പ്രൊജക്റ്റ് ടീമിന്റെയും റിതിന്റെയും മികവിൽ അവസാന രണ്ടു പ്രൊജക്റ്റുകൾ വൻ വിജയം ആയത് അവർക്ക് പുതിയ ക്ലയന്റുകളെയും കൂടുതൽ വർക്കുകളും നേടിക്കൊടുത്തു. പ്രൊജക്റ്റ് മാനേജറിൽ ഒതുങ്ങാതെ ഓഫീസ് മാനേജറിലേക്ക് അവന് പ്രൊമോഷൻ ലഭിച്ചു. കൂടുതൽ സാധ്യതകൾ തുറന്നു കിട്ടുന്ന ഈ അവസരം അവന് വളരെ ഇഷ്ടമായി. കേരളത്തിന് പുറത്തേക്ക് കൂടുതൽ മീറ്റിംഗുകൾക്കും ചർച്ചകൾക്കും അത് വഴിയൊരുക്കുമെന്ന് അവന് മനസിലായി.
ഓഫീസിലെ അവസ്ഥ ടീച്ചർ ഇല്ലാത്ത ക്ലാസ്സ് പോലെയാണ്. അവിടെ ഒരാൾ മാത്രം ഒഴുക്കില്ലാത്ത അരുവി പോലെ തളം കെട്ടി. ദിവസം നീങ്ങും തോറും റിതിന്റെ അസാന്നിധ്യം ആമിയുടെ മനസ്സിൽ വലിയ പിരിമുറുക്കത്തിനും കാരണമായി. അവളോടൊന്ന് നേരിട്ട് പറയാൻ പോലും കഴിയാതെയാണ് അവന് പോകേണ്ടി വന്നത്. വിഷമങ്ങൾ അവനെയും അലട്ടിയെങ്കിലും തിരിച്ചു വരവ് സുനിശ്ചിതമായത് കൊണ്ട് ഓർമകൾക്ക് പ്രാധാന്യം നൽകിയില്ല.
ചെറിയ ചെറിയ മെസ്സേജുകളിൽ അല്ലാതെ അവനവളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നില്ല. ആമിയുടെ കാന്തീക മണ്ഡലത്തിൽ നിന്നും കൂടുതൽ അകലാതെ മാറി നിന്ന് ഒടുവിൽ ആകർഷിക്കുമ്പോൾ പ്രചണ്ഡമായ ശക്തിയോടെ ചേരാൻ വേണ്ടിയുള്ള അവന്റെ സ്ഥിരം തന്ത്രം വീണ്ടും ഫലിച്ചെന്ന് പറയാം. ആമിയുടെ മനസ്സ് റിതിനുമായി അടുക്കാൻ അത്യധികം പ്രേരണ ഉൾക്കൊണ്ടു വന്നു. അമിതമാകുന്ന സ്നേഹവികാരത്തിന്റെ ഒഴുക്കിനെ അവൾ കഴിവതും നിയന്ത്രിച്ചിരുന്നു. എങ്കിലും ചില നിമിഷങ്ങളിൽ അവളിലെ വ്യസന്നത ശ്രീക്കും മനസിലാക്കാൻ കഴിയുന്നുണ്ട്. റിതിന്റെ അസാന്നിധ്യം ഒരു വേള ശ്രീയിലും പ്രതിഫലിച്ചു. കുക്കോൾഡ് ചിന്തകളുടെ അധിഷ്ഠിതയിലേക്ക് എത്തിച്ചേർന്ന അവരുടെ വേഴ്ചകൾ കൂടുതൽ വിജയം കൈവരിക്കുന്നില്ല.
ഇതിന്റെ അടുത്ത പാർട്ട് എന്നു വരും ബ്രോ
കുറച്ച് നാളായി waiting ആണ്
EK bro ……thirichu ethum ennuthane…..karuthunnu…..
തീർച്ചയായും EK ബ്രോ എത്തും reader ബ്രോ, കാത്തിരിപ്പും ഒരു സുഖമുള്ള ഫീലിംഗ് അല്ലെ😜
അങ്ങന നല്ല ഒരു കഥ കൂടി ഇടയ്ക് നിന്നു പോയി. 😔
നിന്ന് പോയിട്ടില്ല.. ഉടൻ വരും🤗…
Bro വെറുതെ പ്രതീക്ഷ തരല്ലേ
വെറുതെ അല്ല ബ്രോ… ഞാൻ തരുന്ന ഉറപ്പ്.. Ek ബ്രോ വന്നിരിക്കും👍
Pullikarante oru anakksvum kanunilla…enthano entho
📢)))) “അറിയിപ്പ്:…
നമ്മുടെ ‘Ek ബ്രോ ഇവിടെ തന്നെ ഉണ്ട്, കഴിഞ്ഞ ദിവസം ഒരു ഹായ് തന്നിരുന്നു..😱😱” തിരക്കുകൾ കഴിഞ്ഞ് അധികം താമസിയാതെതന്നെ നമ്മുടെ Ek ബ്രോ എത്തും എന്നുതന്നെയാണ് അതിനർത്ഥം… നമ്മൾ wait ചെയ്യാം guyz..🙏
“കഥ താമസിക്കുന്നതുകൊണ്ട് Ek ബ്രോയെ (നിർത്തിപ്പൊയ് എന്നുകരുതി) ആരും തെറിവിളിക്കാനൊന്നും തുടങ്ങല്ലേ plz… (ചിലർ വിളിക്കാൻ സാധ്യതയുണ്ട് അതുകൊണ്ട🙁) തെറിവിളികാരണം ഒരുപാടുപേർ ഇവിടുന്ന് കഥ നിർത്തി പോയിട്ടുണ്ട്, ഇനി Ek ബ്രോയുംകൂടി ഇവിടുന്ന് നിർത്തിപോയാൽ മൂഞ്ജസ്യ നമോവാഹമാകും. Ek ബ്രോടെ തിരക്കും നമ്മൾ മനസ്സിലാക്കണം,..😬
Any updates? Please let us know through a comment if there is any delay
ബ്രോ അടുത്ത പാർട്ട് എന്നു വരും?
എത്രയും പെട്ടെന്ന് upload ചെയ്യണേ
ഏകലവ്യ മോനെ ഒന്നുവാടാ കുട്ടാ പെട്ടെന്ന് 🧐
Eni ennu varumo entho…..
😫📢))))) ഏകലവ്യ…..☹️
അടുത്ത പാർട്ട് ആയോ ബ്രോ 🧐
Hello bro, any hint of next part?
കഥ സൂപ്പർ ആണ് ❣️❤️🔥
അടുത്ത ഭാഗം ഉടനെ ഉണ്ടാക്കുമൊ
കട്ട waiting anu
പല നല്ല കഥകളും ഇടയ്ക്കു മുടങ്ങി പിന്നെ വന്നിട്ടേ ഇല്ല ഇതും അങ്ങന ആവുമോ എന്തോ.
Eagerly waiting. Still you take your own time and come up with the best
“Ek ബ്രോ (Ekalavyan) ഇടക്ക് എല്ലാവർക്കുമായി ഒരു ഹായ് എങ്കിലും അയക്കണേ, ഇവിടെ തന്നെ ഉണ്ടെന്ന് ഉറപ്പിക്കാൻ വേണ്ടിയിട്ട്”💥
ഹായ്
Ekalavyan bro ….enthayi…..oru update cnt enkilum ettude…….ennu bannu nokkaraund sitil……..oru cmnt ellarvakkum Koodi orannam…..
ബാക്കി ഇടണേ. ഈ ഭാഗം പോലെ അടിപൊളി ആയിട്ട്. കമന്റ്റിലെ കഥകൾ ദയവ് ചെയ്തു അവഗണിക്കുക.
ഒരു അപേക്ഷ ആണ്…. റിതിൻ്റെ തനി കൊണം ആമി മനസ്സിലാക്കി ശുദ്ധ പ്രണയം മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന അവള് ആകെ തകർന്നു പോകുന്ന അവസ്ഥ എന്തായാലും ഉൾപ്പെടുത്തണം… എന്നാലേ ഒരു പൂർണ്ണത ഉണ്ടാവൂ… അതിപ്പോ റിഥിൻ അവളെ രണ്ട് പൂശ് പൂശിയിട്ടായാലും സാരമില്ല… അവള് കരയണം… ശ്രീയെ മറന്നു അവള് ചെയ്തു കൂട്ടിയതിനെ ഓർത്ത് തകരണം… എന്നിട്ട് അവള് ചത്താലും വേണ്ടില്ല… എന്നാലേ മനസ്സിന് ഒരു തൃപ്തി കിട്ടൂ 😂😂😂….
കാത്തിരിക്കുന്നു സ്നേഹം മാത്രം..
Oppie
അതെ അവൾക്കു അങ്ങന ഒരു അവസാനം ഉണ്ടാവണം. ഞാനും കാത്തിരിക്കുന്നു അടുത്ത പാർട്ട് നു ആയി
🤣🤣🤣… ആമി ഊമ്പട്ടെ
Baakki eppol varum
ഇങ്ങനെ പോയാൽ അവസാനം ആമിയും റിതിനും കളിക്കും …ശ്രീ ഊമ്പും…. ആമി അവനെ ഒഴിവാക്കി അവരുടെ കുടുംബ ജീവിതം തകരും… ശേഷം ആമി ശുദ്ധ പ്രണയം ഊമ്പി റിഥിൻറെ അടുത്ത് ചെല്ലുമ്പോൾ അവൻ അവളെ ഊമ്പിച്ച് കടന്ന് കളയും…. ആമിയും ഊമ്പി തെറ്റും… കഥയുടെ തലക്കെട്ട് 🤣…
അതിലും നല്ലത് റിതിന് ആമിയുടെ ശരീരം മാത്രം ആണ് ആഗ്രഹിച്ചത് എന്ന് ആമി മനസ്സിലാക്കി ഒരു കളി കഴിഞ്ഞാലും ശ്രീയുടെ തെറ്റ് അവൻ മനസ്സിലാക്കി അവൻ്റെ കുക്കോൾഡ് മൈൻഡ് മാറ്റി പോകുന്നതല്ലേ തലക്കെട്ടിന് അനുയോജ്യം… എന്തായാലും കഥാകൃത്ത് എഴുതുന്നത് കാത്തിരിക്കുന്നു
ഏകലവ്യ മോനെ ഒന്നുവാടാ കുട്ടാ പെട്ടെന്ന് 🧐
യീ സ്റ്റോറിയിൽ നേരത്തെ ഉണ്ടായിരുന്ന കുറച്ചു പേജുകൾ മിസ്സ് ആണല്ലോ