“ഹലോ ഏട്ടാ..”
“ആ ആമി.. നീ ഇന്ന് വരുന്നില്ലേ?? സമയം കുറേ ആയല്ലോ..”
“ഇല്ല.. അത് പറയാൻ ഞാനിന്നലെ രാത്രി എത്ര വിളിച്ചു. സ്വിച്ച് ഓഫ് ആയിരുന്നല്ലോ..”
“ആടി.. ചാർജ് ഉണ്ടായില്ല..”
“മ്മ്..”
“എന്താ പരിപാടി??”
“ശ്രീയുടെ കൂടെ.. ചെറിയ കറക്കം..”
“ഓ സൂപ്പർ.. എൻജോയ്.. പിന്നെ ഞാൻ പറഞ്ഞ കാര്യങ്ങൾ മറക്കേണ്ട..”
“ഇല്ല..”
“ഓക്കേ.. കഴിഞ്ഞിട്ട് വിളിക്ക്..”
“ഒക്കെ..”
കാൾ കട്ട് ചെയ്ത് അവൾ ഇടവഴിയിലേക്കിറങ്ങി. ശ്രീ അവിടെ ആദ്യം തന്നെ എത്തിയിരുന്നു. അവനെ കണ്ടതും അവളോടി ചെന്ന് ബൈക്കിൽ കയറി കെട്ടി പിടിച്ചു. ഷിമ്മീസ് മനഃപൂർവം ഒഴിവാക്കി കൈയ്യിറക്കം കുറഞ്ഞ ഇലാസ്തികതയുള്ള കറുപ്പ് ഹാഫ് ടോപ്പും നീല ജീൻസുമാണ് വേഷം. അവളെ ഒന്ന് ശെരിക്ക് നോക്കാൻ പോലും സമയം കൊടുക്കാതെ ചാടി കയറി ഇരുന്ന് കെട്ടിപിടിച്ചത് അവന് അമ്പരപ്പായി തോന്നി.
“എടി പെണ്ണേ ഇവിടുന്ന് മുതൽ ഇങ്ങനെ ഇരുന്നാൽ നാട്ടുകാർ പറയാൻ തുടങ്ങും.”
“ഓ..” കഷ്ടമെന്ന രീതിയിൽ അവൾ ചുണ്ട് കോട്ടി.
“കല്യാണത്തിന് മുൻപേ പറീപ്പിക്കണോ…?”
“ഞാൻ മറന്നു..”
ആമി അൽപം പുറകോട്ടേക്ക് ഇരുന്നു. ചിരിച്ചു കൊണ്ടവൻ വണ്ടി ബീച്ച്ലേക്ക് എടുത്തു. എത്താനാവുന്നതിനു മുന്നേയും അവൻ പറയാതെ അവൾ വീണ്ടും അവനെ കെട്ടിപിടിച്ചു.
“എന്താടി.. നല്ല മൂഡിലാണല്ലോ..”
“ഓ.. ഒന്ന് കെട്ടി പിടിച്ചൂടെ..?”
“പാർട്ടിയിൽ വച്ച് വല്ലതും നടന്നോ??”
ഇന്നലത്തെ അനുഭവത്തിൽ ശ്രീയുടെ മനസ്സിൽ മുളച്ച കൂരമ്പ്. അതാണ് അവനെ കൊണ്ട് ഇങ്ങനെ ചോദിക്കാൻ പ്രേരിപ്പിച്ചത്. പക്ഷെ അത് കേട്ട അവളുടെ നെഞ്ചോന്നാന്തി. നന്നായി ഞെട്ടി. എന്തെങ്കിലും നടന്നൊ എന്ന് ഉദ്ദേശിക്കുന്നത് എന്താണ്..? എന്നെ ആരെങ്കിലും പിടിച്ചോ ഉമ്മ വച്ചോ എന്നാണോ ഇത്ര കൂളായി ചോദിക്കുന്നത്.. അങ്ങനെ നടന്നാലും ശ്രീക്ക് ഒന്നുമില്ലെന്നാണോ.. ഈശ്വര..!
വന്നില്ല ബാക്കി 😞😞
Bakki enn varum bro? Nalla story aanu. Lag adippikkalle
Bro we are waiting…for aami and sree…..🥰🥰🥰