നീയെന്റെ അമ്മിഞ്ഞയില് കയറി പിടിക്കുമോടാ നാറി .. നിന്നെ കൊല്ലുട ഞാനിന്നു …
ആടി മലരേ … എനിക്കിതു തന്നെ വേണം അവിടെ കിടന്നു ചവാൻ കിടന്ന നിന്നെ വെള്ളം തന്നു രക്ഷിച്ചിട്ടു എന്നെ തന്നെ കൊല്ലണം .. അല്ലേലും ഈ പെണ്ണെന്ന വർഗത്തിനു തന്നെ നന്ദി ഇല്ലാലോ … അയ്യോ … ആരേലും വന്നു രക്ഷിക്കണേ ….മുറിവേറ്റ സിംഹത്തിന്റെ ഗർജനം മരണത്തേക്കാൾ ഭയാനകമാണ് എന്ന് പറഞ്ഞ പോലെ തന്നെ ആണ് കടി കിട്ടിയ അതെ സ്ഥലത്തു വീണ്ടും കടി കിട്ടുക എന്നത് .
അത് മാത്രമല്ലടാ പട്ടി .. നീയെന്നെ ഇവിടെ ഇട്ടിട്ടു പോയപ്പോൾ വിശന്നു പൊരിഞ്ഞ ഞാൻ എത്ര കഷ്ടപ്പെട്ട ആ കൊരങ്ങിന്റെ കയ്യിന്നു ആ റംബൂട്ടാൻ ഒപ്പിച്ചതെന്നു അറിയുമോ അതും നീ നശിപ്പിച്ചു .. അതിനു നിനക്ക് മാപ്പില്ല … എന്നിട്ടു പിശാച് വീണ്ടും കടിക്കാൻ ഓങ്ങി
എടി .. മറുതെ .. തെറ്റി പണ്ടാരമേ .. നീ ഒന്ന് കടി വീട് … നിനക്കുള്ള ഫുഡ് അവിടെ ഞാൻ കൊണ്ട് വന്നിട്ടുണ്ട് ,, ഹമ്മേ .. എന്റെ ഷോൾഡർ ….
ഫുഡ് കൊണ്ട് വന്നു എന്ന് കേട്ടതും അവൾ കടി വിട്ടു ബീച്ചിലോട്ടു ഓടി ..
ഈ വക മൈരത്തിയെ ഒക്കെ ചുമക്കുന്ന എന്റെ ഒരു അവസ്ഥയെ … മൈര് കടിച്ച ഭാഗത്തു ചോര പൊടിഞ്ഞു .. ഇനി ശരിക്കും വിശന്നിട്ടു എന്നെ തിന്നാൻ പോയതാണാവോ ആവൊ ….ഒരു വിധത്തിൽ എഴുനേറ്റു അങ്ങോട്ട് നടന്നു പോയപ്പോൾ കണ്ട കാഴ്ച പറക്കും തളിക സിനിമയിൽ ബസന്തി ഫുഡ് കുത്തി കയറ്റി നിൽക്കില്ലേ അത് പോലെ വായിൽ പഴവും കുത്തി കയറ്റി നിൽക്കുന്ന അവളെ ആണ് .. ആക്രാന്തം കാരണം തൊലി അടക്കം തിന്നു എന്ന് തോന്നുന്നുണ്ടു …
എന്നെ കണ്ടപ്പോൾ ഒരു വളിഞ്ഞ ചിരിയും , ഇനി ചിരിച്ചതാണോ എന്ന് അറിഞ്ഞൂടാ ചിലപ്പോൾ പഴം വായിൽ കുടുങ്ങി എക്സ്സ്പ്രെഷൻ മാറി പോയതാകാനും വഴി ഉണ്ട് …എനിക്കാണേൽ ഷോൾഡർ ചുട്ടു നീറിയിട്ടും പാടുന്നുണ്ടായില്ല .. ഞാൻ നേരെ കടലിൽ പോയി ഷർട്ട് ഊറി മാറ്റി ഷോൾഡർ കഴുകാൻ തുടങ്ങി , പൊട്ടിയ ഭാഗത്തു ഉപ്പു വെള്ളം കൊണ്ടപ്പോൾ സത്യത്തിൽ പ്രാണൻ പോയി ,,, പിന്നെ ആ നാറി അവിടെ ഉള്ളത് കൊണ്ട് കരഞ്ഞില്ല എന്ന് മാത്രം .. ഇനി വല്ല സെപ്റ്റിക് ആവുമോ എന്ന് ആറു കണ്ടു … മൈര് പട്ടിയുടെ ജന്മം തന്നെ ഞാൻ തിരിച്ചു അവളെ മൈൻഡ് ആക്കാതെ ഉണക്കാൻ വച്ചിരുന്ന സിഗററ്റും ലൈറ്ററും എടുത്തു അവള്കരികിൽ കിടന്ന കുപ്പിയിൽ നിന്നും ഒരു കവിൾ വെള്ളവും കുടിച്ചു അപ്പുറത്തെ മരത്തണലിൽ പോയിരുന്നു … പാക്കറ്റിൽ നിന്നും ഒരു സിഗേരറ്റ് എടുത്തു വെള്ളം നനഞ്ഞതിന്റെ കുറച്ചു കേടുപാടുകൾ ഉണ്ടെങ്കിലും പുക വരും .. നമുക് അത് മതിയല്ലോ … ഒന്നെടുത്തു ചുണ്ടത്തു വച്ച് ലൈറ്റർ കത്തിച്ചു , രണ്ടു മൂന്നു പ്രാവശ്യം കുടഞ്ഞു ചെയ്തപ്പോൾ അത് കത്തി .. ഒരു പുക വിട്ടപ്പോൾ തന്നെ വല്ലാത്ത ഒരു ആശ്വാസം തോന്നി .. ഒരു ദുശീലവും ഇല്ലാതിരുന്ന താൻ ഇതൊക്കെ തുടങ്ങിയത് ആ ഫുഡ് വലിച്ചു കയറ്റുന്ന സാദനം അവോയ്ഡ് ചെയ്തു തുടങ്ങിയപ്പോൾ മുതലാണ് പെട്ടെന്നാണ് പിന്നിൽ ഒരു അനക്കം കേട്ടത് , തിരിഞ്ഞു നോക്കിയപ്പോൾ തലയും ചൊറിഞ്ഞു കൊണ്ട് എലി നില്കുന്നു .. ഹ്മ്മ് എന്താ .. ഇനീം കടിക്കാൻ ആണോ ? ഇനി എൻ്റെലു ഈ സിഗററ്റു മാത്രേ ഉള്ളൂ .. വേണേൽ അതും എടുത്തോ .. ഉപദ്രവിക്കണ്ടിരുന്ന മതി .. ഞാനതു കൈ കൂപ്പി പറഞ്ഞപ്പോൾ ആ ചുണ്ടത്തു പൊട്ടി വിരിഞ്ഞ പുഞ്ചിരി വേഗം മറച്ചു കൊണ്ട് താഴെ നോക്കി പറഞ്ഞു .. സോറി .. ‘അമ്മ തായേ .. അന്റെ സോറിയും വേണ്ട ലോറിയും വേണ്ട … ഒന്ന് പോയി തന്നാ മതി ..ഹലോ .. തൻ വലിയ ആള് കളിക്കുക ഒന്നും വേണ്ട , ഒന്ന് താഴ്ന്നു തന്നപ്പോൾ തലയിൽ കയറി ചവിട്ടുന്നോ .. കഷ്ടപ്പെട്ട് ഫുഡ് കൊണ്ട് വന്നു എന്നൊക്കെ പറഞ്ഞപ്പോൾ ഒരു സോറി പറഞ്ഞു അത്രേ ഉള്ളൂ .. അല്ലാണ്ട് തന്നോട് ഇഷ്ടം കൂടാൻ വന്നതൊന്നും അല്ല .. തന്നെ പോലത്തെ പെണ്ണ് പിടിയന്മാരുടെ കൂടെ ഇവിടെ നിൽക്കുക എന്ന് വച്ചാൽ തന്നെ ഗ്രനേഡിൽ ചവിട്ടി നിൽക്കുന്ന പോലെ ആണ് … അപ്പോളാണ് ..
Ninte jathaku support cheythathanu njangalude kuttam.late aakathae tharam enu aadyam parayumbkurach click aayal ninak jaada
എവിടെ പോയി?
❤️❤️
Istapettu… Nirtharuth plz… ❤️
കൊള്ളാം സൂപ്പർ. തുടരുക ❤
എന്റെ പൊന്ന് മച്ചാനെ ഞാൻ ഇന്നലെയാണ് ഈ കഥ ശ്രദ്ധിക്കുന്നത് ഇന്നലെയും ഇന്നുമായി 7 ഭാഗവും വായിച്ചു തീർത്തു.ഒന്നും പറയാനില്ല മച്ചാനെ പൊളി ഐറ്റം തന്നെ എനിക്ക് ഭയങ്കരയിട്ടു ഇഷ്ടപ്പെട്ടു സ്റ്റോറി പ്ലോട്ട് കിടു ആണ് സ്റ്റോറി നറേഷനും intereting ആണ്.അവരുടെ കുട്ടിക്കാലം ആണ് ഏറ്റവും ഇഷ്ടപ്പെട്ടത് പിന്നെ കോളജ് ലൈഫും എല്ലാം സൂപ്പർ.ഏലിയുടെ സൗന്ദര്യം മനസ്സിലുണ്ട്.അവന്റെ പ്രിയപ്പെട്ടവൾ എങ്ങനെയാണ് ശത്രു അയേതെന്ന് അറിയാൻ ആകാംഷയുണ്ട്.പിന്നെ തുടർന്നുള്ള അവരുടെ സർവൈവലും.നെഗറ്റീവ് വല്ലവനും പറയുന്നുണ്ടേൽ പോയ് ഊമ്പാൻ പറ മച്ചാനെ.നുമ്മ ഫുൾ ടീമുണ്ട് കൂടെ.കൂടുതൽ പേജുകൾ ഉൾപ്പെടുർത്താൻ ശ്രമിക്കുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവം സാജിർ??
കുടിലൻ കഥ തന്നെ… അടുത്ത ഭാഗം വേഗം വരട്ടെ
?❤️?❤️?❤️??❤️?❤️?❤️?❤️??❤️??❤️???❤️?❤️❤️❤️❤️❤️?❤️?❤️?❤️❤️?❤️❤️??❤️?❤️?❤️❤️❤️?❤️❤️❤️
സൂപ്പർ ബ്രോ ???
ഞാൻ മനസിൽ കാണുന്നതുപോലെ നിങ്ങൾക്ക് വായിക്കാൻ കഴിയുന്നില്ലയെങ്കിൽ എന്റെ പരാജയമാണ് *കമന്റുൾ നല്ലതും, ചീത്തയുമുണ്ടാകും അതിനെ പോസിറ്റീവായി എടുത്ത് അടുത്ത ഭാഗം തെളിർമയുള്ളതാക്കുക.കഥനിർത്തിപോകുന്നതാണോ അതിന്റെ ശരി ഇതൊരു പബ്ലിക് ഫ്ളാറ്റ്ഫോമാണ്, ഇഷ്ടപ്പെടുന്നവരെ കഥവായിക്കാവുവെന്ന് പറയുന്നതും ശരിയല്ല, താങ്കളുടെ കഴിവിന്റെ യാത്രയുംകഴിവ് കമന്റിടുന്നവർക്ക് ഉണ്ടാവണമെന്നില്ല അങ്ങനെയെങ്കിൽ ഇവിടെയുള്ള മുൻനിര സാഹിത്യകാരൻമാർ നിരൂപണത്തിന് അതീതരാണോ,നിങ്ങൾതന്നെ എഴുതിയതാണ് മുകളിൽ കൊടുത്തത് അതിലുണ്ടല്ലോയെല്ലാം മനസിന്റെ സംതൃപ്തിക്കുവേണ്ടി കഥയെഴുതു
Continue machu. Nalla katha
Superb bro continue
Super എഴുതിക്കോ
???
Umm ponnote ❤️
adipoli…story
അടുത്ത prte എന്നു വരും
ഇത്രയധികം സപ്പോർട്ട് ഉണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ല,ഈ സൈറ്റിലെ ഒരു പഴയ വായനക്കാരൻ ആണ് ഞാൻ, പണ്ട് മുതലേ ഇവിടെ നല്ല കഥകൾ വരാറുണ്ടായിരുന്നു, ഇതിനിടയിൽ രണ്ടു കഥകൾ എഴുതിയെങ്കിലും സമയ കുറവ് കാരണം പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു… ഈ ഒരു കഥ മനസ്സിൽ കിടന്നു തുടങ്ങിയിട്ട് കുറച്ചു നാളായി അത് കൊണ്ട് എഴുതിയതാണ്, ആരെയും മനഃപൂർവം ബുദ്ധിമുട്ടിക്കാൻ ഇഷ്ടപ്പെടുന്നില്ല..ജോലിയുടെ ഇടയിലാണ് ഇതിനെല്ലാം സമയം കണ്ടെത്തുന്നത് . പിന്നെ അടുത്ത പാർട്ട് മാക്സിമം പേജുകൾ കൂട്ടാൻ ശ്രമിക്കാം.. അത് കഴിഞ്ഞുള്ള പാർട്ട് ലേറ്റ് ആകാൻ ചാൻസ് ഉണ്ട്.. കാരണം പ്രവാസ ജീവിതത്തിനു ചെറിയ ഒരു ഇടവേള കൊടുക്കുകയാണ്… നാട്ടിൽ പോകുകയാണ്… എന്നാലും എഴുതാൻ ശ്രമിക്കും..
സ്നേഹത്തോടെ
ശ്യാം ഗോപാൽ
Adutha part oru 25 page set cheyy
Next part avarude problems solve cheyuuu
Soooper bro ???
ചൊറിയണ മറ്റവന്മാരോട് പോവാൻ പറ ബ്രോ. ബ്രോൻ്റെ കഴിവൊന്നും അ ചെറ്റകൾക്കില്ല. ദയുചെയ്ത് തുടരണം.
സ്നേഹത്തോടെ…..