ശ്രീയുടെ ആമി 3 [ഏകലവ്യൻ] 1380

“ഹായ്… ആമി…”

അവന്റെ ഔപചാരികമായ ഇടപെടൽ കണ്ട് അവൾക്ക് ചിരിപ്പൊട്ടി.

“ഹായ്..”

അവൾ തുറന്ന ചിരിയോടെ പറഞ്ഞു.

“വെൽക്കം ബാക്ക്…”

“താങ്ക്സ്..”

“ടു മൈ ഹേർട്ട്….”

അവനത് മന്ത്രിച്ചപ്പോൾ അവൾ പരിഭ്രമിച്ച് ചുറ്റിലും നോക്കി.

“ശ്രീയെവിടെ..? ഹായ് ശ്രീ….”

അവൻ ശ്രീക്കും നീട്ടിയൊരു വിഷ് കൊടുത്തു. ശ്രീയും കൈ ഉയർത്തി കാണിച്ച് ചിരിച്ചു. ഒന്നുമില്ലേലും ഭാര്യേടെ കാമുകനല്ലേ… അവളുടെ അടുത്ത് തന്നെയാണ് മൈരൻ നിൽക്കുന്നതും. അവനെ നോക്കി ചിരിക്കുന്നതിനിടയിലും ശ്രീ മനസിലോർത്തു.

പക്ഷെ ആമിക്ക് തീർത്തും അതിശയമാണ് തോന്നിയത്. കല്യാണത്തിന് ശേഷം ഒരു മെസ്സേജോ കോളോ ചെയ്തിട്ടില്ല. കണ്ടു മുട്ടുവാൻ ചെയ്ത പ്ലാൻ ഉപേക്ഷിച്ച ശേഷം ഒന്ന് നേരാവണ്ണം സംസാരിച്ചിട്ടില്ല. പിന്നെ കാണുന്നത് കല്യാണത്തിനാണ്. പിന്നെയിതാ ഇപ്പോൾ. എന്നിട്ടും റിതിന്റെ പെരുമാറ്റത്തിൽ ഒരു ഭാവ വ്യത്യാസമില്ല. മുൻപ് കാണുന്ന അതേ ലാഘവം, അതേ സന്തോഷം, അതേ താല്പര്യചൊവ. ഇങ്ങനെയാണെങ്കിൽ അധികം അടുക്കേണ്ടെന്ന് അവളുടെ മനസ്സിൽ മന്ത്രണം മുഴങ്ങിയിരുന്നു. കാരണം താനിന്നൊരു ഭാര്യയാണ്…!

അപ്പോഴാണ് ബോസ്സിന്റെ കേബിനിൽ നിന്നിറങ്ങി വന്ന നവനീത് ആമിയെയും റിതിനെയും ദൃശ്യയെയും ബോസ്സ് വിളിക്കുന്നുണ്ടെന്ന് അറിയിച്ചത്. അവർ മൂന്നുപേരും ബോസ്സിന്റെ കേബിനിലേക്ക് നടന്നു. ആമിയുടെ സാരി മടക്കിൽ പൊതിഞ്ഞ കുണ്ടിയാണു എത്തിനോക്കിയപ്പോൾ ശ്രീക്ക് കാണാനായത്. അതിനോട് ജാക്കി വെക്കാൻ ഒരുങ്ങുന്ന പോലെ നടന്ന റിതിനെയും ഡോർ അടയുന്നതിനു മുൻപ് കണ്ടു. വീണ്ടും പുതിയ പ്രൊജക്റ്റ്‌…!

The Author

ഏകലവ്യൻ

Read all stories by Ekalavyan

42 Comments

Add a Comment
  1. Please write next part bro

  2. ബ്രോ അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞോ

  3. Hey bro, negative comments chillath ullath kond kadha ezhuth orikkalum nirtharuthe. Comments kadha mechapedan vendi parayunnathanu. Ningalude shailiyil baki ezhuthu. We are waiting

Leave a Reply

Your email address will not be published. Required fields are marked *