ശ്രീയുടെ ആമി 5 [ഏകലവ്യൻ] 1485

“എന്താ മിണ്ടാത്തെ..?”

അവൻ താഴ്മയോടെ ചോദിച്ചു. വീണ്ടും മുഖം താഴ്ത്തിയതല്ലാതെ മറുപടി ഒന്നും ഉണ്ടായില്ല.  അവളെ ചേർത്ത് പിടിച്ച് ബെഡിൽ വന്നിരുന്നു. സൗന്ദര്യമാർന്ന മുഖത്തെ അപാകതകൾ എല്ലാം മാറ്റി കൊടുത്തു. കവിളിലും താടിയിലും തഴുകി നെറുകിൽ ഒരു ചുംബനവും കൊടുത്ത് വലത്തേ കൈവിരലുകൾ ചേർത്ത് പിടിച്ചു.

“എന്തു പറ്റി പറയ്..?”

കൊച്ചു കുട്ടികളെ പോലെ ഒന്നുമില്ലെന്നവൾ തലയാട്ടി. ഈ പരിചരണമൊന്നും അവൾ പ്രതീക്ഷിച്ചിട്ടുണ്ടായില്ല. റിതിന് തന്നോടുള്ള ഇപ്പോഴത്തെ സമീപനം കണ്ടപ്പോൾ അവൾക്ക് ചെറുതായി ആശ്വാസം തോന്നി.

“എന്നെ നോക്കെടി..”

അത് കേട്ടപ്പോൾ അവളുടെ സങ്കടം ശാട്യത്തിലേക്ക് മാറി.

“ഇല്ല..”

“പിണക്കമാണോ..?”

അല്ലെന്നവൾ തലകുലുക്കി.

“പിന്നെന്തു പറ്റി..?”

“ഒന്നുമില്ല..”

“എങ്കിലൊന്ന് ചിരിച്ചേ…”

“പോട..”

സ്വരം നേർത്ത ശാട്യത്തോടെ അവൾ കെറുവിച്ചു. ചെറു ചിരിയോടെ അവനവളുടെ കവിളിൽ ഒരു മുത്തം കൂടെ നൽകിക്കൊണ്ട് തുടർന്നു.

“സമയം വൈകി നമുക്ക് പോവണ്ടേ..?”

“മ്മ്..”

“എങ്കി നല്ല കുട്ടിയായി വാ..”

അവനവളുടെ കയ്യും പിടിച്ച് റൂമിൽ നിന്നിറങ്ങി. സമയം ആറു മണിയോട് അടുത്തിരുന്നു. കാറിൽ തിരിച്ചുള്ള യാത്ര തുടരുമ്പോഴും അവൾ ഫോൺ നോക്കാൻ മുതിർന്നില്ല. നല്ല കുറ്റബോധം തന്നെ ഉള്ളിൽ പുകയുന്നുണ്ട്. കൂടുതൽ എന്തെങ്കിലും ചെയ്യാൻ അനുവാദം തന്നിരിക്കുന്നു എന്ന് ശ്രീ പറഞ്ഞത് ബന്ധപ്പെടാനുള്ള അനുവാദമല്ല. അതാണ്‌ അവളുടെ നെഞ്ചിനെ കുത്തുന്നത്.

“എന്തെങ്കിലും പറയെടി.. ഇങ്ങനെ മിണ്ടാതിരിക്കല്ലേ..”

The Author

ഏകലവ്യൻ

Read all stories by Ekalavyan

138 Comments

Add a Comment
  1. DEVIL'S KING 👑😈

    എന്ന് വരും next part. ഒന്ന് പറയൂ.🥺

  2. Hello Bro. Next part delay akumo? Please do comment

  3. ബ്രോ.. എന്തേലും ഒരു റിപ്ലൈ തരൂ

  4. രണ്ടു മാസം ആയി കാത്തിരിപ്പ് 😔

  5. Onam gift ayit ee kadhayude nxt part edu EK bro ……. Ee Onam ethinte nxt part vayich onnu aswathich kulukki pwolikkananam Ennanu ente moham ……. Cum eating oke include cheyyy EK bro …….. Ami yee clean cheyyate Avvan …… support

  6. ഒരുപാട് ഹൈപ്പ് കിട്ടിയ ഒരു കഥ കൂടി… 😔 so sad

  7. 🏵️സോജു🛶🏝️

    Ek മച്ചാമേ., ഒരു hai 🏝️ഒനാണത്തിന്🛶 മുൻപ് കാണും എന്ന് പ്രതീക്ഷിക്കുന്നു…🤗

    അപ്പൊ (advanced)’ഹാപ്പി ഓണം🏵️

  8. DEVIL'S KING 👑😈

    ഏകലവ്യൻ ബ്രോ: താങ്കൾ ഓണത്തിന് പുതിയ പാർട്ട് അപ്‌ലോഡ് ചെയ്യുവെന്നു പ്രീതിഷിക്കുന്നു… Hope കളയരുത് plz…

  9. കാർത്തികേയൻ

    ബാക്കി ഉണ്ടാകുമോ?

  10. ഒരുപാട് വ്യത്യസ്തതകൾ കൊണ്ടുവരാൻ കഴിയുന്ന ഒരു content ആണ് cuckold.ശ്രീയുടെയും ആമിയുടെയും ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും climax അവർ സന്തോഷത്തോടെ ഒരുമിച്ച് പോകണമെന്ന് പ്രതീക്ഷിക്കുന്നു.

    1. DEVIL'S KING 👑😈

      അതിന് next part വരണ്ടയോ.

  11. Ayal varathirikkilla……eppazhenkil varum…..wait cheyyam allathe enth cheyyam…..

    1. DEVIL'S KING 👑😈

      Mm

Leave a Reply

Your email address will not be published. Required fields are marked *