“മ്മ്..”
“ഉറങ്ങിയോ..?”
“ഇല്ല..”
“നി എന്തേ അങ്ങനെ പറഞ്ഞത്..?”
“ഏട്ടൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ സങ്കടം വന്നു.”
“എന്തിനാ സങ്കടം..? അത് തന്നെയല്ലേ എന്റെ സെക്സ് ഫാന്റസി.. നീയും അത് ആസ്വദിച്ചതല്ലേടി പൊട്ടി.”
അവളൊന്നും മിണ്ടിയില്ല.
“ബാത്‌റൂമിൽ നി ഊരിയിട്ട പാന്റീസ് ഞാൻ കണ്ടിരുന്നു.”
അത് കേട്ടപ്പോൾ അവളുടെ മുഖമാകെ ചമ്മൽ കൊണ്ട് വിളറി വെളുത്തു. കഴുകിയിടാൻ മറന്നതോർത്ത് ആ വികാരത്തിൽ അവളവന്റെ നെഞ്ചിൽ മുഖം കുടഞ്ഞു. ചിരിച്ചു കൊണ്ട് അവനവളെ ചേർത്തു പിടിച്ചു.
ആമിയുടെ മനസ്സ് ചഞ്ചലമായ ഈ സമയത്ത് വേറെയെന്തെങ്കിലും കൂടുതലായി ശ്രീയുടെ ചോദ്യങ്ങൾ ഉണ്ടാവുമോ എന്നവൾ ഭയന്നു. പക്ഷെ അതുണ്ടായില്ല. തുടർന്നു പോയ അവരുടെ മൗനത്തെ ഉറക്കവും പിന്തുടർന്നു.
ഇരുവരും രാവിലേ എഴുന്നേൽക്കാൻ വൈകി. ഉണർന്നപ്പോൾ സമയം എട്ടര കഴിഞ്ഞിരുന്നു. അവൻ വേഗം എഴുന്നേറ്റ് കണ്ണുകൾ തിരുമ്മി സമയം നോക്കിയപ്പോഴാണ് അതിക്രമിച്ചത് മനസിലായത്. അവൻ വേഗം അവളെ വിളിക്കാൻ തുനിഞ്ഞു. പുതപ്പ് മൂടിപ്പുതച്ചു തിരിഞ്ഞു കിടക്കുന്ന ആമിയെ വീണ്ടുമവൻ വിളിച്ചു നോക്കി. ഞാനിന്ന് പോകുന്നില്ലെന്നാണ് അവളുടെ ഉറക്കചടവിലുള്ള മറുപടി.
കുറച്ചു നേരം അവനും അങ്ങനെയിരുന്നു. എങ്കിൽ പിന്നെ താനും പോകുന്നില്ലെന്ന് തീരുമാനിച്ച് അവനവളുടെ പുതപ്പിനുള്ളിലേക്ക് ചൂഴ്ന്ന് പുറകിലൂടെ കെട്ടിപ്പിടിച്ചു. ആ നീക്കത്തിൽ കണ്ണുകളടച്ചു കിടക്കുന്ന അവളുടെ ചുണ്ടിൽ വിരിഞ്ഞ ചെറിയ പുഞ്ചിരിയോടെ അവന്റെ കൈയ്യെടുത്തു ചേർത്ത് പിടിച്ചു.
എന്ന് വരും next part. ഒന്ന് പറയൂ.🥺
Hello Bro. Next part delay akumo? Please do comment
ബ്രോ.. എന്തേലും ഒരു റിപ്ലൈ തരൂ
രണ്ടു മാസം ആയി കാത്തിരിപ്പ് 😔
Onam gift ayit ee kadhayude nxt part edu EK bro ……. Ee Onam ethinte nxt part vayich onnu aswathich kulukki pwolikkananam Ennanu ente moham ……. Cum eating oke include cheyyy EK bro …….. Ami yee clean cheyyate Avvan …… support
ഒരുപാട് ഹൈപ്പ് കിട്ടിയ ഒരു കഥ കൂടി… 😔 so sad
Ek മച്ചാമേ., ഒരു hai 🏝️ഒനാണത്തിന്🛶 മുൻപ് കാണും എന്ന് പ്രതീക്ഷിക്കുന്നു…🤗
അപ്പൊ (advanced)’ഹാപ്പി ഓണം🏵️
ഏകലവ്യൻ ബ്രോ: താങ്കൾ ഓണത്തിന് പുതിയ പാർട്ട് അപ്ലോഡ് ചെയ്യുവെന്നു പ്രീതിഷിക്കുന്നു… Hope കളയരുത് plz…
ബാക്കി ഉണ്ടാകുമോ?
ഒരുപാട് വ്യത്യസ്തതകൾ കൊണ്ടുവരാൻ കഴിയുന്ന ഒരു content ആണ് cuckold.ശ്രീയുടെയും ആമിയുടെയും ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും climax അവർ സന്തോഷത്തോടെ ഒരുമിച്ച് പോകണമെന്ന് പ്രതീക്ഷിക്കുന്നു.
അതിന് next part വരണ്ടയോ.
Ayal varathirikkilla……eppazhenkil varum…..wait cheyyam allathe enth cheyyam…..
Mm