ശ്രീനന്ദനം 7 [ശ്യാം ഗോപാൽ] 446

ശ്രീനന്ദനം 7

Shreenandanam Part 7 | Author : Shyam Gopal | Previous Part


 

ഞാൻ ഈ സൈറ്റിൽ കഥ എഴുതുന്നത് എന്റെ ഒരു നേരം പോക്കിന് വേണ്ടി മാത്രമാണ് , കഴിഞ പാർട്ടിൽ ഒരാൾ കമന്റ് ഇട്ടു ലോജിക് ഇല്ല എന്ന് , ഞാൻ ഒരു  ഷിപ് എന്ന് ഉദേശിച്ചത്‌  കഹോ ന പ്യാർ ഹേയ് ഫിലിമിലെ ഷിപ് ഇല്ലേ അതെ പോലത്തെ ഷിപ് ആണ് , പിന്നെ അതിലും സെയിം സീൻ  ഉണ്ട് , അവർ അവിചാരിതമായി ലൈഫ് ബോട്ടിൽ കയറി ഇരിക്കുന്നതും പിന്നീട് അത് കടലിൽ പോകുന്നതും അവർ ഒരു ഐലൻഡിൽ എത്തുന്നതും എല്ലാം , ഇവിടെയും അതൊക്കെ തന്നെ ആണ് ഉദേശിച്ചത്‌ ,പിന്നെ കൊല്ലണം എങ്കിൽ കടലിൽ എറിഞ്ഞാൽ പോരെ എന്നൊക്കെ ചോദിക്കുന്നത് മണ്ടത്തരം ആണ് ,

സിനിമയിൽ നയിക്കാൻ ആക്ഷന് നില്കാതെ ഒരു തോക്കെടുത്തു  വെടി വച്ചാൽ പോരെ എന്ന് ചോദിക്കുന്ന പോലെ ആകും .കാമറ ഉണ്ടോ ഇല്ലയോ , ക്യാപ്റ്റൻ മണ്ടനാണോ എന്നൊക്കെ ഞാൻ പറഞ്ഞിട്ടില്ലലോ , അതൊക്കെ വരും ഭാഗങ്ങളിൽ വായിക്കാം . ഇതെന്റെ ഭാവന ആയിരുന്നു , പിന്നെ എല്ലാവരും വലിയ കഥ കൃത്തുക്കൾ ആവില്ലലോ , നമ്മളെ പോലുള്ള പാവങ്ങളും ജീവിച്ചു പൊയ്ക്കോട്ടേ ഞാൻ മനസ്സിൽ കാണുന്ന പോലെ നിങ്ങൾക്കു വായിക്കാൻ കഴിയുന്നില്ല എങ്കിൽ എന്റെ പരാജയമാണ് , അത് കൊണ്ട് തന്നെ ഈ പാർടോടെ കൂടെ ഞാൻ ഈ പരിപാടി നിർത്തിയാലോ എന്ന് ആലോചിക്കുകയാണ്..

നന്ദി

ശ്യാം ഗോപാൽ

 

ഞാൻ ഉദ്ദേശിച്ച ലൈഫ് ബോട്ട്

 

 

ക്രൂയിസ് ഷിപ് (സെയ്‌ലിംഗ് ഷിപ്)

 

കഥ തുടരുന്നു …

 

 

 

ഞാൻ അവളുടെ ഹാലൂസിനേഷൻ ആണെന്ന ആദ്യം കരുതിയെ എന്നാൽ അവിടെ നിന്നും കടൽ പക്ഷികൾ പറക്കുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു കര ആണെന്നു … അതെ ജീവിതം തീർന്നു എന്ന് കരുതിയിടത്തു നിന്നും പച്ചപ്പിലേക്ക് പോകുന്നു .. പിന്നീട് അങ്ങോട്ട് ഒരു ആവേശമായിരുന്നു .. ഞാനും എലിയും കൂടി മത്സരിച്ചായിരുന്നു തുഴഞ്ഞിരുന്നത് എന്നാൽ അവിടെ എത്തുമ്പോളേക്കും എലി  കുഴഞ്ഞു വീണിരുന്നു , എന്റെ തുഴച്ചിലിനു വേഗം കൂടി …കൂടുതൽ കരയിലേക്ക്  അടുക്കും തോറും കിളികളുടെ ശബ്ദം അടുത്ത് വന്നു , ഞങ്ങളുടെ മുൻപിൽ ഒരു ഐലൻഡ് പ്രത്യക്ഷമായി .. നിറയെ പച്ചപ്പും തെങ്ങുകളും എല്ലാം നിറഞ്ഞ ഒരു ഐലൻഡ് .. എലിയെ എഴുനേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ കൂടുതൽ അവശ ആകുക ആണ് ചെയ്തത്

The Author

55 Comments

Add a Comment
  1. എവിടാണേലും ചില ചൊറിയൻമാർ ഉണ്ടാകും ബ്രോ മൈൻ്റ് ചെയ്യണ്ട …, കഥ നല്ലവണ്ണം ആസ്വദിച്ച് തന്നെ വായിക്കാൻ പറ്റുന്നുണ്ട് .. തുടരുക പൂർവ്വാധികം ശക്തിയോടെ ….??

  2. Continue machane ?
    Keep going ??.
    Waiting for next part

    !!!!!!!!

    Much love ❣️ ശ്യാം ഗോപാൽ

    MECC ??

  3. ഇത് സെറ്റ് ആണു bro… Continue….

  4. നിർത്തല്ലേ ബ്രോ please ?
    കഥ അടിപൊളി ?
    നെക്സ്റ്റ് പാർട്ട്‌ ഇന് വെയ്റ്റിംഗ്…
    നെക്സ്റ്റ് എന്നാ ബ്രോ?

  5. ഇജ്ജ് എഴുതടോ ആരൊക്കെ പറഞ്ഞാലും നിർത്തണ്ട വേഗം അടുത്ത പാർട്ട്‌ തന്നാൽ മതി ഇത് കലക്കി പേജ് കുറഞ്ഞു പോയി അത്രേയുള്ളൂ പറയുന്നവർ പറയട്ടെ താൻ എഴുത് നിർത്താതിരുന്നാൽ മതി വായിക്കാൻ ഇൻഡ്രസ്റ് ഉണ്ട് അപ്പൊ അടുത്ത പാർട്ടിൽ കാണാം

  6. Bro oree poli nirthalle bakki koodi ezhuthanee

  7. bro continue
    Iea partum nyzz??

  8. അടിപൊളി

  9. ശ്യാം ഗോപാൽ

    അഭി ആയി വിജയ് ദേവരാകൊണ്ടയുടെ മുടി വളർത്തിയ ഫോട്ടോയും എലി ആയി രശ്മിക മന്ദനയുടെ ഫോട്ടോയും അതിൽ ശ്രീനന്ദനം എന്ന് എഴുതി പബ്ലിഷ് ചെയ്യാമോ

    ശ്യാം ഗോപാൽ

  10. Nee ezhuthu bro choriyunnavarodu pokan para alla pinne

  11. രൂദ്ര ശിവ

    ❤❤❤❤❤

  12. Kollam adipoli

  13. മച്ചാനെ കഥ വീണ്ടും Trackil ആയിണ്ട് ട്ടാ but page ഒന്ന് കൂട്ടി എഴുതോ അപേക്ഷ ആണ് ഇഷ്ടപ്പെട്ടുപോയി???✌️✌️✌️

  14. ✖‿✖•രാവണൻ ༒

    അധികം thamasikathe അടുത്ത part tannal mathi

  15. ?????

  16. ഉഫ് കിടിലം ?

    ഐലൻഡ് പാർട്ട് കിടുക്കി ??

    കണ്ടറിയാം എന്താകും എന്ന്..എന്നാലും എലിക്ക് അഭിയേ മനസ്സിലാക്കാൻ ഒരു ശ്രമം നടത്തിക്കൂടെ..ബ്ലഡി ഫൂൾ ?

    കഥ നിർത്തി പോകല്ലേ ബ്രോ..

  17. If u stop, i will kill u

  18. Bro ignore the negativities and go ahead ☺️

  19. ദ്വീപിലെ part അടിപൊളി ആയിട്ടുണ്ട് ❤️

    ബാക്കി കൂടി വേഗം ഇടൂ ?

    1. ????????????????????

  20. കഥയാണു അത് കഥ കൃത്തിന്റെ സൃഷ്ടിയണു അതിൽ കുറ്റവും കുറവു ഉണ്ടാവാം അത് ഒരു യഥാത്ഥ്യമാണു അതിൽ വായനക്കാരനു യാതോരു കര്യവും ഇല്ല വയനക്കാരൻ വായിക്കുക ആസ്വദിക്ക Bro വേഗം തുടരുക ഭാവുകങ്ങളോടെ

    1. ❤️❤️❤️???????????????

  21. എൻ്റെ പൊന്നെ നിർത്തല്ലേ….പേജ് കുട്ടി എഴുതാൻ ശ്രമിക്കുക 8 വേഗം ഇടന്നേ

  22. Do super story anu waiting for next part . Don’t mind others , we are waiting for the story. Hope next will come soon

  23. Bro thudakkam nanayi pinne angott kurachu shokam aayi thonni athe ivarude thammil ulla isue onnum corect aayi paranjum illa pinne brokk ithe thudaran ishtam ille avasanipikkam

    1. നീ നിന്റെ നേരം പോക്കിന് എഴുതുന്നു….. ?✌️
      നീ എഴുതിക്കോടാ…… ഞാൻ നിന്റെ കഥ വായിക്കും ❤✌️
      നിർത്തരുത്….. ട്ടാ

  24. Nirthiya konnu kalayum…maryadakk bakki ezhuthikonam
    ♥️

  25. Adutha part vegam ittotolo…… Ellam part um poli aanu

  26. sahodaraa thankal kadha thudaranam. ishtapedathavar vaayikkathe irikkatte.. kadha ishtapedunna oru pattam aaswadhakar ivide ndu avare nirasharakkaruth.. kadha nalla reethiyil aanu pokuunnathu..

  27. Waiting for next part . nthayalum nirtharuth .page kootaan noku?

  28. കഥ മുന്നോട്ടു പോകട്ടെ. ട്വിസ്റ്റുകൾ വരുന്നുണ്ടാവുമല്ലോ! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  29. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കഥ നിർത്തരുത് തുടരണം അടുത്ത ഭാഗതിന് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *