ശ്രീയുടെ ആമി 3 [ഏകലവ്യൻ] 1374

“റിതിൻ ഉണ്ടാവുമ്പോൾ പിന്നെ പേടിക്കണ്ടല്ലോ ല്ലേ..”

“മ്മ്..”

മൂളിയതല്ലാതെ അവൾ റിതിയെ കുറിച്ചൊന്നും സംസാരിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൻ പിന്നെ ഒന്നും എടുത്തിടാൻ നിന്നില്ല.

“എടി മെഡിക്കൽ ഷോപ്പിൽ കയറിയിട്ട് പോകാം.”

“എന്തേ..?”

“പിൽസ് വാങ്ങാം.. കുറച്ച് കോണ്ടവും..”

“ഓഹോ.. രാവിലെ അങ്ങനെയല്ലല്ലോ പറഞ്ഞത്.. ഞാൻ ഗർഭിണി ആയാലും കുഴപ്പമില്ലെന്ന തരത്തിലല്ലേ…”

“അങ്ങനെ അല്ലെടി..നിനക്ക് ഇപ്രാവിശ്യത്തെ പീരിയഡ്‌സ് ആകുമോ ഇല്ലയോ എന്ന് നോക്കിയിട്ടാകാം ബാക്കി. ഇവിടെ ഹണിമൂൺ വരെ കഴിഞ്ഞില്ലല്ലോ… എല്ലാം ഒന്ന് ആസ്വദിച്ച് പതുക്കെ മതി..”

“മ്മ്…”

അവൻ വണ്ടി ഒതുക്കി. ആമിയെ അവിടെ നിർത്തി മെഡിക്കൽ ഷോപ്പിലും അടുത്തുള്ള ചെറിയ സൂപ്പർ മാർക്കറ്റിലും കയറി പത്തിരുപതു മിനുട്ട് കൊണ്ട് അവൻ തിരിച്ചു വന്നു.

“എത്ര സമയായി..? വാങ്ങിയോ..?”

“ആ.”

“എവിടെ നോക്കട്ടെ..”

അവനവളുടെ കയ്യിൽ കവർ കൊടുത്ത് ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു. അവളും കയറി വണ്ടി നീങ്ങി. പുറകിൽ കവർ പൊളിക്കുന്ന ശബ്ദം..

“എടി ഇപ്പൊ തന്നെ നോക്കുവാണോ..?”

“നോക്കട്ടെന്നെ…”

അവൾ കയ്യിട്ട് ഓരോ സാധനം എടുത്തു. പിൽസ് ഉണ്ട് കുറച്ച് പാക്കറ്റ് ഫ്ലേവേർഡ് കോണ്ടങ്ങൾ.. പിന്നെ ചെറിയ ബോട്ടിൽ ഓയിൽ. പുറത്തെടുത്തു നോക്കിയപ്പോൾ അത് ഒലിവ് ഓയിൽ ആണെന്ന് മനസിലായി.

“ഏട്ടാ.. ഇതെന്തിനാ…?”

“ഏത്…?”

“ഓയിൽ…?”

“ലൂബ്രിക്കേന്റ് ആയി യൂസ് ചെയ്യാം…”

“ലൂബ്രിക്കേന്റോ എന്തിന്…?”

അവനൊന്നും മിണ്ടിയില്ല. ചെറിയൊരു ചിരി മാത്രം ചുണ്ടിൽ. എന്തോ ഓർത്തെടുത്തു കിട്ടിയ ലാഘവത്തോടെ അവൾ ഞെട്ടി.

The Author

ഏകലവ്യൻ

Read all stories by Ekalavyan

42 Comments

Add a Comment
  1. Please write next part bro

  2. ബ്രോ അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞോ

  3. Hey bro, negative comments chillath ullath kond kadha ezhuth orikkalum nirtharuthe. Comments kadha mechapedan vendi parayunnathanu. Ningalude shailiyil baki ezhuthu. We are waiting

Leave a Reply

Your email address will not be published. Required fields are marked *