ശ്രീയുടെ ആമി 4 [ഏകലവ്യൻ] 1636

നമ്മൾ കൂടുതൽ ആസ്വദിക്കുന്നതായാലും നിരസിക്കുന്നതായാലും അകലുമ്പോഴാണ് അതിന്റെ സാമീപ്യത്തിന്റെ തീവ്രത മനസിലാകുന്നത്. തന്റെയുള്ളിലെ കുക്കോൾഡ് ചിന്തകൾ ആമിയുമായുള്ള വേഴ്ചയിൽ അവനെ എത്രത്തോളം സ്വാധീനിക്കുന്നെണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സെക്സിൽ നിന്നും ശ്രീക്ക് മനസിലായി. കാരണം അത്യപൂർവമായ ഉത്തേജനം തന്നെയായിരുന്നു ആ ചിന്തകൾ ശ്രീക്ക് നൽകിയിരുന്നത്. അതൊക്കെ ഒരു പരിധി വരെ ശ്രീയും നന്നായി ആസ്വദിച്ചിരുന്നു. ഓഫീസിൽ റിതിയുടെ അഭാവം തുടങ്ങി രണ്ടു മൂന്ന് ദിവസങ്ങൾക്കു ശേഷം ആമിയുമായുള്ള സംഭോഗങ്ങളിൽ ശ്രീയുടെ നന്നേയുള്ള പ്രകടനക്കുറവ് കാണാനുണ്ട്.  അതോടൊപ്പം തന്റെ സെക്സ് ലൈഫ് ഫാന്റസിയിൽ ഒതുങ്ങുകയാണോ എന്നൊരു ഭയവും അവന്റെയുള്ളിൽ മിന്നിക്കെടുന്നുണ്ട്. പക്ഷെ നിരാശയുടെ ഭാവം ആമിയിൽ ഉണ്ടായിരുന്നില്ല.

ഇതൊന്നും റിതിൻ അറിയുന്നില്ല. രണ്ടാഴ്ചയോളം അവൻ ബോംബെയിൽ കഴിഞ്ഞു. എംപ്ലോയീസിന്റെ വർക്കുകൾക്ക്‌ പ്രോത്സാഹനം നൽകുന്ന കാര്യങ്ങൾ ബോസ്സുമായുള്ള ചർച്ചയിൽ അവൻ എടുത്തിട്ടു. മുടങ്ങി കിടക്കുന്ന എംപ്ലോയ് ഓഫ് ദി മന്ത് ആദരവും പാരിതോഷികവും വീണ്ടും തുടരാൻ ബോസ്സിന്റെ സമ്മതം ലഭിച്ചു. അവന്റെ എല്ലാ താല്പര്യങ്ങൾക്കും മുതൽ കൂട്ടാണ് ഇപ്പോഴുള്ള മാനേജർ പദവി. രണ്ടാഴ്ച്ച കഴിഞ്ഞ് ബോംബയിൽ ഉള്ള അവരുടെ കോർപ്പറേറ്റ് ഹെഡ് ഓഫീസിൽ നിന്നും മീറ്റിംഗുകൾ തീർത്ത ശേഷം അവർ മടങ്ങി.

ആ വിവരം അറിഞ്ഞതോടെ ഓഫീസിൽ പോകാൻ വേണ്ടി ആമിയുടെ മനസ്സ് തിടുക്കം കൂട്ടി. ഒരു വേള ശ്രീയും ഉന്മേഷവാനായിരുന്നു. ഉൾവലിഞ്ഞ കടൽ കൂടുതൽ ശക്തിയോടെ തിരമാലകളെ പുറപ്പെടിവിക്കുമെന്ന് അവർക്കപ്പോൾ മനസിലായില്ല.

The Author

ഏകലവ്യൻ

Read all stories by Ekalavyan

69 Comments

Add a Comment
  1. ഇതിന്റെ അടുത്ത പാർട്ട് എന്നു വരും ബ്രോ
    കുറച്ച് നാളായി waiting ആണ്

  2. EK bro ……thirichu ethum ennuthane…..karuthunnu…..

    1. തീർച്ചയായും EK ബ്രോ എത്തും reader ബ്രോ, കാത്തിരിപ്പും ഒരു സുഖമുള്ള ഫീലിംഗ് അല്ലെ😜

    2. അങ്ങന നല്ല ഒരു കഥ കൂടി ഇടയ്ക് നിന്നു പോയി. 😔

      1. നിന്ന് പോയിട്ടില്ല.. ഉടൻ വരും🤗…

        1. Bro വെറുതെ പ്രതീക്ഷ തരല്ലേ

          1. വെറുതെ അല്ല ബ്രോ… ഞാൻ തരുന്ന ഉറപ്പ്.. Ek ബ്രോ വന്നിരിക്കും👍

  3. Pullikarante oru anakksvum kanunilla…enthano entho

  4. 📢)))) “അറിയിപ്പ്:…

    നമ്മുടെ ‘Ek ബ്രോ ഇവിടെ തന്നെ ഉണ്ട്, കഴിഞ്ഞ ദിവസം ഒരു ഹായ് തന്നിരുന്നു..😱😱” തിരക്കുകൾ കഴിഞ്ഞ് അധികം താമസിയാതെതന്നെ നമ്മുടെ Ek ബ്രോ എത്തും എന്നുതന്നെയാണ് അതിനർത്ഥം… നമ്മൾ wait ചെയ്യാം guyz..🙏

    “കഥ താമസിക്കുന്നതുകൊണ്ട് Ek ബ്രോയെ (നിർത്തിപ്പൊയ് എന്നുകരുതി) ആരും തെറിവിളിക്കാനൊന്നും തുടങ്ങല്ലേ plz… (ചിലർ വിളിക്കാൻ സാധ്യതയുണ്ട് അതുകൊണ്ട🙁) തെറിവിളികാരണം ഒരുപാടുപേർ ഇവിടുന്ന് കഥ നിർത്തി പോയിട്ടുണ്ട്, ഇനി Ek ബ്രോയുംകൂടി ഇവിടുന്ന് നിർത്തിപോയാൽ മൂഞ്ജസ്യ നമോവാഹമാകും. Ek ബ്രോടെ തിരക്കും നമ്മൾ മനസ്സിലാക്കണം,..😬

  5. തോറ്റ എം. എൽ. എ

    Any updates? Please let us know through a comment if there is any delay

  6. ബ്രോ അടുത്ത പാർട്ട് എന്നു വരും?
    എത്രയും പെട്ടെന്ന് upload ചെയ്യണേ

  7. ഏകലവ്യ മോനെ ഒന്നുവാടാ കുട്ടാ പെട്ടെന്ന് 🧐

  8. Eni ennu varumo entho…..

  9. 😫📢))))) ഏകലവ്യ…..☹️

  10. അടുത്ത പാർട്ട്‌ ആയോ ബ്രോ 🧐

  11. കാർത്തികേയൻ

    Hello bro, any hint of next part?

  12. കഥ സൂപ്പർ ആണ് ❣️❤️🔥
    അടുത്ത ഭാഗം ഉടനെ ഉണ്ടാക്കുമൊ
    കട്ട waiting anu

    1. പല നല്ല കഥകളും ഇടയ്ക്കു മുടങ്ങി പിന്നെ വന്നിട്ടേ ഇല്ല ഇതും അങ്ങന ആവുമോ എന്തോ.

  13. Eagerly waiting. Still you take your own time and come up with the best

  14. “Ek ബ്രോ (Ekalavyan) ഇടക്ക് എല്ലാവർക്കുമായി ഒരു ഹായ് എങ്കിലും അയക്കണേ, ഇവിടെ തന്നെ ഉണ്ടെന്ന് ഉറപ്പിക്കാൻ വേണ്ടിയിട്ട്”💥

    1. ഏകലവ്യൻ

      ഹായ്

  15. Ekalavyan bro ….enthayi…..oru update cnt enkilum ettude…….ennu bannu nokkaraund sitil……..oru cmnt ellarvakkum Koodi orannam…..

  16. തോറ്റ എം. എൽ. എ

    ബാക്കി ഇടണേ. ഈ ഭാഗം പോലെ അടിപൊളി ആയിട്ട്. കമന്റ്റിലെ കഥകൾ ദയവ് ചെയ്തു അവഗണിക്കുക.

  17. ഒരു അപേക്ഷ ആണ്…. റിതിൻ്റെ തനി കൊണം ആമി മനസ്സിലാക്കി ശുദ്ധ പ്രണയം മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന അവള് ആകെ തകർന്നു പോകുന്ന അവസ്ഥ എന്തായാലും ഉൾപ്പെടുത്തണം… എന്നാലേ ഒരു പൂർണ്ണത ഉണ്ടാവൂ… അതിപ്പോ റിഥിൻ അവളെ രണ്ട് പൂശ് പൂശിയിട്ടായാലും സാരമില്ല… അവള് കരയണം… ശ്രീയെ മറന്നു അവള് ചെയ്തു കൂട്ടിയതിനെ ഓർത്ത് തകരണം… എന്നിട്ട് അവള് ചത്താലും വേണ്ടില്ല… എന്നാലേ മനസ്സിന് ഒരു തൃപ്‌തി കിട്ടൂ 😂😂😂….
    കാത്തിരിക്കുന്നു സ്നേഹം മാത്രം..
    Oppie

    1. അതെ അവൾക്കു അങ്ങന ഒരു അവസാനം ഉണ്ടാവണം. ഞാനും കാത്തിരിക്കുന്നു അടുത്ത പാർട്ട്‌ നു ആയി

      1. 🤣🤣🤣… ആമി ഊമ്പട്ടെ

  18. Baakki eppol varum

  19. ഇങ്ങനെ പോയാൽ അവസാനം ആമിയും റിതിനും കളിക്കും …ശ്രീ ഊമ്പും…. ആമി അവനെ ഒഴിവാക്കി അവരുടെ കുടുംബ ജീവിതം തകരും… ശേഷം ആമി ശുദ്ധ പ്രണയം ഊമ്പി റിഥിൻറെ അടുത്ത് ചെല്ലുമ്പോൾ അവൻ അവളെ ഊമ്പിച്ച് കടന്ന് കളയും…. ആമിയും ഊമ്പി തെറ്റും… കഥയുടെ തലക്കെട്ട് 🤣…
    അതിലും നല്ലത് റിതിന് ആമിയുടെ ശരീരം മാത്രം ആണ് ആഗ്രഹിച്ചത് എന്ന് ആമി മനസ്സിലാക്കി ഒരു കളി കഴിഞ്ഞാലും ശ്രീയുടെ തെറ്റ് അവൻ മനസ്സിലാക്കി അവൻ്റെ കുക്കോൾഡ് മൈൻഡ് മാറ്റി പോകുന്നതല്ലേ തലക്കെട്ടിന് അനുയോജ്യം… എന്തായാലും കഥാകൃത്ത് എഴുതുന്നത് കാത്തിരിക്കുന്നു

    1. ഏകലവ്യ മോനെ ഒന്നുവാടാ കുട്ടാ പെട്ടെന്ന് 🧐

  20. യീ സ്റ്റോറിയിൽ നേരത്തെ ഉണ്ടായിരുന്ന കുറച്ചു പേജുകൾ മിസ്സ്‌ ആണല്ലോ

Leave a Reply

Your email address will not be published. Required fields are marked *