ശ്രീയുടെ ആമി 3 [ഏകലവ്യൻ] 1380

കണ്ണി തുടുത്ത മുലകളെ മുത്തിക്കുടിച്ചു. അവൾ ശ്വാസമെടുത്ത് കണ്ണടച്ച് തല വെട്ടിച്ചു കിടന്നു. ഏറ്റകുറച്ചിലുകൾ അവളുടെ ഉയർന്നു താഴുന്ന അണി വയറിൽ സ്പഷ്ടമാണ്.

രണ്ടു മുലകളെയും മാറി മാറി ചപ്പുന്നതിനടക്ക് അവനവളുടെ പാന്റിന് മുകളിലൂടെ പൂറിൽ തടവി കൊടുക്കാൻ തുടങ്ങി. അതിലേക്ക് നേരിയ നനവ് വന്ന് തുടങ്ങുന്നത് വിരലിലറിഞ്ഞ ശ്രീക്ക് മനസിലായി തന്റെ പ്രിയതമ നന്നായി കൊതിവെള്ളം ചുരത്തുന്നുണ്ടെന്ന്. കൂടാതെ അവളുടെ ശരീരത്തിലെ ഭ്രമിപ്പിക്കുന്ന ചൂടും മണവും വല്ലാത്തൊരു ഇന്ദ്രിയ സുഖം…!

മുലകളിൽ നിന്ന് താഴേക്ക് നാവുരച്ചു ചെറിയ വട്ടമുള്ള പൊക്കിളിൽ കയറ്റി കറക്കിയെടുത്തപ്പോൾ അവൾ വല്ലാതെ കുറുകി. പതിയെ മൂളാനും തുടങ്ങി. പൊക്കിൾ കുഴിയിൽ നക്കിക്കൊണ്ട് തന്നെ അവൻ പാന്റിന്റെ ഇരു വശത്ത് നിന്നും വലിച്ച് താഴ്ത്തി. തുടയിടയിലെ പൂർമുഴപ്പിൽ വലിയ രീതിയിൽ നനവ് പടർന്നു പിടിച്ചിട്ടുണ്ട്. തുടയിടുക്കിലും നനവിന്റെ ഒലിവ്.

അവനാ പാന്റ് നന്നായിതന്നെ വലിച്ചു താഴ്ത്തി. ആമി നാണത്തോടെ നോക്കി കിടന്നു. ഇപ്പോ അവൾ ശരീരത്തിന്റെ നഗ്നത തുറന്നു കാട്ടി അവന്റെ മുന്നിൽ വശ്യതയോടെ കിടക്കുന്നു. തന്റെ മുഴുവൻ ശരീരനഗ്നതയും ശ്രീയുടെ മുന്നിൽ പ്രദർശനമായെന്നവൾ ബോധ പൂർവ്വം മനസ്സിലാക്കി. അവനവളുടെ നാണത്തെ അശ്വസിപ്പിക്കാൻ മുകളിലേക്ക് വന്ന് ചുണ്ടുകളിൽ ചുംബനം നൽകി. അവളവനെ കഴുത്തിലൂടെ പുണർന്നു പിടിച്ച് ചുണ്ടുകൾ ചപ്പി. അവൾക്കതാവിശ്യമായിരുന്നു.

കഴുത്തിലും മുലകളിലും വീണ്ടും ഉമ്മ വച്ച് മുലഞെട്ടുകളെ നക്കി കൂടുതൽ കൂർപ്പിച്ചു വച്ചു. വല്ലാത്തൊരു ഉത്തേജനം കിട്ടി കൊണ്ടിരിക്കുന്ന ആമിയുടെ അച്ചടക്കം ഇല്ലാതായി തുടങ്ങി. അവളവന്റെ തലയിൽ പിടിച്ചു മുലയിലേക്ക് അടുപ്പിച്ച് കൂടുതൽ ആസക്തിയോടെ മുലകളെ കുടിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു.

The Author

ഏകലവ്യൻ

Read all stories by Ekalavyan

42 Comments

Add a Comment
  1. Please write next part bro

  2. ബ്രോ അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞോ

  3. Hey bro, negative comments chillath ullath kond kadha ezhuth orikkalum nirtharuthe. Comments kadha mechapedan vendi parayunnathanu. Ningalude shailiyil baki ezhuthu. We are waiting

Leave a Reply

Your email address will not be published. Required fields are marked *