ശ്രീയുടെ ആമി 3 [ഏകലവ്യൻ] 1380

“ഹൊ..എന്റേട്ടാ.. ഏട്ടന് ഇപ്പോഴും ആ ചിന്തയൊക്കെ ഉണ്ടോ..?”

“അവിടേക്കല്ലെടി പോണേ.”

അവളും അതപ്പോഴാണ് ഓർത്തത്. വീണ്ടും ഇനി റിതിയെ കാണുന്നതൊക്കെ. എന്തായിരിക്കും റിതിയുടെ പ്രതികരണം എന്നൊന്നും അറിയില്ല. പക്ഷെ അതപ്പോഴവൾ കാര്യമായി എടുത്തില്ല.

“ഏട്ടാ.. ഞാൻ പ്രെഗ്നന്റ് ആയാൽ എന്തു ചെയ്യും..?”

“എന്താടി.. പിടിക്കുമെന്ന് തോന്നുന്നുണ്ടോ..?”

“പുലർച്ചെയും രണ്ടു വട്ടം ചെയ്തില്ലേ…?”

“സേഫ് ആണെന്നല്ലേ നീ പറഞ്ഞേ..”

“അഥവാ പിടിച്ചാലോ..”

“പിടിക്കുന്നെങ്കിൽ പിടിക്കട്ടെ..”

“കുഴപ്പമില്ലേ..?”

“എന്തിനു??”

“അല്ല വേഗത്തിൽ പ്രെഗ്നന്റ് ആവുന്നത് എനിക്ക് ചമ്മലാ.. ആക്കിയതിന്റെ ചമ്മൽ ഏട്ടനുണ്ടാവില്ലേ..??

“പിന്നേ… എനിക്ക് ഒരു ചമ്മലുമില്ല കുഴപ്പവുമില്ല..”

“ഹ്മ്മ്‌…”

“നമുക്ക് നോക്കാം..”

അവൾക്ക് ആശ്വാസമായി. പ്രെഗ്നന്റ് ആയെങ്കിൽ തന്നെ ശ്രീയുടെ തീരുമാന പ്രകാരമല്ലേ നീങ്ങാനാവു വളർത്തണമെങ്കിലും കളയണമെങ്കിലും. അവൾ സാരിയുടുത്ത് ബാക്കിയൊരുക്കങ്ങൾ കഴിഞ്ഞ് ശ്രീയോടൊപ്പം ഇറങ്ങി. ബൈക്കിൽ കയറി വശം തിരിഞ്ഞിരുന്നു. രണ്ടാളും പുഞ്ചിരിയോടെ യാത്ര തുടങ്ങി.

“നന്നായി ചേർന്നിരിക്കെടി.. ഇനി ആരെയാ പേടിക്കാനുള്ളത്…?”

“മ്മ്…”

“നീയെന്നോട് പറയാറില്ലേ.. കല്യാണം കഴിഞ്ഞിട്ട് വേണം ആരെയും പേടിക്കാതെ കെട്ടിപിടിച്ചിരിക്കണമെന്ന്..!”

“ആ അതെ…”

സിന്ദൂരത്തിന്റെയും താലിയുടെയും തിരിച്ചറിവിൽ ആഹ്ലാദരിതമായി അവൾ ചിരിച്ചുകൊണ്ട് അവനെ പുണർന്നു. അവർ സ്വപനം കണ്ട യാത്രയാരുന്നു കല്യാണം കഴിഞ്ഞ് ഒരുമിച്ച് ഓഫിസിൽ പോകുന്നത്.

The Author

ഏകലവ്യൻ

Read all stories by Ekalavyan

42 Comments

Add a Comment
  1. Please write next part bro

  2. ബ്രോ അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞോ

  3. Hey bro, negative comments chillath ullath kond kadha ezhuth orikkalum nirtharuthe. Comments kadha mechapedan vendi parayunnathanu. Ningalude shailiyil baki ezhuthu. We are waiting

Leave a Reply

Your email address will not be published. Required fields are marked *