറ്റകൾക്കില്ല. ദയുചെയ്ത് തുടരണം.
    സ്നേഹത്തോടെ…..

Leave a Reply

Your email address will not be published. Required fields are marked *