ശ്രീനന്ദനം 7 [ശ്യാം ഗോപാൽ] 446

എന്റെ പൊന്നു ടാവേ … നീ ഇവിടെ തുണി അഴിച്ചിട്ടു നടന്നാലും എനിക്ക് പൊന്തൂല … പോരെ ..

ഉവ്വ് അത് ഞാൻ നേരത്തെ കണ്ടാരുന്നു .. അന്തസ്സ് വേണമെടാ അന്തസ്സ് …

അതിലെനിക്ക് ഒറ്റ ഉത്തരമേ ഉണ്ടാരുന്നുള്ളൂ

പോടീ മൈരേ …

പറഞ്ഞതും പുറം പൊളിഞ്ഞതും ഒരുമിച്ചാർന്നു , ഷർട് ഇടാത്തത് കൊണ്ട് അവളുടെ അഞ്ചു വിരലും എന്റെ പുറത്തു പതിഞ്ഞു .. എടി പുന്നാര മോളെ നീ തീർന്നെടി  തീർന്നു … ഞാൻ എഴുനേറ്റു പുറകെ പോയതും അവൾ ഒരു പാച്ചിൽ ആയിരുന്നു … ഞാൻ പിന്നാലെയും ….

 

 

ഇതേ സമയം ഷിപ്പിൽ…..

ക്യാപ്റ്റൻ : സാർ ഇവിടെ രണ്ടു പേരാണ് മിസ്സിംഗ്‌ ആയിട്ടുള്ളത്, നമ്മുടെ ഒരു ലൈഫ് ബോട്ടും മിസ്സിംഗ്‌ ആണ്, സാറിനറിയാലോ സാർ പ്രത്യേകം റിക്വസ്റ്റ് ചെയ്തത് കൊണ്ടാണ് ഞാൻ ക്യാമറ ഓഫ്‌ ചെയ്തത്… അതിന്റെ പേരിലുള്ള കോണ്സെക്യുന്സസ് എന്തൊക്കെ ആണെന്ന് ഇനി കണ്ടറിയണം.. എന്തായാലും കോസ്റ്റ് ഗർഡ്‌സിനെയും നേവിയെയും വിവരം അറിയിച്ചിട്ടുണ്ട്

അങ്കിൾ ഞങ്ങൾ കണ്ടതാണ് അഭി എലിയെ കൊല്ലും എന്ന് പറഞ്ഞത്, അഭി തന്നെ ആകും ഇതിന്റെ പിന്നിൽ റോബിൻ എരി തീയിൽ എണ്ണ ഒഴിക്കാൻ നോക്കി…

പ്ടേ… കരണം പുകച്ചുള്ള അടി ആയിരുന്നു മറുപടി, വേറെ ആരും അല്ല എലീനയുടെ അപ്പച്ചൻ ആന്റണിയുടെ വക ആയിരുന്നു ഞങ്ങടെ പിള്ളേര് മരിച്ചോ , ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാതെ നിൽകുമ്പോൾ ആണോടാ നായെ ചൊറിയാൻ നില്കുന്നെ . അഭിയേയും എലിയെയും ഈ കൈകളിൽ ഇട്ടാണ് ഞാൻ വളർത്തിയത് ഞങ്ങൾക്കറിയാം അവരെ .. ഡാ രവി .. പിള്ളേർക്കെന്തോ പറ്റിയിട്ടുണ്ട് .. നമുക്കും പോയാലോ അന്വേഷിക്കാൻ .. അത് വരെ ഒറ്റ എണ്ണം ഈ ഷിപ് വിട്ടു പോകരുത്

അത് ഒരു ഉറച്ച തീരുമാനം ആയിരുന്നു

എന്നെ കൊണ്ട് ആവും വിധം എഴുതുന്നുണ്ട് , തുടരേണ്ട എന്നാണ് എങ്കിൽ കമന്റ് ഇട്ടാൽ മതി നിർത്തിക്കൊള്ളാംശ്യാം ഗോപാൽ

The Author

55 Comments

Add a Comment
  1. Ninte jathaku support cheythathanu njangalude kuttam.late aakathae tharam enu aadyam parayumbkurach click aayal ninak jaada

  2. എവിടെ പോയി?

  3. Istapettu… Nirtharuth plz… ❤️

  4. കൊള്ളാം സൂപ്പർ. തുടരുക ❤

  5. എന്റെ പൊന്ന് മച്ചാനെ ഞാൻ ഇന്നലെയാണ് ഈ കഥ ശ്രദ്ധിക്കുന്നത് ഇന്നലെയും ഇന്നുമായി 7 ഭാഗവും വായിച്ചു തീർത്തു.ഒന്നും പറയാനില്ല മച്ചാനെ പൊളി ഐറ്റം തന്നെ എനിക്ക് ഭയങ്കരയിട്ടു ഇഷ്ടപ്പെട്ടു സ്റ്റോറി പ്ലോട്ട് കിടു ആണ് സ്റ്റോറി നറേഷനും intereting ആണ്.അവരുടെ കുട്ടിക്കാലം ആണ് ഏറ്റവും ഇഷ്ടപ്പെട്ടത് പിന്നെ കോളജ് ലൈഫും എല്ലാം സൂപ്പർ.ഏലിയുടെ സൗന്ദര്യം മനസ്സിലുണ്ട്.അവന്റെ പ്രിയപ്പെട്ടവൾ എങ്ങനെയാണ് ശത്രു അയേതെന്ന് അറിയാൻ ആകാംഷയുണ്ട്.പിന്നെ തുടർന്നുള്ള അവരുടെ സർവൈവലും.നെഗറ്റീവ് വല്ലവനും പറയുന്നുണ്ടേൽ പോയ്‌ ഊമ്പാൻ പറ മച്ചാനെ.നുമ്മ ഫുൾ ടീമുണ്ട് കൂടെ.കൂടുതൽ പേജുകൾ ഉൾപ്പെടുർത്താൻ ശ്രമിക്കുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ??

  6. കുടിലൻ കഥ തന്നെ… അടുത്ത ഭാഗം വേഗം വരട്ടെ

  7. ?❤️?❤️?❤️??❤️?❤️?❤️?❤️??❤️??❤️???❤️?❤️❤️❤️❤️❤️?❤️?❤️?❤️❤️?❤️❤️??❤️?❤️?❤️❤️❤️?❤️❤️❤️

  8. സൂപ്പർ ബ്രോ ???

  9. ഞാൻ മനസിൽ കാണുന്നതുപോലെ നിങ്ങൾക്ക് വായിക്കാൻ കഴിയുന്നില്ലയെങ്കിൽ എന്റെ പരാജയമാണ് *കമന്റുൾ നല്ലതും, ചീത്തയുമുണ്ടാകും അതിനെ പോസിറ്റീവായി എടുത്ത് അടുത്ത ഭാഗം തെളിർമയുള്ളതാക്കുക.കഥനിർത്തിപോകുന്നതാണോ അതിന്റെ ശരി ഇതൊരു പബ്ലിക് ഫ്ളാറ്റ്ഫോമാണ്, ഇഷ്ടപ്പെടുന്നവരെ കഥവായിക്കാവുവെന്ന് പറയുന്നതും ശരിയല്ല, താങ്കളുടെ കഴിവിന്റെ യാത്രയുംകഴിവ് കമന്റിടുന്നവർക്ക് ഉണ്ടാവണമെന്നില്ല അങ്ങനെയെങ്കിൽ ഇവിടെയുള്ള മുൻനിര സാഹിത്യകാരൻമാർ നിരൂപണത്തിന് അതീതരാണോ,നിങ്ങൾതന്നെ എഴുതിയതാണ് മുകളിൽ കൊടുത്തത് അതിലുണ്ടല്ലോയെല്ലാം മനസിന്റെ സംതൃപ്തിക്കുവേണ്ടി കഥയെഴുതു

  10. Continue machu. Nalla katha

  11. Super എഴുതിക്കോ

  12. Umm ponnote ❤️

  13. അടുത്ത prte എന്നു വരും

  14. ശ്യാം ഗോപാൽ

    ഇത്രയധികം സപ്പോർട്ട് ഉണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ല,ഈ സൈറ്റിലെ ഒരു പഴയ വായനക്കാരൻ ആണ് ഞാൻ, പണ്ട് മുതലേ ഇവിടെ നല്ല കഥകൾ വരാറുണ്ടായിരുന്നു, ഇതിനിടയിൽ രണ്ടു കഥകൾ എഴുതിയെങ്കിലും സമയ കുറവ് കാരണം പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു… ഈ ഒരു കഥ മനസ്സിൽ കിടന്നു തുടങ്ങിയിട്ട് കുറച്ചു നാളായി അത് കൊണ്ട് എഴുതിയതാണ്, ആരെയും മനഃപൂർവം ബുദ്ധിമുട്ടിക്കാൻ ഇഷ്ടപ്പെടുന്നില്ല..ജോലിയുടെ ഇടയിലാണ് ഇതിനെല്ലാം സമയം കണ്ടെത്തുന്നത് . പിന്നെ അടുത്ത പാർട്ട്‌ മാക്സിമം പേജുകൾ കൂട്ടാൻ ശ്രമിക്കാം.. അത് കഴിഞ്ഞുള്ള പാർട്ട്‌ ലേറ്റ് ആകാൻ ചാൻസ് ഉണ്ട്.. കാരണം പ്രവാസ ജീവിതത്തിനു ചെറിയ ഒരു ഇടവേള കൊടുക്കുകയാണ്… നാട്ടിൽ പോകുകയാണ്… എന്നാലും എഴുതാൻ ശ്രമിക്കും..

    സ്നേഹത്തോടെ

    ശ്യാം ഗോപാൽ

    1. Adutha part oru 25 page set cheyy

    2. Next part avarude problems solve cheyuuu

  15. ചൊറിയണ മറ്റവന്മാരോട് പോവാൻ പറ ബ്രോ. ബ്രോൻ്റെ കഴിവൊന്നും അ ചെറ്റകൾക്കില്ല. ദയുചെയ്ത് തുടരണം.
    സ്നേഹത്തോടെ…..

Leave a Reply

Your email address will not be published. Required fields are marked *