“നിനക്ക് മനസിലായില്ലെന്ന് എനിക്ക് മനസിലായി.. വഴിയേ മനസ്സിലാക്കി തരാം.”
അത് കേട്ട് അവൾക്ക് ചിരിയാണ് വന്നത്. കൂടെ അവനും ചിരിച്ചു.
“ഇനി പറ.. ഇതിനു മുൻപ് ഒരു ലവ് ഉണ്ടായിരുന്നെന്ന് പറഞ്ഞില്ലേ??”
അവൻ പാന്റ്സിന്റെ പോക്കെറ്റിൽ നിന്ന് രണ്ട് ബോട്ടിൽ ചെറിയ ബിയർ എടുത്ത് പുറത്ത് വച്ച് ചോദിച്ചു.
“ഇനിയും ഉണ്ടോ ഇത്??”
“ഉണ്ട്.. വേണ്ടേ..?
അവളൊന്നും മിണ്ടിയില്ല.
“ഇത് തീർത്തിട്ട് ഒഴിക്കാം..”
അവനവളുടെ ഗ്ലാസ്സിലെ കാൽ ഭാഗം ബിയർ നോക്കി പറഞ്ഞപ്പോൾ അതും കുടിച്ചു തീർത്തു കൊണ്ട് അവൾ മൗനം പാലിച്ചു. റിതിൻ ഗ്ലാസ്സിലേക്ക് ബിയർ പകർന്ന് വച്ചു.
“ആമിയുടെ ആ ലവ് എങ്ങനെയാ പോയത്??”
“അത് ആ സമയം ഞാൻ നല്ലോണം മെലിഞ്ഞിട്ടായിരുന്നു. അത് കൊണ്ട് അവന് പിന്നീട് ഇഷ്ടക്കുറവ് ഉണ്ടായിട്ടുണ്ട്. പിന്നെ അവന് വേറെ ലവ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ നിർത്തി.”
“ഹ ഹ മണ്ടൻ..!”
അത് കേട്ട് അവളും പുഞ്ചിരിച്ചു. റിതിൻ ഗ്ലാസ് എടുത്ത് അവളുടെ കയ്യിൽ കൊടുത്ത് തുടകൾ ചെറുതായി മുട്ടും വിധം കുറച്ച് ചേർന്നിരുന്നു. അവൾ അറിഞ്ഞതേയില്ല.
“നിങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ.. ഐ മീൻ കിസ്സ്, ടച്ച് അങ്ങനെ എന്തെങ്കിലും.”
ആമി ഒന്നും മിണ്ടിയില്ല. തലയിൽ ചെറുതായി ലഹരി ഓടി കളിക്കുന്നതിന്റെ ഫീൽ അവൾക്ക് കിട്ടാൻ തുടങ്ങി. കൂടിയ ഒന്നിന്റെ സ്മാൾ അടിച്ചതിനു പുറകിൽ ബിയറും അകത്താക്കിയ റിതിൻ നല്ല മൂഡിലാണുള്ളത്.
“ആമി.. പറ??”
“മ്മ്..”
“കിസ്സ്..?”
“മ്മ്..”
“എവിടെ ലിപ്സിലാണോ?”
അവളുടെ തുടുത്തു മലന്ന ചുണ്ടിലേക്ക് നോക്കിയവൻ ചോദിച്ചു.
Telugu film Baby movieyile scene orma vannu
വന്നില്ല ബാക്കി

Bakki enn varum bro? Nalla story aanu. Lag adippikkalle
Bro we are waiting…for aami and sree…..

