ശ്രീയുടെ ആമി 3 [ഏകലവ്യൻ] 1382

അവനവളുടെ പുറകിൽ ചേർന്ന് വഴുമ്പി നിൽക്കുന്ന മുടിയുടെ മണം വലിച്ചാസ്വദിച്ചു. മുഖം ചേർത്ത് ചേർത്ത് തലയിൽ മുത്തം നൽകി. മുടിയിഴകൾ നീക്കി കഴുത്തിടയിലേക്ക് മുഖം ചേർത്ത് ഉമ്മ കൊടുത്തു. പൊട്ടാൻ വെമ്പുന്ന കുമിളയെ പോലെ ആമിയുടെ മനവും ശരീരവും തുടിച്ചു. അവനവളുടെ വലത്തേ കൈപ്പത്തിക്കു മുകളിലേക്ക് ബനിയന്റെ കയ്യിറക്കം വരെ മൃദുവായി തഴുകി.

“വല്ലാത്തൊരു ചൂടാണല്ലോ ആമി..”

കവിളിൽ മുഖം ചേർത്ത് ഒരു മുത്തം കൊടുത്തു കൊണ്ടവൻ ചോദിച്ചു.

“മ്മ്..”

“ഈ ചൂട് എന്തിന്റെയാണെന്നറിയോ..?”

“എന്താ..?”

“നിന്റെ ശരീരം കാമത്തിന് വേണ്ടി തയ്യാറായത്തിന്റെയാണ്…”

“ഹ്ഹോ.. ഏട്ടൻ ഇങ്ങനൊക്കെ പറയുമോ..?”

“സത്യമാണ് ആമി..”

അവൻ വയറിനു ചുറ്റിയ കൈ കൗശലമായി അവളുടെ മുലയിലേക്ക് കൊണ്ട് വന്ന് പിടിക്കാൻ തുടങ്ങി. ആ നീക്കത്തിൽ തന്നെ അവളുടെ രണ്ടു മുലകളും കല്ലിച്ച് ത്രസിച്ചു നിന്നു. ചെറിയ സ്പർശനം പോലും അവൾക്ക് വളരെയധികം ഉദ്വീപനം നൽകുന്ന ഈ അവസ്ഥ ശരീരം വല്ലാതെ കാമ സുഖം കൊതിക്കുന്നത് കൊണ്ടാണെന്നവൾക്ക് മനസിലായി.

അവൻ രണ്ടു കൈകൾ കൊണ്ടും മുലകളെ കോരി പിടിക്കാൻ ശ്രമിച്ചു. വണ്ണം അതിനു പാകമായില്ലെങ്കിലും കയ്യിൽ കൊള്ളിച്ചു കൊണ്ട് രണ്ടു മുലയിലും അമർത്തി.

ആമിയുടെ കണ്ണുകൾ അടഞ്ഞ് വായ ചെറുതായി തുറന്നു. അപ്പോഴും അവന്റെ മുഖം അവളുടെ പിൻകഴുത്തിൽ വിടാതെ ചുംബിക്കുകയാണ്. അതിന്റെ സുഖത്തിൽ അവൾ ലയിച്ചു നിന്നു. താടിയിൽ പിടിച്ചു അവളുടെ മുഖം അഭിമുഖമാക്കി വീണ്ടും ചുണ്ടുകൾ നുണഞ്ഞു. ചൂടുറവ പോലെ നിൽക്കുന്ന അവളുടെ പൂറിൽ നിന്നും ചൂട് കൊതിവെള്ള ലാർവകൾ താഴേക്കു ഒരുകിയോലിക്കുന്നത് പോലെയവൾക്ക് തോന്നി. അവനവളെ തിരിച്ചു നിർത്തി. ആമിയുടെ മുഖം നാണം കൊണ്ട് വിളറി അവനെ നോക്കാൻ പാടുപെട്ടു. അവളുടെ താടി പിടിച്ചു ഉയർത്തിയപ്പോൾ അവളവനെ പുണർന്നു പിടിച്ച് മാറിൽ തല ചായിച്ചു. അവനും അവളെ ഇറുക്കെ പുണർന്നു.

The Author

ഏകലവ്യൻ

Read all stories by Ekalavyan

42 Comments

Add a Comment
  1. Please write next part bro

  2. ബ്രോ അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞോ

  3. Hey bro, negative comments chillath ullath kond kadha ezhuth orikkalum nirtharuthe. Comments kadha mechapedan vendi parayunnathanu. Ningalude shailiyil baki ezhuthu. We are waiting

Leave a Reply

Your email address will not be published. Required fields are marked *