ഉള്ളിലൊരു സങ്കടമുണ്ടെങ്കിലും റിതിനോട് കൂടുതലായി ഇടപെഴകാൻ ആമിക്ക് തോന്നിയില്ല. ശ്രീയുടെ ഭാര്യയെന്ന ബോധം അവളെ ഉത്തമയാക്കിയിരുന്നു. റിതിനാണെങ്കിൽ അവളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കാനും കഴിയുന്നില്ല. ഒരു നോട്ടം പോലും അധിക സമയത്തേക്ക് അവളവന് കൊടുത്തിരുന്നില്ല. ശ്രീ ഇതെല്ലാം ഗാലറിയിൽ ഇരുന്ന് കളി കാണുന്നത് പോലെ വീക്ഷിക്കുന്നുണ്ട്.
അടുത്ത ദിവസം ആമിക്ക് മെൻസസായി. തന്റെ സേഫ് പീരിയഡ് തനിക്കെന്നും സേഫ് തന്നെയാണ് എന്നവൾ ഉറപ്പിച്ചു. പീരിയഡ് ദിവസങ്ങളിൽ ഉണ്ടാവുന്ന കൊളുത്തും ഞരമ്പ് വലികളും അവളനുഭവിച്ചു. ശ്രീയും ശ്രദ്ധയോടെ തന്നെയാണ് ഈ ദിവസങ്ങളിൽ ഇടപെട്ടത്. ആ എഴെട്ട് ദിവസങ്ങൾ കടന്നു പോകുംതോറും ഇടക്ക് ഉണ്ടാവുന്ന നിഷ്പ്രഭാവം ഓഫീസിലും അവൾ അനുഭവിച്ചു. ആ കാരണവും ആമിയോട് അടുക്കുന്നതിൽ റിതിന് ഒരു വെല്ലുവിളിയായി മാറി. അവളോട് ഒന്നു ശെരിക്ക് മിണ്ടാൻ കിട്ടാത്തത് കൊണ്ടും അവളുടെ ഇപ്പോഴുള്ള പെരുമാറ്റം കൊണ്ടും റിതിൻ നിസ്സായായനാണ്. അപ്പോഴാണവന് ആചാര്യൻ പറഞ്ഞ വാക്കുകൾ ഓർമകളിൽ വരുന്നത്. സ്നേഹമാണെങ്കിലും കാമമാണെങ്കിലും പെണ്ണ് തീരുമാനിക്കും അതാരിൽ നിന്ന് സ്വീകരിക്കണമെന്ന്…!
ആമി ഉന്മേഷത്തോടെ തന്നെ പീരിയഡ്‌സ് കഴിഞ്ഞുള്ള അടുത്ത ദിവസത്തെ ഓഫീസിലേക്ക് കടന്നു. പക്ഷെ രാവിലെയുള്ള സംഭവങ്ങൾ അത്ര ശോഭനീയമായില്ല. ബോസ്സിന്റെ കേബിനിൽ പ്രൊജക്റ്റ് ടീമിന് നല്ല വഴക്ക് കേട്ടു. റിതിന്റെ വർക്കിലാണ് കൂടുതൽ പിഴവുകൾ. അതവൾക്ക് ആശ്ചര്യമാണ് ഉണ്ടാക്കിയത്.
Please write next part bro
ബ്രോ അടുത്ത പാർട്ട് എഴുതി കഴിഞ്ഞോ
Hey bro, negative comments chillath ullath kond kadha ezhuth orikkalum nirtharuthe. Comments kadha mechapedan vendi parayunnathanu. Ningalude shailiyil baki ezhuthu. We are waiting