ശ്രീയുടെ ആമി 3 [ഏകലവ്യൻ] 1382

“ബോസ്സും റിതിയേട്ടനൊക്കെ..?”

“എല്ലാവരും ഉണ്ട് ആമി.. നിന്നെ കാണാനുള്ള ആവേശത്തിലാണ്..”

അവൾ അത് കേട്ട് ചിരിച്ചു. അൽപ നേരം കൊണ്ട് കസിൻ പിള്ളേർ അവളെ ഒരുക്കി ചമയിച്ചെടുത്തു. കല്യാണപെണ്ണിന്റെ നാണവും ഭാവവും അവളുടെ തുടുത്ത മുഖത്ത് മിന്നി മറിഞ്ഞു. കഴുത്തിൽ ആഭരണങ്ങൾ തിളങ്ങി. പൂങ്കുല പോലെ മെടഞ്ഞിട്ട മുടിയഴകിൽ മുല്ലപ്പൂക്കൊട്ട തന്നെ തീർത്തു വച്ചിട്ടുണ്ട്. ചുവപ്പ്‌ നിറത്തിൽ കസവ് ഡിസൈൻ ചെയ്ത സാരിയാണ് ചുറ്റിയിട്ടുള്ളത്. അളവിന് കണക്കായി തയ്പ്പിച്ച ചുവപ്പിൽ വലിയ ഗോൾഡൻ പുള്ളികളുള്ള ബ്ലൗസിൽ അവളുടെ പുറവും ചുമലും അത്യധികം ഭംഗിയിൽ കാണാം. കക്ഷങ്ങളിലെ മുറുക്കം ബ്ലൗസിനെ ചുളിപ്പിച് വലിഞ്ഞു നിൽക്കുന്നുണ്ട്. ബ്ലൗസിന്റെ കൈകൾ കൈത്തുടകളെ നന്നായി പൊതിഞ്ഞിട്ടുണ്ട് . മുന്താണിയുടെ മറവിൽ ഇടത്തെ മുലയുടെ കുഞ്ഞു വണ്ണവും കൂർപ്പും കാണാം. പൊക്കിളിനു താഴെയാണ് സാരിച്ചുറ്റെങ്കിലും അത് കൃത്യമായ അളവിൽ വയറിന്റെ വശം മാത്രം കാണിച്ചു മറച്ചിട്ടുണ്ട്.

വളയും മോതിരവും ജിമിക്കിയും മാലകളും ചാർത്തി അസ്സലൊരു കല്യാണപെണ്ണിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ആമി കൂടെയുള്ളവർക്ക് തന്നെ ഒരു കാഴ്ചവിരുന്നായി മാറി.

“ചേച്ചി ഞാൻ മാമിയെ ഇങ്ങോട്ട് വിടാം..”

“ശെരി..വരുമ്പോ കുടിക്കാൻ കുറച്ച് വെള്ളമെടുക്കാൻ പറയ്.”

“ആ..”

കസിൻ പിള്ളേർ ചിരിച്ചു കൊണ്ട് ഉത്തരം കൊടുത്ത് പുറത്തേക്കിറങ്ങി.

“ആമി.. വി ആർ വെയ്റ്റിംഗ്..വെള്ളം കൂടുതൽ കുടിക്കേണ്ടാട്ടോ മുഹൂർത്ത സമയം പെടുക്കാൻ മുട്ടും..”

The Author

ഏകലവ്യൻ

Read all stories by Ekalavyan

42 Comments

Add a Comment
  1. Please write next part bro

  2. ബ്രോ അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞോ

  3. Hey bro, negative comments chillath ullath kond kadha ezhuth orikkalum nirtharuthe. Comments kadha mechapedan vendi parayunnathanu. Ningalude shailiyil baki ezhuthu. We are waiting

Leave a Reply

Your email address will not be published. Required fields are marked *