ശ്രീയുടെ ആമി 4 [ഏകലവ്യൻ] 1615

“എടി.. നിന്റെ ഫോണിൽ കിട്ടുന്നില്ലല്ലോ… ഞാൻ വിളിച്ചിരുന്നു..”

“ആ.. എന്റെ ഫോൺ ഓഫായി..”

അവൾ സാരിത്തുമ്പ് കയ്യിൽ കറക്കി കൊണ്ട് അൽപ്പം ക്ഷീണിതയായി നടന്നു വന്നു. കാമുകന്റെ കൂടെ ബീച്ചിൽ കറങ്ങിയിട്ടാണ് ആമി വരുന്നതെന്ന് ശ്രീ അറിഞ്ഞില്ല.

“അതൊന്നു ശ്രദ്ധിച്ചെങ്കിൽ എനിക്ക് നിന്നെ കൂട്ടാൻ വരാൻ കഴിയുമായിരുന്നില്ലേ…”

അവനല്പം ദേഷ്യത്തോടെയാണ് ചോദിച്ചത്. അതവൾക്ക് ഇഷ്ടപ്പെട്ടില്ല.

“അത് കുഴപ്പമില്ല ഞാനിങ്ങു വന്നില്ലേ..”

“എങ്ങനെയാ വന്നേ..?”

“റിതിൻ കൊണ്ടു വിട്ടു. ഞാൻ മെസ്സേജ് അയച്ചിരുന്നല്ലോ..?”

“അതിപ്പോഴാണ് ഞാൻ കണ്ടേ..?”

“മ്മ്..” പിന്നെന്തിനാ ചോദിക്കുന്നെ എന്ന ഭാവത്തിൽ അവൾ മൂളി.

“അതെങ്ങനെ സംഭവിച്ചു..?”

“ഞാൻ ഒറ്റക്ക് പോകുന്നത് കണ്ടിട്ട് റിതി ഇങ്ങോട്ട് പറഞ്ഞതാ.. ക്ഷീണം തോന്നിയോണ്ട് ഞാൻ ഓക്കെ പറഞ്ഞു.”

“നിനക്കെപ്പോഴും ക്ഷീണമാണല്ലോ…”

“എന്നോട് ചാടി കടിക്കേണ്ട.. ഏട്ടന്റെ ഫോൺ നോക്ക്.. ഞാൻ പറഞ്ഞിരുന്നു. അതിന് തിരിച്ച് റിപ്ലൈ ഉം കോളും ഒന്നും ഇല്ലാഞ്ഞത് കൊണ്ട് കേറിയതാ. തെറ്റാണെങ്കിൽ ക്ഷമിക്ക്..”

“ഞാനിത് മെസ്സേജ് നോക്കി അറിയേണ്ട കാര്യമാണോ.. നിനക്ക് ഒന്ന് വിളിച്ചാലെന്താ…?”

“വിളിച്ചിട്ട് കിട്ടിയില്ല..”

“കള്ളം പറയല്ലേ ആമി..”

“കള്ളമൊന്നുമല്ല.. ഏട്ടന് ഇഷ്ടായില്ലെങ്കിൽ സോറി.. ഇനി ഞാൻ അവനോട് മിണ്ടുന്നില്ല തീർന്നില്ലേ..?”

“അങ്ങനെ ഞാൻ പറഞ്ഞോ…?”

“ഏട്ടൻ മൂഡ് ഓഫ്‌ ആവേണ്ട ഒരു കാര്യവുമില്ല.. കൂടുതൽ ഒന്നും ആലോചിക്കേം വേണ്ടാ.. ഒന്നും ഉണ്ടായിട്ടില്ല…”

The Author

ഏകലവ്യൻ

Read all stories by Ekalavyan

69 Comments

Add a Comment
  1. ഇതിന്റെ അടുത്ത പാർട്ട് എന്നു വരും ബ്രോ
    കുറച്ച് നാളായി waiting ആണ്

  2. EK bro ……thirichu ethum ennuthane…..karuthunnu…..

    1. തീർച്ചയായും EK ബ്രോ എത്തും reader ബ്രോ, കാത്തിരിപ്പും ഒരു സുഖമുള്ള ഫീലിംഗ് അല്ലെ😜

    2. അങ്ങന നല്ല ഒരു കഥ കൂടി ഇടയ്ക് നിന്നു പോയി. 😔

      1. നിന്ന് പോയിട്ടില്ല.. ഉടൻ വരും🤗…

        1. Bro വെറുതെ പ്രതീക്ഷ തരല്ലേ

          1. വെറുതെ അല്ല ബ്രോ… ഞാൻ തരുന്ന ഉറപ്പ്.. Ek ബ്രോ വന്നിരിക്കും👍

  3. Pullikarante oru anakksvum kanunilla…enthano entho

  4. 📢)))) “അറിയിപ്പ്:…

    നമ്മുടെ ‘Ek ബ്രോ ഇവിടെ തന്നെ ഉണ്ട്, കഴിഞ്ഞ ദിവസം ഒരു ഹായ് തന്നിരുന്നു..😱😱” തിരക്കുകൾ കഴിഞ്ഞ് അധികം താമസിയാതെതന്നെ നമ്മുടെ Ek ബ്രോ എത്തും എന്നുതന്നെയാണ് അതിനർത്ഥം… നമ്മൾ wait ചെയ്യാം guyz..🙏

    “കഥ താമസിക്കുന്നതുകൊണ്ട് Ek ബ്രോയെ (നിർത്തിപ്പൊയ് എന്നുകരുതി) ആരും തെറിവിളിക്കാനൊന്നും തുടങ്ങല്ലേ plz… (ചിലർ വിളിക്കാൻ സാധ്യതയുണ്ട് അതുകൊണ്ട🙁) തെറിവിളികാരണം ഒരുപാടുപേർ ഇവിടുന്ന് കഥ നിർത്തി പോയിട്ടുണ്ട്, ഇനി Ek ബ്രോയുംകൂടി ഇവിടുന്ന് നിർത്തിപോയാൽ മൂഞ്ജസ്യ നമോവാഹമാകും. Ek ബ്രോടെ തിരക്കും നമ്മൾ മനസ്സിലാക്കണം,..😬

  5. തോറ്റ എം. എൽ. എ

    Any updates? Please let us know through a comment if there is any delay

  6. ബ്രോ അടുത്ത പാർട്ട് എന്നു വരും?
    എത്രയും പെട്ടെന്ന് upload ചെയ്യണേ

  7. ഏകലവ്യ മോനെ ഒന്നുവാടാ കുട്ടാ പെട്ടെന്ന് 🧐

  8. Eni ennu varumo entho…..

  9. 😫📢))))) ഏകലവ്യ…..☹️

  10. അടുത്ത പാർട്ട്‌ ആയോ ബ്രോ 🧐

  11. കാർത്തികേയൻ

    Hello bro, any hint of next part?

  12. കഥ സൂപ്പർ ആണ് ❣️❤️🔥
    അടുത്ത ഭാഗം ഉടനെ ഉണ്ടാക്കുമൊ
    കട്ട waiting anu

    1. പല നല്ല കഥകളും ഇടയ്ക്കു മുടങ്ങി പിന്നെ വന്നിട്ടേ ഇല്ല ഇതും അങ്ങന ആവുമോ എന്തോ.

  13. Eagerly waiting. Still you take your own time and come up with the best

  14. “Ek ബ്രോ (Ekalavyan) ഇടക്ക് എല്ലാവർക്കുമായി ഒരു ഹായ് എങ്കിലും അയക്കണേ, ഇവിടെ തന്നെ ഉണ്ടെന്ന് ഉറപ്പിക്കാൻ വേണ്ടിയിട്ട്”💥

    1. ഏകലവ്യൻ

      ഹായ്

  15. Ekalavyan bro ….enthayi…..oru update cnt enkilum ettude…….ennu bannu nokkaraund sitil……..oru cmnt ellarvakkum Koodi orannam…..

  16. തോറ്റ എം. എൽ. എ

    ബാക്കി ഇടണേ. ഈ ഭാഗം പോലെ അടിപൊളി ആയിട്ട്. കമന്റ്റിലെ കഥകൾ ദയവ് ചെയ്തു അവഗണിക്കുക.

  17. ഒരു അപേക്ഷ ആണ്…. റിതിൻ്റെ തനി കൊണം ആമി മനസ്സിലാക്കി ശുദ്ധ പ്രണയം മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന അവള് ആകെ തകർന്നു പോകുന്ന അവസ്ഥ എന്തായാലും ഉൾപ്പെടുത്തണം… എന്നാലേ ഒരു പൂർണ്ണത ഉണ്ടാവൂ… അതിപ്പോ റിഥിൻ അവളെ രണ്ട് പൂശ് പൂശിയിട്ടായാലും സാരമില്ല… അവള് കരയണം… ശ്രീയെ മറന്നു അവള് ചെയ്തു കൂട്ടിയതിനെ ഓർത്ത് തകരണം… എന്നിട്ട് അവള് ചത്താലും വേണ്ടില്ല… എന്നാലേ മനസ്സിന് ഒരു തൃപ്‌തി കിട്ടൂ 😂😂😂….
    കാത്തിരിക്കുന്നു സ്നേഹം മാത്രം..
    Oppie

    1. അതെ അവൾക്കു അങ്ങന ഒരു അവസാനം ഉണ്ടാവണം. ഞാനും കാത്തിരിക്കുന്നു അടുത്ത പാർട്ട്‌ നു ആയി

      1. 🤣🤣🤣… ആമി ഊമ്പട്ടെ

  18. Baakki eppol varum

  19. ഇങ്ങനെ പോയാൽ അവസാനം ആമിയും റിതിനും കളിക്കും …ശ്രീ ഊമ്പും…. ആമി അവനെ ഒഴിവാക്കി അവരുടെ കുടുംബ ജീവിതം തകരും… ശേഷം ആമി ശുദ്ധ പ്രണയം ഊമ്പി റിഥിൻറെ അടുത്ത് ചെല്ലുമ്പോൾ അവൻ അവളെ ഊമ്പിച്ച് കടന്ന് കളയും…. ആമിയും ഊമ്പി തെറ്റും… കഥയുടെ തലക്കെട്ട് 🤣…
    അതിലും നല്ലത് റിതിന് ആമിയുടെ ശരീരം മാത്രം ആണ് ആഗ്രഹിച്ചത് എന്ന് ആമി മനസ്സിലാക്കി ഒരു കളി കഴിഞ്ഞാലും ശ്രീയുടെ തെറ്റ് അവൻ മനസ്സിലാക്കി അവൻ്റെ കുക്കോൾഡ് മൈൻഡ് മാറ്റി പോകുന്നതല്ലേ തലക്കെട്ടിന് അനുയോജ്യം… എന്തായാലും കഥാകൃത്ത് എഴുതുന്നത് കാത്തിരിക്കുന്നു

    1. ഏകലവ്യ മോനെ ഒന്നുവാടാ കുട്ടാ പെട്ടെന്ന് 🧐

  20. യീ സ്റ്റോറിയിൽ നേരത്തെ ഉണ്ടായിരുന്ന കുറച്ചു പേജുകൾ മിസ്സ്‌ ആണല്ലോ

Leave a Reply

Your email address will not be published. Required fields are marked *